0:00:01.261,0:00:03.783 കുറച്ചു നാൾ മുമ്പ് എനിക്ക് അനുഭവപ്പെട്ടു 0:00:03.783,0:00:07.119 അത്ഭുതലോകത്ത് പോയ അലീസിന് ഉണ്ടായ അതെ അനുഭവം. 0:00:07.119,0:00:09.782 പെൻസിൽവാനിയ സംസ്ഥാനം. ആശയവിനിമയം[br]പഠിപ്പിക്കുന്ന ഒരു അധ്യാപികയായ എന്നോട് 0:00:09.782,0:00:13.122 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് [br]ഒരു ആശയവിനിമയ പാഠം എടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. 0:00:13.122,0:00:15.728 അപ്പോൾ എനിക്ക് പേടിയായി.(സദസ്സിൽ ചിരി) 0:00:15.728,0:00:19.399 ശരിക്കും പേടിയായി.വലിയ തലകൾ ഉള്ള ആ വിദ്യാർഥികളോട് 0:00:19.399,0:00:23.106 അവരുടെ വലിയ പുസ്തകങ്ങളും അപരിചിതങ്ങളായ വാക്കുകളും. 0:00:23.106,0:00:26.311 പക്ഷെ അങ്ങനെ ആ സംഭാഷണം തുടരവേ, 0:00:26.311,0:00:29.219 ആലീസിനു താഴേക്ക് പോയപ്പോൾ അനുഭവപ്പെട്ട അതേ അനുഭവം എനിക്ക് അനുഭവപ്പെട്ടു. 0:00:29.219,0:00:33.396 ആ മുയൽ മാളത്തിലൂടെ പോയി വേറൊരു പുതുലോകത്തേക്കുള്ള വാതിൽ കണ്ടുപിടിച്ചപ്പോഴുണ്ടായ അനുഭവം. 0:00:33.396,0:00:36.007 ആ സംഭാഷണം നടന്നുകൊണ്ടിരുന്നപ്പോൾ എനിക്ക് അതാണ് അനുഭവപ്പെട്ടത്. 0:00:36.007,0:00:38.756 ആ വിദ്യാർഥികളോടൊപ്പം. ഞാൻ അവർക്കുള്ള ആശയങ്ങൾ കേട്ട് ആശ്ച്ചര്യപ്പെട്ടു. 0:00:38.756,0:00:43.722 എനിക്ക് ഈ അത്ഭുതലോകം മറ്റുള്ളവരും അനുഭവിക്കണം എന്ന് തോന്നി. 0:00:43.722,0:00:46.353 എന്റെ വിശ്വാസത്തിൽ ആ വാതിൽ തുറക്കാനുള്ള താക്കോൽ എന്നത് 0:00:46.353,0:00:47.643 മഹത്തായ ആശയവിനിമയം ആണ്. 0:00:47.643,0:00:50.527 നമുക്ക് തീർച്ചയായും നല്ല ആശയവിനിമയം നടത്തേണ്ടിയിരിക്കുന്നു 0:00:50.527,0:00:53.586 ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി, നമ്മുടെ ലോകത്തെ മാറ്റിമറയ്ക്കാൻ. 0:00:53.586,0:00:56.476 നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമാണ് 0:00:56.476,0:00:59.642 വിശാലമായ സമസ്യകളെ, അത് ഊർജം, 0:00:59.642,0:01:02.647 ആവാസവ്യവസ്ഥ, ആരോഗ്യം,തുടങ്ങിയവയും മറ്റു പലതിലെയും കുറിച്ച് സംസാരിക്കേണ്ടവർ 0:01:02.647,0:01:05.809 അതിനാൽ ഇതിനെപ്പറ്റി അറിയാനോ മനസ്സിലാക്കാനോ നമുക്ക് സാധിച്ചില്ലെങ്കിൽ 0:01:05.809,0:01:08.817 ആ ജോലി പൂർണ്ണമാവില്ല,ഇത് നമ്മുടെ കർത്തവ്യമാണ് [br]എന്നാണ് എന്റെ അഭിപ്രായം, 0:01:08.817,0:01:11.768 ശാസ്ത്രജ്ഞരല്ലാത്തവർ എന്ന നിലയിൽ[br]ഇത്തരം ഇടപെടലുകൾ നടത്തേണ്ടത്. 0:01:11.768,0:01:14.928 പക്ഷെ ഈ സംഭാഷണങ്ങൾ ഉണ്ടാവില്ല [br]നമ്മുടെ ശാസ്ത്രജ്ഞരും 0:01:14.928,0:01:18.162 എഞ്ചിനീയർമാരും നമ്മെ അവരുടെ [br]അത്ഭുതലോകത്തേക്ക് ക്ഷണിച്ചില്ല എങ്കിൽ. 0:01:18.162,0:01:23.641 അതുകൊണ്ട്, ശാസ്ത്രജ്ഞരേ, എഞ്ചിനീയർമാരേ, [br]ഞങ്ങളോട് ബുദ്ധിമാന്മാരെ പോലെ സംസാരിക്കൂ. 0:01:23.641,0:01:26.128 എനിക്ക് കുറച്ചു ആശയങ്ങൾ നൽകണമെന്നുണ്ട്[br]നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിയും എന്നുള്ളതിന് 0:01:26.128,0:01:30.203 അത് ഞങ്ങൾക്ക് കാട്ടിത്തരും നിങ്ങളുടെ ശാസ്ത്രം എത്രയോ കാമാഭാവവും, 0:01:30.203,0:01:32.803 നിങ്ങളുടെ യന്ത്രശാസ്ത്രം വളരെ [br]ആകര്ഷകവുമാണെന്ന്. 0:01:32.803,0:01:36.536 ആദ്യത്തെ ഉത്തരം പറയേണ്ട ചോദ്യം ഇതാണ് :[br]അതുകൊണ്ട് എന്താണ്? 0:01:36.536,0:01:40.491 നിങ്ങളുടെ ശാസ്ത്രം എന്തുകൊണ്ടാണ് ഞങ്ങൾക്ക് [br]പ്രസക്തമായ കാര്യമാകുന്നത്? 0:01:40.491,0:01:43.121 എന്നോട് പറയരുത്, നിങ്ങൾ പഠിക്കുന്നത് [br]ട്രബെക്കുലയെ പറ്റിയാണെന്ന്. 0:01:43.121,0:01:47.018 എന്നോട് പറയൂ, എല്ലുകളിൽ കാണുന്ന വല രൂപത്തിലുള്ള [br]ട്രബെക്കുലയെ ആണ് നിങ്ങൾ പഠിക്കുന്നത് എന്ന് 0:01:47.018,0:01:51.631 കാരണം, അത് അസ്ഥിക്ഷതം മനസ്സിലാക്കാനും [br]ചികിത്സിക്കാനും സുപ്രധാനമാണെന്ന്. 0:01:51.631,0:01:56.137 പിന്നെ, നിങ്ങളുടെ ശാസ്ത്രത്തെ വ്യാഖ്യാനിക്കുമ്പോൾ [br]പടുഭാഷ പ്രയോഗങ്ങളെ പറ്റി ശ്രദ്ധിക്കുക. 0:01:56.137,0:02:00.013 നിങ്ങളുടെ ആശയങ്ങള മനസ്സിലാക്കാൻ [br]പടുഭാഷ പ്രയോഗങ്ങൾ ഒരു വിലങ്ങുതടിയാണ്. 0:02:00.013,0:02:03.089 തീർച്ചയായും നിങ്ങൾക്ക് വിസ്തീർണ്ണമെന്നും നൈമിഷികം [br]എന്നൊക്കെ പറയാം, പക്ഷെ എന്തുകൊണ്ട് 0:02:03.089,0:02:06.515 സ്ഥലവും, സമയവും എന്ന് പറഞ്ഞുകൂടാ? [br]അത് ഞങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമാണ്. 0:02:06.515,0:02:11.663 ആശയങ്ങൾ മനസ്സിലാക്കാൻ പാകത്തിനാക്കുക [br]എന്നത് കുന്നുകൂട്ടി ഇടുക എന്നല്ല 0:02:11.663,0:02:14.440 മറിച്ച്, ഐൻസ്റ്റൈൻ പറഞ്ഞത് പോലെ,[br]എല്ലാത്തിനെയും 0:02:14.440,0:02:17.874 കഴിയുന്നത്ര ലളിതമായി ഉണ്ടാക്കുക ,[br]പക്ഷ പിന്നെയും ലളിതമായല്ല. 0:02:17.874,0:02:20.647 നിങ്ങൾക്ക് ശാസ്ത്രത്തെ വളരെ വ്യക്തമായി[br]വിവരിക്കാൻ സാധിക്കും 0:02:20.647,0:02:23.334 അതും ആശയങ്ങളിൽ വിട്ടു വീഴ്ച്ച[br]ചെയ്യാതെ തന്നെ. 0:02:23.334,0:02:27.279 പരിഗണിക്കാവുന്ന കുറച്ചു കര്യങ്ങൾ,[br]ഉദാഹരണങ്ങളും 0:02:27.279,0:02:28.984 കഥകളുമാണ്. ഇതെല്ലാം ശ്രദ്ധ ആകർഷിക്കാനും 0:02:28.984,0:02:31.166 നിങ്ങളുടെ ഉള്ളടക്കത്തെ കുറിച്ച് [br]ഉദ്ബോധിപ്പിക്കാനും ഉള്ള വഴികളാണ്. 0:02:31.166,0:02:37.479 പിന്നെ, നിങ്ങളുടെ പ്രവൃത്തിയെ വിവരിക്കുമ്പോൾ[br]ബുള്ളറ്റ് പോയിന്റുകൾ ഒഴിവാക്കുക. 0:02:37.479,0:02:41.332 എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ അവയെ [br]ബുള്ളറ്റ് പോയിന്റുകൾ എന്നു എന്തുകൊണ്ട് പറയുന്നു എന്ന്? (ചിരി) 0:02:41.332,0:02:43.700 ബുള്ളറ്റസ് എന്താണ് ചെയ്യുന്നത്? അവ കൊല്ലുന്നു. 0:02:43.700,0:02:46.012 പിന്നെ അവ നിങ്ങളുടെ അവതരണത്തെ കൊല്ലുകയും ചെയ്യുന്നു. 0:02:46.012,0:02:50.191 ഇത്തരം ഒരു സ്ലൈഡ് വിരസത ഉണ്ടാക്കുക [br]മാത്രമല്ല, ഇവ കൂടുതലായി ആശ്രയിക്കുന്നത് 0:02:50.191,0:02:53.918 നമ്മുടെ തലച്ചോറിലെ ഭാഷയുടെ കേന്ദ്രത്തെയാണ്. [br]ഇതു കാരണം നമുക്ക് മോഹഭംഗം ഉണ്ടാവുന്നു. 0:02:53.918,0:02:57.822 മറിച്ച് , ഈ ഉദാഹരണമായ ജെനീവ് ബ്രൌണിന്റെ സ്ലൈഡ് 0:02:57.822,0:03:00.704 കൂടുതൽ ഫലപ്രദമാണ്. അത് കാണിക്കുന്നു [br]എത്ര പ്രത്യേകവും ശക്തവുമാണ് 0:03:00.704,0:03:04.368 ട്രബെക്കുലയുടെ ആകൃതിയെന്നും എങ്ങനെയാണ് [br]അത് പ്രചോദനമായത് 0:03:04.368,0:03:07.223 ഐഫ്ഫെൽ ഗോപുരത്തിന്റെ നിർമ്മിതിയിൽ എന്ന്. 0:03:07.223,0:03:10.903 ഇവിടത്തെ തന്ത്രം ഒരു ഒറ്റ വായിക്കാവുന്ന [br]വാക്യം ഉപയോക്കുക 0:03:10.903,0:03:13.955 സദസ്സിനു മനസ്സിലാക്കാവുന്നതും വഴി തെറ്റി പോയാൽ [br]തിരികെ വരാൻ കഴിയുന്നതും, 0:03:13.955,0:03:17.233 പിന്നെ ഇന്ദ്രിയങ്ങളെ ആകർഷിക്കുന്ന[br]ദൃശ്യങ്ങളും നൽകുക 0:03:17.233,0:03:19.647 പിന്നെ ആഴത്തിലുള്ള ഒരു അവബോധം ഉണ്ടാക്കുക 0:03:19.647,0:03:21.286 എന്തിനെക്കുറിച്ചാണ് വിവരിക്കുന്നത് [br]എന്നതിനെപ്പറ്റി. 0:03:21.286,0:03:24.136 അതുകൊണ്ട്, എനിക്ക് തോന്നുന്നു കുറച്ചു [br]കാര്യങ്ങൾ സഹായിക്കും 0:03:24.136,0:03:27.658 ബാക്കിയുള്ളവർക്ക് ആ വാതിൽ തുറക്കാനും [br]ആ അത്ഭുതലോകം കാണാനും. 0:03:27.658,0:03:29.874 ശാസ്ത്രത്തിന്റെയും യന്ത്രശാസ്ത്രത്തിന്റെയും ലോകം. 0:03:29.874,0:03:32.323 പിന്നെ ഇന്ന് വരെ എന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള [br]എല്ലാ എഞ്ചിനീയർമാരും 0:03:32.323,0:03:36.123 എന്റെ ഉള്ളിലുള്ള ബുദ്ധിമാനുമായി എപ്പോഴും [br]സമ്പർക്കത്തിൽ ഇരിക്കാൻ പഠിപ്പിച്ചതുകൊണ്ടും 0:03:36.123,0:03:39.076 ഞാൻ ഒരു സമവാക്യത്തിൽ ചുരുക്കാൻ [br]ആഗ്രഹിക്കുന്നു. (ചിരി) 0:03:39.076,0:03:43.321 നിങ്ങളുടെ ശാസ്ത്രത്തെ എടുത്തു അതിൽനിന്നു [br]ബുള്ളറ്റ് പോയിന്റുകളും 0:03:43.321,0:03:46.099 പടുഭാഷയും കുറച്ച്, പ്രസക്തിയുമായി ഹരിച്ച്, 0:03:46.099,0:03:48.546 അർഥം, പ്രസക്തമായത് സദസ്സുമായി പങ്ക് വയ്ക്കുക, 0:03:48.546,0:03:51.337 പിന്നെ നിങ്ങൾക്കുള്ള അത്യാസക്തിയുമായി ഗുണിച്ച്, 0:03:51.337,0:03:53.560 നിങ്ങൾ ചെയ്യുന്ന ഈ അവിശ്വസനീയമായ [br]തൊഴിലിനോടുള്ള നിങ്ങളുടെ ആസക്തിയുമായി, 0:03:53.560,0:03:56.338 അപ്പോൾ ഇത് സമം ആകും അവിശ്വസനീയമായ [br]സംബർക്കങ്ങളുമായി, 0:03:56.338,0:03:58.812 നിറയെ അറിവ് പകരുന്ന സമ്പർക്കങ്ങൾ. 0:03:58.812,0:04:01.664 അപ്പോൾ,ശാസ്ത്രജ്ഞരെ, എഞ്ചിനീയർമാരെ,[br]നിങ്ങൾ എപ്പോൾ തെളിയിക്കുന്നുവോ 0:04:04.516,0:04:07.370 ഈ സമവാക്യം, അപ്പോൾ തീർച്ചയായും എന്നോട് [br]ബുദ്ധിമാനെപ്പോലെ സംസാരിക്കു. (ചിരി) 0:04:07.370,0:04:13.443 നിങ്ങൾക്ക് നന്ദി (കരഘോഷം)[br]