1 00:00:00,425 --> 00:00:01,321 ഓക്കെ, റെഡി. 2 00:00:01,491 --> 00:00:06,292 ആക്ച്വലി, കല എന്നു് പറഞ്ഞാല് ഒരു മള്ട്ടിപ്പിള് ആസ്പെക്റ്റ് ഉളള ഒരു സാധനമാണു്. 3 00:00:06,292 --> 00:00:09,150 അപ്പം, ഒരു കല ശരിയ്ക്കും ഒരു സംസ്കാരത്തിന്റെ പ്രതിനിധിയാണു്, 4 00:00:09,150 --> 00:00:13,285 അല്ലെങ്കില് ആള്ക്കാരുടെ ചിന്തയെ സ്വാധീനിയ്ക്കാന് അങ്ങേയറ്റം ശക്തിയുള്ളൊരു സാധനമാണു്. 5 00:00:13,285 --> 00:00:17,733 എഴുത്തായാലും വായനയായാലും പുസ്തകമായാലും സിനിമയായിക്കഴിഞ്ഞാലും എന്തായാലും. 6 00:00:17,733 --> 00:00:22,453 ഇപ്പോള് ഏറ്റവും പുതിയ തലമുറയുടെ കല എന്നു് പറയുന്നതാണു് സിനിമ, 7 00:00:22,453 --> 00:00:27,830 ഏറ്റവും കൂടുതല് സോഷ്യല് ഇമ്പാക്റ്റുണ്ടാക്കാന് പറ്റുന്ന ഒരു കലയാണു് സിനിമ. 8 00:00:27,830 --> 00:00:30,655 അപ്പം, ഇതിനകത്തുള്ള പ്രശ്നമെന്താന്നു് ചോദിച്ചുകഴിഞ്ഞാല്, 9 00:00:30,655 --> 00:00:36,171 ഇതിനകത്തിപ്പോള് ആര്ട്ടിസ്റ്റുകളെ സംരംക്ഷിയ്ക്കാനെന്നുള്ള മാതിരി ഒരുപാടു് നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്, 10 00:00:36,171 --> 00:00:38,212 കോപ്പിറൈറ്റ് നിയമങ്ങള് എന്നു് പറഞ്ഞിട്ടു്. 11 00:00:38,212 --> 00:00:41,344 പക്ഷേ, ഇതിപ്പോ വന്നു് വന്നു് ഒരു മധ്യവര്ത്തിയെ 12 00:00:41,344 --> 00:00:44,315 അതായതു് ഒരു് ഇടനിലക്കാരനെ സംരക്ഷിയ്ക്കുന്നൊരു സിസ്റ്റത്തിലേയ്ക്കു് പോയിട്ടുണ്ടു്. 13 00:00:44,315 --> 00:00:46,099 പക്ഷേ, അതിലും കടന്നു് 14 00:00:46,099 --> 00:00:49,301 ഇടനിലക്കാരന് സിനിമ എന്തായിരിയ്ക്കണം എന്നു് തീരുമാനിയ്ക്കുന്ന ലെവലിലേയ്ക്കു് വന്നിട്ടുണ്ടു്. 15 00:00:49,301 --> 00:00:52,113 അതായതു്, അവനു് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സാധനങ്ങള് മാത്രമേ അവന് ചെയ്യുകയുള്ളൂ. 16 00:00:52,113 --> 00:00:54,120 അവനേതെങ്കിലും മള്ട്ടിനാഷനല് കോര്പ്പ്, 17 00:00:54,120 --> 00:01:00,543 അല്ലെങ്കില് ഏതെങ്കിലും മാഫിയ സെറ്റ് ഫിനാന്ഷ്യലി സപ്പോര്ട്ട് ചെയ്യാന് തയ്യാറാണെങ്കില് 18 00:01:00,543 --> 00:01:03,705 അതാണു് നമ്മുടെ സംസ്കാരം, അല്ലെങ്കില് അതാണു് നമ്മുടെ സംസ്കാരം 19 00:01:03,705 --> 00:01:06,879 എന്നു് പറഞ്ഞു് ഇമ്പോസ് ചെയ്യുന്ന രീതിയില് സിനിമയെടുക്കാന് 20 00:01:06,879 --> 00:01:10,036 അല്ലെങ്കില് ഒരു കഥയെഴുതാന് അല്ലെങ്കില് അവര്ക്കു് വേണ്ടി പേനകള് ചലിപ്പിയ്ക്കാന് 21 00:01:10,036 --> 00:01:11,542 നമ്മുടെ നാട്ടില് ആള്ക്കാര് ഇന്നുണ്ടു്. 22 00:01:11,542 --> 00:01:12,909 പക്ഷേ അതല്ല നമ്മുടെ ഉള്ളില് നിന്നും, 23 00:01:12,909 --> 00:01:14,729 അതായതു്, നമ്മുടെ കൂട്ടായ്മയില് നിന്നും വരുന്നതാണു്. 24 00:01:14,729 --> 00:01:16,808 ഒറ്റയ്ക്കൊറ്റയ്ക്കു് ഓരോരുത്തരും ചെയ്യേണ്ടതല്ല. 25 00:01:16,808 --> 00:01:20,444 അപ്പോ, ആ ഒരു കൂട്ടായ്മയെക്കുറിച്ചുള്ളൊരു ബോധം എല്ലാവരിലേയ്ക്കുമെത്തിയ്ക്കാനും 26 00:01:20,444 --> 00:01:23,226 ആ കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടെന്നും 27 00:01:23,226 --> 00:01:26,722 അതു് സ്വതന്ത്ര സോഫ്റ്റ്വെയറിലടിസ്ഥാനമാക്കി നമുക്കു് രൂപീകരിയ്ക്കാനും 28 00:01:26,722 --> 00:01:28,507 അല്ലെങ്കില് അതിനെ ശക്തിപ്പെടുത്താനു നമുക്കു് സാധിയ്ക്കും 29 00:01:28,507 --> 00:01:31,721 എന്നും ഞങ്ങള് ഈ സിനിമയിലൂടെ പറയാന് ഉദ്ദേശിയ്ക്കുന്നു