0:00:01.497,0:00:04.160 ഞാൻ ഒരു ഭുഗർഭ ജല പര്യവേഷകയാണ് 0:00:05.480,0:00:08.009 വ്യക്തമായി പറഞ്ഞാൽ , [br]ഒരു ഗുഹാ മുങ്ങൽ വിദഗ്ധ. 0:00:08.814,0:00:11.820 ബാല്യത്തിൽ, ബഹിരാകാശ സഞ്ചാരി [br]ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം 0:00:11.880,0:00:14.713 പക്ഷെ ഒരു പെണ്കുട്ടി എന്ന നിലയിൽ [br]കാനഡയിലെ കുട്ടികാലം 0:00:14.713,0:00:16.451 അത് എനിക്ക് സാധ്യമാക്കിയില്ല 0:00:17.500,0:00:21.870 പറഞ്ഞുവരുമ്പോൾ നമ്മുടെ [br]ഭൂഗർഭന്തര ജലപാതങ്ങളെക്കാൽ 0:00:21.870,0:00:25.760 ബഹിരകശാതെപറ്റി നമുക്ക് ഒരുപാട് [br]അറിവുണ്ട് 0:00:25.840,0:00:28.512 ഇവ ഭൂമിയുടെ ജീവസ്രോതസ്സാണ് 0:00:29.540,0:00:32.916 അതിനാൽ ഞാൻ ശ്രദ്ധേയമായ [br]ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു 0:00:33.016,0:00:35.246 ബഹിരാകാശ പര്യവേഷണത്തിന് പകരം 0:00:35.246,0:00:37.056 ഭൗമാന്തരത്തിലെ അത്ഭുതങ്ങളെപറ്റി 0:00:37.056,0:00:39.285 പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു 0:00:39.830,0:00:41.506 ഇപ്പോൾ ഒരുപാട് പേർ നിങ്ങളോടു പറയും 0:00:41.600,0:00:43.560 ഗുഹകളിലൂടെ ഉള്ള മുങ്ങൽ ജോലി 0:00:43.560,0:00:45.457 ഏറ്റവും അപകടകരമായ ഒരു ഉദ്യമം ആണെന്ന് 0:00:46.420,0:00:49.117 നിങ്ങൾ ഈ മുറിയിലാണെന്ന് [br]ചിന്തിച്ചുനോക്കു 0:00:49.480,0:00:51.690 ഇവിടം ഇരുട്ടിലായാൽ ? 0:00:51.710,0:00:53.170 നിങ്ങളുടെ ഒരേ ഒരു ജോലി 0:00:53.170,0:00:55.120 ഇവിടെ നിന്ന് പുറത്ത് പോവുക [br]എന്നതാണെങ്കിൽ 0:00:55.120,0:00:57.176 ചിലപ്പോൾ ഈ വലിയ ഇടങ്ങളിൽ കൂടെ നീന്തി 0:00:57.200,0:01:00.299 മറ്റു ചില സമയങ്ങളിൽ[br]ഇരിപ്പിടങ്ങളുടെ ഇടയിലുടെ നുഴഞ്ഞ് 0:01:00.560,0:01:02.628 ഒരു നേരിയ മാർഗരേഖ പിന്തുടർന്നു കൊണ്ട് 0:01:03.120,0:01:07.276 അടുത്ത ശ്വാസത്തിനായി നിങ്ങളുടെ [br]ജീവൻരക്ഷാ ഉപാധിയെ ആശ്രയിച്ച് കൊണ്ട് 0:01:07.590,0:01:09.540 അതെ, അതാണ് എന്റെ ജോലിസ്ഥലം 0:01:10.460,0:01:13.095 എന്നാൽ ഞാൻ ഇന്നു നിങ്ങൾക്ക് [br]പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് 0:01:13.095,0:01:16.560 ആ നമ്മുടെ ലോകം[br]ഒരു ഭീമാകാരമായ പാറ അല്ല. 0:01:17.050,0:01:19.120 മറിച്ചു ഒരു സ്പഞ്ച് പോലെ ആണ് 0:01:19.630,0:01:23.285 ഇതിലെ ഒരുപാട് സുഷിരങ്ങളിലൂടെ [br]നീന്താൻ എനിക്ക് സാധിക്കും 0:01:23.640,0:01:25.336 എനിക്ക് പോകാൻ [br]പറ്റാത്ത ഇടങ്ങളിൽ 0:01:25.336,0:01:29.705 മറ്റു ജീവജാലങ്ങൾക്കും വസ്തുക്കൾക്കും [br]എന്നെ കൂടാതെ സഞ്ചരിക്കാൻ സാധിക്കും 0:01:30.320,0:01:33.336 എന്റെ ശബ്ദമാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത് 0:01:33.360,0:01:35.773 ഭൗമാന്തർഭാഗത്തെ പറ്റി 0:01:38.620,0:01:42.236 ആദ്യമായി ഞാൻ അന്റാർട്ടിക്കയിലെ[br]ഹിമാനിക്കിടയിലൂടെ 0:01:42.236,0:01:44.956 മുങ്ങാങ്കുഴി ഇടാൻ തീരുമാനിച്ചപ്പോൾ[br]എനിക്ക് വഴികാണിച്ചുതരാൻ 0:01:44.956,0:01:46.840 പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല 0:01:47.860,0:01:51.530 2000 ത്തിൽ , അത് ഭൂമിയിലെ സഞ്ചരിക്കുന്ന[br]ഏറ്റവും വലിയ വസ്തു ആയിരുന്നു 0:01:51.530,0:01:54.050 റോസ്സ് ഐസ് ഷെൽഫിൽ നിന്നും [br]അടർന്നു വീണ ഈ ഹിമാനി 0:01:54.050,0:01:57.136 ഞങ്ങൾ അവിടെ പോയത് ഐസ് ചുറ്റുപാടിലെ[br]പരിസ്ഥിതിയെ പറ്റി പഠിക്കാനും 0:01:57.160,0:01:59.625 ഐസിനു കീഴിലെ ജീവജാലങ്ങളെ [br]തേടിയും ആയിരുന്നു 0:02:00.440,0:02:03.305 റീ ബ്രീത്തെർ എന്ന സങ്കേതികവിദ്യയാണ് [br]ഞങ്ങൾ ഉപയോഗികുന്നത് 0:02:03.640,0:02:07.310 ബഹിരാകാശ നടതത്തിനായി ഉപയോഗിക്കുന്ന [br]സാങ്കേതങ്ങളുമായി ഇതിനു ഒരുപാട് സാമ്യമുണ്ട് 0:02:07.880,0:02:10.336 ആഴങ്ങളിലേക്ക് പോകാൻ [br]ഇത് ഞങ്ങളെ സഹായിക്കുന്നു 0:02:10.360,0:02:13.170 10 വർഷങ്ങൾക് മുൻപ് ഇത് ചിന്തിക്കാൻ [br]പോലും ആകുമായിരുന്നില്ല 0:02:13.170,0:02:15.024 ഞങ്ങൾ നവീനങ്ങളായ വാതകങ്ങൾ[br]ഉപയോഗിക്കുന്നു 0:02:15.200,0:02:17.920 ഇത് ഞങ്ങളെ വെള്ളത്തിനടിയിൽ 20[br]മണികൂർ വരെ ദൈര്ഘ്യമുള്ള 0:02:17.920,0:02:20.021 ജോലികൾ ചെയ്യാൻ പര്യാപ്തമാക്കുന്നു. 0:02:21.160,0:02:23.336 ഞാൻ ജീവശാസ്ത്രജ്ഞ്ൻമാരോടൊപ്പം[br]ജോലി ചെയ്യുന്നു 0:02:23.360,0:02:27.896 ഈ ഗുഹകൾ അത്ഭുതകരമായ [br]ജീവജാലങ്ങളുടെ കലവറ തന്നെയാണ് 0:02:27.920,0:02:30.720 നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതരം[br]ജീവജാലങ്ങൾ 0:02:31.760,0:02:34.789 അസാധാരണമായ വഴികളിലൂടെയാണ്[br]ഇതിൽ മിക്കവയും ജീവിക്കുന്നത് 0:02:35.015,0:02:38.765 അവയിൽ പലതിനും ശരീരത്തിൽ [br]വർണവസ്തുകളൊ, കണ്ണുകളൊ ഇല്ല 0:02:38.950,0:02:42.966 മാത്രമല്ല ഈ ജീവികൾക്ക് [br]ആയുർദൈർഘ്യം വളരെ കൂടുതലാണ് 0:02:43.560,0:02:47.016 സത്യത്തിൽ, ഈ ഗുഹകളിലൂടെ [br]ഇന്ന് നീന്തുന്ന ജീവികളുടെ 0:02:47.040,0:02:49.536 ഫോസ്സിലുകൾ പോലും സമാനമാണ് 0:02:49.560,0:02:52.712 അവ ദിനോസറുകളുടെ [br]വംശനാശത്തെക്കാൾ പുരാതനമാണ് 0:02:52.870,0:02:55.520 അപ്പോൾ സങ്കല്പിച്ചു നോക്ക് ഇവ [br]ചെറിയ നീന്താൻ സാധിക്കുന്ന 0:02:55.520,0:02:56.680 ദിനോസറുകൾ ആണെന്ന് 0:02:56.680,0:02:58.730 പരിണാമത്തെയും,നിലനില്പിനെയും [br]പറ്റി ഇവയ്ക്ക് 0:02:58.730,0:03:00.452 എന്താണ് നമുക്ക് പറഞ്ഞുതരാൻ സാധിക്കുക 0:03:01.120,0:03:04.751 നമ്മൾ ഈ ചില്ലുകൂട്ടിൽ നീന്തുന്ന [br]പ്രാണിയെ നോകുമ്പോൾ 0:03:05.160,0:03:08.016 ഇവനു വിഷമുള്ള വലിയ അണപ്പല്ലുകലുണ്ട് 0:03:08.040,0:03:12.100 ഇവനെക്കാൾ 40 മടങ്ങ് വലിപ്പമുള്ള ഒരു [br]ജീവിയെ ആക്രമിക്കാനും കൊല്ലാനും സാധിക്കും 0:03:12.170,0:03:14.189 ഇവനു ഒരു പൂച്ചയുടെ [br]വലിപ്പമുണ്ടായിരുന്നെങ്കിൽ 0:03:14.196,0:03:16.720 ഇവനയിരിക്കും ഭൂമിയിലെ [br]ഏറ്റവും അപകടകാരിയായ ജീവി 0:03:17.920,0:03:21.176 എന്നാൽ ഈ ജീവികൾ ശ്രദ്ധേയവും[br]മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുന്നു 0:03:21.200,0:03:25.579 ചിലപ്പോൾ ഈ ഗുഹകൾ വളരെ പുതിയതാണ് 0:03:25.800,0:03:27.536 എന്നാൽ ജീവികൾ പുരാതനവും 0:03:27.540,0:03:29.182 ഇവ എങ്ങനെയാണു [br]അവിടെ എത്തപ്പെട്ടത്? 0:03:29.540,0:03:31.917 ഞാൻ ഭൗതികശാസ്ത്രജ്ഞരോടൊപ്പവും [br]ജോലിചെയ്യാറുണ്ട്. 0:03:32.080,0:03:35.202 അവർ ചിലപ്പോൾ ആഗോള കാലാവസ്ഥാ [br]മാറ്റത്തിൽ താല്പര്യം കാണിക്കുന്നു 0:03:35.720,0:03:38.016 അവർക്ക് ഗുഹകളിലെ പാറകഷ്ണങ്ങൾ[br]എടുക്കാൻ സാധിക്കും 0:03:38.040,0:03:41.096 അവ മുറിച്ച് അകത്തുള്ള [br]പാളികളെ നിരീക്ഷിക്കും 0:03:41.120,0:03:43.056 മരക്കാമ്പിലെ വളയങ്ങൾ പോലെ 0:03:43.080,0:03:45.096 വർഷങ്ങൾ പുറകിലേക്ക് പോയി 0:03:45.120,0:03:48.259 പല കാലയളവിൽ നമ്മുടെ ഗ്രഹത്തിലെ [br]കാലാവസ്ഥയെപറ്റി പറഞ്ഞുതരും. 0:03:48.760,0:03:51.256 ഈ ചിത്രത്തിലെ ചുവന്ന ഭാഗം 0:03:51.360,0:03:54.200 സഹാറ മരുഭൂമിയിലെ മണലാണ് 0:03:54.200,0:03:58.816 അവിടെ നിന്നും കാറ്റ് അതിനെ [br]അറ്റ്ലാന്റിക്ക് മഹാസമുദ്രം കടത്തിവിട്ടു 0:03:58.840,0:04:03.216 അത് ബഹാമസിലെ അബകോ [br]ദ്വീപിൽ മഴയോടൊപ്പം പെയ്തിറങ്ങി. 0:04:03.240,0:04:04.856 മണ്ണിലൂടെ ഒലിച്ചിറങ്ങി 0:04:04.880,0:04:08.749 ഈ ഗുഹകളിൽ പാറയോടൊപ്പം നിക്ഷേപിക്കപ്പെട്ടു. 0:04:08.880,0:04:12.696 ഈ പാറയേടുകളിൽ കൂടെ [br]നോക്കുമ്പോൾ , പ്രാചീനകാലത്തിൽ 0:04:12.720,0:04:15.496 ഭൂമിയിലെ കാലാവസ്ഥ വളരെ [br]വളരെ വരണ്ടതായിരുന്നെന്ന് 0:04:15.520,0:04:19.093 മാത്രമല്ല നമുക്ക് നൂറായിരം വർഷങ്ങൾ [br]പുറകിലേക് പോകാൻ സാധിക്കും 0:04:20.560,0:04:22.816 പുരാകാലാവസ്ഥാശാസ്ത്രജ്ഞരും തൽപരരാണ്. 0:04:22.840,0:04:26.136 മുൻകാലങ്ങളിലെ സമുദ്രനിരപ്പ് [br]അറിയാൻ. 0:04:26.160,0:04:27.680 ബെർമുഡായിൽ എന്റെ സംഘവുംഞാനും 0:04:27.680,0:04:29.840 ആ ഭാഗത്ത് മനുഷ്യരാൽ [br]ചെയ്യപെട്ടിട്ടുള്ളത്തിൽ 0:04:29.840,0:04:31.460 ഏറ്റവും ആഴത്തിലുള്ള മുങ്ങൽ നടത്തി 0:04:31.460,0:04:33.326 ഞങ്ങൾ ചില സ്ഥലങ്ങൾ [br]തേടുകയായിരുന്നു 0:04:33.326,0:04:36.656 സമുദ്രനിരപ്പ് പണ്ടുകാലങ്ങളിൽ [br]കരയോട് ചേർന്ന് നിന്ന ഭാഗങ്ങൾ. 0:04:36.680,0:04:39.520 സമുദ്രത്തിലെ ഒഴുക്കിനെക്കൾ 100 അടിയോളം താഴെ. 0:04:40.710,0:04:43.350 എനിക്ക് ഫോസ്സിൽ ഗവേഷകരോടൊപ്പവും[br]പുരാവസ്തുഗവേഷകരോടൊപ്പവും 0:04:43.350,0:04:44.630 ജോലിചെയ്യാൻ സാധിക്കുന്നു. 0:04:44.720,0:04:48.486 മെക്സിക്കോ, ബഹാമസ് എന്തിനു [br]ക്യൂബ പോലുള്ള സ്ഥലങ്ങളിൽ 0:04:48.800,0:04:50.620 ഗുഹകളിൽ ഞങ്ങൾ സംസ്ക്കാരത്തിന്റെയും 0:04:50.620,0:04:53.220 മനുഷ്യന്റെയും അവശിഷ്ടങ്ങൾ തേടുന്നു. 0:04:53.244,0:04:54.800 അവ നമുക്ക് ഒരുപാട് പറഞ്ഞ്തരുന്നു 0:04:54.800,0:04:57.715 ഈ ഭാഗങ്ങളിലെ ആദിമനിവാസികളെ പറ്റി. 0:04:58.760,0:05:00.850 പക്ഷെ, ഇതിൽ എന്റെ ഏറ്റവും [br]പ്രിയപ്പെട്ട ജോലി 0:05:00.850,0:05:02.280 15 വർഷങ്ങൾക്ക് മുൻപാണ്. 0:05:02.280,0:05:04.804 അന്ന് ഞാൻ ഒരു സംഘത്തിന്റെ [br]ഭാഗമായിരുന്നു. ഞങ്ങളാണ് 0:05:04.804,0:05:08.069 ആദ്യമായി ഭൂഗർഭ പ്രതലത്തിന്റെ [br]കൃത്യമായ ത്രിമാന ഭൂപടം തയ്യാറാക്കിയത്. 0:05:08.069,0:05:10.576 ഞാൻ ഗുഹയിലൂടെ ഓടിച്ചുകൊണ്ട് [br]പോകുന്ന പോകുന്ന ഈ ഉപകരണം 0:05:10.576,0:05:14.388 നീങ്ങുന്നതിനൊപ്പം അത് ഒരു ത്രിമാന [br]രൂപരേഖ തയ്യാറാക്കുന്നു 0:05:15.040,0:05:17.096 താഴ്ന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ വഴി 0:05:17.120,0:05:21.702 ഗുഹയിലെ ഞങ്ങളുടെ സ്ഥാനം [br]ഉപരിതലത്തിലേക്ക് അറിയിക്കുന്നു 0:05:21.810,0:05:24.460 അങ്ങനെ ഞാൻ വീടുകളുടെയും,[br]വ്യപാരസ്ഥാപനങ്ങളുടെയും, 0:05:24.460,0:05:27.160 കളിസ്ഥലങ്ങളുടെയും, ഗോൾഫ് മൈതാനങ്ങളുടെ[br]അടിയിലൂടെയും നീന്തി 0:05:27.160,0:05:30.269 ഒരു സോണി ബർബെകു ഹോട്ടലിന് [br]അടിയിലൂടെ പോലും. 0:05:30.980,0:05:31.770 വളരെ ശ്രദ്ധേയം, 0:05:31.770,0:05:33.340 എന്നാൽ അത് എനിക്ക് പറഞ്ഞുതന്നത് 0:05:33.340,0:05:35.776 ഭൗമ ഉപരിതലത്തിൽ നമ്മൾ ചെയ്യുന്നതെല്ലാമാണ് 0:05:35.776,0:05:37.873 കുടിക്കാനായി നമുക്ക് തിരിച്ചുകിട്ടുന്നത് 0:05:38.560,0:05:43.336 നമ്മുടെ ജലസ്രോതസ്സ് പുഴകളും,[br]തടാകങ്ങളും, കടലുകളും മാത്രമല്ല. 0:05:43.360,0:05:47.901 പരസ്പരബന്ധിതമായ ഈ ഭൂഗർഭ [br]ജലസ്രോതസ്സുകളാണ് നമ്മളെ ഇഴചേർക്കുന്നത്. 0:05:48.160,0:05:51.407 കുടിവെള്ളം നമ്മൾ പങ്കുവെക്കുന്ന [br]ഒരു വിഭവമാണ്. 0:05:52.040,0:05:55.430 മനുഷ്യരും ഭൂഗർഭജലവും, ഭൂമിയിലെ [br]മറ്റു ജലസ്രോതസ്സുകളും 0:05:55.430,0:05:58.700 തമ്മിലുള്ള ബന്ധം മനസ്സിലാക്കുമ്പോൾ 0:05:59.040,0:06:00.776 നമ്മൾ ഈ പ്രശ്നത്തിനെപറ്റി പഠിക്കും 0:06:00.776,0:06:03.685 ഒരുപക്ഷെ ഇത് ഈ നൂറ്റാണ്ടിലെ തന്നെ [br]വളരെ പ്രധാനപെട്ട പ്രശ്നമാണ് 0:06:05.040,0:06:08.380 എന്റെ ആഗ്രഹം പോലെ ഒരു [br]ബഹിരകശയാത്രി ആകാൻ എനിക്ക് സാധിച്ചില്ല 0:06:08.480,0:06:11.710 പക്ഷെ ഡോ. ബിൽ സ്റ്റോൺ നിർമിച്ച [br]ഈ ഭൂപടനിർമാണ സഹായി. 0:06:11.710,0:06:13.536 ഇത് യഥാർത്ഥത്തിൽ മോർഫുചെയ്യപ്പെട്ടതാണ് 0:06:13.560,0:06:16.866 ഇതിപ്പോൾ സ്വയം നീന്താനും നീങ്ങാനും[br]സാധിക്കുന്ന ഒരു യന്ത്രമാണ് 0:06:16.866,0:06:18.536 കൃത്രിമബുദ്ധിശക്തി ഉള്ളത് 0:06:18.560,0:06:21.080 അതിന്റെ ആത്യന്തികമായ ലക്ഷ്യം[br]വ്യാഴത്തിന്റെ ഉപഗ്രഹമായ 0:06:21.090,0:06:22.360 യൂറോപയിലേക് പോവുക [br]എന്നതാണ് 0:06:22.360,0:06:25.010 എന്നിട്ട് അതിന്റെ മഞ്ഞുറഞ്ഞ[br]ഉപരിതലത്തിനുകീഴെയുള്ള 0:06:25.010,0:06:27.480 സമുദ്രങ്ങളിൽ പര്യവേഷണം നടത്തുക 0:06:27.480,0:06:29.156 അത് ഒരു അത്ഭുതം തന്നെയാണ് 0:06:29.177,0:06:34.857 ( കൈയടി )