ഇത് ഒരു ഡ്രിൽ അല്ല
എന്റെ പേര് ഗ്രെറ്റ തുൻബെർഗ്
നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ
തുടക്കത്തിൽ ആണ്
നമ്മുടെ കാലാവസ്ഥ തകരുകെ ആണ്
എന്നെ പോലത്തെ കുട്ടികൾ
വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുഗെ ആണ്
നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും
നിങ്ങൾക്കു ശെരിയാകാൻ പറ്റും
അതിജീവിക്കാൻ, നമ്മൾ ഫോസിൽ
ഇന്ധനം കത്തിക്കുന്നത് നിർത്തണം
പക്ഷെ അത് മാത്രം മതിയാകുന്നില്ല
ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഒണ്ടു
പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ്
എന്റെ സുഹൃത്ത് ജോർജ് വിശദീകരിക്കും
ഒരു മാന്ത്രിക മെഷീൻ ഒണ്ടു
അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും
വേല വളരെ കുറവ് ആണ്,
സ്വനിര്മാണം ചെയ്യും
അത് ആണ്
ഒരു മരം
ഒരു മരം ഉദാഹരണം ആണ് ഒരു
സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ
കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ,
സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ്