ഇത് ഒരു ഡ്രിൽ അല്ല
എന്റെ പേര് ഗ്രെറ്റ തുൻബെർഗ്
നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ
തുടക്കത്തിൽ ആണ്
നമ്മുടെ കാലാവസ്ഥ തകരുകെ ആണ്
എന്നെ പോലത്തെ കുട്ടികൾ
വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുഗെ ആണ്
നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും
നിങ്ങൾക്കു ശെരിയാകാൻ പറ്റും
അതിജീവിക്കാൻ, നമ്മൾ ഫോസിൽ
ഇന്ധനം കത്തിക്കുന്നത് നിർത്തണം
പക്ഷെ അത് മാത്രം മതിയാകുന്നില്ല
ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഒണ്ടു
പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ്
എന്റെ സുഹൃത്ത് ജോർജ് വിശദീകരിക്കും
ഒരു മാന്ത്രിക മെഷീൻ ഒണ്ടു
അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും
വേല വളരെ കുറവ് ആണ്,
സ്വനിര്മാണം ചെയ്യും
അത് ആണ്
ഒരു മരം
ഒരു മരം ഉദാഹരണം ആണ് ഒരു
സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ
കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ,
സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ്
ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന്
കാർബൺ വലിച്ചു എടുത്തു
പൂട്ടി മാറ്റും
ഇ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ
വെല്യ മാറ്റങ്ങൾ വരുത്താം
വളരെ രസം ഒണ്ടു അല്ലെ
പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ
ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം
ഏറ്റവും അദ്ഭുതകരമായേ കാര്യം...
ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കയുജ് ആണ്
നമ്മൾ തവനെയില് അധികം ചെലവ്, ആഗോള ഫോസിൽ ഇന്ധന സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ്
സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല
കാലാവസ്ഥ പരിഹാരങ്ങൾക്ക് മൊത്തത്തിൽ വെറും
മാത്രമേ ചെലവ് ചെയ്യുന്നോളു കാലാവസ്ഥ തകർച്ചയെ ഏതുറക്കാൻ
ഇത് നിങ്ങളുടെ പൈസ ആണ്
നിങ്ങടെ നികുതിയും സമ്പാദ്യവും ആണ്
ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു ആധികൾ ആവിശ്യം ഒള്ള സമയത്തു
നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര വേഗതിയിൽ നശിപ്പിളയുകയാണ്
ഓരോ ദിവസവും വരെ ജീവവര്ഗങ്ങള്ക്കു വംശനാശം സംഭവിക്കയുന്നു
ആർക്ടിക് ഐസ് ഭൂരിഭാകവും ഉരുകി പോയി
കാട്ടു ജീവികളെ ഭൂരിപക്ഷവും പോയി
നമ്മടെ മണ്ണ് ഭൂരിഭാഗവും പോയി
അപ്പോൾ നമ്മൾ എന്ത് ചെയ്യണം
നിങ്ങൾ എന്ത് ചെയ്യണം
വളരെ നിസാരം ആണ്
നമ്മൾക്ക് വേണ്ടത് സംരക്ഷണം, പുനഹസ്ഥാപനം, നിക്ഷേപം
ഉഷ്ണമേഖലാ കാടുകളെ വെട്ടുന്നതിൽ നിന്ന് സംരക്ഷിക്കുക