[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:01.56,0:00:04.14,Default,,0000,0000,0000,,ഇത് ഒരു ഡ്രിൽ അല്ല Dialogue: 0,0:00:04.38,0:00:06.65,Default,,0000,0000,0000,,എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ് Dialogue: 0,0:00:06.85,0:00:10.86,Default,,0000,0000,0000,,നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ\Nതുടക്കത്തിൽ ആണ് Dialogue: 0,0:00:11.17,0:00:13.61,Default,,0000,0000,0000,,നമ്മുടെ കാലാവസ്ഥ തകരുകെ ആണ് Dialogue: 0,0:00:14.02,0:00:18.22,Default,,0000,0000,0000,,എന്നെപ്പോലുള്ള കുട്ടികൾ \Nവിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് Dialogue: 0,0:00:18.56,0:00:20.90,Default,,0000,0000,0000,,നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും Dialogue: 0,0:00:20.90,0:00:22.96,Default,,0000,0000,0000,,നിങ്ങൾക്കു ശെരിയാകാൻ പറ്റും Dialogue: 0,0:00:23.37,0:00:26.58,Default,,0000,0000,0000,,അതിജീവിക്കാൻ, നമ്മൾ ഫോസിൽ\Nഇന്ധനം കത്തിക്കുന്നത് നിർത്തണം Dialogue: 0,0:00:27.22,0:00:29.82,Default,,0000,0000,0000,,പക്ഷെ അത് മാത്രം മതിയാകുന്നില്ല Dialogue: 0,0:00:30.11,0:00:32.69,Default,,0000,0000,0000,,ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട് Dialogue: 0,0:00:32.69,0:00:35.41,Default,,0000,0000,0000,,പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് Dialogue: 0,0:00:35.68,0:00:38.11,Default,,0000,0000,0000,,എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും Dialogue: 0,0:00:38.21,0:00:42.72,Default,,0000,0000,0000,,ഒരു മാന്ത്രിക മെഷീൻ ഉണ്ട്\Nഅത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും Dialogue: 0,0:00:42.72,0:00:44.42,Default,,0000,0000,0000,,വേല വളരെ കുറവ് ആണ്, Dialogue: 0,0:00:44.42,0:00:46.47,Default,,0000,0000,0000,,സ്വനിര്മാണം ചെയ്യും Dialogue: 0,0:00:46.58,0:00:48.11,Default,,0000,0000,0000,,അത് ആണ് Dialogue: 0,0:00:48.11,0:00:49.18,Default,,0000,0000,0000,,ഒരു മരം Dialogue: 0,0:00:49.30,0:00:51.36,Default,,0000,0000,0000,,ഒരു മരം ഉദാഹരണം ആണ് ഒരു Dialogue: 0,0:00:51.36,0:00:53.73,Default,,0000,0000,0000,,സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ Dialogue: 0,0:00:53.73,0:00:58.92,Default,,0000,0000,0000,,കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, \Nസമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് Dialogue: 0,0:00:59.06,0:01:00.77,Default,,0000,0000,0000,,ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് Dialogue: 0,0:01:00.83,0:01:02.03,Default,,0000,0000,0000,,കാർബൺ വലിച്ചു എടുത്തു Dialogue: 0,0:01:02.03,0:01:03.03,Default,,0000,0000,0000,,പൂട്ടി മാറ്റും Dialogue: 0,0:01:03.24,0:01:05.46,Default,,0000,0000,0000,,പ്രകൃതി ഒരു ഉപകരണം ആണ്, Dialogue: 0,0:01:05.56,0:01:07.76,Default,,0000,0000,0000,,നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ Dialogue: 0,0:01:08.19,0:01:12.32,Default,,0000,0000,0000,,ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ \Nവെല്യ മാറ്റങ്ങൾ വരുത്താം Dialogue: 0,0:01:12.32,0:01:14.01,Default,,0000,0000,0000,,വളരെ രസം ഉണ്ട് അല്ലെ Dialogue: 0,0:01:14.22,0:01:16.49,Default,,0000,0000,0000,,പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ Dialogue: 0,0:01:16.70,0:01:18.60,Default,,0000,0000,0000,,ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം Dialogue: 0,0:01:19.70,0:01:21.89,Default,,0000,0000,0000,,ഏറ്റവും അദ്‌ഭുതകരമായേ കാര്യം... Dialogue: 0,0:01:21.89,0:01:24.40,Default,,0000,0000,0000,,ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ് Dialogue: 0,0:01:25.18,0:01:27.93,Default,,0000,0000,0000,,നമ്മൾ 1000 തവണയിൽ അധികം ചെലവ്, Dialogue: 0,0:01:27.93,0:01:30.55,Default,,0000,0000,0000,,ആഗോള ഫോസിൽ ഇന്ധന \Nസബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് Dialogue: 0,0:01:30.55,0:01:32.84,Default,,0000,0000,0000,,സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല Dialogue: 0,0:01:32.84,0:01:35.56,Default,,0000,0000,0000,,സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക് \Nവേണ്ടി ആകെ 2% ചെലവ് Dialogue: 0,0:01:35.56,0:01:39.39,Default,,0000,0000,0000,,മാത്രമേ കാലാവസ്ഥ തകർച്ചയെ \Nഏതുറക്കാൻ ചെലവഴിക്കുന്നോളൂ Dialogue: 0,0:01:39.39,0:01:41.02,Default,,0000,0000,0000,,ഇത് നിങ്ങളുടെ പൈസ ആണ് Dialogue: 0,0:01:41.02,0:01:43.47,Default,,0000,0000,0000,,നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് Dialogue: 0,0:01:43.55,0:01:44.55,Default,,0000,0000,0000,,അതിലും വിചിത്രം Dialogue: 0,0:01:44.77,0:01:47.81,Default,,0000,0000,0000,,ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു \Nഅധികം ആവിശ്യം ഒള്ള സമയത്തു Dialogue: 0,0:01:47.81,0:01:50.56,Default,,0000,0000,0000,,നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര\Nവേഗതിയിൽ നശിപ്പിക്കുകയാണ് Dialogue: 0,0:01:50.56,0:01:54.08,Default,,0000,0000,0000,,ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു\Nവംശനാശം സംഭവിക്കുന്നു Dialogue: 0,0:01:54.48,0:01:56.79,Default,,0000,0000,0000,,ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി Dialogue: 0,0:01:56.93,0:01:58.91,Default,,0000,0000,0000,,കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി Dialogue: 0,0:01:59.21,0:02:00.81,Default,,0000,0000,0000,,നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി Dialogue: 0,0:02:01.10,0:02:02.64,Default,,0000,0000,0000,,അപ്പോൾ നമ്മൾ എന്ത് ചെയ്യണം Dialogue: 0,0:02:02.89,0:02:04.12,Default,,0000,0000,0000,,നിങ്ങൾ എന്ത് ചെയ്യണം Dialogue: 0,0:02:04.12,0:02:05.25,Default,,0000,0000,0000,,വളരെ നിസാരം ആണ് Dialogue: 0,0:02:05.25,0:02:06.26,Default,,0000,0000,0000,,നമ്മൾക്ക് വേണ്ടത് Dialogue: 0,0:02:06.26,0:02:07.28,Default,,0000,0000,0000,,സംരക്ഷണം Dialogue: 0,0:02:07.28,0:02:08.28,Default,,0000,0000,0000,,പുനഃസ്ഥാപനം Dialogue: 0,0:02:08.28,0:02:09.30,Default,,0000,0000,0000,,നിക്ഷേപം Dialogue: 0,0:02:10.14,0:02:13.02,Default,,0000,0000,0000,,സംരക്ഷണം\Nഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് Dialogue: 0,0:02:13.02,0:02:16.00,Default,,0000,0000,0000,,ഓരോ മിനുട്ടും 300 ഫുട്ബോൾ \Nമൈതാനത്തിന്റെ നിരക്കിൽ Dialogue: 0,0:02:16.15,0:02:18.68,Default,,0000,0000,0000,,പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ Dialogue: 0,0:02:18.68,0:02:20.50,Default,,0000,0000,0000,,നമ്മൾ അതിനെ സംരക്ഷിക്യണം Dialogue: 0,0:02:20.50,0:02:21.88,Default,,0000,0000,0000,,പുനഃസ്ഥാപനം Dialogue: 0,0:02:21.88,0:02:24.71,Default,,0000,0000,0000,,നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും\Nനശിക്യപ്പെട്ടു ഇരിക്കുന്നു Dialogue: 0,0:02:24.71,0:02:26.58,Default,,0000,0000,0000,,പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും Dialogue: 0,0:02:26.58,0:02:30.50,Default,,0000,0000,0000,,നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു \Nകൊണ്ട് വരാൻ സഹായിക്കാം Dialogue: 0,0:02:31.27,0:02:32.27,Default,,0000,0000,0000,,നിക്ഷേപം Dialogue: 0,0:02:32.27,0:02:34.66,Default,,0000,0000,0000,,നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന Dialogue: 0,0:02:34.66,0:02:36.95,Default,,0000,0000,0000,,കാര്യങ്ങളിൽ പൈസ \Nനിക്ഷേപിക്കുന്നത് നിർത്തിയിട്ടു Dialogue: 0,0:02:36.95,0:02:39.21,Default,,0000,0000,0000,,പ്രകൃതിയെ സഹായിക്കുന്ന\Nകാര്യങ്ങളിൽ നിക്ഷേപിക്കണം Dialogue: 0,0:02:39.21,0:02:40.76,Default,,0000,0000,0000,,അത് അത്ര നിസാരം ആണ് Dialogue: 0,0:02:40.76,0:02:42.02,Default,,0000,0000,0000,,സംരക്ഷണം Dialogue: 0,0:02:42.02,0:02:43.04,Default,,0000,0000,0000,,പുനഃസ്ഥാപനം Dialogue: 0,0:02:43.04,0:02:44.07,Default,,0000,0000,0000,,നിക്ഷേപം Dialogue: 0,0:02:44.36,0:02:46.31,Default,,0000,0000,0000,,ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ് Dialogue: 0,0:02:46.45,0:02:49.03,Default,,0000,0000,0000,,ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക\Nകാലാവസ്ഥ പരിഹാരങ്ങൾ Dialogue: 0,0:02:49.03,0:02:50.56,Default,,0000,0000,0000,,ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു Dialogue: 0,0:02:50.56,0:02:53.04,Default,,0000,0000,0000,,നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം Dialogue: 0,0:02:53.04,0:02:55.03,Default,,0000,0000,0000,,നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും Dialogue: 0,0:02:55.03,0:02:57.20,Default,,0000,0000,0000,,പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് \N Dialogue: 0,0:02:57.20,0:02:58.33,Default,,0000,0000,0000,,വോട്ട് ചെയ്യുക Dialogue: 0,0:02:58.33,0:02:59.49,Default,,0000,0000,0000,,ഈ വീഡിയോ ഷെയർ ചെയ്യുക Dialogue: 0,0:02:59.63,0:03:01.33,Default,,0000,0000,0000,,ഇതിനെ കുറിച്ച് സംസാരിക്കുക Dialogue: 0,0:03:01.34,0:03:03.87,Default,,0000,0000,0000,,ലോകമെമ്പാടും അതിശയകരമായ\Nപ്രസ്ഥാനങ്ങൾ നടക്കുന്നു Dialogue: 0,0:03:03.88,0:03:05.32,Default,,0000,0000,0000,,പ്രകൃതിക്കുവേണ്ടി പോരാടുന്നു Dialogue: 0,0:03:05.32,0:03:06.33,Default,,0000,0000,0000,,അവരോടൊപ്പം ചേരുക Dialogue: 0,0:03:13.82,0:03:15.85,Default,,0000,0000,0000,,എല്ലാം എണ്ണപ്പെടും Dialogue: 0,0:03:17.82,0:03:20.25,Default,,0000,0000,0000,,നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും Dialogue: 0,0:03:23.25,0:03:25.82,Default,,0000,0000,0000,,ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ\Nനിന്ന് ഉണ്ടാക്കിയത് ആണ് Dialogue: 0,0:03:25.86,0:03:27.87,Default,,0000,0000,0000,,ഫ്ലൈറ്റ് ഉപയോദിക്യാണ്ട്\Nശൂന്യ നെറ്റ് കാർബൺ Dialogue: 0,0:03:27.87,0:03:29.68,Default,,0000,0000,0000,,ദയവായി ഇത് എടുക്കൂ\Nവീണ്ടും ഉപയോഗിക്കു