0:00:00.824,0:00:04.517 ന്യൂയോര്ക്കിലെ സുഫോല്ക്കില് ഞാന് [br]കഴിഞ് ഏഴുവര്ഷങ്ങളായി അത്യാഹിത വിഭാഗ മെഡിക്കൽ ടെക്നീഷ്യനായിരുന്നു. 0:00:04.517,0:00:06.359 ഞാനായിരുന്നു മണല് ചുഴലികാറ്റിന് മൂലം 0:00:06.359,0:00:09.677 കാറപകടത്തില്പ്പെട്ട് രക്ഷപ്പെട്ടവരെ ആദ്യം പരിചരിച്ചയാൾ. 0:00:09.677,0:00:11.421 നിങ്ങളും മറ്റുള്ളവരെപോലെയാണെങ്കില് 0:00:11.421,0:00:13.389 നിങ്ങളുടെ ഏറ്റവും വലിയ പേടി മരണം തന്നെയാണ് 0:00:13.389,0:00:14.810 നമ്മളിലൊരാള് അത് നേര്ത്തേ[br]തന്നെ തിരിച്ചറിയും. 0:00:14.810,0:00:16.809 ചിലര് അങ്ങനെയായിരിക്കില്ല. 0:00:16.809,0:00:18.913 അപ്രസിദ്ധമായ ഒരു ഡോക്കുമെന്റഡ് മെഡിക്കല് ടേം 0:00:18.913,0:00:20.859 ആണ് ഇപ്പെന്ഡിങ്ങ് ഡൂം എന്നത്. 0:00:20.859,0:00:22.186 അതൊരു സൂചന കൂടിയാണ്. 0:00:22.186,0:00:23.919 ഒരു മരുന്ന നല്കുന്നയാളെന്ന നിലക്ക്,[br]എനിക്ക് അതിനെകുറിച്ച് 0:00:23.919,0:00:25.741 ആരേക്കാളും നന്നായി പറയാന് കഴിയും, 0:00:25.741,0:00:27.282 ഒരു രോഗിക്ക് ഹാര്ട്ട് അറ്റാക്ക് [br]വന്ന് എന്നെ നോക്കി 0:00:27.282,0:00:29.510 അവന് പറയും, "ഞാനിന്ന് മരിക്കുമോ". 0:00:29.510,0:00:33.236 ഞങ്ങള് രോഗികളുടെ നില നിരീക്ഷിക്കുന്നതിന് [br]പ്രാപ്തമായവരാണ്. 0:00:33.236,0:00:35.382 എന്റെ ജോലിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില്[br]ഞാന് പ്രതികരിച്ചത് 0:00:35.382,0:00:37.328 മിനുട്ടുകള്മാത്രം മരണത്തിനു ബാക്കിയുള്ള 0:00:37.328,0:00:38.965 രോഗികളുടെ അവസ്ഥകളിലാണ്. 0:00:38.965,0:00:42.090 അപ്പോള് എനിക്കൊന്നും അവര്ക്കായി ചെയ്യാന്[br]കഴിയില്ല. 0:00:42.090,0:00:44.876 ഇതില്, ഞാനപ്പോള് ചിന്താകുഴപ്പത്തെ[br]നേരിടുകയായിരുന്നു. 0:00:44.876,0:00:48.588 എനിക്ക്, നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറഞ്ഞ്,[br]അവരെ മരണഭീതിയിലാഴ്ത്താം. 0:00:48.588,0:00:51.615 അല്ലെങ്കില് അവരോട് നുണപറഞ്ഞ്,[br]സന്തോഷിപ്പിക്കാം. 0:00:51.615,0:00:53.808 എന്റെ ജോലിയുടെ തുടക്കക്കാലത്ത്,[br]ഞാന് ആശയകുഴപ്പത്തിലായിരുന്നു 0:00:53.808,0:00:55.366 ചെറിയ നുണ പറഞ്ഞ്. 0:00:55.366,0:00:57.295 ഞാന് പേടിച്ചിരുന്നു. 0:00:57.295,0:00:59.635 അവരോട് സത്യം പറയുന്നതിനെകുറിച്ച്[br]ഞാന് ഭയന്നിരുന്നു. 0:00:59.635,0:01:02.976 പറഞ്ഞിരുന്നുവെങ്കില് അവര് മരണ ഭയത്തില്[br]മരിച്ചേനെ. 0:01:02.976,0:01:06.182 ആ ഓര്മകള്ക്കുവേണ്ടി പിടിച്ച് [br]പറിക്കുന്നെന്നു മാത്രം. 0:01:06.182,0:01:08.950 അതെല്ലാം ഒരേയൊരു സംഭവത്താല്[br]മാറി മറിഞ്ഞു. 0:01:08.950,0:01:11.799 അഞ്ച് വര്ഷം മുമ്പ്,ഞാന് ഒരു ബൈക്ക് [br]ആക്സിഡെന്റിനെതിരെ പ്രതികരിച്ചു. 0:01:11.799,0:01:14.601 ഡ്രൈവറിന് നല്ലവണ്ണം പരിക്കേറ്റിരുന്നു. 0:01:14.601,0:01:17.432 ഞാനയാളെ പരിചരിച്ചപ്പോൾ,[br]ഞാന് മനസ്സിലാക്കി അവിടെ ഒന്നും 0:01:17.432,0:01:19.399 അവനുവേണ്ടി ചെയ്യാനില്ലെന്ന്. 0:01:19.399,0:01:22.664 മറ്റുള്ളവയെപോലെതന്നെ[br]അയാളും എന്നെയൊന്നു നോക്കി 0:01:22.664,0:01:27.076 ഇങ്ങനെ ചോദിച്ചു, ഞാന് മരിക്കാന് പോകുകയാണോ 0:01:27.076,0:01:30.582 ആ അവസരത്തില് ഞാന് മറ്റൊന്ന് ചെയ്തു. 0:01:30.582,0:01:33.462 അയാളോട് സത്യം പറയാന് തീരുമാനിച്ചു. 0:01:33.462,0:01:36.556 ഞാന് അയാളോട് നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറയാൻ തീരുമാനിച്ചു. 0:01:36.556,0:01:39.820 എനിക്കൊന്നും ചെയ്യാനാവില്ല എന്ന് പറയാന് [br]തീരുമാനിച്ചു. 0:01:39.820,0:01:43.596 അയാളുടെ പ്രതിരകരണം എന്നെ സ്തബ്ദനാക്കി. 0:01:43.596,0:01:45.501 അയാള് ശാന്തമായി ഒന്നു നോക്കി 0:01:45.501,0:01:47.927 അയാളുടെ മുഖങ്ങളില് സമ്മതം മൂളിയിരുന്നു. 0:01:47.927,0:01:49.630 ഞാന് വിചാരിച്ചതുപോലെ അവന് 0:01:49.630,0:01:52.010 ഭീതിയേയും മരണത്തേയും ഭയന്നില്ല. 0:01:52.010,0:01:55.222 ശാന്തമായി നിന്ന്,എന്റെ കണ്ണുകളിലേക്ക് [br]നോക്കി. 0:01:55.222,0:01:57.950 ഞാനതില് ശാന്തിയും,സമാധാനവും കണ്ടു. 0:01:57.950,0:01:59.688 ആ നിമിഷത്തില് നിന്നും മുമ്പോട്ട്,[br]ഞാന് ഒന്നു തീരുമാനിച്ചു 0:01:59.688,0:02:04.402 എന്റെ നുണകള്കൊണ്ട് മരണത്തെ ശാന്തമാക്കുന്നത് ശരിയല്ല എന്ന്[br]എനിക്ക് മനസ്സിലായി. 0:02:04.402,0:02:07.147 ഇതുപോലെ എല്ലാവരോടും പ്രതികരിക്കുമ്പോള് 0:02:07.147,0:02:09.655 അവരുടെ അവസാന നിമിഷങ്ങളില് 0:02:09.655,0:02:11.511 എനിക്കൊന്നും അവരോട് ചെയ്യാനില്ല. 0:02:11.511,0:02:13.150 എല്ലായ്പ്പോഴും, 0:02:13.150,0:02:16.484 അവര്ക്കെല്ലാം ഒരേ പ്രതികരണമായിരുന്നു [br]സത്യം അറിയുമ്പോള്. 0:02:16.484,0:02:18.550 ശാന്തിയും,സമാധാനവും. 0:02:18.550,0:02:20.972 സത്യത്തില്,അവിടെയെല്ലാം ഒരേ[br]മൂന്നു നിര 0:02:20.972,0:02:25.247 ഞാന് നിരീക്ഷിച്ചതില് ഉണ്ടായിരുന്നു. 0:02:25.247,0:02:28.903 ആദ്യം നിര എന്നെ സ്ത്ബധനാക്കി. 0:02:28.903,0:02:32.840 വിശ്വാസങ്ങൾക്കും, സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി, 0:02:32.840,0:02:35.675 അവിടെ മാപ്പിന്റെ ആവശ്യമുണ്ട്. 0:02:35.675,0:02:37.221 പ്രകൃതിയായി അതവര് തെറ്റ് എന്ന് [br]വിളിക്കും 0:02:37.221,0:02:40.090 അല്ലെങ്കില് കേവലം പശ്ചാതാപം എന്ന് [br]വിളിക്കും. 0:02:40.090,0:02:42.503 അവരുടെ തെറ്റ് പൂര്ണ്ണമാണ്. 0:02:42.503,0:02:43.899 ഞാന് ഒരിക്കല് ഒരു ഹാര്ട്ട് അറ്റാക്ക് ബാധിച്ച 0:02:43.899,0:02:46.317 ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു. 0:02:46.317,0:02:48.443 ഞാന് തന്നെത്താന് ഒരുങ്ങി,പിന്നെ [br]എന്റെ ഉപകരണങ്ങളും 0:02:48.443,0:02:51.368 ഈ ആസന്നമായ കാര്ഡിയാക്ക് ആറസ്റ്റിനുവേണ്ടി, 0:02:51.368,0:02:55.721 ഞാന് അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി. 0:02:55.721,0:02:58.719 എന്നാല് എന്റെ ഭാവം കണ്ട് അതവന്[br]നേര്ത്തേ മനസ്സിലാക്കി. 0:02:58.719,0:03:01.385 അവന്റെ നെഞ്ചില് ഹൃദയത്തെ പുനർപ്രവർത്തിപ്പിക്കുന്ന ഉപകരണം[br]വച്ചു, 0:03:01.385,0:03:03.289 നടക്കാൻ പോകുന്നതിന് ഞാൻ [br]തയ്യാറെടുക്കുകയായിരുന്നു . 0:03:03.289,0:03:05.817 അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, 0:03:05.817,0:03:08.517 എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം. 0:03:08.517,0:03:11.588 എന്റെ സ്വാര്ത്ഥതക്കായി ഞാന് ചെലാവാക്കിയ[br]സമയത്തിനു പകരം. 0:03:11.588,0:03:13.920 ആസ്സന്നമായ മരണത്തിനുമുമ്പില് [br]നിക്കുന്നു. 0:03:13.920,0:03:16.854 അവനും വേണ്ടത് മാപ്പായിരുന്നു. 0:03:16.854,0:03:18.742 രണ്ടാമത്തെ നിരയിൽ ഞാന് നിരീക്ഷിച്ചത്, 0:03:18.742,0:03:21.030 അവിടെ ഓര്മ്മകളായിരുന്നു. 0:03:21.030,0:03:23.287 മനസ്സിലെ ഓര്മ്മകളാണത്, 0:03:23.287,0:03:25.001 ആരെയെങ്കിലും സ്നേഹിച്ചത്,അവര്ക്ക് 0:03:25.001,0:03:27.150 ഒരുമിച്ച് ജീവിക്കുന്നതിനായി അവര് [br]വിഷമിക്കേണ്ടിവരുന്നു. 0:03:27.150,0:03:29.474 അവിടെ അനശ്വരതയാണ്. 0:03:29.474,0:03:32.118 സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ [br]ചിന്തകളുടെ. 0:03:32.118,0:03:35.391 എന്നെ,എന്റെ സംഘം,അല്ലെങ്കില്[br]എന്റെ ചുറ്റുപാടിലുള്ളവര്. 0:03:35.391,0:03:38.282 എണ്ണാനാവാത്ത സമയത്തില്,എനിക്ക്, എന്റെ [br]കണ്ണിലേക്ക് നോക്കിയ ഒരു രോഗി 0:03:38.282,0:03:42.220 ഇങ്ങനെ പറഞ്ഞു, "നിങ്ങളെന്നെ ഓര്മിക്കില്ലേ". 0:03:42.220,0:03:44.672 അവസാനത്തെ നിര ഞാന് നിരീക്ഷിച്ചതില് 0:03:44.672,0:03:47.900 എന്റെ ആത്മാവിനെ തൊട്ടതാണ്. 0:03:47.900,0:03:51.440 മരണത്തിന് അവരുടെ ജീവിതത്തിന് അര്ത്ഥമുണ്ടോ[br]എന്നറിയണം. 0:03:51.440,0:03:54.222 അവര്ക്ക് അവര് തന്റെ ജീവിതം 0:03:54.222,0:03:57.170 അര്ത്ഥമില്ലാതായോ എന്നറിയണം, 0:03:57.170,0:04:00.319 ഇത്തരം അനുഭവങ്ങൾ എന്റെ ജോലിയില് നേര്ത്തേ തന്നെ[br]വന്നിരുന്നു. 0:04:00.319,0:04:02.408 ഞാന് ഒരു വിളിയോട് പ്രതികരിച്ചു. 0:04:02.408,0:04:04.332 അവിടെയൊരു സ്ത്രീയുണ്ടായിരുന്നു, 50 തോളം വയസ്സുള്ളവർ. 0:04:04.332,0:04:06.390 ഒരു വണ്ടിയുടെ ഉള്ളിൽ ഗുരുതരമായി കുടുങ്ങിപ്പോയവർ. 0:04:06.390,0:04:10.068 അവള് ടി തരത്തിലുള്ള എല്ലുപോലെയായി.[br]അമിതമായ വേഗത്തില്. 0:04:10.068,0:04:12.500 അത് ശരിക്കും അപകട നില തന്നെയാണ്. 0:04:12.500,0:04:14.740 അഗ്നിശമന സേന അവളെ കാറില് നിന്നും [br]രക്ഷപ്പെടുത്തി. 0:04:14.740,0:04:17.707 ഞാന് അവര്ക്ക് സംരക്ഷണം നല്കി. 0:04:17.707,0:04:20.767 ഞങ്ങള് സംസാരിക്കുമ്പോള് അവളെന്നോട് [br]പറഞ്ഞു. 0:04:20.767,0:04:23.980 എനിക്ക് എന്റെ ജീവിതത്തില്[br]ഇനിയും ഏറെ ചെയ്യാനുണ്ട്. 0:04:23.980,0:04:27.832 അവൾ ജീവിച്ചു എന്നതിന്റെ അടയാളം ഭൂമിയിൽ ബാക്കിവച്ചില്ലെന്ന്. 0:04:27.832,0:04:29.789 പിന്നേയും ഞങ്ങള് സംസാരിക്കുമ്പോള്,[br] 0:04:29.789,0:04:32.197 അത്, അവള്ക്ക് രണ്ട് ദത്ത് [br]പുത്രന്മാർ ഉണ്ടെന്നതിലേക്ക് തിരിഞ്ഞു. 0:04:32.197,0:04:35.312 അവര് മെഡിക്കൽ സ്കൂളിൽ ചേരാൻ തയ്യാറെടുക്കുകയാണ്. 0:04:35.312,0:04:37.382 കാരണം അവളുടെ,രണ്ട് കുട്ടികള്ക്കും 0:04:37.382,0:04:40.100 ഒര് അവസരം ലഭിച്ചു, വിധി മറ്റൊന്നാണെങ്കിൽ ലഭിക്കാത്തത്. 0:04:40.100,0:04:42.321 ആശുപത്രിയില് പോയി മറ്റുള്ളവരുടെ ജീവന്[br]രക്ഷിക്കുന്നു 0:04:42.321,0:04:44.683 ഒരു മെഡിക്കല് ഡോക്ടറായി. 0:04:44.683,0:04:46.472 അവളെ വണ്ടിയില് നിന്ന് [br] 0:04:46.472,0:04:48.339 പുറത്തെടുക്കാന് 45 മിനുട്ട് [br]വേണ്ടിവന്നു. 0:04:48.339,0:04:52.569 എങ്ങനെയാണെങ്കിലും, അവരെ സ്വതന്ത്യയാക്കുന്നതിനു മുൻപേ അവർ പോയി. 0:04:52.569,0:04:54.661 സിനിമയിൽ കാണുന്നത് ഞാൻ വിശ്വസിക്കുമായിരുന്നു, 0:04:54.661,0:04:55.945 നിങ്ങള് ആ അവസാന നിമിഷത്തിലെത്തുമ്പോള്[br] 0:04:55.945,0:04:58.857 അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്. 0:04:58.857,0:05:01.535 ഞാന് തിരിച്ചറിയാന് തുടങ്ങി,[br]അനവധാനമായ സന്ദര്ഭങ്ങളെകുറിച്ച്,[br] 0:05:01.535,0:05:04.448 അത് സാധാരണയായി സമാധാനത്തോടൊപ്പവും,[br]ശാന്തിക്കുമൊപ്പമാണ് കാണാറ്. 0:05:04.448,0:05:08.140 അതാണ് ചെറിയ ഒന്ന്,ചെറിയ നിമിഷവും, 0:05:08.140,0:05:11.704 നിങ്ങള് ലോകത്തേക്ക് കൊണ്ടുവന്നിട്ടുള്ള [br]ചെറിയ ഒന്നാണ് 0:05:11.704,0:05:14.633 നിങ്ങളുടെ അവസാന നിമിഷങ്ങളില് നിങ്ങള്ക്ക്[br]സമാധാനം തരിക. 0:05:14.633,0:05:16.665 നന്ദി. 0:05:16.665,0:05:20.319 (കൈയ്യടി)