ഇക്കാലഘട്ടമൊക്കെയും
ബഹിരാകാശത്ത് ഉള്ള എല്ലാ നക്ഷത്രസമൂഹങ്ങളിലെ
എല്ലാ ഗ്രഹങ്ങളിലെയും
ഏതെല്ലാം സംസ്കാരങ്ങൾ ആണ് ഉയർന്നത്
രാത്രിയിലേക്ക് നോക്കുമായിരുന്നു
നാം കാണുന്നത് എല്ലാം കണ്ടതായിരുന്നു
നാം ചോതിച്ച ചോദ്യങ്ങൾ എല്ലാം ചോദിക്കുമായിരുന്നു?
നാം ഒറ്റക്കാണോ???
ജീവിതത്തിന്റെ കഥയിൽ ഭൂമി മാത്രമാണോ ഏക ഭാഗം
നമുക്കറിയാം ഈ ആകാശഗംഗ അനന്തമാണെന്ന്
ജൈവിക തന്മാത്രകളുടെ
സങ്കീർണമായ രസതന്ത്രതിന്റെ ഒരു കൂട്ടണെന്ന്
ഈ അന്വോക്ഷണം നമ്മൾ ആരാണെന്ന് തുറന്ന് കാണിക്കും
നമ്മൾ ആരായി മാറുമെന്നും
മെലഡിശീപ് അവതരിപ്പിക്കുന്ന
"ജീവിതത്തിനും അപ്പുറം"
2019 ൽ
See it first on Patreon:
patreon.com/melodysheep
melodysheep.com
@musicalscience
Help us to translate on Amara!