അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം
ബിസ്മില്ലാഹിർ റഹ്മാനിർ റഹീം
എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ
വിഷയം ഉരഗജിന്നാണ്.
നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്
അത് മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം.
അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം,
പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ
പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട്
തുടർന്ന് അവർ ഈ ഉരഗ
ജീവികളെ പറ്റി സംസാരിക്കുന്നു.
ഒപ്പം ഈ ഉരഗജീവികൾ,
അവർ
മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ
മേലും വസിക്കുന്നു.
അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും
ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ,
അവർ അത് തമാശയാക്കുന്നു. അവർ പറയുന്നു,
‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്,
അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,
അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും,
അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’
അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല.
ഇത് ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.
അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ
അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)
അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്,
ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച
നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു.
ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും
ആകൃതിയും ആണുള്ളത്.
ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ്
ഒപ്പം അവരുടെ ആഹാരം
മനുഷ്യന്റെ മാംസവും എല്ലുകളുമാണ്.
അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്.
ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ
ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല.
അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്.
അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു!
അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ
മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ,
അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു.
അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,
അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു,
അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,
ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും,
ആ മനുഷ്യനെ ബാധിക്കുന്നു.
അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും
ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു.
അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം
ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്.
ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,
ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്.
അവർക്ക് എങ്ങനെയാണ് ഭരണ
വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ,
എന്ത്കൊണ്ടാണ്? കാരണം അവർ
പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്.
നൂറുകണക്കിന് മില്യൺ കണക്കിന്
ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക,
അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ
അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.”
അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു
അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു.
അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം
പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു.
അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,
എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്,
ആ ജിന്ന് ഇപ്പോൾ അത് സ്വന്തമാക്കുന്നു,
അത് നടത്തുന്നു, അതിൽ കുടിയിരിക്കുന്നു.
അതുകാരണമായി,
എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്
ശൈത്താൻ എല്ലാം നടത്തുന്നതെന്ന്!
കാരണം ആ വലിയ വ്യവസായങ്ങൾ
നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്.
അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്
മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്.
ഇതെല്ലാം സാത്താനിൽ നിന്നുള്ള
പദവികളും സമ്മാനങ്ങളുമാണ്,
അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല.
അതിനാൽ ഒരു വ്യവസായത്തിൽ കേറുക
എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത്,
ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം
നല്കപ്പെടുക എന്നുള്ളത്,
അത് ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്.
ഒപ്പം അത് നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ,
അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്
ആ മഖാം നൽകിയിരിക്കുന്നു എന്നാണ്.
അവർ അവന് വേണ്ടി എന്താണോ ചെയ്തത്
ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്,
അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ
പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്.
അവരെ കാണാൻ പോലും ഇനിയും
മനുഷ്യനെ പോലെ ആകാതെ വരുന്നു.
നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ
ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്...
അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു!
അവരിൽ മിക്കവരുടെ രൂപങ്ങളും,
അതായത് അവർ വസിച്ച മനുഷ്യ വ്യക്തി,
ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ,
അതായത് ഈ ആളുകളെ കണ്ടാൽ അവർ
എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്.
കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ
ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ,
അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല.
കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്,
ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ
വ്യക്തി എലെക്ട്രോലിസിസ് ചെയ്തത് പോലെയാക്കുന്നു.
രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്
എലെക്ട്രിക്കൽ കറന്റ് കൊടുക്കുമ്പോൾ അത് കൊഴിഞ്ഞു പോകുന്നു.
എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്.
ഈ മഖാമുകളെല്ലാം, അവനത് കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്ഗ്ഗമായിട്ടാണ്.
അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”
“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?”
അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു.
എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം
ഈ ഉരഗ ജീവികളും ശയാത്തീനുമാണ്.
ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.
പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്,
ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്
കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.”
ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്.
അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്.
ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്
ഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്.
അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം
എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്.
ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്,
അതായത് ഈ അനന്തതയിൽ ഒപ്പം
ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി,
നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു!
അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം
അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ
കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം.
അങ്ങനെയാണ് അവർ അവരുടെ
സമ്പത്തും പൈസയും നീക്കുന്നത്.
ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല!
എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ
ഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു,
അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്
എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ് തമാശ പറഞ്ഞതാണെന്ന്.
അത് തമാശ പറഞ്ഞതല്ലായിരുന്നു!
അപ്പോൾ ഇങ്ങനെയാണ് ശൈത്താൻ
ദുനിയാവിനെ നിയന്ത്രിക്കുന്നത്.
ഒപ്പം...
ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ
അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല.
കാരണം അവർക്കും ആളുകളിലേക്ക്
പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും.
പക്ഷെ... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്.
ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി
അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ,
കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്.
ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ് അൽ
മുസ്തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.