0:00:00.425,0:00:01.321 ഓക്കെ, റെഡി. 0:00:01.491,0:00:06.292 ആക്ച്വലി, കല എന്നു് പറഞ്ഞാല് ഒരു മള്ട്ടിപ്പിള് ആസ്പെക്റ്റ് ഉളള ഒരു സാധനമാണു്. 0:00:06.292,0:00:09.150 അപ്പം, ഒരു കല ശരിയ്ക്കും ഒരു സംസ്കാരത്തിന്റെ പ്രതിനിധിയാണു്, 0:00:09.150,0:00:13.285 അല്ലെങ്കില് ആള്ക്കാരുടെ ചിന്തയെ സ്വാധീനിയ്ക്കാന് അങ്ങേയറ്റം ശക്തിയുള്ളൊരു സാധനമാണു്. 0:00:13.285,0:00:17.733 എഴുത്തായാലും വായനയായാലും പുസ്തകമായാലും സിനിമയായിക്കഴിഞ്ഞാലും എന്തായാലും. 0:00:17.733,0:00:22.453 ഇപ്പോള് ഏറ്റവും പുതിയ തലമുറയുടെ കല എന്നു് പറയുന്നതാണു് സിനിമ, 0:00:22.453,0:00:27.830 ഏറ്റവും കൂടുതല് സോഷ്യല് ഇമ്പാക്റ്റുണ്ടാക്കാന് പറ്റുന്ന ഒരു കലയാണു് സിനിമ. 0:00:27.830,0:00:30.655 അപ്പം, ഇതിനകത്തുള്ള പ്രശ്നമെന്താന്നു് ചോദിച്ചുകഴിഞ്ഞാല്, 0:00:30.655,0:00:36.171 ഇതിനകത്തിപ്പോള് ആര്ട്ടിസ്റ്റുകളെ സംരംക്ഷിയ്ക്കാനെന്നുള്ള മാതിരി ഒരുപാടു് നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്, 0:00:36.171,0:00:38.212 കോപ്പിറൈറ്റ് നിയമങ്ങള് എന്നു് പറഞ്ഞിട്ടു്. 0:00:38.212,0:00:41.344 പക്ഷേ, ഇതിപ്പോ വന്നു് വന്നു് ഒരു മധ്യവര്ത്തിയെ 0:00:41.344,0:00:44.315 അതായതു് ഒരു് ഇടനിലക്കാരനെ സംരക്ഷിയ്ക്കുന്നൊരു സിസ്റ്റത്തിലേയ്ക്കു് പോയിട്ടുണ്ടു്. 0:00:44.315,0:00:46.099 പക്ഷേ, അതിലും കടന്നു് 0:00:46.099,0:00:49.301 ഇടനിലക്കാരന് സിനിമ എന്തായിരിയ്ക്കണം എന്നു് തീരുമാനിയ്ക്കുന്ന ലെവലിലേയ്ക്കു് വന്നിട്ടുണ്ടു്. 0:00:49.301,0:00:52.113 അതായതു്, അവനു് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സാധനങ്ങള് മാത്രമേ അവന് ചെയ്യുകയുള്ളൂ. 0:00:52.113,0:00:54.120 അവനേതെങ്കിലും മള്ട്ടിനാഷനല് കോര്പ്പ്, 0:00:54.120,0:01:00.543 അല്ലെങ്കില് ഏതെങ്കിലും മാഫിയ സെറ്റ് ഫിനാന്ഷ്യലി സപ്പോര്ട്ട് ചെയ്യാന് തയ്യാറാണെങ്കില് 0:01:00.543,0:01:03.705 അതാണു് നമ്മുടെ സംസ്കാരം, അല്ലെങ്കില് അതാണു് നമ്മുടെ സംസ്കാരം 0:01:03.705,0:01:06.879 എന്നു് പറഞ്ഞു് ഇമ്പോസ് ചെയ്യുന്ന രീതിയില് സിനിമയെടുക്കാന് 0:01:06.879,0:01:10.036 അല്ലെങ്കില് ഒരു കഥയെഴുതാന് അല്ലെങ്കില് അവര്ക്കു് വേണ്ടി പേനകള് ചലിപ്പിയ്ക്കാന് 0:01:10.036,0:01:11.542 നമ്മുടെ നാട്ടില് ആള്ക്കാര് ഇന്നുണ്ടു്. 0:01:11.542,0:01:12.909 പക്ഷേ അതല്ല നമ്മുടെ ഉള്ളില് നിന്നും, 0:01:12.909,0:01:14.729 അതായതു്, നമ്മുടെ കൂട്ടായ്മയില് നിന്നും വരുന്നതാണു്. 0:01:14.729,0:01:16.808 ഒറ്റയ്ക്കൊറ്റയ്ക്കു് ഓരോരുത്തരും ചെയ്യേണ്ടതല്ല. 0:01:16.808,0:01:20.444 അപ്പോ, ആ ഒരു കൂട്ടായ്മയെക്കുറിച്ചുള്ളൊരു ബോധം എല്ലാവരിലേയ്ക്കുമെത്തിയ്ക്കാനും 0:01:20.444,0:01:23.226 ആ കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടെന്നും 0:01:23.226,0:01:26.722 അതു് സ്വതന്ത്ര സോഫ്റ്റ്വെയറിലടിസ്ഥാനമാക്കി നമുക്കു് രൂപീകരിയ്ക്കാനും 0:01:26.722,0:01:28.507 അല്ലെങ്കില് അതിനെ ശക്തിപ്പെടുത്താനു നമുക്കു് സാധിയ്ക്കും 0:01:28.507,0:01:31.721 എന്നും ഞങ്ങള് ഈ സിനിമയിലൂടെ പറയാന് ഉദ്ദേശിയ്ക്കുന്നു