1 00:00:01,497 --> 00:00:04,160 ഞാൻ ഒരു ഭുഗർഭ ജല പര്യവേഷകയാണ് 2 00:00:05,480 --> 00:00:08,009 വ്യക്തമായി പറഞ്ഞാൽ , ഒരു ഗുഹാ മുങ്ങൽ വിദഗ്ധ. 3 00:00:08,814 --> 00:00:11,820 ബാല്യത്തിൽ, ബഹിരാകാശ സഞ്ചാരി ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം 4 00:00:11,880 --> 00:00:14,713 പക്ഷെ ഒരു പെണ്കുട്ടി എന്ന നിലയിൽ കാനഡയിലെ കുട്ടികാലം 5 00:00:14,713 --> 00:00:16,451 അത് എനിക്ക് സാധ്യമാക്കിയില്ല 6 00:00:17,500 --> 00:00:21,870 പറഞ്ഞുവരുമ്പോൾ നമ്മുടെ ഭൂഗർഭന്തര ജലപാതങ്ങളെക്കാൽ 7 00:00:21,870 --> 00:00:25,760 ബഹിരകശാതെപറ്റി നമുക്ക് ഒരുപാട് അറിവുണ്ട് 8 00:00:25,840 --> 00:00:28,512 ഇവ ഭൂമിയുടെ ജീവസ്രോതസ്സാണ് 9 00:00:29,540 --> 00:00:32,916 അതിനാൽ ഞാൻ ശ്രദ്ധേയമായ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു 10 00:00:33,016 --> 00:00:35,246 ബഹിരാകാശ പര്യവേഷണത്തിന് പകരം 11 00:00:35,246 --> 00:00:37,056 ഭൗമാന്തരത്തിലെ അത്ഭുതങ്ങളെപറ്റി 12 00:00:37,056 --> 00:00:39,285 പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു 13 00:00:39,830 --> 00:00:41,506 ഇപ്പോൾ ഒരുപാട് പേർ നിങ്ങളോടു പറയും 14 00:00:41,600 --> 00:00:43,560 ഗുഹകളിലൂടെ ഉള്ള മുങ്ങൽ ജോലി 15 00:00:43,560 --> 00:00:45,457 ഏറ്റവും അപകടകരമായ ഒരു ഉദ്യമം ആണെന്ന് 16 00:00:46,420 --> 00:00:49,117 നിങ്ങൾ ഈ മുറിയിലാണെന്ന് ചിന്തിച്ചുനോക്കു 17 00:00:49,480 --> 00:00:51,690 ഇവിടം ഇരുട്ടിലായാൽ ? 18 00:00:51,710 --> 00:00:53,170 നിങ്ങളുടെ ഒരേ ഒരു ജോലി 19 00:00:53,170 --> 00:00:55,120 ഇവിടെ നിന്ന് പുറത്ത് പോവുക എന്നതാണെങ്കിൽ 20 00:00:55,120 --> 00:00:57,176 ചിലപ്പോൾ ഈ വലിയ ഇടങ്ങളിൽ കൂടെ നീന്തി 21 00:00:57,200 --> 00:01:00,299 മറ്റു ചില സമയങ്ങളിൽ ഇരിപ്പിടങ്ങളുടെ ഇടയിലുടെ നുഴഞ്ഞ് 22 00:01:00,560 --> 00:01:02,628 ഒരു നേരിയ മാർഗരേഖ പിന്തുടർന്നു കൊണ്ട് 23 00:01:03,120 --> 00:01:07,276 അടുത്ത ശ്വാസത്തിനായി നിങ്ങളുടെ ജീവൻരക്ഷാ ഉപാധിയെ ആശ്രയിച്ച് കൊണ്ട് 24 00:01:07,590 --> 00:01:09,540 അതെ, അതാണ് എന്റെ ജോലിസ്ഥലം 25 00:01:10,460 --> 00:01:13,095 എന്നാൽ ഞാൻ ഇന്നു നിങ്ങൾക്ക് പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് 26 00:01:13,095 --> 00:01:16,560 ആ നമ്മുടെ ലോകം ഒരു ഭീമാകാരമായ പാറ അല്ല. 27 00:01:17,050 --> 00:01:19,120 മറിച്ചു ഒരു സ്പഞ്ച് പോലെ ആണ് 28 00:01:19,630 --> 00:01:23,285 ഇതിലെ ഒരുപാട് സുഷിരങ്ങളിലൂടെ നീന്താൻ എനിക്ക് സാധിക്കും 29 00:01:23,640 --> 00:01:25,336 എനിക്ക് പോകാൻ പറ്റാത്ത ഇടങ്ങളിൽ 30 00:01:25,336 --> 00:01:29,705 മറ്റു ജീവജാലങ്ങൾക്കും വസ്തുക്കൾക്കും എന്നെ കൂടാതെ സഞ്ചരിക്കാൻ സാധിക്കും 31 00:01:30,320 --> 00:01:33,336 എന്റെ ശബ്ദമാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത് 32 00:01:33,360 --> 00:01:35,773 ഭൗമാന്തർഭാഗത്തെ പറ്റി 33 00:01:38,620 --> 00:01:42,236 ആദ്യമായി ഞാൻ അന്റാർട്ടിക്കയിലെ ഹിമാനിക്കിടയിലൂടെ 34 00:01:42,236 --> 00:01:44,956 മുങ്ങാങ്കുഴി ഇടാൻ തീരുമാനിച്ചപ്പോൾ എനിക്ക് വഴികാണിച്ചുതരാൻ 35 00:01:44,956 --> 00:01:46,840 പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല 36 00:01:47,860 --> 00:01:51,530 2000 ത്തിൽ , അത് ഭൂമിയിലെ സഞ്ചരിക്കുന്ന ഏറ്റവും വലിയ വസ്തു ആയിരുന്നു 37 00:01:51,530 --> 00:01:54,050 റോസ്സ് ഐസ് ഷെൽഫിൽ നിന്നും അടർന്നു വീണ ഈ ഹിമാനി 38 00:01:54,050 --> 00:01:57,136 ഞങ്ങൾ അവിടെ പോയത് ഐസ് ചുറ്റുപാടിലെ പരിസ്ഥിതിയെ പറ്റി പഠിക്കാനും 39 00:01:57,160 --> 00:01:59,625 ഐസിനു കീഴിലെ ജീവജാലങ്ങളെ തേടിയും ആയിരുന്നു 40 00:02:00,440 --> 00:02:03,305 റീ ബ്രീത്തെർ എന്ന സങ്കേതികവിദ്യയാണ് ഞങ്ങൾ ഉപയോഗികുന്നത് 41 00:02:03,640 --> 00:02:07,310 ബഹിരാകാശ നടതത്തിനായി ഉപയോഗിക്കുന്ന സാങ്കേതങ്ങളുമായി ഇതിനു ഒരുപാട് സാമ്യമുണ്ട് 42 00:02:07,880 --> 00:02:10,336 ആഴങ്ങളിലേക്ക് പോകാൻ ഇത് ഞങ്ങളെ സഹായിക്കുന്നു 43 00:02:10,360 --> 00:02:13,170 10 വർഷങ്ങൾക് മുൻപ് ഇത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല 44 00:02:13,170 --> 00:02:15,024 ഞങ്ങൾ നവീനങ്ങളായ വാതകങ്ങൾ ഉപയോഗിക്കുന്നു 45 00:02:15,200 --> 00:02:17,920 ഇത് ഞങ്ങളെ വെള്ളത്തിനടിയിൽ 20 മണികൂർ വരെ ദൈര്ഘ്യമുള്ള 46 00:02:17,920 --> 00:02:20,021 ജോലികൾ ചെയ്യാൻ പര്യാപ്തമാക്കുന്നു. 47 00:02:21,160 --> 00:02:23,336 ഞാൻ ജീവശാസ്ത്രജ്ഞ്ൻമാരോടൊപ്പം ജോലി ചെയ്യുന്നു 48 00:02:23,360 --> 00:02:27,896 ഈ ഗുഹകൾ അത്ഭുതകരമായ ജീവജാലങ്ങളുടെ കലവറ തന്നെയാണ് 49 00:02:27,920 --> 00:02:30,720 നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതരം ജീവജാലങ്ങൾ 50 00:02:31,760 --> 00:02:34,789 അസാധാരണമായ വഴികളിലൂടെയാണ് ഇതിൽ മിക്കവയും ജീവിക്കുന്നത് 51 00:02:35,015 --> 00:02:38,765 അവയിൽ പലതിനും ശരീരത്തിൽ വർണവസ്തുകളൊ, കണ്ണുകളൊ ഇല്ല 52 00:02:38,950 --> 00:02:42,966 മാത്രമല്ല ഈ ജീവികൾക്ക് ആയുർദൈർഘ്യം വളരെ കൂടുതലാണ് 53 00:02:43,560 --> 00:02:47,016 സത്യത്തിൽ, ഈ ഗുഹകളിലൂടെ ഇന്ന് നീന്തുന്ന ജീവികളുടെ 54 00:02:47,040 --> 00:02:49,536 ഫോസ്സിലുകൾ പോലും സമാനമാണ് 55 00:02:49,560 --> 00:02:52,712 അവ ദിനോസറുകളുടെ വംശനാശത്തെക്കാൾ പുരാതനമാണ് 56 00:02:52,870 --> 00:02:55,520 അപ്പോൾ സങ്കല്പിച്ചു നോക്ക് ഇവ ചെറിയ നീന്താൻ സാധിക്കുന്ന 57 00:02:55,520 --> 00:02:56,680 ദിനോസറുകൾ ആണെന്ന് 58 00:02:56,680 --> 00:02:58,730 പരിണാമത്തെയും,നിലനില്പിനെയും പറ്റി ഇവയ്ക്ക് 59 00:02:58,730 --> 00:03:00,452 എന്താണ് നമുക്ക് പറഞ്ഞുതരാൻ സാധിക്കുക 60 00:03:01,120 --> 00:03:04,751 നമ്മൾ ഈ ചില്ലുകൂട്ടിൽ നീന്തുന്ന പ്രാണിയെ നോകുമ്പോൾ 61 00:03:05,160 --> 00:03:08,016 ഇവനു വിഷമുള്ള വലിയ അണപ്പല്ലുകലുണ്ട് 62 00:03:08,040 --> 00:03:12,100 ഇവനെക്കാൾ 40 മടങ്ങ് വലിപ്പമുള്ള ഒരു ജീവിയെ ആക്രമിക്കാനും കൊല്ലാനും സാധിക്കും 63 00:03:12,170 --> 00:03:14,189 ഇവനു ഒരു പൂച്ചയുടെ വലിപ്പമുണ്ടായിരുന്നെങ്കിൽ 64 00:03:14,196 --> 00:03:16,720 ഇവനയിരിക്കും ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവി 65 00:03:17,920 --> 00:03:21,176 എന്നാൽ ഈ ജീവികൾ ശ്രദ്ധേയവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുന്നു 66 00:03:21,200 --> 00:03:25,579 ചിലപ്പോൾ ഈ ഗുഹകൾ വളരെ പുതിയതാണ് 67 00:03:25,800 --> 00:03:27,536 എന്നാൽ ജീവികൾ പുരാതനവും 68 00:03:27,540 --> 00:03:29,182 ഇവ എങ്ങനെയാണു അവിടെ എത്തപ്പെട്ടത്? 69 00:03:29,540 --> 00:03:31,917 ഞാൻ ഭൗതികശാസ്ത്രജ്ഞരോടൊപ്പവും ജോലിചെയ്യാറുണ്ട്. 70 00:03:32,080 --> 00:03:35,202 അവർ ചിലപ്പോൾ ആഗോള കാലാവസ്ഥാ മാറ്റത്തിൽ താല്പര്യം കാണിക്കുന്നു 71 00:03:35,720 --> 00:03:38,016 അവർക്ക് ഗുഹകളിലെ പാറകഷ്ണങ്ങൾ എടുക്കാൻ സാധിക്കും 72 00:03:38,040 --> 00:03:41,096 അവ മുറിച്ച് അകത്തുള്ള പാളികളെ നിരീക്ഷിക്കും 73 00:03:41,120 --> 00:03:43,056 മരക്കാമ്പിലെ വളയങ്ങൾ പോലെ 74 00:03:43,080 --> 00:03:45,096 വർഷങ്ങൾ പുറകിലേക്ക് പോയി 75 00:03:45,120 --> 00:03:48,259 പല കാലയളവിൽ നമ്മുടെ ഗ്രഹത്തിലെ കാലാവസ്ഥയെപറ്റി പറഞ്ഞുതരും. 76 00:03:48,760 --> 00:03:51,256 ഈ ചിത്രത്തിലെ ചുവന്ന ഭാഗം 77 00:03:51,360 --> 00:03:54,200 സഹാറ മരുഭൂമിയിലെ മണലാണ് 78 00:03:54,200 --> 00:03:58,816 അവിടെ നിന്നും കാറ്റ് അതിനെ അറ്റ്ലാന്റിക്ക് മഹാസമുദ്രം കടത്തിവിട്ടു 79 00:03:58,840 --> 00:04:03,216 അത് ബഹാമസിലെ അബകോ ദ്വീപിൽ മഴയോടൊപ്പം പെയ്തിറങ്ങി. 80 00:04:03,240 --> 00:04:04,856 മണ്ണിലൂടെ ഒലിച്ചിറങ്ങി 81 00:04:04,880 --> 00:04:08,749 ഈ ഗുഹകളിൽ പാറയോടൊപ്പം നിക്ഷേപിക്കപ്പെട്ടു. 82 00:04:08,880 --> 00:04:12,696 ഈ പാറയേടുകളിൽ കൂടെ നോക്കുമ്പോൾ , പ്രാചീനകാലത്തിൽ 83 00:04:12,720 --> 00:04:15,496 ഭൂമിയിലെ കാലാവസ്ഥ വളരെ വളരെ വരണ്ടതായിരുന്നെന്ന് 84 00:04:15,520 --> 00:04:19,093 മാത്രമല്ല നമുക്ക് നൂറായിരം വർഷങ്ങൾ പുറകിലേക് പോകാൻ സാധിക്കും 85 00:04:20,560 --> 00:04:22,816 പുരാകാലാവസ്ഥാശാസ്ത്രജ്ഞരും തൽപരരാണ്. 86 00:04:22,840 --> 00:04:26,136 മുൻകാലങ്ങളിലെ സമുദ്രനിരപ്പ് അറിയാൻ. 87 00:04:26,160 --> 00:04:27,680 ബെർമുഡായിൽ എന്റെ സംഘവുംഞാനും 88 00:04:27,680 --> 00:04:29,840 ആ ഭാഗത്ത് മനുഷ്യരാൽ ചെയ്യപെട്ടിട്ടുള്ളത്തിൽ 89 00:04:29,840 --> 00:04:31,460 ഏറ്റവും ആഴത്തിലുള്ള മുങ്ങൽ നടത്തി 90 00:04:31,460 --> 00:04:33,326 ഞങ്ങൾ ചില സ്ഥലങ്ങൾ തേടുകയായിരുന്നു 91 00:04:33,326 --> 00:04:36,656 സമുദ്രനിരപ്പ് പണ്ടുകാലങ്ങളിൽ കരയോട് ചേർന്ന് നിന്ന ഭാഗങ്ങൾ. 92 00:04:36,680 --> 00:04:39,520 സമുദ്രത്തിലെ ഒഴുക്കിനെക്കൾ 100 അടിയോളം താഴെ. 93 00:04:40,710 --> 00:04:43,350 എനിക്ക് ഫോസ്സിൽ ഗവേഷകരോടൊപ്പവും പുരാവസ്തുഗവേഷകരോടൊപ്പവും 94 00:04:43,350 --> 00:04:44,630 ജോലിചെയ്യാൻ സാധിക്കുന്നു. 95 00:04:44,720 --> 00:04:48,486 മെക്സിക്കോ, ബഹാമസ് എന്തിനു ക്യൂബ പോലുള്ള സ്ഥലങ്ങളിൽ 96 00:04:48,800 --> 00:04:50,620 ഗുഹകളിൽ ഞങ്ങൾ സംസ്ക്കാരത്തിന്റെയും 97 00:04:50,620 --> 00:04:53,220 മനുഷ്യന്റെയും അവശിഷ്ടങ്ങൾ തേടുന്നു. 98 00:04:53,244 --> 00:04:54,800 അവ നമുക്ക് ഒരുപാട് പറഞ്ഞ്തരുന്നു 99 00:04:54,800 --> 00:04:57,715 ഈ ഭാഗങ്ങളിലെ ആദിമനിവാസികളെ പറ്റി. 100 00:04:58,760 --> 00:05:00,850 പക്ഷെ, ഇതിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി 101 00:05:00,850 --> 00:05:02,280 15 വർഷങ്ങൾക്ക് മുൻപാണ്. 102 00:05:02,280 --> 00:05:04,804 അന്ന് ഞാൻ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു. ഞങ്ങളാണ് 103 00:05:04,804 --> 00:05:08,069 ആദ്യമായി ഭൂഗർഭ പ്രതലത്തിന്റെ കൃത്യമായ ത്രിമാന ഭൂപടം തയ്യാറാക്കിയത്. 104 00:05:08,069 --> 00:05:10,576 ഞാൻ ഗുഹയിലൂടെ ഓടിച്ചുകൊണ്ട് പോകുന്ന പോകുന്ന ഈ ഉപകരണം 105 00:05:10,576 --> 00:05:14,388 നീങ്ങുന്നതിനൊപ്പം അത് ഒരു ത്രിമാന രൂപരേഖ തയ്യാറാക്കുന്നു 106 00:05:15,040 --> 00:05:17,096 താഴ്ന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ വഴി 107 00:05:17,120 --> 00:05:21,702 ഗുഹയിലെ ഞങ്ങളുടെ സ്ഥാനം ഉപരിതലത്തിലേക്ക് അറിയിക്കുന്നു 108 00:05:21,810 --> 00:05:24,460 അങ്ങനെ ഞാൻ വീടുകളുടെയും, വ്യപാരസ്ഥാപനങ്ങളുടെയും, 109 00:05:24,460 --> 00:05:27,160 കളിസ്ഥലങ്ങളുടെയും, ഗോൾഫ് മൈതാനങ്ങളുടെ അടിയിലൂടെയും നീന്തി 110 00:05:27,160 --> 00:05:30,269 ഒരു സോണി ബർബെകു ഹോട്ടലിന് അടിയിലൂടെ പോലും. 111 00:05:30,980 --> 00:05:31,770 വളരെ ശ്രദ്ധേയം, 112 00:05:31,770 --> 00:05:33,340 എന്നാൽ അത് എനിക്ക് പറഞ്ഞുതന്നത് 113 00:05:33,340 --> 00:05:35,776 ഭൗമ ഉപരിതലത്തിൽ നമ്മൾ ചെയ്യുന്നതെല്ലാമാണ് 114 00:05:35,776 --> 00:05:37,873 കുടിക്കാനായി നമുക്ക് തിരിച്ചുകിട്ടുന്നത് 115 00:05:38,560 --> 00:05:43,336 നമ്മുടെ ജലസ്രോതസ്സ് പുഴകളും, തടാകങ്ങളും, കടലുകളും മാത്രമല്ല. 116 00:05:43,360 --> 00:05:47,901 പരസ്പരബന്ധിതമായ ഈ ഭൂഗർഭ ജലസ്രോതസ്സുകളാണ് നമ്മളെ ഇഴചേർക്കുന്നത്. 117 00:05:48,160 --> 00:05:51,407 കുടിവെള്ളം നമ്മൾ പങ്കുവെക്കുന്ന ഒരു വിഭവമാണ്. 118 00:05:52,040 --> 00:05:55,430 മനുഷ്യരും ഭൂഗർഭജലവും, ഭൂമിയിലെ മറ്റു ജലസ്രോതസ്സുകളും 119 00:05:55,430 --> 00:05:58,700 തമ്മിലുള്ള ബന്ധം മനസ്സിലാക്കുമ്പോൾ 120 00:05:59,040 --> 00:06:00,776 നമ്മൾ ഈ പ്രശ്നത്തിനെപറ്റി പഠിക്കും 121 00:06:00,776 --> 00:06:03,685 ഒരുപക്ഷെ ഇത് ഈ നൂറ്റാണ്ടിലെ തന്നെ വളരെ പ്രധാനപെട്ട പ്രശ്നമാണ് 122 00:06:05,040 --> 00:06:08,380 എന്റെ ആഗ്രഹം പോലെ ഒരു ബഹിരകശയാത്രി ആകാൻ എനിക്ക് സാധിച്ചില്ല 123 00:06:08,480 --> 00:06:11,710 പക്ഷെ ഡോ. ബിൽ സ്റ്റോൺ നിർമിച്ച ഈ ഭൂപടനിർമാണ സഹായി. 124 00:06:11,710 --> 00:06:13,536 ഇത് യഥാർത്ഥത്തിൽ മോർഫുചെയ്യപ്പെട്ടതാണ് 125 00:06:13,560 --> 00:06:16,866 ഇതിപ്പോൾ സ്വയം നീന്താനും നീങ്ങാനും സാധിക്കുന്ന ഒരു യന്ത്രമാണ് 126 00:06:16,866 --> 00:06:18,536 കൃത്രിമബുദ്ധിശക്തി ഉള്ളത് 127 00:06:18,560 --> 00:06:21,080 അതിന്റെ ആത്യന്തികമായ ലക്ഷ്യം വ്യാഴത്തിന്റെ ഉപഗ്രഹമായ 128 00:06:21,090 --> 00:06:22,360 യൂറോപയിലേക് പോവുക എന്നതാണ് 129 00:06:22,360 --> 00:06:25,010 എന്നിട്ട് അതിന്റെ മഞ്ഞുറഞ്ഞ ഉപരിതലത്തിനുകീഴെയുള്ള 130 00:06:25,010 --> 00:06:27,480 സമുദ്രങ്ങളിൽ പര്യവേഷണം നടത്തുക 131 00:06:27,480 --> 00:06:29,156 അത് ഒരു അത്ഭുതം തന്നെയാണ് 132 00:06:29,177 --> 00:06:34,857 ( കൈയടി )