0:00:00.927,0:00:02.942 നിങ്ങൾക്ക് ആരാകണം? 0:00:03.317,0:00:05.295 ഇത് ഒരു ലളിതമായ ചോദ്യം ആണ്, 0:00:05.319,0:00:07.071 അറിയാമെങ്കിലും ഇല്ലെങ്കിലും 0:00:07.085,0:00:10.350 നിങ്ങളുടെ പ്രവർത്തികളിലൂടെ [br]ദിവസവും നിങ്ങൾ ഇതിന് ഉത്തരം നൽകുന്നു. 0:00:10.971,0:00:14.644 മറ്റെന്തിനേക്കാളും ഉപരി ഈ ഒരു ചോദ്യമാണ് 0:00:14.698,0:00:17.492 നിങ്ങളുടെ പ്രൊഫെഷണൽ [br]ജയം നിശ്ചയിക്കുന്നത്. 0:00:17.502,0:00:21.483 കാരണം മറ്റുള്ളവരോട് നിങ്ങൾ എങ്ങനെ [br]പെരുമാറുന്നു എന്നതാണ് പ്രധാനം. 0:00:22.116,0:00:26.318 ഒന്നുകിൽ നിങ്ങൾക്ക് ആളുകളെ [br]ബഹുമാനിക്കുന്നതിലൂടെ, അവരെ 0:00:26.342,0:00:29.499 സ്വയം വില മതിക്കുന്നതിലൂടെ,[br]പ്രോത്സാഹിപ്പിക്കുന്നത്തിലൂടെ, 0:00:29.599,0:00:32.279 ശ്രദ്ധിക്കുന്നതിലൂടെഉയർന്ന തലത്തിലേക്ക് എത്തിക്കുകയോ 0:00:32.319,0:00:35.044 അല്ലെങ്കിൽ അവരെ സ്വയം അപകർഷത[br]തോന്നിക്കുന്നതിലൂടെ 0:00:35.044,0:00:37.284 ഉപദ്രവിക്കുന്നതിലൂടെ, അപമാനിക്കുന്നതിലൂടെ, 0:00:37.484,0:00:40.314 അവഗണിക്കുന്നതിലൂടെ ചെറുതാക്കുന്നതിലൂടെ[br]താഴ്ത്തുകയോ ചെയ്യാം. 0:00:40.314,0:00:43.885 നിങ്ങൾ ആരാകണം എന്ന് [br]തീരുമാനിക്കുന്നതിലാണ് എല്ലാം. 0:00:44.631,0:00:47.604 ഞാൻ അപമര്യാദ ആളുകളിൽ ഉണ്ടാക്കുന്ന[br]മാറ്റങ്ങളെ കുറിച്ച് പഠിച്ചു. 0:00:47.628,0:00:48.983 എന്താണ് അപമര്യാദ? 0:00:49.037,0:00:51.125 അത് ബഹുമാനം ഇല്ലായ്മയോ കാർക്കശ്യമോ ആണ് 0:00:51.220,0:00:53.982 അത് ധാരാളം വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങൾ[br]ഉൾക്കൊള്ളുന്നു 0:00:54.006,0:00:56.040 ആളുകളെ പരിഹസിക്കുകയോ കൊച്ചാക്കുകയോ മുതൽ 0:00:56.094,0:00:58.703 വേദനിപ്പിക്കുന്ന രീതിയിൽ കുത്തു വാക്ക് [br]പറയുന്നത് വരെയോ 0:00:58.777,0:01:00.380 കുറ്റകരമായ തമാശകൾ പറയുന്നത് വരെയോ 0:01:00.380,0:01:03.209 മീറ്റിംഗുകളിൽ ഇരുന്നു ടെക്സ്റ്റ് [br]ചെയ്യുന്നത് വരെയോ ആകാം.[br] 0:01:03.209,0:01:05.824 ഒരാൾക്ക് അപമര്യാദ എന്ന് പറയുന്നത് [br]മറ്റൊരാൾക്ക് 0:01:05.944,0:01:07.094 പൂർണമായും സ്വീകാര്യമാകാം 0:01:07.094,0:01:10.522 മറ്റൊരാൾ നിങ്ങളോട് സംസാരിക്കുമ്പോൾ[br]ടെക്സ്റ്റ് ചെയ്യുന്ന കാര്യം എടുക്കാം. 0:01:10.522,0:01:12.628 നമ്മളിൽ ചിലർ അത് പൂർണമായും മോശം ആയി [br]തോന്നും. 0:01:12.688,0:01:15.147 മറ്റുള്ളവർ അത് പൂർണമായും മര്യാദ [br]ഉള്ളതായും തോന്നും. 0:01:15.171,0:01:17.231 അതുകൊണ്ട് അത് ആളുകളെ [br]ആശ്രയിച്ചിരിക്കുന്നു. 0:01:17.231,0:01:20.124 ഒരാൾക്ക് അപമാനിക്കപ്പെട്ടതായി തോന്നിയോ [br]എന്നുള്ളത് അയാൾ 0:01:20.168,0:01:22.678 അതിനെ എങ്ങനെ കാണുന്നു എന്നതിനെ [br]ആശ്രയിച്ചിരിക്കുന്നു. 0:01:22.678,0:01:26.057 ചിലപ്പോൾ, മറ്റുള്ളവർക്ക് അങ്ങനെ [br]തോന്നണമെന്ന് നാം ഉദ്ദേശിച്ചുണ്ടാവില്ല. 0:01:26.227,0:01:28.498 പക്ഷേ അങ്ങനെ ആയാൽ അതിന് പ്രത്യാഘാതങ്ങൾ[br]ഉണ്ടാകും. 0:01:29.736,0:01:31.630 22 വർഷങ്ങൾക്ക് മുൻപ് ഈ ഇടുങ്ങിയ 0:01:31.654,0:01:35.162 ആശുപത്രി മുറിയിലേക്ക് കടന്നു വന്നത് ഞാൻ [br]വ്യക്തമായി ഓർക്കുന്നു. 0:01:35.901,0:01:41.919 ഇത്രയും ശക്തനും കായികാഭ്യാസിയും ഉന്മേഷവാനും[br]ആയ എന്റെ പിതാവ് 0:01:41.943,0:01:44.048 അദ്ദേഹത്തിന്റെ നഗ്നമായ നെഞ്ചിൽ[br]ഇലക്ട്രോഡുകൾ 0:01:44.048,0:01:46.548 ചുറ്റി കട്ടിലിൽ കിടക്കുന്ന കാഴ്ച [br]ഹൃദയഭേദകമായിരുന്നു. 0:01:46.548,0:01:47.983 അദ്ദേഹത്തിനെ അവിടെ എത്തിച്ചത് 0:01:47.983,0:01:50.033 ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആയിരുന്നു. 0:01:50.033,0:01:52.051 ഒരു ദശാബ്ദത്തിലേറെയായ് അദ്ദേഹം 0:01:52.075,0:01:55.435 മര്യാദയില്ലാത്ത ഒരു മേലധികാരിയെ[br]സഹിക്കുകയായിരുന്നു. 0:01:57.244,0:02:01.556 ഞാൻ ചിന്തിച്ചത് അദ്ദേഹം സ്വയം ഉൾവലിയുന്ന [br]ഒരാൾ ആണെന്ന് ആണ് 0:02:02.382,0:02:04.868 എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം 0:02:04.892,0:02:07.502 ഞാൻ കോളേജിൽ നിന്ന് പുറത്തിറങ്ങിയ ശേഷം [br]കിട്ടിയ ആദ്യത്തെ 0:02:07.516,0:02:10.380 ജോലിയിൽ എനിക്ക് ധാരാളം അപമര്യാദ [br]കാണാനും അനുഭവിക്കാനും പറ്റി. 0:02:10.441,0:02:12.862 ഞാൻ ഒരു വർഷത്തോളം എല്ലാ ദിവസവും[br]ജോലിക്ക് പോവുകയും 0:02:12.886,0:02:15.227 സഹപ്രവർത്തകരിൽ നിന്ന് 0:02:15.251,0:02:17.659 "നീ ഒരു കഴുത ആണോ?, ഇങ്ങനെ അല്ല [br]അത് ചെയ്യേണ്ടത്." 0:02:17.703,0:02:20.636 "എനിക്ക് നിന്റെ അഭിപ്രായം ആവശ്യം[br]ഉണ്ടെങ്കിൽ ഞാൻ ചോദിക്കാം". 0:02:21.020,0:02:22.970 ഇങ്ങനെ ഉള്ള വാചകങ്ങൾ കേൾക്കുകയും ചെയ്തു. 0:02:23.025,0:02:25.838 അതുകൊണ്ട് ഞാൻ സ്വാഭാവികമായ കാര്യം ചെയ്തു. 0:02:25.862,0:02:28.897 ഞാൻ ഇതിന്റെ ഫലങ്ങൾ പഠിക്കാൻ ജോലി വിട്ട് 0:02:28.897,0:02:30.437 ബിരുദ വിദ്യാലയത്തിലേക്ക് പോയി. 0:02:30.437,0:02:32.701 അവിടെ ഞാൻ ക്രിസ്ത്യൻ പെയേഴ്സണെ [br]കണ്ടു മുട്ടി. 0:02:33.218,0:02:36.870 അപമര്യാദയോടെ ഉള്ള ചെറിയ ചെറിയ നടപടികൾ 0:02:36.894,0:02:39.282 അക്രമവും കലാപവും പോലെയുള്ള വലിയ[br]പ്രശ്നങ്ങളിൽ 0:02:39.306,0:02:41.408 എത്തിച്ചേരുമെന്നൊരു തിയറി[br]അവളുണ്ടാക്കിയിരുന്നു. 0:02:41.908,0:02:44.240 അപമര്യാദ പ്രകടനത്തെയും, താഴത്തെ[br]തട്ടിലുള്ളവരെയും 0:02:44.240,0:02:45.920 ബാധിക്കും എന്ന് ഞങ്ങൾ വിശ്വസിച്ചു. 0:02:45.920,0:02:47.633 അത് കൊണ്ട് ഞങ്ങൾ ഒരു പഠനം തുടങ്ങി. 0:02:47.743,0:02:50.383 ഞങ്ങൾ കണ്ടെത്തിയ കാര്യം കണ്ണ് [br]തുറപ്പിക്കുന്നതായിരുന്നു. 0:02:50.383,0:02:53.053 വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന[br]ഒരു ബിസിനസ് സ്കൂളിന്റെ 0:02:53.077,0:02:55.658 പൂർവ വിദ്യാർത്ഥികൾക്കെല്ലാം ഞങ്ങൾ[br]ഒരു ചോദ്യാവലി അയച്ചു. 0:02:55.658,0:02:58.611 എപ്പോഴെങ്കിലും അവരോട് ക്രൂരമായോ[br]ബഹുമാനം ഇല്ലാതെയോ നിർവികാരമായോ 0:02:58.631,0:03:01.395 പെരുമാറിയ ഒരു അനുഭവത്തെ കുറിച്ച് [br]കുറച്ചു വാചകങ്ങൾ എഴുതാനും 0:03:01.395,0:03:03.169 അപ്പോൾ അവർ എങ്ങനെ പെരുമാറി 0:03:03.403,0:03:06.629 എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം [br]എഴുതാനും ആവശ്യപ്പെട്ടു. 0:03:08.581,0:03:11.007 ഒരാൾ അത് കിൻഡർ ഗാർട്ടണിൽ പഠിക്കുന്ന[br]കുട്ടികൾ പോലും 0:03:11.007,0:03:13.527 ചെയ്യുന്ന പണി ആണെന്ന് പറഞ്ഞ് [br]അപമാനിച്ചതിനെ കുറിച്ചും 0:03:13.527,0:03:15.798 മറ്റൊരാൾ മുഴുവൻ ടീം അംഗങ്ങളുടെയും [br]മുൻപിൽ വെച്ച് 0:03:15.798,0:03:19.278 താൻ ചെയ്ത ജോലി കീറിക്കളഞ്ഞതിനെ [br]കുറിച്ചും പറഞ്ഞു. 0:03:19.751,0:03:24.156 ഞങ്ങൾ കണ്ടത് അപമര്യാദ ആളുകളെ[br]നിരുത്സാഹപ്പെടുത്തുന്നു എന്നതാണ്. 0:03:24.180,0:03:27.419 66 ശതമാനം ജോലിയിൽ ഉള്ള ശ്രമം വെട്ടി[br]കുറച്ചു, 0:03:27.443,0:03:30.462 80 ശതമാനം പേർ സംഭവിച്ചതിനെ കുറിച്ചോർത്ത്[br]സമയം കളഞ്ഞു. 0:03:30.486,0:03:33.482 12 ശതമാനം പേർ ജോലി ഉപേക്ഷിക്കുകയും ചെയ്തു. 0:03:34.506,0:03:38.177 ഞങ്ങൾ ഈ റിസൾട്ട് പ്രസിദ്ധീകരിച്ചതിന്[br]ശേഷം രണ്ടു കാര്യങ്ങൾ സംഭവിച്ചു. 0:03:38.201,0:03:41.112 ഒന്ന്, ഞങ്ങൾക്ക് പല സ്ഥാപനങ്ങളിൽ നിന്നും[br]ഫോണുകൾ വരാൻ തുടങ്ങി 0:03:41.233,0:03:42.621 സിസ്കോ ഈ എണ്ണങ്ങൾ വായിച്ച് 0:03:43.305,0:03:47.149 അതിൽ കുറച്ചെടുത്തു യാഥാസ്ഥിതികമായ [br]മൂല്യനിർണയം നടത്തിയപ്പോൾ 0:03:47.463,0:03:51.112 അപമര്യാദയ്ക്ക് അവർ ഒരു വർഷം 12 മില്യൺ[br]ഡോളർ വില കൊടുക്കേണ്ടതുണ്ട് എന്ന് കണ്ടു. 0:03:51.961,0:03:56.701 രണ്ടാമത് സംഭവിച്ച കാര്യം വിദ്യാഭ്യാസ[br]രംഗത്തുനിന്ന് വന്ന ചോദ്യങ്ങൾ ആണ്. 0:03:56.725,0:04:01.369 അവർ ചോദിച്ചു "ആളുകൾ ഇങ്ങനെ പറയുന്നു,[br]പക്ഷേ അത് എങ്ങനെ കാണിക്കാൻ പറ്റും? 0:04:01.393,0:04:03.931 ശരിക്കും ആളുകളുടെ പ്രകടനം [br]ബാധിക്കപ്പെടുന്നുണ്ടോ ? " 0:04:04.421,0:04:06.593 എനിക്ക് അതിനെക്കുറിച്ചും ആകാംഷ [br]ഉണ്ടായിരുന്നു. 0:04:07.046,0:04:11.288 അമീർ ഈരേഴുമായി ചേർന്ന് ഞാൻ അപമര്യാദ [br]അനുഭവിച്ചവരെ അതനുഭവിക്കാത്തവരുമായി 0:04:11.312,0:04:14.088 താരതമ്യം ചെയ്യാൻ തുടങ്ങി. 0:04:14.112,0:04:17.791 അപമര്യാദയ്ക്ക് ഇരയായവർ മറ്റുള്ളവരെക്കാൾ[br]വളരെ മോശമായാണ് 0:04:17.815,0:04:20.468 ജോലി ചെയ്യുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. 0:04:21.451,0:04:23.983 അപ്പോൾ നിങ്ങൾ പറഞ്ഞേക്കാം, "ഈ [br]പറയുന്നതിൽ കാര്യമുണ്ട്. 0:04:24.007,0:04:27.362 എന്തായാലും അവരുടെ പ്രകടനത്തെ [br]അത് ബാധിക്കും എന്നത് സ്വാഭാവികമാണ്". 0:04:28.394,0:04:31.567 പക്ഷെ അത് അനുഭവിച്ചില്ലെങ്കിലും അതിനു [br]സാക്ഷി ആകേണ്ടി വന്ന 0:04:32.202,0:04:34.284 ഒരാളെ കുറിച്ച് എന്ത് പറയുന്നു? 0:04:34.855,0:04:36.356 നിങ്ങൾ ഒരു സാക്ഷി ആണ്. 0:04:36.380,0:04:38.920 ഞങ്ങൾ അത്ഭുതപ്പെട്ടു, അത് [br]സാക്ഷികളെയും ബാധിക്കുമോ? 0:04:39.709,0:04:41.080 അതുകൊണ്ടു ഞങ്ങൾ പഠനം നടത്തി. 0:04:41.104,0:04:44.701 താമസിച്ച് എത്തിയ ഒരാളോട് ക്രൂരമായി[br]പെരുമാറുന്ന ഒരു സംഭവത്തിന് അഞ്ച് 0:04:44.725,0:04:47.178 പേരെ സാക്ഷികളാക്കി ഒരു പഠനം നടത്തി. 0:04:47.678,0:04:49.392 പരീക്ഷകൻ പറഞ്ഞു " നിങ്ങൾക്കെന്താണ്? 0:04:49.506,0:04:52.434 നിങ്ങൾ താമസിച്ചു വന്നു, നിങ്ങൾ[br]ഉത്തരവാദിത്തമില്ലാതെ പെരുമാറി. 0:04:52.458,0:04:56.044 സ്വയം ചിന്തിക്കൂ, നിങ്ങൾ ശരിക്കുള്ള [br]ലോകത്ത് എങ്ങനെ ഒരു ജോലി ഏറ്റെടുക്കും? " 0:04:57.008,0:04:59.269 വേറൊരു ചെറിയ ഗ്രൂപ്പിൽ നടന്ന [br]മറ്റൊരു പഠനത്തിൽ 0:04:59.293,0:05:00.992 ഒരു സഹപ്രവർത്തകൻ മറ്റൊരു അംഗത്തിനെ 0:05:01.052,0:05:03.442 അപമാനിക്കുന്നതിന്റെ പ്രത്യാഘാതം [br]ഞങ്ങൾ പരീക്ഷിച്ചു 0:05:03.442,0:05:05.825 ഇപ്പോൾ ഞങ്ങൾ കണ്ടത് തികച്ചും [br]താല്പര്യ ജനകമാണ്. 0:05:05.849,0:05:08.517 കാരണം കണ്ടു നിന്ന ആളിന്റെ പ്രകടനവും [br]കുറഞ്ഞു. 0:05:08.541,0:05:12.311 അത് അല്പമാത്രമൊന്നുമല്ല, കാര്യമായിത്തന്നെ. 0:05:14.159,0:05:16.025 മര്യാദയില്ലായ്മ ഒരു തകരാർ ആണ്. 0:05:16.576,0:05:18.197 അത് പകരുന്നതാണ്. 0:05:18.221,0:05:22.062 അതിനരികെ നിന്നാൽ നമ്മളും അതിന്റെ[br]വാഹകരാകുകയാണ്. 0:05:22.525,0:05:25.112 ഇത് ജോലിസ്ഥലത്ത് മാത്രം ഒതുങ്ങി [br]നിൽക്കുന്നതല്ല. 0:05:25.136,0:05:27.657 നമുക്ക് ഈ വൈറസ് എവിടെനിന്ന് [br]വേണമെങ്കിലും പിടി കൂടാം 0:05:27.681,0:05:32.129 വീട്ടിൽ നിന്നോ , ഓൺലൈനായോ സ്കൂളുകളിൽ[br]നിന്നോ , സമൂഹത്തിൽ നിന്നോ ഒക്കെ. 0:05:32.179,0:05:33.932 അത് നമ്മുടെ വികാരങ്ങളെ ബാധിക്കുന്നു, 0:05:33.942,0:05:37.052 നമ്മുടെ പ്രചോദനത്തെ ബാധിക്കുന്നു, [br]നമ്മുടെ പ്രകടനത്തെ ബാധിക്കുന്നു 0:05:37.082,0:05:40.065 നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു [br]എന്നതിനെ ബാധിക്കുന്നു. 0:05:40.065,0:05:43.844 അതിന് നമ്മുടെ ശ്രദ്ധയെ വരെ ബാധിക്കാനും[br]തലച്ചോറിന്റെ ശക്തിയെ കെടുത്താനും കഴിയും. 0:05:44.283,0:05:47.859 നമ്മൾ അപമര്യാദ അനുഭവിക്കുമ്പോഴോ [br]അതിന് സാക്ഷി ആകുമ്പോഴോ മാത്രമല്ല 0:05:47.883,0:05:49.428 ഇത് സംഭവിക്കുന്നത്. 0:05:49.452,0:05:53.267 നമ്മൾ കടുത്ത വാക്കുകൾ വായിക്കുമ്പോഴോ 0:05:54.029,0:05:56.059 കാണുമ്പോഴോ പോലും ഇത് സംഭവിക്കാം. 0:05:56.924,0:05:59.133 ഇത് പരീക്ഷിക്കാനായി ഞങ്ങൾ ആളുകൾക്ക്[br]ഒരു വാചകം 0:06:00.017,0:06:02.028 ഉണ്ടാക്കുവാനായി ഒരു കൂട്ടം വാക്കുകൾ നൽകി. 0:06:02.521,0:06:04.468 ഞങ്ങൾ ചില കാര്യങ്ങൾ ഗോപ്യമാക്കി വെച്ചു. 0:06:04.850,0:06:07.247 പകുതി പേർക്ക് കിട്ടിയ ലിസ്റ്റിലെ 15 [br]വാക്കുകൾ 0:06:08.307,0:06:10.357 കാർക്കശ്യം ഉണ്ടാക്കാൻ പോരുന്നവയായിരുന്നു. 0:06:10.357,0:06:14.821 വിനയമില്ലാതെ, തടസ്സപ്പെടുത്തുക,[br]നിന്ദ്യം, അലട്ടൽ തുടങ്ങിയവ. 0:06:15.414,0:06:18.129 പകുതി പേർക്ക് കിട്ടിയ ലിസ്റ്റ് 0:06:18.153,0:06:20.339 ഇവയൊന്നും ഇല്ലാതെയും ആയിരുന്നു. 0:06:20.950,0:06:23.714 ഞങ്ങൾ കണ്ടെത്തിയത് തികച്ചും[br]അത്ഭുതകരമായിരുന്നു. 0:06:23.738,0:06:26.388 കാരണം കഠിന വാക്കുകൾ കിട്ടിയ[br]ആളുകൾക്ക് തൊട്ടു മുൻപിലുള്ള 0:06:26.388,0:06:29.303 കമ്പ്യൂട്ടർ സ്ക്രീനിൽ ഉണ്ടായിരുന്ന [br]വിവരങ്ങൾ കിട്ടാതെ പോയത് 0:06:29.697,0:06:31.854 മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടി[br]ആയിരുന്നു. 0:06:32.671,0:06:34.741 അങ്ങനെ ഞങ്ങൾ പഠനം തുടർന്നപ്പോൾ 0:06:34.765,0:06:38.121 കഠിനമായ വാക്കുകൾ വായിച്ചവർ 0:06:38.145,0:06:40.105 തീരുമാനങ്ങൾ എടുക്കാൻ, അവ രേഖപ്പെടുത്താൻ 0:06:40.129,0:06:41.873 കൂടുതൽ സമയം എടുക്കുന്നതായി കണ്ടു.[br]! 0:06:41.897,0:06:44.414 അവർ കൂടുതൽ തെറ്റുകൾ വരുത്തുകയും ചെയ്തു. 0:06:45.263,0:06:46.975 ഇത് ഒരു വലിയ കാര്യമാണ്, 0:06:46.999,0:06:50.292 പ്രത്യേകിച്ചും ജീവന്മരണ പ്രശ്നങ്ങളിൽ. 0:06:50.757,0:06:54.576 സ്റ്റീവ് എന്ന ഡോക്ടർ അദ്ദേഹത്തോടൊപ്പം [br]ജോലി ചെയ്ത മറ്റൊരു ഡോക്ടറെ കുറിച്ച് പറഞ്ഞു 0:06:54.580,0:06:56.626 അദ്ദേഹം ആരോടും വലിയ ആദരവ് [br]കാണിച്ചിരുന്നില്ല. 0:06:56.700,0:06:58.996 പ്രത്യേകിച്ച് ജൂനിയർ സ്റ്റാഫിനോടും [br]നഴ്സ്മാരോടും. 0:06:59.381,0:07:02.784 പക്ഷേ സ്റ്റീവ് എന്നോട് ഈ ഡോക്ടർ[br]ഒരു മെഡിക്കൽ ടീമിനോട് 0:07:02.808,0:07:05.552 ദേഷ്യപ്പെട്ട ഒരു പ്രത്യേക സംഭവത്തെ[br]കുറിച്ച് പറഞ്ഞു. 0:07:06.544,0:07:08.337 സംഭവത്തിന് ശേഷം ഈ മെഡിക്കൽ ടീം 0:07:08.361,0:07:11.908 അവരുടെ രോഗിക്ക് കൊടുത്ത മരുന്നിന്റെ[br]ഡോസേജ് തെറ്റായിരുന്നു. 0:07:13.289,0:07:17.120 സ്റ്റീവ് പറഞ്ഞത് ചാർട്ടിൽ ഉണ്ടായിരുന്ന[br]വിവരം ശരിയായിരുന്നിട്ടു കൂടി 0:07:17.144,0:07:20.387 ടീമിൽ ഉണ്ടായിരുന്ന എല്ലാവരും ആ വിവരം[br]മറന്നു പോയി. 0:07:21.307,0:07:24.960 അയാൾ പറഞ്ഞത് ചാർട്ട് നോക്കണം എന്ന[br]ബോധമോ ശ്രദ്ധയോ അവർക്കുണ്ടായിരുന്നില്ല. 0:07:25.698,0:07:27.322 ചെറിയ ഒരു തെറ്റ്. 0:07:27.803,0:07:29.304 ആ രോഗി മരിച്ചു പോയി 0:07:30.462,0:07:33.640 ഇസ്രായേലിലെ ഗവേഷകർ തെളിയിച്ചതെന്തെന്നാൽ 0:07:33.664,0:07:36.149 കർക്കശ്യത്തിന് ഇരയാകുന്ന മെഡിക്കൽ ടീം 0:07:36.173,0:07:39.606 രോഗ നിർണയത്തിൽ മാത്രമല്ല മറ്റെല്ലാ[br]പ്രോസിഡറുകളിലും 0:07:39.630,0:07:41.756 മോശമായ പ്രകടനം കാഴ്ച്ച വെക്കുന്നു . 0:07:42.607,0:07:45.135 ഇതിന്റെ പ്രധാന കാരണം കർക്കശ്യത്തിന്[br]വിധേയമാകുന്ന ടീം 0:07:45.149,0:07:47.937 വിവരങ്ങൾ അത്ര എളുപ്പത്തിൽ പങ്ക് വെക്കില്ല[br]എന്ന് മാത്രമല്ല 0:07:48.251,0:07:51.104 മറ്റ് ടീമംഗങ്ങളിൽ നിന്ന് സഹായം[br]ചോദിക്കുകയുമില്ല. 0:07:51.128,0:07:55.010 ഞാനിത് ആരോഗ്യ രംഗത്ത് മാത്രമല്ല മറ്റെല്ലാ[br]വ്യവസായ രംഗത്തും കണ്ടു. 0:07:56.581,0:07:59.635 അപമര്യാദയ്ക്ക് അത്ര വലിയ വില കൊടുക്കണം[br]എങ്കിൽ 0:07:59.659,0:08:01.536 നമ്മൾ എന്താണ് അതിൽ ഇത്രയധികം കാണുന്നത്? 0:08:01.546,0:08:03.448 എനിക്ക് അറിയാൻ താല്പര്യം ഉണ്ടായിരുന്നു, 0:08:03.448,0:08:06.448 അതുകൊണ്ടു ഞങ്ങൾ ഇതിനെ ക്കുറിച്ചും[br]ആളുകളുടെ ഇടയിൽ സർവ്വേ നടത്തി. 0:08:06.448,0:08:08.934 ഒന്നാമത്തെ കാരണം സമ്മർദമാണ് 0:08:08.958,0:08:10.669 അത് അത്രയധികം ആഴത്തിലുള്ളതാണ് 0:08:11.849,0:08:14.282 ആളുകൾ കൂടുതൽ മര്യാദ കാണിക്കാത്തതിന്റെ[br]മറ്റൊരു കാരണം 0:08:14.282,0:08:17.676 മറ്റുള്ളവർക്ക് അവർ നല്ലവരോ മര്യാദയുള്ളവരോ [br]ആയി തോന്നുന്നതിനെ കുറിച്ച് 0:08:17.676,0:08:19.254 അവർ ആശങ്കാകുലരോ സംശയാലുക്കളോ ആണ്. 0:08:19.274,0:08:22.997 അവർ വിചാരിക്കുന്നത് അവർ അങ്ങനെ ചെയ്താൽ[br]ലീഡർ എന്ന് തോന്നിക്കാതിരുന്നാലോ എന്നാണ്. 0:08:22.997,0:08:26.027 അവർ ആശ്ചര്യപ്പെടുന്നു "നല്ല ആളുകൾ [br]ഏറ്റവും ഒടുവിലാകില്ലേ എന്ന് " 0:08:26.042,0:08:28.976 മറ്റൊരു വിധത്തിൽ പറഞ്ഞാൽ തട്ടും തടവുമില്ലാതെ[br]മുൻപോട്ട് പോകാൻ പറ്റുമോ എന്ന്. 0:08:29.000,0:08:30.303 (ചിരി ) 0:08:30.948,0:08:32.576 അങ്ങനെ ചിന്തിക്കുന്നത് എളുപ്പമാണ്. 0:08:32.600,0:08:35.525 പ്രത്യേകിച്ച് ഈ സംഭാഷണത്തിൽ അധീശത്വം[br]നേടുന്ന ചില 0:08:35.549,0:08:37.515 പ്രധാന ഉദാഹരണങ്ങൾ ഉണ്ടാകുമ്പോൾ. 0:08:38.466,0:08:41.253 പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ[br]അത് അങ്ങനെ അല്ല. 0:08:42.063,0:08:44.749 ശരിക്കും ഈ വിഷയത്തിൽ [br]മോർഗൻ മക്കല്ലും മൈക്കിൾ ലൊംബാർഡോയും 0:08:44.763,0:08:48.702 അവർ സെന്റർ ഫോർ ക്രീയേറ്റീവ് ലീഡർഷിപ്പിൽ[br]ആയിരുന്നപ്പോൾ നല്ല ഗവേഷണം നടത്തിയിട്ടുണ്ട് 0:08:48.726,0:08:53.535 എക്സിക്യൂട്ടീവിന്റെ തോൽവിയുടെ ഒന്നാമത്തെ[br]കാരണമായി അവർ കണ്ടു പിടിച്ചത് 0:08:53.559,0:08:57.198 ഒരു നിർവികാരമായ, ഭീഷണിപ്പെടുത്തുന്ന, [br]അസ്വസ്ഥമായ രീതി ആണ്. 0:08:58.428,0:09:00.838 എല്ലായിടത്തും മര്യാദയില്ലാതെ [br]പെരുമാറിയിട്ടും വിജയം 0:09:00.838,0:09:02.818 വരിച്ച ചില ഒറ്റപ്പെട്ടവർ ഉണ്ടായിരിക്കും. 0:09:02.818,0:09:04.025 പക്ഷേ ഭാവിയിലെന്നെങ്കിലും 0:09:04.025,0:09:07.424 മിക്കവാറും എല്ലാ മര്യാദയില്ലാത്തവരും [br]അവരുടെ വിജയം അടിയറവു പറയേണ്ടി വരും. 0:09:07.787,0:09:10.030 ഉദാഹരണത്തിന് മര്യാദയില്ലാത്ത [br]എക്സിക്യൂട്ടീവുകൾ 0:09:10.204,0:09:13.122 ഒരു ദുർബലമായ സ്ഥാനത്തിരിക്കുമ്പോൾ [br]ആരെങ്കിലു ഉപദ്രവിച്ചേക്കാം. 0:09:13.126,0:09:15.363 അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും [br]ആവശ്യമുള്ളപ്പോൾ 0:09:15.363,0:09:17.063 മറ്റുള്ളവർ സഹായിക്കാതിരുന്നേക്കാം. 0:09:17.725,0:09:19.716 പക്ഷേ നല്ല ആളുകൾക്ക് എന്ത് സംഭവിക്കുന്നു? 0:09:19.740,0:09:21.389 മര്യാദ കൊണ്ട് ഫലം ഉണ്ടോ? 0:09:21.413,0:09:23.170 തീർച്ചയായും ഉണ്ട്. 0:09:23.853,0:09:28.264 മര്യാദ ഉണ്ടായി എന്ന് വെച്ച് നിങ്ങൾ[br]ഒന്നിനും കൊള്ളാത്തവനല്ലാതെയാകുന്നില്ല. 0:09:28.288,0:09:32.152 ഒരാളെ താഴ്ത്തികെട്ടാതിരിക്കുന്നില്ല എന്നത്[br]അയാളെ ഉയർത്തുന്നതിന് തുല്യമല്ല. 0:09:32.415,0:09:35.850 പക്ഷേ ശരിക്കും മര്യാദയുണ്ടാകുന്നത് [br]ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ്. 0:09:35.864,0:09:39.174 ഇടനാഴിയിൽ വെച്ച് കാണുമ്പൊൾ ഒന്ന്[br]ചിരിക്കുകയോ, ഹലോ പറയുകയോ ചെയ്യുമ്പോൾ 0:09:39.174,0:09:41.901 മറ്റുള്ളവർ നിങ്ങളോട് പറയുന്നത് മുഴുവൻ [br]കേൾക്കുമ്പോൾ ഒക്കെ. 0:09:42.220,0:09:44.291 ഇപ്പോൾ നിങ്ങൾക്ക് ശക്തമായ അഭിപ്രായങ്ങൾ[br]ആകാം. 0:09:44.315,0:09:47.724 വിയോജിക്കാം, എതിർക്കാം അല്ലെങ്കിൽ[br]നെഗറ്റീവ് ആയ ഒരു ഫീഡ് ബാക്ക് ആകാം 0:09:47.788,0:09:49.370 ബഹുമാനത്തോടെ. 0:09:49.780,0:09:52.446 ചില ആളുകൾ അതിനെ "റാഡിക്കൽ കോണ്ടോർ " [br]എന്ന് വിളിക്കുന്നു. 0:09:52.446,0:09:54.794 അവിടെ നിങ്ങൾ വ്യക്തിയെ ശ്രദ്ധിക്കുന്നു [br]പക്ഷേ 0:09:54.818,0:09:56.589 ആശയത്തെ നേരിട്ട് എതിർക്കുന്നു. 0:09:57.612,0:10:00.025 അതെ, മര്യാദ നമുക്ക് ഫലം തരുന്നു. 0:10:00.474,0:10:01.879 ഒരു ബയോടെക്നോളോജി സ്ഥാപനത്തിൽ 0:10:01.883,0:10:04.658 ഞാനും എന്റെ സഹപ്രവർത്തകരും [br]കണ്ടത് മര്യാദയോടെ പെരുമാറുന്നവർ 0:10:04.792,0:10:08.129 ലീഡർ ആയി ഗണിക്കപ്പെടാനുള്ള സാധ്യത [br]മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടി ആണ്. 0:10:08.153,0:10:11.451 കൂടാതെ അവർ മറ്റുള്ളവരെ അപേക്ഷിച്ച് [br]ഉയർന്ന പ്രകടനം കാഴ്ച്ച വെക്കുന്നു. 0:10:11.451,0:10:13.373 മര്യാദ എങ്ങിനെയാണ് പ്രയോജനപ്രദമാകുന്നത്? 0:10:13.373,0:10:17.815 ആളുകൾ നിങ്ങളെ പ്രധാനപെട്ടതും ശക്തവുമായ[br]രണ്ട് പ്രധാന സ്വഭാവങ്ങളുടെ വിരളമായ ഒരു 0:10:17.839,0:10:21.542 സംയോജനമായി കാണുന്നു എന്നതാണ് കാരണം. 0:10:21.566,0:10:24.641 ഊഷ്മളതയും കഴിവും, സൗഹാർദവും മിടുക്കും. 0:10:24.874,0:10:27.338 മറ്റൊരു വിധത്തിൽ പറഞ്ഞാൽ[br]മര്യാദയുണ്ടായിരിക്കുക എന്ന് 0:10:27.338,0:10:29.708 പറഞ്ഞാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക[br]മാത്രമല്ല. 0:10:29.708,0:10:30.808 അത് നിങ്ങളെ കുറിച്ചാണ്. 0:10:30.833,0:10:34.620 നിങ്ങൾക്ക് മര്യാദയുണ്ടെങ്കിൽ നിങ്ങളെ ഒരു[br]നേതാവായി കാണാനുള്ള സാധ്യത കൂടുതൽ ആണ്. 0:10:35.064,0:10:37.779 നിങ്ങൾ നല്ല പ്രകടനം കാഴ്ചവെക്കും, നിങ്ങൾ [br]കഴിവും ഊഷ്മളതയും 0:10:37.779,0:10:39.539 ഉള്ള ആളായി മറ്റുള്ളവർ മനസ്സിലാക്കും. 0:10:39.722,0:10:43.120 പക്ഷേ മര്യാദ പ്രയോജന പ്രദമാകുന്നതിനെ [br]കുറിച്ചിനിയും വലിയ ഒരു കഥയുണ്ട്. 0:10:43.154,0:10:44.774 അത് നേതൃത്വവുമായി ബന്ധപ്പെട്ട വളരെ 0:10:44.774,0:10:47.234 പ്രധാനപ്പെട്ട ഒരു ചോദ്യവുമായി പിണഞ്ഞു [br]കിടക്കുന്നു. 0:10:48.234,0:10:51.120 ആളുകകൾക്ക് അവരുടെ ലീഡറിൽ നിന്ന് [br]എന്താണ് വേണ്ടത്? 0:10:51.993,0:10:55.706 ഞങ്ങൾ ലോകമെമ്പാടുമുള്ള 20000 ജോലിക്കാരിൽ[br]നിന്ന് അഭിപ്രായം ശേഖരിച്ചു. 0:10:55.730,0:10:57.735 ഞങ്ങൾ കണ്ടെത്തിയ ഉത്തരം ലളിതമായിരുന്നു. 0:10:58.933,0:11:00.145 ബഹുമാനം. 0:11:00.711,0:11:03.917 ബഹുമാനത്തോടെ പെരുമാറുന്നത് 0:11:03.941,0:11:06.437 അംഗീകാരത്തിനേക്കാളും അഭിനന്ദനത്തെക്കാളും. 0:11:06.461,0:11:08.016 ഉപകാരപ്രദമായ പ്രതികരണത്തെക്കാളും 0:11:08.040,0:11:09.977 പഠിക്കാനുള്ള അവസരത്തെക്കാളും പ്രധാനമാണ്. 0:11:10.675,0:11:14.382 ബഹുമാനിക്കപ്പെട്ടു എന്ന് തോന്നിയവർ കൂടുതൽ[br]ആരോഗ്യവാന്മാരും 0:11:14.406,0:11:15.781 കൂടുതൽ ലക്ഷ്യബോധമുള്ളവരും 0:11:15.805,0:11:18.311 കൂടുതൽ കാലം സ്ഥാപനത്തിൽ തുടരാൻ സാധ്യത[br]ഉള്ളവരും 0:11:18.335,0:11:20.373 കൂടുതൽ ജോലിയിൽ മുഴുകുന്നവരുമാണ്. 0:11:22.123,0:11:23.798 അപ്പോൾ എവിടെയാണ് തുടങ്ങേണ്ടത്? 0:11:24.219,0:11:26.371 എങ്ങനെ നിങ്ങൾക്ക് ആളുകളെ[br]ഉത്തേജിപ്പിക്കുകയും 0:11:26.371,0:11:28.871 ബഹുമാനിക്കപ്പെട്ടു എന്ന് [br]തോന്നിപ്പിക്കുകയും ചെയ്യാം? 0:11:28.871,0:11:31.998 നല്ല കാര്യം എന്തെന്നാൽ അതിന് നിങ്ങൾക്ക് [br]അധികം മാറ്റമൊന്നും വേണ്ട. 0:11:31.998,0:11:34.523 ചെറിയ കാര്യങ്ങൾ വലിയ മാറ്റം ഉണ്ടാക്കും 0:11:35.108,0:11:37.766 ആളുകളോട് നന്ദി പറയുന്നത് 0:11:37.790,0:11:39.256 അംഗീകാരം പങ്ക് വെക്കുന്നത് 0:11:39.280,0:11:41.012 ശ്രദ്ധിച്ചു കേൾക്കുന്നത്, 0:11:41.663,0:11:44.092 വിനയപൂർവം ചോദ്യങ്ങൾ ചോദിക്കുന്നത് 0:11:44.116,0:11:46.831 മറ്റുള്ളവരെ തിരിച്ചറിയുന്നതും [br]ചിരിക്കുന്നതും 0:11:46.855,0:11:49.303 എല്ലാം ഒരു പ്രയോജനം ചെയ്യും എന്ന് [br]ഞാൻ മനസ്സിലാക്കി. 0:11:49.497,0:11:53.232 ഒച്ചനെർ ഹെൽത്ത് സിസ്റ്റത്തിന്റെ സി ഇ ഒ [br]ആയ പാട്രിക് ക്വിൽനാൻ 0:11:53.236,0:11:55.577 എന്നോട് അവരുടെ 10-5 വേയുടെ സ്വാധീനം[br]പറഞ്ഞു തന്നു. 0:11:55.577,0:11:58.525 അതിൽ, ഇപ്പോൾ താങ്കൾ മറ്റൊരാളോട് [br]10 അടി അകാലത്തിനുള്ളിലാണെങ്കിൽ 0:11:58.525,0:12:01.069 അയാളുടെ കണ്ണിൽ നോക്കുകയും[br]ചിരിക്കുകയും ചെയ്യും 0:12:01.093,0:12:02.765 അഞ്ചടി അകാലത്തിനുള്ളിൽ ആണെങ്കിൽ 0:12:02.789,0:12:04.082 ഹലോ പറയുകയും ചെയ്യും 0:12:04.721,0:12:07.381 മര്യാദയുള്ള പെരുമാറ്റം പടർന്നപ്പോൾ 0:12:07.405,0:12:09.811 രോഗികളുടെ സംതൃപ്തിയുടെ അളവ് കൂടുകയും 0:12:09.835,0:12:12.611 അവർ കൂടുതൽ രോഗികൾക്ക് ആശുപത്രിയെ[br]ശുപാർശ ചെയ്യുകയും ചെയ്തു. 0:12:12.916,0:12:17.212 മര്യാദയും ബഹുമാനവും ഒരു സ്ഥാപനത്തിന്റെ[br]പ്രകടനം മെച്ചപ്പെടുത്താൻ ഉപയോഗിക്കാം 0:12:17.808,0:12:22.306 എന്റെ സുഹൃത്ത് ഡഗ് കോനന്റ് 2001ൽ[br]ക്യാമ്പ്ബെൽ കമ്പനിയുടെ സി ഇ ഓ ആയപ്പോൾ 0:12:23.280,0:12:26.507 കമ്പനിയുടെ മാർക്കറ്റ് ഷെയർ പകുതി ആയി[br]കുറഞ്ഞിരിക്കുക ആയിരുന്നു. 0:12:26.531,0:12:28.206 വില്പന കുറഞ്ഞു കൊണ്ടിരുന്നു. 0:12:28.230,0:12:30.839 കുറെയേറെ ആളുകൾക്ക് തൊഴിൽ നഷ്ടമായി. 0:12:30.863,0:12:33.661 ഒരു ഗാലോപ് മാനേജർ പറഞ്ഞത് അവർ സർവ്വേ [br]നടത്തിയ സ്ഥാപനങ്ങളിൽ 0:12:33.661,0:12:36.997 ഏറ്റവും കുറവ് തൊഴിലിൽ [br]ഏർപ്പെട്ടിരിക്കുന്നതാണ് അ തെന്നാണ്. 0:12:36.997,0:12:39.894 ആദ്യത്തെ ദിവസം തന്നെ ഡഗ് വണ്ടിയോടിച്ചെത്തിയപ്പോൾ കണ്ടത് 0:12:39.918,0:12:43.892 ഹെഡ്ക്വാർട്ടറിനു ചുറ്റും മുള്ളുകമ്പി [br]വേലിയാണ് 0:12:44.313,0:12:46.894 പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഗാർഡ് ടവറുകൾ [br]ഉണ്ടായിരുന്നു. 0:12:47.775,0:12:51.412 അദ്ദേഹം പറഞ്ഞത് അത് ഒരു കുറഞ്ഞ സുരക്ഷ[br]ഉള്ള ഒരു ജയിൽ ആയിരുന്നു എന്നാണ്. 0:12:51.436,0:12:53.247 അത് വിഷമയമായി തോന്നി. 0:12:54.771,0:12:57.721 അഞ്ച് വർഷത്തിനകം ഡഗ് കാര്യങ്ങൾ ശരിയാക്കി. 0:12:58.182,0:13:01.740 ഒൻപത് വർഷങ്ങൾക്കകം അവർ പ്രകടനത്തിൽ [br]സർവകാല റെക്കോഡുകൾ സ്ഥാപിച്ചു. 0:13:01.764,0:13:04.719 ജോലി ചെയ്യാൻ ഏറ്റവും നല്ല സ്ഥലത്തിനടക്കം [br]അവാർഡുകൾ വാരിക്കൂട്ടി 0:13:04.919,0:13:06.742 അദ്ദേഹത്തിന് അത് എങ്ങനെ ചെയ്യാൻ പറ്റിയെന്നോ 0:13:07.416,0:13:09.843 ആദ്യത്തെ ദിവസം തന്നെ ഡഗ് ജോലിക്കാരോട് [br]പറഞ്ഞത്, 0:13:09.867,0:13:12.534 താൻ പ്രകടനത്തിൽ ഉയർന്ന നിലവാരങ്ങൾ[br]തീരുമാനിക്കുകയാണ്. 0:13:12.558,0:13:14.627 പക്ഷേ അവർ അത് മര്യാദയോടെ ചെയ്യും. 0:13:14.627,0:13:16.375 അദ്ദേഹം പറഞ്ഞത് പോലെ പ്രവർത്തിച്ചു, 0:13:16.375,0:13:18.805 മറ്റ് ലീഡേഴ്സും അങ്ങനെ ചെയ്യണമെന്ന് [br]പ്രതീക്ഷിച്ചു. 0:13:18.805,0:13:23.520 ഡഗ് നിലവാരങ്ങളുടെ കാര്യത്തിൽ [br]കഠിനമായപ്പോഴും 0:13:23.544,0:13:25.428 ആളുകളോട് മൃദുലചിത്തനായിരുന്നു. 0:13:26.119,0:13:28.482 അദ്ദേഹം പറയുന്നത് എല്ലാം ഈ [br]സമ്പർക്കങ്ങളുമായി, 0:13:28.546,0:13:31.883 അല്ലെങ്കിൽ എല്ലാ ദിവസവും അദ്ദേഹത്തിന്റെ[br]ജോലിക്കാരുമായുള്ള സംവാദത്തിലൂടെ, 0:13:32.587,0:13:36.517 അതും ഇടനാഴിയിലോ കഫെറ്റീരിയയിലോ ഒക്കെ[br]വെച്ചുള്ളത് കൊണ്ട് മാത്രം ഉണ്ടായതാണ്. 0:13:37.064,0:13:39.742 ഈ എല്ലാ കാര്യവും അദ്ദേഹം നന്നായി ചെയ്താൽ 0:13:39.766,0:13:42.404 ജോലിക്കാരെ വിലമതിക്കുന്നതായി അവർക്ക്[br]തോന്നിക്കാൻ പറ്റും 0:13:43.089,0:13:44.634 ജോലിക്കാരെ വിലമതിക്കുന്നതായും 0:13:44.758,0:13:47.654 ശ്രദ്ധിക്കുന്നതായും അവർക്ക് തോന്നാൻ [br]ഡഗ് ചെയ്ത മറ്റൊരു കാര്യം 0:13:49.048,0:13:54.411 മൂവായിരത്തിലധികം താങ്ക് യൂ നോട്ടുകൾ [br]സ്വന്തം കൈപ്പടയിൽ എഴുതി എന്നതാണ്. 0:13:54.949,0:13:57.290 ഇത് മറ്റു ലീഡർമാർക്ക് ഒരു പ്രചോദനമായി. 0:13:58.456,0:14:02.141 ലീഡേഴ്സിന് ഏകദേശം നാനൂറോളം ഇത്തരം [br]സമ്പർക്ക അവസരങ്ങൾ ഉണ്ട്. 0:14:02.165,0:14:05.513 മിക്കതും അധിക സമയം എടുക്കില്ല, ഓരോന്നിനും[br]രണ്ട് മിനിറ്റിൽ താഴെ മാത്രം. 0:14:05.537,0:14:09.844 കാര്യം, ഈ ഓരോ നിമിഷവും രസകരമാക്കുകയും[br]ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ്. 0:14:10.933,0:14:12.663 മര്യാദ ആളുകളെ ഉത്തേജിപ്പിക്കുന്നു. 0:14:12.663,0:14:14.268 മര്യാദയുണ്ടെങ്കിൽ നമുക്ക് ആളുകളിൽ 0:14:15.318,0:14:17.846 നിന്ന് അവർക്ക് ചെയ്യാവുന്നതിന്റെ [br]പരമാവധി കിട്ടുന്നു. 0:14:18.528,0:14:21.675 അപമര്യാദ ആളുകളെയും അവരുടെ[br]പ്രകടനത്തെയും തകർത്തു കളയുന്നു. 0:14:21.699,0:14:23.960 അങ്ങനെയുള്ള ചുറ്റുപാടുകളിൽ 0:14:23.984,0:14:26.009 അവരുടെ കഴിവ് തന്നെ കവർന്നെടുക്കപ്പെടുന്നു. 0:14:27.001,0:14:29.083 എന്റെ ഗവേഷണത്തിൽ നിന്ന് എനിക്ക്[br]മനസ്സിലായത് 0:14:29.093,0:14:31.763 നമുക്ക് കൂടുതൽ മര്യാദയുള്ള ചുറ്റുപാടുകൾ[br]ആണ് ഉള്ളതെങ്കിൽ 0:14:31.823,0:14:34.098 നമുക്ക് കൂടുതൽ ക്രിയാത്മകതയും[br]സൃഷ്ടിപരതയും 0:14:34.518,0:14:36.908 സന്തോഷവും ആരോഗ്യവും പ്രകടിപ്പിക്കുന്നു. 0:14:36.908,0:14:38.868 നമുക്ക് കൂടുതൽ നന്നായി ചെയ്യാൻ പറ്റുന്നു 0:14:39.479,0:14:42.487 നമുക്കോരോരുത്തർക്കും കൂടുതൽ[br]ശ്രദ്ധാലുക്കളാകാൻ പറ്റുകയും 0:14:42.511,0:14:46.081 നമുക്ക് ചുറ്റുമുള്ള ആളുകളെ [br]ഉത്തേജിപ്പിക്കാൻ 0:14:46.105,0:14:48.233 വേണ്ട നടപടികൾ എടുക്കാൻ കഴിയുകയും ചെയ്യും 0:14:48.947,0:14:50.581 അത് വീട്ടിലായാലും, ഓൺലൈൻ ആയാലും 0:14:50.605,0:14:52.268 സ്കൂളിൽ ആയാലും 0:14:52.943,0:14:55.392 നമ്മുടെ സമൂഹത്തിൽ ആയാലും. 0:14:55.829,0:14:57.586 ഓരോ സമ്പർക്കത്തിലും ചിന്തിക്കുക. 0:14:58.419,0:15:00.932 നിങ്ങൾക്ക് ആരാകണം? 0:15:00.956,0:15:03.210 നമുക്ക് അപമര്യാദ എന്ന തെറ്റിന് ഒരു അവസാനം [br]നൽകാം 0:15:03.404,0:15:05.647 മര്യാദ പ്രചരിപ്പിക്കാം. 0:15:05.669,0:15:07.384 എല്ലാത്തിലുമുപരിയായി അത് ഫലം തരുന്നു 0:15:07.408,0:15:09.628 നന്ദി.[br](കയ്യടി)