1 00:00:00,824 --> 00:00:04,517 ന്യൂയോര്ക്കിലെ സുഫോല്ക്കില് ഞാന് കഴിഞ് ഏഴുവര്ഷങ്ങളായി അത്യാഹിത വിഭാഗ മെഡിക്കൽ ടെക്നീഷ്യനായിരുന്നു. 2 00:00:04,517 --> 00:00:06,359 ഞാനായിരുന്നു മണല് ചുഴലികാറ്റിന് മൂലം 3 00:00:06,359 --> 00:00:09,677 കാറപകടത്തില്പ്പെട്ട് രക്ഷപ്പെട്ടവരെ ആദ്യം പരിചരിച്ചയാൾ. 4 00:00:09,677 --> 00:00:11,421 നിങ്ങളും മറ്റുള്ളവരെപോലെയാണെങ്കില് 5 00:00:11,421 --> 00:00:13,389 നിങ്ങളുടെ ഏറ്റവും വലിയ പേടി മരണം തന്നെയാണ് 6 00:00:13,389 --> 00:00:14,810 നമ്മളിലൊരാള് അത് നേര്ത്തേ തന്നെ തിരിച്ചറിയും. 7 00:00:14,810 --> 00:00:16,809 ചിലര് അങ്ങനെയായിരിക്കില്ല. 8 00:00:16,809 --> 00:00:18,913 അപ്രസിദ്ധമായ ഒരു ഡോക്കുമെന്റഡ് മെഡിക്കല് ടേം 9 00:00:18,913 --> 00:00:20,859 ആണ് ഇപ്പെന്ഡിങ്ങ് ഡൂം എന്നത്. 10 00:00:20,859 --> 00:00:22,186 അതൊരു സൂചന കൂടിയാണ്. 11 00:00:22,186 --> 00:00:23,919 ഒരു മരുന്ന നല്കുന്നയാളെന്ന നിലക്ക്, എനിക്ക് അതിനെകുറിച്ച് 12 00:00:23,919 --> 00:00:25,741 ആരേക്കാളും നന്നായി പറയാന് കഴിയും, 13 00:00:25,741 --> 00:00:27,282 ഒരു രോഗിക്ക് ഹാര്ട്ട് അറ്റാക്ക് വന്ന് എന്നെ നോക്കി 14 00:00:27,282 --> 00:00:29,510 അവന് പറയും, "ഞാനിന്ന് മരിക്കുമോ". 15 00:00:29,510 --> 00:00:33,236 ഞങ്ങള് രോഗികളുടെ നില നിരീക്ഷിക്കുന്നതിന് പ്രാപ്തമായവരാണ്. 16 00:00:33,236 --> 00:00:35,382 എന്റെ ജോലിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില് ഞാന് പ്രതികരിച്ചത് 17 00:00:35,382 --> 00:00:37,328 മിനുട്ടുകള്മാത്രം മരണത്തിനു ബാക്കിയുള്ള 18 00:00:37,328 --> 00:00:38,965 രോഗികളുടെ അവസ്ഥകളിലാണ്. 19 00:00:38,965 --> 00:00:42,090 അപ്പോള് എനിക്കൊന്നും അവര്ക്കായി ചെയ്യാന് കഴിയില്ല. 20 00:00:42,090 --> 00:00:44,876 ഇതില്, ഞാനപ്പോള് ചിന്താകുഴപ്പത്തെ നേരിടുകയായിരുന്നു. 21 00:00:44,876 --> 00:00:48,588 എനിക്ക്, നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറഞ്ഞ്, അവരെ മരണഭീതിയിലാഴ്ത്താം. 22 00:00:48,588 --> 00:00:51,615 അല്ലെങ്കില് അവരോട് നുണപറഞ്ഞ്, സന്തോഷിപ്പിക്കാം. 23 00:00:51,615 --> 00:00:53,808 എന്റെ ജോലിയുടെ തുടക്കക്കാലത്ത്, ഞാന് ആശയകുഴപ്പത്തിലായിരുന്നു 24 00:00:53,808 --> 00:00:55,366 ചെറിയ നുണ പറഞ്ഞ്. 25 00:00:55,366 --> 00:00:57,295 ഞാന് പേടിച്ചിരുന്നു. 26 00:00:57,295 --> 00:00:59,635 അവരോട് സത്യം പറയുന്നതിനെകുറിച്ച് ഞാന് ഭയന്നിരുന്നു. 27 00:00:59,635 --> 00:01:02,976 പറഞ്ഞിരുന്നുവെങ്കില് അവര് മരണ ഭയത്തില് മരിച്ചേനെ. 28 00:01:02,976 --> 00:01:06,182 ആ ഓര്മകള്ക്കുവേണ്ടി പിടിച്ച് പറിക്കുന്നെന്നു മാത്രം. 29 00:01:06,182 --> 00:01:08,950 അതെല്ലാം ഒരേയൊരു സംഭവത്താല് മാറി മറിഞ്ഞു. 30 00:01:08,950 --> 00:01:11,799 അഞ്ച് വര്ഷം മുമ്പ്,ഞാന് ഒരു ബൈക്ക് ആക്സിഡെന്റിനെതിരെ പ്രതികരിച്ചു. 31 00:01:11,799 --> 00:01:14,601 ഡ്രൈവറിന് നല്ലവണ്ണം പരിക്കേറ്റിരുന്നു. 32 00:01:14,601 --> 00:01:17,432 ഞാനയാളെ പരിചരിച്ചപ്പോൾ, ഞാന് മനസ്സിലാക്കി അവിടെ ഒന്നും 33 00:01:17,432 --> 00:01:19,399 അവനുവേണ്ടി ചെയ്യാനില്ലെന്ന്. 34 00:01:19,399 --> 00:01:22,664 മറ്റുള്ളവയെപോലെതന്നെ അയാളും എന്നെയൊന്നു നോക്കി 35 00:01:22,664 --> 00:01:27,076 ഇങ്ങനെ ചോദിച്ചു, ഞാന് മരിക്കാന് പോകുകയാണോ 36 00:01:27,076 --> 00:01:30,582 ആ അവസരത്തില് ഞാന് മറ്റൊന്ന് ചെയ്തു. 37 00:01:30,582 --> 00:01:33,462 അയാളോട് സത്യം പറയാന് തീരുമാനിച്ചു. 38 00:01:33,462 --> 00:01:36,556 ഞാന് അയാളോട് നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറയാൻ തീരുമാനിച്ചു. 39 00:01:36,556 --> 00:01:39,820 എനിക്കൊന്നും ചെയ്യാനാവില്ല എന്ന് പറയാന് തീരുമാനിച്ചു. 40 00:01:39,820 --> 00:01:43,596 അയാളുടെ പ്രതിരകരണം എന്നെ സ്തബ്ദനാക്കി. 41 00:01:43,596 --> 00:01:45,501 അയാള് ശാന്തമായി ഒന്നു നോക്കി 42 00:01:45,501 --> 00:01:47,927 അയാളുടെ മുഖങ്ങളില് സമ്മതം മൂളിയിരുന്നു. 43 00:01:47,927 --> 00:01:49,630 ഞാന് വിചാരിച്ചതുപോലെ അവന് 44 00:01:49,630 --> 00:01:52,010 ഭീതിയേയും മരണത്തേയും ഭയന്നില്ല. 45 00:01:52,010 --> 00:01:55,222 ശാന്തമായി നിന്ന്,എന്റെ കണ്ണുകളിലേക്ക് നോക്കി. 46 00:01:55,222 --> 00:01:57,950 ഞാനതില് ശാന്തിയും,സമാധാനവും കണ്ടു. 47 00:01:57,950 --> 00:01:59,688 ആ നിമിഷത്തില് നിന്നും മുമ്പോട്ട്, ഞാന് ഒന്നു തീരുമാനിച്ചു 48 00:01:59,688 --> 00:02:04,402 എന്റെ നുണകള്കൊണ്ട് മരണത്തെ ശാന്തമാക്കുന്നത് ശരിയല്ല എന്ന് എനിക്ക് മനസ്സിലായി. 49 00:02:04,402 --> 00:02:07,147 ഇതുപോലെ എല്ലാവരോടും പ്രതികരിക്കുമ്പോള് 50 00:02:07,147 --> 00:02:09,655 അവരുടെ അവസാന നിമിഷങ്ങളില് 51 00:02:09,655 --> 00:02:11,511 എനിക്കൊന്നും അവരോട് ചെയ്യാനില്ല. 52 00:02:11,511 --> 00:02:13,150 എല്ലായ്പ്പോഴും, 53 00:02:13,150 --> 00:02:16,484 അവര്ക്കെല്ലാം ഒരേ പ്രതികരണമായിരുന്നു സത്യം അറിയുമ്പോള്. 54 00:02:16,484 --> 00:02:18,550 ശാന്തിയും,സമാധാനവും. 55 00:02:18,550 --> 00:02:20,972 സത്യത്തില്,അവിടെയെല്ലാം ഒരേ മൂന്നു നിര 56 00:02:20,972 --> 00:02:25,247 ഞാന് നിരീക്ഷിച്ചതില് ഉണ്ടായിരുന്നു. 57 00:02:25,247 --> 00:02:28,903 ആദ്യം നിര എന്നെ സ്ത്ബധനാക്കി. 58 00:02:28,903 --> 00:02:32,840 വിശ്വാസങ്ങൾക്കും, സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി, 59 00:02:32,840 --> 00:02:35,675 അവിടെ മാപ്പിന്റെ ആവശ്യമുണ്ട്. 60 00:02:35,675 --> 00:02:37,221 പ്രകൃതിയായി അതവര് തെറ്റ് എന്ന് വിളിക്കും 61 00:02:37,221 --> 00:02:40,090 അല്ലെങ്കില് കേവലം പശ്ചാതാപം എന്ന് വിളിക്കും. 62 00:02:40,090 --> 00:02:42,503 അവരുടെ തെറ്റ് പൂര്ണ്ണമാണ്. 63 00:02:42,503 --> 00:02:43,899 ഞാന് ഒരിക്കല് ഒരു ഹാര്ട്ട് അറ്റാക്ക് ബാധിച്ച 64 00:02:43,899 --> 00:02:46,317 ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു. 65 00:02:46,317 --> 00:02:48,443 ഞാന് തന്നെത്താന് ഒരുങ്ങി,പിന്നെ എന്റെ ഉപകരണങ്ങളും 66 00:02:48,443 --> 00:02:51,368 ഈ ആസന്നമായ കാര്ഡിയാക്ക് ആറസ്റ്റിനുവേണ്ടി, 67 00:02:51,368 --> 00:02:55,721 ഞാന് അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി. 68 00:02:55,721 --> 00:02:58,719 എന്നാല് എന്റെ ഭാവം കണ്ട് അതവന് നേര്ത്തേ മനസ്സിലാക്കി. 69 00:02:58,719 --> 00:03:01,385 അവന്റെ നെഞ്ചില് ഹൃദയത്തെ പുനർപ്രവർത്തിപ്പിക്കുന്ന ഉപകരണം വച്ചു, 70 00:03:01,385 --> 00:03:03,289 നടക്കാൻ പോകുന്നതിന് ഞാൻ തയ്യാറെടുക്കുകയായിരുന്നു . 71 00:03:03,289 --> 00:03:05,817 അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, 72 00:03:05,817 --> 00:03:08,517 എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം. 73 00:03:08,517 --> 00:03:11,588 എന്റെ സ്വാര്ത്ഥതക്കായി ഞാന് ചെലാവാക്കിയ സമയത്തിനു പകരം. 74 00:03:11,588 --> 00:03:13,920 ആസ്സന്നമായ മരണത്തിനുമുമ്പില് നിക്കുന്നു. 75 00:03:13,920 --> 00:03:16,854 അവനും വേണ്ടത് മാപ്പായിരുന്നു. 76 00:03:16,854 --> 00:03:18,742 രണ്ടാമത്തെ നിരയിൽ ഞാന് നിരീക്ഷിച്ചത്, 77 00:03:18,742 --> 00:03:21,030 അവിടെ ഓര്മ്മകളായിരുന്നു. 78 00:03:21,030 --> 00:03:23,287 മനസ്സിലെ ഓര്മ്മകളാണത്, 79 00:03:23,287 --> 00:03:25,001 ആരെയെങ്കിലും സ്നേഹിച്ചത്,അവര്ക്ക് 80 00:03:25,001 --> 00:03:27,150 ഒരുമിച്ച് ജീവിക്കുന്നതിനായി അവര് വിഷമിക്കേണ്ടിവരുന്നു. 81 00:03:27,150 --> 00:03:29,474 അവിടെ അനശ്വരതയാണ്. 82 00:03:29,474 --> 00:03:32,118 സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ ചിന്തകളുടെ. 83 00:03:32,118 --> 00:03:35,391 എന്നെ,എന്റെ സംഘം,അല്ലെങ്കില് എന്റെ ചുറ്റുപാടിലുള്ളവര്. 84 00:03:35,391 --> 00:03:38,282 എണ്ണാനാവാത്ത സമയത്തില്,എനിക്ക്, എന്റെ കണ്ണിലേക്ക് നോക്കിയ ഒരു രോഗി 85 00:03:38,282 --> 00:03:42,220 ഇങ്ങനെ പറഞ്ഞു, "നിങ്ങളെന്നെ ഓര്മിക്കില്ലേ". 86 00:03:42,220 --> 00:03:44,672 അവസാനത്തെ നിര ഞാന് നിരീക്ഷിച്ചതില് 87 00:03:44,672 --> 00:03:47,900 എന്റെ ആത്മാവിനെ തൊട്ടതാണ്. 88 00:03:47,900 --> 00:03:51,440 മരണത്തിന് അവരുടെ ജീവിതത്തിന് അര്ത്ഥമുണ്ടോ എന്നറിയണം. 89 00:03:51,440 --> 00:03:54,222 അവര്ക്ക് അവര് തന്റെ ജീവിതം 90 00:03:54,222 --> 00:03:57,170 അര്ത്ഥമില്ലാത്തതുകൊണ്ട് അര്ത്ഥമില്ലാതായോ എന്നറിയണം, 91 00:03:57,170 --> 00:04:00,319 ഇത് എന്റെ ജോലിയില് നേര്ത്തേ തന്നെ വന്നിരുന്നു. 92 00:04:00,319 --> 00:04:02,408 ഞാന്ഒരു വിളിയോട് പ്രതികരിച്ചു. 93 00:04:02,408 --> 00:04:04,332 അവിടെയൊരു സ്ത്രീയുണ്ടായിരുന്നു. 94 00:04:04,332 --> 00:04:06,390 ഒരു വണ്ടിയില് നാനാതരത്തില് മൊട്ടുസൂചിവച്ച് ഘടിപ്പിച്ചിരുന്നു. 95 00:04:06,390 --> 00:04:10,068 അവള് ടി തരത്തിലുള്ള എല്ലുപോലെയായി. അമിതമായ വേഗത്തില്. 96 00:04:10,068 --> 00:04:12,500 അത് ശരിക്കും അപകട നില തന്നെയാണ്. 97 00:04:12,500 --> 00:04:14,740 അഗ്നിശമന സേന അവളെ കാറില് നിന്നും രക്ഷപ്പെടുത്തി. 98 00:04:14,740 --> 00:04:17,707 ഞാന് അവര്ക്ക് സംരക്ഷണം നല്കി. 99 00:04:17,707 --> 00:04:20,767 ഞങ്ങള് സംസാരിക്കുമ്പള് അവളെന്നോട് പറഞ്ഞു. 100 00:04:20,767 --> 00:04:23,980 എനിക്ക് എന്റെ ജീവിതത്തില് ഇനിയും ഏറെ ചെയ്യാനുണ്ട്. 101 00:04:23,980 --> 00:04:27,832 അവള് വീണു,അവള് വീണില്ല,അവളുടെ അടയാളം ഭൂമിയിലുണ്ട്. 102 00:04:27,832 --> 00:04:29,789 പിന്നേയും ഞങ്ങള് സംസാരിക്കുമ്പോള്, 103 00:04:29,789 --> 00:04:32,197 അത്, അവള്ക്ക് ഒരമ്മയും രണ്ട് ദത്ത് പുത്രന്മാരും ഉണ്ടെന്നതിലേക്ക് തിരിഞ്ഞു. 104 00:04:32,197 --> 00:04:35,312 അവര് തന്റെ വഴിയില് മെഡിക്കലിന് പഠിക്കുകയാണ്. 105 00:04:35,312 --> 00:04:37,382 കാരണം അവളുടെ,രണ്ട് കുട്ടികള്ക്കും 106 00:04:37,382 --> 00:04:40,100 ഒര് അവസരം ലഭിച്ചു,ലഭിച്ചില്ല മറ്റുവിധത്തില് 107 00:04:40,100 --> 00:04:42,321 ആശുപത്രിയില് പോയി മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നു 108 00:04:42,321 --> 00:04:44,683 ഒരു മെഡിക്കല് ഡോക്ടറായി. 109 00:04:44,683 --> 00:04:46,472 അവളെ വണ്ടിയില് നിന്ന് 110 00:04:46,472 --> 00:04:48,339 പുറത്തെടുക്കാന് 45 മിനുട്ട് വേണ്ടിവന്നു. 111 00:04:48,339 --> 00:04:52,569 എങ്ങനെയാണെങ്കിലും,അവള് മുന്നടന്നതിനെ നശിപ്പിച്ചു,സ്വതന്ത്രയാകാന്. 112 00:04:52,569 --> 00:04:54,661 എനിക്ക് വിശ്വാസമുണ്ട് നിങ്ങളെന്താണ് സിനിമയില് കണ്ടതെന്ന്. 113 00:04:54,661 --> 00:04:55,945 നിങ്ങള് ആ അവസാന നിമിഷത്തിലെത്തുമ്പോള് 114 00:04:55,945 --> 00:04:58,857 അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്. 115 00:04:58,857 --> 00:05:01,535 ഞാന് തിരിച്ചറിയാന് തുടങ്ങി, അനവധാനമായ സന്ദര്ഭങ്ങളെകുറിച്ച്, 116 00:05:01,535 --> 00:05:04,448 അത് സാധാരണയായി സമാധാനത്തോടൊപ്പവും, ശാന്തിക്കുമൊപ്പമാണ് കാണാറ്. 117 00:05:04,448 --> 00:05:08,140 അതാണ് ചെറിയ ഒന്ന്,ചെറിയ നിമിഷവും, 118 00:05:08,140 --> 00:05:11,704 നിങ്ങള് ലോകത്തേക്ക് കൊണ്ടുവന്നിട്ടുള്ള ചെറിയ ഒന്നാണ് 119 00:05:11,704 --> 00:05:14,633 നിങ്ങളുടെ അവസാന നിമിഷങ്ങളില് നിങ്ങള്ക്ക് സമാധാനം തരിക. 120 00:05:14,633 --> 00:05:16,665 നന്ദി. 121 00:05:16,665 --> 00:05:20,319 (കൈയ്യടി)