[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:09.75,0:00:13.13,Default,,0000,0000,0000,,അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം\Nബിസ്മില്ലാഹിർ റഹ്മാനിർ റഹീം Dialogue: 0,0:00:13.13,0:00:15.75,Default,,0000,0000,0000,,എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ Dialogue: 0,0:00:15.75,0:00:18.55,Default,,0000,0000,0000,,വിഷയം ഉരഗജിന്നാണ്. Dialogue: 0,0:00:21.26,0:00:26.91,Default,,0000,0000,0000,,നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്\Nഅത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. Dialogue: 0,0:00:27.95,0:00:31.48,Default,,0000,0000,0000,,അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, Dialogue: 0,0:00:33.32,0:00:39.61,Default,,0000,0000,0000,,പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ\Nപറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് Dialogue: 0,0:00:39.61,0:00:44.84,Default,,0000,0000,0000,,തുടർന്ന് അവർ ഈ ഉരഗ\Nജീവികളെ പറ്റി സംസാരിക്കുന്നു. Dialogue: 0,0:00:45.45,0:00:47.54,Default,,0000,0000,0000,,ഒപ്പം ഈ ഉരഗജീവികൾ, Dialogue: 0,0:00:47.54,0:00:48.65,Default,,0000,0000,0000,,അവർ Dialogue: 0,0:00:50.29,0:00:54.24,Default,,0000,0000,0000,,മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ\Nമേലും വസിക്കുന്നു. Dialogue: 0,0:00:54.24,0:00:59.85,Default,,0000,0000,0000,,അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും\Nചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, Dialogue: 0,0:00:59.85,0:01:02.72,Default,,0000,0000,0000,,അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു,\N‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, Dialogue: 0,0:01:02.72,0:01:08.87,Default,,0000,0000,0000,,അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,\Nഅവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, Dialogue: 0,0:01:08.87,0:01:12.99,Default,,0000,0000,0000,,അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’\Nഅല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. Dialogue: 0,0:01:12.99,0:01:19.72,Default,,0000,0000,0000,,ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.\Nഅവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ Dialogue: 0,0:01:19.72,0:01:26.96,Default,,0000,0000,0000,,അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)\Nഅവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, Dialogue: 0,0:01:26.96,0:01:31.84,Default,,0000,0000,0000,,ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച\Nനിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. Dialogue: 0,0:01:31.84,0:01:35.40,Default,,0000,0000,0000,,ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും\Nആകൃതിയും ആണുള്ളത്. Dialogue: 0,0:01:35.40,0:01:38.65,Default,,0000,0000,0000,,ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് Dialogue: 0,0:01:38.65,0:01:42.98,Default,,0000,0000,0000,,ഒപ്പം അവരുടെ ആഹാരം\Nമനുഷ്യന്റെ മാംസവും എല്ലുകളുമാണ്. Dialogue: 0,0:01:42.98,0:01:46.37,Default,,0000,0000,0000,,അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. Dialogue: 0,0:01:46.37,0:01:53.56,Default,,0000,0000,0000,,ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ\Nബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. Dialogue: 0,0:01:53.56,0:01:56.78,Default,,0000,0000,0000,,അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. Dialogue: 0,0:01:56.78,0:01:59.28,Default,,0000,0000,0000,,അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! Dialogue: 0,0:01:59.28,0:02:04.21,Default,,0000,0000,0000,,അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ\Nമനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, Dialogue: 0,0:02:04.21,0:02:09.33,Default,,0000,0000,0000,,അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. Dialogue: 0,0:02:09.33,0:02:12.42,Default,,0000,0000,0000,,അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,\Nഅവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, Dialogue: 0,0:02:12.42,0:02:18.09,Default,,0000,0000,0000,,അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,\Nഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, Dialogue: 0,0:02:18.09,0:02:20.80,Default,,0000,0000,0000,,ആ മനുഷ്യനെ ബാധിക്കുന്നു. Dialogue: 0,0:02:20.80,0:02:25.20,Default,,0000,0000,0000,,അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും\Nഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. Dialogue: 0,0:02:25.20,0:02:31.15,Default,,0000,0000,0000,,അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം\Nബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. Dialogue: 0,0:02:31.15,0:02:35.76,Default,,0000,0000,0000,,ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,\Nഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. Dialogue: 0,0:02:35.76,0:02:41.50,Default,,0000,0000,0000,,അവർക്ക് എങ്ങനെയാണ് ഭരണ\Nവർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, Dialogue: 0,0:02:41.50,0:02:44.95,Default,,0000,0000,0000,,എന്ത്കൊണ്ടാണ്? കാരണം അവർ\Nപ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. Dialogue: 0,0:02:44.95,0:02:49.22,Default,,0000,0000,0000,,നൂറുകണക്കിന് മില്യൺ കണക്കിന്\Nഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, Dialogue: 0,0:02:49.22,0:02:54.01,Default,,0000,0000,0000,,അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ\Nഅയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” Dialogue: 0,0:02:54.01,0:02:56.52,Default,,0000,0000,0000,,അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു Dialogue: 0,0:02:56.52,0:02:59.19,Default,,0000,0000,0000,,അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. Dialogue: 0,0:02:59.19,0:03:04.41,Default,,0000,0000,0000,,അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം\Nപ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു. Dialogue: 0,0:03:04.41,0:03:10.28,Default,,0000,0000,0000,,അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,\Nഎല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, Dialogue: 0,0:03:10.28,0:03:14.66,Default,,0000,0000,0000,,ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു,\Nഅത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. Dialogue: 0,0:03:14.66,0:03:16.53,Default,,0000,0000,0000,,അതുകാരണമായി, Dialogue: 0,0:03:16.53,0:03:21.44,Default,,0000,0000,0000,,എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്\Nശൈത്താൻ എല്ലാം നടത്തുന്നതെന്ന്! Dialogue: 0,0:03:21.44,0:03:26.72,Default,,0000,0000,0000,,കാരണം ആ വലിയ വ്യവസായങ്ങൾ\Nനടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. Dialogue: 0,0:03:26.72,0:03:32.34,Default,,0000,0000,0000,,അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്\Nമഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. Dialogue: 0,0:03:32.34,0:03:35.71,Default,,0000,0000,0000,,ഇതെല്ലാം സാത്താനിൽ നിന്നുള്ള\Nപദവികളും സമ്മാനങ്ങളുമാണ്, Dialogue: 0,0:03:35.71,0:03:38.11,Default,,0000,0000,0000,,അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. Dialogue: 0,0:03:38.11,0:03:43.49,Default,,0000,0000,0000,,അതിനാൽ ഒരു വ്യവസായത്തിൽ കേറുക\Nഎന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത്, Dialogue: 0,0:03:43.49,0:03:46.98,Default,,0000,0000,0000,,ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം\Nനല്കപ്പെടുക എന്നുള്ളത്, Dialogue: 0,0:03:46.98,0:03:50.14,Default,,0000,0000,0000,,അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. Dialogue: 0,0:03:50.14,0:03:53.08,Default,,0000,0000,0000,,ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽകപ്പെട്ടെങ്കിൽ, Dialogue: 0,0:03:53.08,0:03:58.38,Default,,0000,0000,0000,,അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്\Nആ മഖാം നൽകിയിരിക്കുന്നു എന്നാണ്. Dialogue: 0,0:03:58.38,0:04:02.41,Default,,0000,0000,0000,,അവർ അവന് വേണ്ടി എന്താണോ ചെയ്തത്\Nഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, Dialogue: 0,0:04:02.41,0:04:08.34,Default,,0000,0000,0000,,അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ\Nപ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. Dialogue: 0,0:04:08.34,0:04:13.15,Default,,0000,0000,0000,,അവരെ കാണാൻ പോലും ഇനിയും\Nമനുഷ്യനെ പോലെ ആകാതെ വരുന്നു. Dialogue: 0,0:04:13.15,0:04:17.96,Default,,0000,0000,0000,,നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ\Nഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... Dialogue: 0,0:04:17.96,0:04:21.67,Default,,0000,0000,0000,,അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! Dialogue: 0,0:04:21.67,0:04:26.40,Default,,0000,0000,0000,,അവരിൽ മിക്കവരുടെ രൂപങ്ങളും,\Nഅതായത് അവർ വസിച്ച മനുഷ്യ വ്യക്തി, Dialogue: 0,0:04:26.40,0:04:30.28,Default,,0000,0000,0000,,ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, Dialogue: 0,0:04:30.28,0:04:34.67,Default,,0000,0000,0000,,അതായത് ഈ ആളുകളെ കണ്ടാൽ അവർ\Nഎലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. Dialogue: 0,0:04:35.40,0:04:40.69,Default,,0000,0000,0000,,കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ\Nഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, Dialogue: 0,0:04:40.69,0:04:46.68,Default,,0000,0000,0000,,അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. Dialogue: 0,0:04:46.68,0:04:49.97,Default,,0000,0000,0000,,കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, Dialogue: 0,0:04:49.97,0:04:55.48,Default,,0000,0000,0000,,ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ\Nവ്യക്തി എലെക്ട്രോലിസിസ് ചെയ്തത് പോലെയാക്കുന്നു. Dialogue: 0,0:04:55.48,0:05:01.91,Default,,0000,0000,0000,,രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്\Nഎലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. Dialogue: 0,0:05:01.91,0:05:10.14,Default,,0000,0000,0000,,എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. Dialogue: 0,0:05:10.14,0:05:19.12,Default,,0000,0000,0000,,ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. Dialogue: 0,0:05:19.12,0:05:24.92,Default,,0000,0000,0000,,അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”\N“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” Dialogue: 0,0:05:24.92,0:05:30.44,Default,,0000,0000,0000,,അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. Dialogue: 0,0:05:30.44,0:05:35.35,Default,,0000,0000,0000,,എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം\Nഈ ഉരഗ ജീവികളും ശയാത്തീനുമാണ്. Dialogue: 0,0:05:35.35,0:05:40.60,Default,,0000,0000,0000,,ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.\Nപറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, Dialogue: 0,0:05:40.60,0:05:44.30,Default,,0000,0000,0000,,ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്\Nകിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” Dialogue: 0,0:05:44.30,0:05:50.37,Default,,0000,0000,0000,,ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. Dialogue: 0,0:05:50.37,0:05:54.58,Default,,0000,0000,0000,,അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. Dialogue: 0,0:05:54.58,0:05:58.94,Default,,0000,0000,0000,,ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്\Nഡോളറുകൾ കിട്ടുന്നത് നിങ്ങൾ കാണുന്നത്. Dialogue: 0,0:05:58.94,0:06:05.83,Default,,0000,0000,0000,,അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം\Nഎത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. Dialogue: 0,0:06:05.83,0:06:08.37,Default,,0000,0000,0000,,ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, Dialogue: 0,0:06:08.37,0:06:15.66,Default,,0000,0000,0000,,അതായത് ഈ അനന്തതയിൽ ഒപ്പം\Nഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, Dialogue: 0,0:06:15.66,0:06:19.44,Default,,0000,0000,0000,,നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! Dialogue: 0,0:06:19.44,0:06:22.53,Default,,0000,0000,0000,,അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം Dialogue: 0,0:06:22.53,0:06:29.11,Default,,0000,0000,0000,,അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ\Nകമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. Dialogue: 0,0:06:29.11,0:06:32.70,Default,,0000,0000,0000,,അങ്ങനെയാണ് അവർ അവരുടെ\Nസമ്പത്തും പൈസയും നീക്കുന്നത്. Dialogue: 0,0:06:32.70,0:06:35.94,Default,,0000,0000,0000,,ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! Dialogue: 0,0:06:35.94,0:06:39.42,Default,,0000,0000,0000,,എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ ഓണറുകളിൽ ഒരാളുടെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, Dialogue: 0,0:06:39.42,0:06:44.70,Default,,0000,0000,0000,,അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്\Nഎന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. Dialogue: 0,0:06:44.72,0:06:46.97,Default,,0000,0000,0000,,അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! Dialogue: 0,0:06:46.97,0:06:52.12,Default,,0000,0000,0000,,അപ്പോൾ ഇങ്ങനെയാണ് ശൈത്താൻ\Nദുനിയാവിനെ നിയന്ത്രിക്കുന്നത്. Dialogue: 0,0:06:52.12,0:06:52.88,Default,,0000,0000,0000,,ഒപ്പം... Dialogue: 0,0:06:54.01,0:06:58.02,Default,,0000,0000,0000,,ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ\Nഅങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. Dialogue: 0,0:06:58.02,0:07:01.12,Default,,0000,0000,0000,,കാരണം അവർക്കും ആളുകളിലേക്ക്\Nപ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. Dialogue: 0,0:07:01.12,0:07:04.15,Default,,0000,0000,0000,,പക്ഷെ... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. Dialogue: 0,0:07:04.15,0:07:09.35,Default,,0000,0000,0000,,ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി\Nഅലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, Dialogue: 0,0:07:10.93,0:07:13.25,Default,,0000,0000,0000,,കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. Dialogue: 0,0:07:14.10,0:07:18.24,Default,,0000,0000,0000,,ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ\Nമുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.