WEBVTT 00:00:00.824 --> 00:00:04.517 ന്യൂയോര്ക്കിലെ സുഫോല്ക്കില് ഞാന് കഴിഞ് ഏഴുവര്ഷങ്ങളായി അത്യാഹിത വിഭാഗ മെഡിക്കൽ ടെക്നീഷ്യനായിരുന്നു. 00:00:04.517 --> 00:00:06.359 ഞാനായിരുന്നു മണല് ചുഴലികാറ്റിന് മൂലം 00:00:06.359 --> 00:00:09.677 കാറപകടത്തില്പ്പെട്ട് രക്ഷപ്പെട്ടവരെ ആദ്യം പരിചരിച്ചയാൾ. NOTE Paragraph 00:00:09.677 --> 00:00:11.421 നിങ്ങളും മറ്റുള്ളവരെപോലെയാണെങ്കില് 00:00:11.421 --> 00:00:13.389 നിങ്ങളുടെ ഏറ്റവും വലിയ പേടി മരണം തന്നെയാണ് 00:00:13.389 --> 00:00:14.810 നമ്മളിലൊരാള് അത് നേര്ത്തേ തന്നെ തിരിച്ചറിയും. 00:00:14.810 --> 00:00:16.809 ചിലര് അങ്ങനെയായിരിക്കില്ല. 00:00:16.809 --> 00:00:18.913 അപ്രസിദ്ധമായ ഒരു ഡോക്കുമെന്റഡ് മെഡിക്കല് ടേം 00:00:18.913 --> 00:00:20.859 ആണ് ഇപ്പെന്ഡിങ്ങ് ഡൂം എന്നത്. 00:00:20.859 --> 00:00:22.186 അതൊരു സൂചന കൂടിയാണ്. 00:00:22.186 --> 00:00:23.919 ഒരു മരുന്ന നല്കുന്നയാളെന്ന നിലക്ക്, എനിക്ക് അതിനെകുറിച്ച് 00:00:23.919 --> 00:00:25.741 ആരേക്കാളും നന്നായി പറയാന് കഴിയും, 00:00:25.741 --> 00:00:27.282 ഒരു രോഗിക്ക് ഹാര്ട്ട് അറ്റാക്ക് വന്ന് എന്നെ നോക്കി 00:00:27.282 --> 00:00:29.510 അവന് പറയും, "ഞാനിന്ന് മരിക്കുമോ". 00:00:29.510 --> 00:00:33.236 ഞങ്ങള് രോഗികളുടെ നില നിരീക്ഷിക്കുന്നതിന് പ്രാപ്തമായവരാണ്. NOTE Paragraph 00:00:33.236 --> 00:00:35.382 എന്റെ ജോലിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില് ഞാന് പ്രതികരിച്ചത് 00:00:35.382 --> 00:00:37.328 മിനുട്ടുകള്മാത്രം മരണത്തിനു ബാക്കിയുള്ള 00:00:37.328 --> 00:00:38.965 രോഗികളുടെ അവസ്ഥകളിലാണ്. 00:00:38.965 --> 00:00:42.090 അപ്പോള് എനിക്കൊന്നും അവര്ക്കായി ചെയ്യാന് കഴിയില്ല. 00:00:42.090 --> 00:00:44.876 ഇതില്, ഞാനപ്പോള് ചിന്താകുഴപ്പത്തെ നേരിടുകയായിരുന്നു. 00:00:44.876 --> 00:00:48.588 എനിക്ക്, നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറഞ്ഞ്, അവരെ മരണഭീതിയിലാഴ്ത്താം. 00:00:48.588 --> 00:00:51.615 അല്ലെങ്കില് അവരോട് നുണപറഞ്ഞ്, സന്തോഷിപ്പിക്കാം. 00:00:51.615 --> 00:00:53.808 എന്റെ ജോലിയുടെ തുടക്കക്കാലത്ത്, ഞാന് ആശയകുഴപ്പത്തിലായിരുന്നു 00:00:53.808 --> 00:00:55.366 ചെറിയ നുണ പറഞ്ഞ്. 00:00:55.366 --> 00:00:57.295 ഞാന് പേടിച്ചിരുന്നു. 00:00:57.295 --> 00:00:59.635 അവരോട് സത്യം പറയുന്നതിനെകുറിച്ച് ഞാന് ഭയന്നിരുന്നു. 00:00:59.635 --> 00:01:02.976 പറഞ്ഞിരുന്നുവെങ്കില് അവര് മരണ ഭയത്തില് മരിച്ചേനെ. 00:01:02.976 --> 00:01:06.182 ആ ഓര്മകള്ക്കുവേണ്ടി പിടിച്ച് പറിക്കുന്നെന്നു മാത്രം. NOTE Paragraph 00:01:06.182 --> 00:01:08.950 അതെല്ലാം ഒരേയൊരു സംഭവത്താല് മാറി മറിഞ്ഞു. 00:01:08.950 --> 00:01:11.799 അഞ്ച് വര്ഷം മുമ്പ്,ഞാന് ഒരു ബൈക്ക് ആക്സിഡെന്റിനെതിരെ പ്രതികരിച്ചു. 00:01:11.799 --> 00:01:14.601 ഡ്രൈവറിന് നല്ലവണ്ണം പരിക്കേറ്റിരുന്നു. 00:01:14.601 --> 00:01:17.432 ഞാനയാളെ പരിചരിച്ചപ്പോൾ, ഞാന് മനസ്സിലാക്കി അവിടെ ഒന്നും 00:01:17.432 --> 00:01:19.399 അവനുവേണ്ടി ചെയ്യാനില്ലെന്ന്. 00:01:19.399 --> 00:01:22.664 മറ്റുള്ളവയെപോലെതന്നെ അയാളും എന്നെയൊന്നു നോക്കി 00:01:22.664 --> 00:01:27.076 ഇങ്ങനെ ചോദിച്ചു, ഞാന് മരിക്കാന് പോകുകയാണോ 00:01:27.076 --> 00:01:30.582 ആ അവസരത്തില് ഞാന് മറ്റൊന്ന് ചെയ്തു. 00:01:30.582 --> 00:01:33.462 അയാളോട് സത്യം പറയാന് തീരുമാനിച്ചു. 00:01:33.462 --> 00:01:36.556 ഞാന് അയാളോട് നിങ്ങള് മരിക്കാന് പോകുന്നു എന്ന് പറയാൻ തീരുമാനിച്ചു. 00:01:36.556 --> 00:01:39.820 എനിക്കൊന്നും ചെയ്യാനാവില്ല എന്ന് പറയാന് തീരുമാനിച്ചു. 00:01:39.820 --> 00:01:43.596 അയാളുടെ പ്രതിരകരണം എന്നെ സ്തബ്ദനാക്കി. 00:01:43.596 --> 00:01:45.501 അയാള് ശാന്തമായി ഒന്നു നോക്കി 00:01:45.501 --> 00:01:47.927 അയാളുടെ മുഖങ്ങളില് സമ്മതം മൂളിയിരുന്നു. 00:01:47.927 --> 00:01:49.630 ഞാന് വിചാരിച്ചതുപോലെ അവന് 00:01:49.630 --> 00:01:52.010 ഭീതിയേയും മരണത്തേയും ഭയന്നില്ല. 00:01:52.010 --> 00:01:55.222 ശാന്തമായി നിന്ന്,എന്റെ കണ്ണുകളിലേക്ക് നോക്കി. 00:01:55.222 --> 00:01:57.950 ഞാനതില് ശാന്തിയും,സമാധാനവും കണ്ടു. 00:01:57.950 --> 00:01:59.688 ആ നിമിഷത്തില് നിന്നും മുമ്പോട്ട്, ഞാന് ഒന്നു തീരുമാനിച്ചു 00:01:59.688 --> 00:02:04.402 എന്റെ നുണകള്കൊണ്ട് മരണത്തെ ശാന്തമാക്കുന്നത് ശരിയല്ല എന്ന് എനിക്ക് മനസ്സിലായി. 00:02:04.402 --> 00:02:07.147 ഇതുപോലെ എല്ലാവരോടും പ്രതികരിക്കുമ്പോള് 00:02:07.147 --> 00:02:09.655 അവരുടെ അവസാന നിമിഷങ്ങളില് 00:02:09.655 --> 00:02:11.511 എനിക്കൊന്നും അവരോട് ചെയ്യാനില്ല. 00:02:11.511 --> 00:02:13.150 എല്ലായ്പ്പോഴും, 00:02:13.150 --> 00:02:16.484 അവര്ക്കെല്ലാം ഒരേ പ്രതികരണമായിരുന്നു സത്യം അറിയുമ്പോള്. 00:02:16.484 --> 00:02:18.550 ശാന്തിയും,സമാധാനവും. 00:02:18.550 --> 00:02:20.972 സത്യത്തില്,അവിടെയെല്ലാം ഒരേ മൂന്നു നിര 00:02:20.972 --> 00:02:25.247 ഞാന് നിരീക്ഷിച്ചതില് ഉണ്ടായിരുന്നു. NOTE Paragraph 00:02:25.247 --> 00:02:28.903 ആദ്യം നിര എന്നെ സ്ത്ബധനാക്കി. 00:02:28.903 --> 00:02:32.840 വിശ്വാസങ്ങൾക്കും, സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി, 00:02:32.840 --> 00:02:35.675 അവിടെ മാപ്പിന്റെ ആവശ്യമുണ്ട്. 00:02:35.675 --> 00:02:37.221 പ്രകൃതിയായി അതവര് തെറ്റ് എന്ന് വിളിക്കും 00:02:37.221 --> 00:02:40.090 അല്ലെങ്കില് കേവലം പശ്ചാതാപം എന്ന് വിളിക്കും. 00:02:40.090 --> 00:02:42.503 അവരുടെ തെറ്റ് പൂര്ണ്ണമാണ്. 00:02:42.503 --> 00:02:43.899 ഞാന് ഒരിക്കല് ഒരു ഹാര്ട്ട് അറ്റാക്ക് ബാധിച്ച 00:02:43.899 --> 00:02:46.317 ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു. 00:02:46.317 --> 00:02:48.443 ഞാന് തന്നെത്താന് ഒരുങ്ങി,പിന്നെ എന്റെ ഉപകരണങ്ങളും 00:02:48.443 --> 00:02:51.368 ഈ ആസന്നമായ കാര്ഡിയാക്ക് ആറസ്റ്റിനുവേണ്ടി, 00:02:51.368 --> 00:02:55.721 ഞാന് അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി. 00:02:55.721 --> 00:02:58.719 എന്നാല് എന്റെ ഭാവം കണ്ട് അതവന് നേര്ത്തേ മനസ്സിലാക്കി. 00:02:58.719 --> 00:03:01.385 അവന്റെ നെഞ്ചില് ഹൃദയത്തെ പുനർപ്രവർത്തിപ്പിക്കുന്ന ഉപകരണം വച്ചു, 00:03:01.385 --> 00:03:03.289 നടക്കാൻ പോകുന്നതിന് ഞാൻ തയ്യാറെടുക്കുകയായിരുന്നു . 00:03:03.289 --> 00:03:05.817 അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, 00:03:05.817 --> 00:03:08.517 എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം. 00:03:08.517 --> 00:03:11.588 എന്റെ സ്വാര്ത്ഥതക്കായി ഞാന് ചെലാവാക്കിയ സമയത്തിനു പകരം. 00:03:11.588 --> 00:03:13.920 ആസ്സന്നമായ മരണത്തിനുമുമ്പില് നിക്കുന്നു. 00:03:13.920 --> 00:03:16.854 അവനും വേണ്ടത് മാപ്പായിരുന്നു. NOTE Paragraph 00:03:16.854 --> 00:03:18.742 രണ്ടാമത്തെ നിരയിൽ ഞാന് നിരീക്ഷിച്ചത്, 00:03:18.742 --> 00:03:21.030 അവിടെ ഓര്മ്മകളായിരുന്നു. 00:03:21.030 --> 00:03:23.287 മനസ്സിലെ ഓര്മ്മകളാണത്, 00:03:23.287 --> 00:03:25.001 ആരെയെങ്കിലും സ്നേഹിച്ചത്,അവര്ക്ക് 00:03:25.001 --> 00:03:27.150 ഒരുമിച്ച് ജീവിക്കുന്നതിനായി അവര് വിഷമിക്കേണ്ടിവരുന്നു. 00:03:27.150 --> 00:03:29.474 അവിടെ അനശ്വരതയാണ്. 00:03:29.474 --> 00:03:32.118 സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ ചിന്തകളുടെ. 00:03:32.118 --> 00:03:35.391 എന്നെ,എന്റെ സംഘം,അല്ലെങ്കില് എന്റെ ചുറ്റുപാടിലുള്ളവര്. 00:03:35.391 --> 00:03:38.282 എണ്ണാനാവാത്ത സമയത്തില്,എനിക്ക്, എന്റെ കണ്ണിലേക്ക് നോക്കിയ ഒരു രോഗി 00:03:38.282 --> 00:03:42.220 ഇങ്ങനെ പറഞ്ഞു, "നിങ്ങളെന്നെ ഓര്മിക്കില്ലേ". NOTE Paragraph 00:03:42.220 --> 00:03:44.672 അവസാനത്തെ നിര ഞാന് നിരീക്ഷിച്ചതില് 00:03:44.672 --> 00:03:47.900 എന്റെ ആത്മാവിനെ തൊട്ടതാണ്. 00:03:47.900 --> 00:03:51.440 മരണത്തിന് അവരുടെ ജീവിതത്തിന് അര്ത്ഥമുണ്ടോ എന്നറിയണം. 00:03:51.440 --> 00:03:54.222 അവര്ക്ക് അവര് തന്റെ ജീവിതം 00:03:54.222 --> 00:03:57.170 അര്ത്ഥമില്ലാതായോ എന്നറിയണം, NOTE Paragraph 00:03:57.170 --> 00:04:00.319 ഇത്തരം അനുഭവങ്ങൾ എന്റെ ജോലിയില് നേര്ത്തേ തന്നെ വന്നിരുന്നു. 00:04:00.319 --> 00:04:02.408 ഞാന് ഒരു വിളിയോട് പ്രതികരിച്ചു. 00:04:02.408 --> 00:04:04.332 അവിടെയൊരു സ്ത്രീയുണ്ടായിരുന്നു, 50 തോളം വയസ്സുള്ളവർ. 00:04:04.332 --> 00:04:06.390 ഒരു വണ്ടിയുടെ ഉള്ളിൽ ഗുരുതരമായി കുടുങ്ങിപ്പോയവർ. 00:04:06.390 --> 00:04:10.068 അവള് ടി തരത്തിലുള്ള എല്ലുപോലെയായി. അമിതമായ വേഗത്തില്. 00:04:10.068 --> 00:04:12.500 അത് ശരിക്കും അപകട നില തന്നെയാണ്. 00:04:12.500 --> 00:04:14.740 അഗ്നിശമന സേന അവളെ കാറില് നിന്നും രക്ഷപ്പെടുത്തി. 00:04:14.740 --> 00:04:17.707 ഞാന് അവര്ക്ക് സംരക്ഷണം നല്കി. 00:04:17.707 --> 00:04:20.767 ഞങ്ങള് സംസാരിക്കുമ്പോള് അവളെന്നോട് പറഞ്ഞു. 00:04:20.767 --> 00:04:23.980 എനിക്ക് എന്റെ ജീവിതത്തില് ഇനിയും ഏറെ ചെയ്യാനുണ്ട്. 00:04:23.980 --> 00:04:27.832 അവൾ ജീവിച്ചു എന്നതിന്റെ അടയാളം ഭൂമിയിൽ ബാക്കിവച്ചില്ലെന്ന്. 00:04:27.832 --> 00:04:29.789 പിന്നേയും ഞങ്ങള് സംസാരിക്കുമ്പോള്, 00:04:29.789 --> 00:04:32.197 അത്, അവള്ക്ക് രണ്ട് ദത്ത് പുത്രന്മാർ ഉണ്ടെന്നതിലേക്ക് തിരിഞ്ഞു. 00:04:32.197 --> 00:04:35.312 അവര് മെഡിക്കൽ സ്കൂളിൽ ചേരാൻ തയ്യാറെടുക്കുകയാണ്. 00:04:35.312 --> 00:04:37.382 കാരണം അവളുടെ,രണ്ട് കുട്ടികള്ക്കും 00:04:37.382 --> 00:04:40.100 ഒര് അവസരം ലഭിച്ചു, വിധി മറ്റൊന്നാണെങ്കിൽ ലഭിക്കാത്തത്. 00:04:40.100 --> 00:04:42.321 ആശുപത്രിയില് പോയി മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നു 00:04:42.321 --> 00:04:44.683 ഒരു മെഡിക്കല് ഡോക്ടറായി. 00:04:44.683 --> 00:04:46.472 അവളെ വണ്ടിയില് നിന്ന് 00:04:46.472 --> 00:04:48.339 പുറത്തെടുക്കാന് 45 മിനുട്ട് വേണ്ടിവന്നു. 00:04:48.339 --> 00:04:52.569 എങ്ങനെയാണെങ്കിലും, അവരെ സ്വതന്ത്യയാക്കുന്നതിനു മുൻപേ അവർ പോയി. NOTE Paragraph 00:04:52.569 --> 00:04:54.661 സിനിമയിൽ കാണുന്നത് ഞാൻ വിശ്വസിക്കുമായിരുന്നു, 00:04:54.661 --> 00:04:55.945 നിങ്ങള് ആ അവസാന നിമിഷത്തിലെത്തുമ്പോള് 00:04:55.945 --> 00:04:58.857 അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്. 00:04:58.857 --> 00:05:01.535 ഞാന് തിരിച്ചറിയാന് തുടങ്ങി, അനവധാനമായ സന്ദര്ഭങ്ങളെകുറിച്ച്, 00:05:01.535 --> 00:05:04.448 അത് സാധാരണയായി സമാധാനത്തോടൊപ്പവും, ശാന്തിക്കുമൊപ്പമാണ് കാണാറ്. 00:05:04.448 --> 00:05:08.140 അതാണ് ചെറിയ ഒന്ന്,ചെറിയ നിമിഷവും, 00:05:08.140 --> 00:05:11.704 നിങ്ങള് ലോകത്തേക്ക് കൊണ്ടുവന്നിട്ടുള്ള ചെറിയ ഒന്നാണ് 00:05:11.704 --> 00:05:14.633 നിങ്ങളുടെ അവസാന നിമിഷങ്ങളില് നിങ്ങള്ക്ക് സമാധാനം തരിക. NOTE Paragraph 00:05:14.633 --> 00:05:16.665 നന്ദി. NOTE Paragraph 00:05:16.665 --> 00:05:20.319 (കൈയ്യടി)