[സംഗീതം] എഞ്ചിനീറിങ്ങിൽ വൈകല്യമുള്ളവരുടെ പ്രവേശനക്ഷമത വർധിപ്പിക്കാൻ അധ്യാപകർ എന്ത് ചെയ്യണം >> ആഖ്യാതാവ്: മനുഷ്യന്റെ കഴിവുകൾ അത്യധികം ആശ്രയിച്ചിരിക്കുക്ക കാഴ്ച, കേൾവി , പഠനം, ആശയവിനിമയം, ശ്രദ്ധയും, യാത്രാ സൗകര്യങ്ങൾ എന്നിവയെയാണ് മികച്ച എഞ്ചിനീയർ ഡിസൈൻ വിശാലമായ പ്രേക്ഷകർക്ക് ഇത് ഉപയോഗിക്കാനാകും. വ്യക്തികളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുക ഡിസൈൻ തീരുമാനങ്ങളിൽ വൈകല്യമുള്ളവരെ പരിഗണിക്കുന്നത് മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾക്ക് ഇടയാക്കും. >> നിൽസ് ഹകൻസോൺ: വൈകല്യമുള്ള വ്യക്തികൾ പ്രശ്നപരിഹാര വൈഭവമുള്ളവരാണ്. എഞ്ചിനീയറിംഗ് കൊണ്ടുദ്ദേശിക്കുന്നത് പ്രശ്നപരിഹാരംതന്നെയാണ് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു പരിസ്ഥിതിരൂപകൽപനയും, ഘടനകളും, ഉപകരണങ്ങളും രൂപകൽപനയും സഹായിച്ചുക്കൊണ്ട് അതിനെല്ലാം നമ്മൾ മിടുക്കരാണ്. കാരണം നമ്മൾ അതുതന്നെയാണ് എന്നും ചെയ്തുകൊണ്ടിരിക്കുന്നത്. >> ആഖ്യാതാവ്: വൈകല്യമുള്ളവരെ എഞ്ചിനീയറിംഗ് ശാഖകളിലേക്കു കൊണ്ടുവരുന്നത് വഴി ഡിമാന്റ് നേരിടാൻ സഹായിക്കും നവീന എഞ്ചിനീയർമാർക്ക്. ഇത് സാധ്യമാക്കാൻ, എൻജിനീയറിങ്ങ് കോഴ്സുകൾ സ്വാഗതം ചെയ്യണം വികലാംഗരായ വിദ്യാർത്ഥികളുടെ പ്രവേശനം സുഗമമാക്കണം. ന്യായമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടതുണ്ട്. >> ഗ്രെയ്സ്: സ്കൂളിൽ ഞാൻ ഒരു ഉപയോഗിക്കുന്ന ഇന്റെർപ്രെറ്റർ , ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവാണ്, അതുകൂടാതെ നോട്ടു കുറിച്ചെടുക്കാൻ ഓരോ ക്ലാസ്സിലും സഹായിയുണ്ട്. ഞാൻ അവശ്യപ്പെടുമ്പോളെല്ലാം. >> നിൽസ്: എനിക്കുപോലും മെഷീൻ ഷോപ് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചു. ലേയത്തിലും ഏൻഡ് മിലിലും കമ്പ്യൂട്ടർ സഹായമില്ലാതെ കൈക്കൊണ്ടു പണി ചെയ്യുവാൻ സാധിച്ചു. അത് സാധ്യമായത് ആ ക്ലാസ്സുകൾ പഠിപ്പിച്ച അദ്ധ്യാപകർ കാരണമാണ്. തുറന്ന ചിന്താഗതിക്കാരായിരുന്ന അവർ എന്റെ പരിമിതികൾ അതിജീവിക്കാൻ എന്നെ അനുവദിച്ചു. >> ആഖ്യാതാവ്: എഞ്ചിനീയറിംഗ് അധ്യാപകർ അവരുടെ കോഴ്സുകൾ നിർമിക്കുവാൻ കഴിയും വികലാംഗ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാഗതാർഹവും, അക്സെസ്സും ചെയ്യാവുന്ന രീതിയിൽ സാർവത്രിക ഡിസൈൻ സ്ട്രാറ്റജികൾ ഉപയോഗിച്ച് >> ആഖ്യാതാവ്: എഞ്ചിനീയറിംഗ് ഫാക്കൽറ്റിക്ക് കഴിയും പ്രവേശനക്ഷമതയും സാർവത്രിക രൂപവും പഠിപ്പിക്കുവാൻ. അവരുടെ കോഴ്സുകളിൽ. >> സിന്തിയ: പ്രവേശനക്ഷമതയും സാർവത്രിക രൂപകൽപ്പനയും ഉൾപ്പെടുത്തുന്നത് വഴി എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയിൽ, നിങ്ങൾ ഒരു പ്രസ്താവന നടത്തുകയാണ്. നിങ്ങൾ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി.