1 00:00:09,750 --> 00:00:13,132 അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 2 00:00:13,132 --> 00:00:15,750 എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ 3 00:00:15,750 --> 00:00:18,546 വിഷയം ഉരഗജിന്നാണ്. 4 00:00:21,258 --> 00:00:26,907 നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക് അത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. 5 00:00:27,950 --> 00:00:31,479 അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, 6 00:00:33,320 --> 00:00:39,614 പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് 7 00:00:39,614 --> 00:00:44,844 തുടർന്ന് അവർ ഈ ഉരഗ ജീവികളെ പറ്റി സംസാരിക്കുന്നു. 8 00:00:45,453 --> 00:00:47,537 ഒപ്പം ഈ ഉരഗജീവികൾ, 9 00:00:47,537 --> 00:00:48,653 അവർ 10 00:00:50,293 --> 00:00:54,239 മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ മേലും വസിക്കുന്നു. 11 00:00:54,239 --> 00:00:59,849 അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, 12 00:00:59,849 --> 00:01:02,724 അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു, ‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, 13 00:01:02,724 --> 00:01:08,870 അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്, അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, 14 00:01:08,870 --> 00:01:12,987 അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’ അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. 15 00:01:12,987 --> 00:01:19,720 ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്. അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ 16 00:01:19,720 --> 00:01:26,958 അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ) അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, 17 00:01:26,958 --> 00:01:31,835 ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. 18 00:01:31,835 --> 00:01:35,404 ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും ആകൃതിയും ആണുള്ളത്. 19 00:01:35,404 --> 00:01:38,651 ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് 20 00:01:38,651 --> 00:01:42,977 ഒപ്പം അവരുടെ ആഹാരം മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. 21 00:01:42,977 --> 00:01:46,372 അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. 22 00:01:46,372 --> 00:01:53,561 ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. 23 00:01:53,561 --> 00:01:56,778 അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. 24 00:01:56,778 --> 00:01:59,281 അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! 25 00:01:59,281 --> 00:02:04,209 അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, 26 00:02:04,209 --> 00:02:09,328 അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. 27 00:02:09,328 --> 00:02:12,418 അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു, അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, 28 00:02:12,418 --> 00:02:18,091 അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു, ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, 29 00:02:18,091 --> 00:02:20,798 ആ മനുഷ്യനെ ബാധിക്കുന്നു. 30 00:02:20,798 --> 00:02:25,199 അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. 31 00:02:25,199 --> 00:02:31,149 അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. 32 00:02:31,149 --> 00:02:35,760 ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്, ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. 33 00:02:35,760 --> 00:02:41,499 അവർക്ക് എങ്ങനെയാണ് ഭരണ വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, 34 00:02:41,499 --> 00:02:44,952 എന്ത്കൊണ്ടാണ്? കാരണം അവർ പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. 35 00:02:44,952 --> 00:02:49,222 നൂറുകണക്കിന് മില്യൺ കണക്കിന് ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, 36 00:02:49,222 --> 00:02:54,009 അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” 37 00:02:54,009 --> 00:02:56,524 അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു 38 00:02:56,524 --> 00:02:59,192 അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. 39 00:02:59,192 --> 00:03:04,406 അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു. 40 00:03:04,406 --> 00:03:10,280 അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും, എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, 41 00:03:10,280 --> 00:03:14,655 ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു, അത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. 42 00:03:14,655 --> 00:03:16,526 അതുകാരണമായി, 43 00:03:16,526 --> 00:03:21,441 എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ് ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! 44 00:03:21,441 --> 00:03:26,722 കാരണം ആ വലിയ വ്യവസായങ്ങൾ നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. 45 00:03:26,722 --> 00:03:32,340 അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ് മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. 46 00:03:32,340 --> 00:03:35,710 ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്, 47 00:03:35,710 --> 00:03:38,114 അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. 48 00:03:38,114 --> 00:03:43,489 അതിനാൽ ഒരു വ്യവസായത്തിൽ കേറുക എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത്, 49 00:03:43,489 --> 00:03:46,981 ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം നല്കപ്പെടുക എന്നുള്ളത്, 50 00:03:46,981 --> 00:03:50,135 അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. 51 00:03:50,135 --> 00:03:53,082 ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽകപ്പെട്ടെങ്കിൽ, 52 00:03:53,082 --> 00:03:58,378 അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക് ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. 53 00:03:58,378 --> 00:04:02,408 അവർ അവന് വേണ്ടി എന്താണോ ചെയ്തത് ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, 54 00:04:02,408 --> 00:04:08,335 അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. 55 00:04:08,335 --> 00:04:13,153 അവരെ കാണാൻ പോലും ഇനിയും മനുഷ്യനെ പോലെ ആകാതെ വരുന്നു. 56 00:04:13,153 --> 00:04:17,958 നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... 57 00:04:17,958 --> 00:04:21,670 അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! 58 00:04:21,670 --> 00:04:26,399 അവരിൽ മിക്കവരുടെ രൂപങ്ങളും, അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, 59 00:04:26,399 --> 00:04:30,275 ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, 60 00:04:30,275 --> 00:04:34,668 അതായത് ഈ ആളുകളെ കണ്ടാൽ അവർ എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. 61 00:04:35,404 --> 00:04:40,690 കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, 62 00:04:40,690 --> 00:04:46,681 അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. 63 00:04:46,681 --> 00:04:49,973 കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, 64 00:04:49,973 --> 00:04:55,481 ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ വ്യക്തി എലെക്ട്രോലിസിസ് ചെയ്തത് പോലെയാക്കുന്നു. 65 00:04:55,481 --> 00:05:01,914 രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക് എലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. 66 00:05:01,914 --> 00:05:10,135 എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. 67 00:05:10,135 --> 00:05:19,123 ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. 68 00:05:19,123 --> 00:05:24,917 അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?” “ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” 69 00:05:24,917 --> 00:05:30,435 അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. 70 00:05:30,435 --> 00:05:35,354 എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. 71 00:05:35,354 --> 00:05:40,599 ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്. പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, 72 00:05:40,599 --> 00:05:44,298 ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക് കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” 73 00:05:44,298 --> 00:05:50,371 ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. 74 00:05:50,371 --> 00:05:54,585 അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. 75 00:05:54,585 --> 00:05:58,935 ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന് ഡോളറുകൾ കിട്ടുന്നത് നിങ്ങൾ കാണുന്നത്. 76 00:05:58,935 --> 00:06:05,834 അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. 77 00:06:05,834 --> 00:06:08,370 ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, 78 00:06:08,370 --> 00:06:15,658 അതായത് ഈ അനന്തതയിൽ ഒപ്പം ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, 79 00:06:15,658 --> 00:06:19,439 നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! 80 00:06:19,439 --> 00:06:22,531 അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം 81 00:06:22,531 --> 00:06:29,107 അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. 82 00:06:29,107 --> 00:06:32,702 അങ്ങനെയാണ് അവർ അവരുടെ സമ്പത്തും പൈസയും നീക്കുന്നത്. 83 00:06:32,702 --> 00:06:35,945 ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! 84 00:06:35,945 --> 00:06:39,420 എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ ഓണറുകളിൽ ഒരാളുടെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 85 00:06:39,420 --> 00:06:44,700 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന് എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 86 00:06:44,720 --> 00:06:46,967 അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! 87 00:06:46,967 --> 00:06:52,120 അപ്പോൾ ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 88 00:06:52,120 --> 00:06:52,883 ഒപ്പം... 89 00:06:54,011 --> 00:06:58,016 ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. 90 00:06:58,016 --> 00:07:01,115 കാരണം അവർക്കും ആളുകളിലേക്ക് പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. 91 00:07:01,115 --> 00:07:04,148 പക്ഷെ... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. 92 00:07:04,148 --> 00:07:09,352 ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, 93 00:07:10,926 --> 00:07:13,251 കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. 94 00:07:14,101 --> 00:07:18,241 ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ മുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.