1 00:00:02,037 --> 00:00:04,237 ഇതാണ് ഫയർഫോക്സിന്റെ ലൊക്കേഷൻ ബാർ. 2 00:00:04,237 --> 00:00:07,918 ഇതിനെ അദ്ഭുത ബാർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണങ്ങൾ ഞാൻ കാണിച്ചു തരാം. 3 00:00:07,918 --> 00:00:11,970 നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ഫയർഫോക്സിൽ നിങ്ങൾ ഒരു വിലാസം ടൈപ്പ് ചെയ്യാൽ ശ്രമിക്കുമ്പോൾ 4 00:00:11,970 --> 00:00:16,371 വെബ്സൈറ്റുകളുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നതായിട്ട്. ഇതിനെ അടുത്തറിയൂ. 5 00:00:16,371 --> 00:00:20,916 നിങ്ങൾ ടൈപ്പ് ചെയ്തുകൊണ്ടിരിക്കെ അദ്ഭുത ബാർ നിങ്ങൾ എന്താണ് എഴുതാൻ ഉദ്ദേശിക്കുന്നതെന്ന് ഊഹിക്കുന്നു 6 00:00:20,916 --> 00:00:25,167 നിങ്ങൾ പണ്ട് സന്ദർശിച്ച സൈറ്റുകളെയും, അവ എത്ര പ്രാവശ്യം സന്തർശിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയാണ് ഇത്. 7 00:00:25,167 --> 00:00:29,937 നിങ്ങൾ ബുക്ക്മാർക്ക് ചെയ്ത സൈറ്റുകളും, ടാഗ് ചെയ്ത സൈറ്റുകളും ആദ്യം തിരയപ്പെടും, അവയെ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു. 8 00:00:29,937 --> 00:00:34,085 ഇവയിൽ ഒരു സൈറ്റിനെ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ആ സൈറ്റിലെത്തുകയായി. 9 00:00:35,284 --> 00:00:40,803 ഏറ്റവും ഉപകാരപ്രദമെന്താണെന്നു വച്ചാൽ, അദ്ഭുത ബാർ നിങ്ങൾ പോയിരുന്ന സൈറ്റുകളുടെ പേരും ഓർത്തുവയ്ക്കും 10 00:00:40,803 --> 00:00:43,585 അതിനാൽ നിങ്ങൾക്ക് സൈറ്റുകളുടെ യു.ആർ.എൽ ഓർക്കാൻ ബുദ്ധിമുട്ടേണ്ടതില്ല. 11 00:00:43,585 --> 00:00:48,392 ഉദാഹരണത്തിന്, ന്യൂയോർക്ക് ടൈംസിന്റെ അഡ്രസിൽ ന്യൂ എന്ന വാക്കില്ലെങ്കിലും 12 00:00:48,392 --> 00:00:50,793 അദ്ഭുതബാർ അത് എനിക്കുവേണ്ടി കണ്ടുപിടിക്കും. 13 00:00:51,823 --> 00:00:56,271 ടാബ് മാറ്റുക എന്ന ഫീച്ചർ ഉള്ളതുകൊണ്ട് നാം മുൻപ് തുറന്നിരുന്ന ടാബുകൾ വീണ്ടും തുറക്കാനാവും. 14 00:00:57,640 --> 00:01:01,590 മറ്റൊരു വലിയ കാര്യമെന്താണെന്നു വച്ചാൽ, അദ്ഭുത ബാർ ഉപയോഗിച്ചുകൊണ്ടിരിക്കെ അത് പഠിക്കുകയും ചെയ്യും. 15 00:01:01,590 --> 00:01:06,002 ഒരൊറ്റ അക്ഷരം ടൈപ്പ് ചെയ്താലും നിങ്ങൾക്കാവശ്യമായ സൈറ്റിലേക്കെത്താൻ പലപ്പോഴും സാധിക്കും 16 00:01:07,894 --> 00:01:10,667 നിങ്ങൾ ടൈപ്പ് ചെയ്ത അക്ഷരങ്ങൾക്ക് അനുയോജ്യമായ സൈറ്റുകളൊന്നുമില്ലെങ്കിൽ എന്തു ചെയ്യും? 17 00:01:10,667 --> 00:01:15,304 ലളിതം! എന്റർ ബട്ടൺ അമർത്തുന്നതിലൂടെ അദ്ഭുതബാർ ഇന്രർനെറ്റിൽ പരതി നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് എത്തിച്ചു തരും. 18 00:01:16,195 --> 00:01:17,663 അപ്പോൾ, അദ്ഭുത ബാർ ഉപയോഗിച്ച് നോക്കാം, അല്ലേ? 19 00:01:17,663 --> 00:01:21,030 വളരെക്കുറച്ച് ടൈപ്പിങ്ങും വളരെയധികം ബ്രൗസിങ്ങും സാധ്യമാക്കാനുള്ള എളുപ്പവഴിയാണ് അദ്ഭുത ബാർ.