0:00:09.750,0:00:13.132 അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം[br]ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 0:00:13.132,0:00:15.750 എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ 0:00:15.750,0:00:18.546 വിഷയം ഉരഗജിന്നാണ്. 0:00:21.258,0:00:26.907 നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്[br]അത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. 0:00:27.950,0:00:31.479 അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, 0:00:33.320,0:00:39.614 പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ[br]പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് 0:00:39.614,0:00:44.844 തുടർന്ന് അവർ ഈ ഉരഗ[br]ജീവികളെ പറ്റി സംസാരിക്കുന്നു. 0:00:45.453,0:00:47.537 ഒപ്പം ഈ ഉരഗജീവികൾ, 0:00:47.537,0:00:48.653 അവർ 0:00:50.293,0:00:54.239 മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ[br]മേലും വസിക്കുന്നു. 0:00:54.239,0:00:59.849 അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും[br]ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, 0:00:59.849,0:01:02.724 അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു,[br]‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, 0:01:02.724,0:01:08.870 അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,[br]അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, 0:01:08.870,0:01:12.987 അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’[br]അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. 0:01:12.987,0:01:19.720 ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.[br]അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ 0:01:19.720,0:01:26.958 അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)[br]അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, 0:01:26.958,0:01:31.835 ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച[br]നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. 0:01:31.835,0:01:35.404 ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും[br]ആകൃതിയും ആണുള്ളത്. 0:01:35.404,0:01:38.651 ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് 0:01:38.651,0:01:42.977 ഒപ്പം അവരുടെ ആഹാരം[br]മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. 0:01:42.977,0:01:46.372 അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. 0:01:46.372,0:01:53.561 ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ[br]ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. 0:01:53.561,0:01:56.778 അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. 0:01:56.778,0:01:59.281 അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! 0:01:59.281,0:02:04.209 അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ[br]മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, 0:02:04.209,0:02:09.328 അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. 0:02:09.328,0:02:12.418 അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,[br]അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, 0:02:12.418,0:02:18.091 അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,[br]ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, 0:02:18.091,0:02:20.798 ആ മനുഷ്യനെ ബാധിക്കുന്നു. 0:02:20.798,0:02:25.199 അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും[br]ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. 0:02:25.199,0:02:31.149 അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം[br]ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. 0:02:31.149,0:02:35.760 ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,[br]ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. 0:02:35.760,0:02:41.499 അവർക്ക് എങ്ങനെയാണ് ഭരണ[br]വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, 0:02:41.499,0:02:44.952 എന്ത്കൊണ്ടാണ്? കാരണം അവർ[br]പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. 0:02:44.952,0:02:49.222 നൂറുകണക്കിന് മില്യൺ കണക്കിന്[br]ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, 0:02:49.222,0:02:54.009 അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ[br]അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” 0:02:54.009,0:02:56.524 അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു 0:02:56.524,0:02:59.192 അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. 0:02:59.192,0:03:04.406 അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം[br]പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു. 0:03:04.406,0:03:10.280 അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,[br]എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, 0:03:10.280,0:03:14.655 ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു,[br]അത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. 0:03:14.655,0:03:16.526 അതുകാരണമായി, 0:03:16.526,0:03:21.441 എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്[br]ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! 0:03:21.441,0:03:26.722 കാരണം ആ വലിയ വ്യവസായങ്ങൾ[br]നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. 0:03:26.722,0:03:32.340 അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്[br]മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. 0:03:32.340,0:03:35.710 ഇതെല്ലാം സാത്താനിൽ നിന്നുള്ള[br]പദവികളും സമ്മാനങ്ങളുമാണ്, 0:03:35.710,0:03:38.114 അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. 0:03:38.114,0:03:43.489 അതിനാൽ ഒരു വ്യവസായത്തിൽ കേറുക[br]എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത്, 0:03:43.489,0:03:46.981 ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം[br]നല്കപ്പെടുക എന്നുള്ളത്, 0:03:46.981,0:03:50.135 അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. 0:03:50.135,0:03:53.082 ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽകപ്പെട്ടെങ്കിൽ, 0:03:53.082,0:03:58.378 അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്[br]ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. 0:03:58.378,0:04:02.408 അവർ അവന് വേണ്ടി എന്താണോ ചെയ്തത്[br]ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, 0:04:02.408,0:04:08.335 അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ[br]പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. 0:04:08.335,0:04:13.153 അവരെ കാണാൻ പോലും ഇനിയും[br]മനുഷ്യനെ പോലെ ആകാതെ വരുന്നു. 0:04:13.153,0:04:17.958 നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ[br]ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... 0:04:17.958,0:04:21.670 അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! 0:04:21.670,0:04:26.399 അവരിൽ മിക്കവരുടെ രൂപങ്ങളും,[br]അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, 0:04:26.399,0:04:30.275 ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, 0:04:30.275,0:04:34.668 അതായത് ഈ ആളുകളെ കണ്ടാൽ അവർ[br]എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. 0:04:35.404,0:04:40.690 കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ[br]ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, 0:04:40.690,0:04:46.681 അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. 0:04:46.681,0:04:49.973 കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, 0:04:49.973,0:04:55.481 ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ[br]വ്യക്തി എലെക്ട്രോലിസിസ് ചെയ്തത് പോലെയാക്കുന്നു. 0:04:55.481,0:05:01.914 രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്[br]എലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. 0:05:01.914,0:05:10.135 എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. 0:05:10.135,0:05:19.123 ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. 0:05:19.123,0:05:24.917 അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”[br]“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” 0:05:24.917,0:05:30.435 അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. 0:05:30.435,0:05:35.354 എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം[br]ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. 0:05:35.354,0:05:40.599 ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.[br]പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, 0:05:40.599,0:05:44.298 ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്[br]കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” 0:05:44.298,0:05:50.371 ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. 0:05:50.371,0:05:54.585 അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. 0:05:54.585,0:05:58.935 ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്[br]ഡോളറുകൾ കിട്ടുന്നത് നിങ്ങൾ കാണുന്നത്. 0:05:58.935,0:06:05.834 അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം[br]എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. 0:06:05.834,0:06:08.370 ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, 0:06:08.370,0:06:15.658 അതായത് ഈ അനന്തതയിൽ ഒപ്പം[br]ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, 0:06:15.658,0:06:19.439 നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! 0:06:19.439,0:06:22.531 അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം 0:06:22.531,0:06:29.107 അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ[br]കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. 0:06:29.107,0:06:32.702 അങ്ങനെയാണ് അവർ അവരുടെ[br]സമ്പത്തും പൈസയും നീക്കുന്നത്. 0:06:32.702,0:06:35.945 ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! 0:06:35.945,0:06:39.420 എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ ഓണറുകളിൽ ഒരാളുടെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 0:06:39.420,0:06:44.700 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്[br]എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 0:06:44.720,0:06:46.967 അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! 0:06:46.967,0:06:52.120 അപ്പോൾ ഇങ്ങനെയാണ് ശൈത്താൻ[br]ദുനിയാവിനെ നിയന്ത്രിക്കുന്നത്. 0:06:52.120,0:06:52.883 ഒപ്പം... 0:06:54.011,0:06:58.016 ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ[br]അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. 0:06:58.016,0:07:01.115 കാരണം അവർക്കും ആളുകളിലേക്ക്[br]പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. 0:07:01.115,0:07:04.148 പക്ഷെ... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. 0:07:04.148,0:07:09.352 ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി[br]അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, 0:07:10.926,0:07:13.251 കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. 0:07:14.101,0:07:18.241 ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ[br]മുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.