[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:02.21,Default,,0000,0000,0000,,എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു?\N Dialogue: 0,0:00:02.21,0:00:04.83,Default,,0000,0000,0000,,എന്തെന്നാൽ, അവ Dialogue: 0,0:00:04.83,0:00:06.97,Default,,0000,0000,0000,,തിന്നുന്നത് പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളാണ്, Dialogue: 0,0:00:06.97,0:00:09.67,Default,,0000,0000,0000,,അതായത് എൻ്റെ തോട്ടത്തിൽ ഞാൻ നടുന്ന Dialogue: 0,0:00:09.20,0:00:10.96,Default,,0000,0000,0000,,സൂര്യകാന്തിയും നിലക്കടലയും. Dialogue: 0,0:00:10.96,0:00:13.25,Default,,0000,0000,0000,,പെർമകൾച്ചർ കൃഷിരീതിയിൽ ഒരു ചൊല്ലുണ്ട്, Dialogue: 0,0:00:13.25,0:00:16.27,Default,,0000,0000,0000,,നിങ്ങളുടെ പ്രശ്നത്തെ തന്നെ അതിന്റെ പരിഹാരം ആക്കുക എന്നാണത്. Dialogue: 0,0:00:16.27,0:00:19.46,Default,,0000,0000,0000,,അപ്പൊ അണ്ണാനുകൾ ആയിരുന്നു എൻ്റെ പ്രശ്നം. അതുകൊണ്ട് ഞാൻ അവരെ Dialogue: 0,0:00:19.46,0:00:21.27,Default,,0000,0000,0000,,എന്റെ പരിഹരം ആക്കി മാറ്റി, അതായത് എൻ്റെ രാത്രിഭക്ഷണം. Dialogue: 0,0:00:33.02,0:00:34.84,Default,,0000,0000,0000,,അപ്പൊ ശരി. ഞാൻ ഇത് കുറച്ച് കൂടി വിശദമാക്കാം. Dialogue: 0,0:00:34.84,0:00:37.19,Default,,0000,0000,0000,,എങ്ങനെ ഇത് സംഭവിച്ചു? Dialogue: 0,0:00:37.19,0:00:39.36,Default,,0000,0000,0000,,ഞാൻ എങ്ങനെയാണ് എൻ്റെ തോട്ടത്തിൽ നിന്നും ഭക്ഷണം Dialogue: 0,0:00:39.36,0:00:41.47,Default,,0000,0000,0000,,കഴിച്ചുകൊണ്ടിരുന്ന അണ്ണാനുകളെ ഭക്ഷണം ആക്കാൻ തുടങ്ങിയത്? Dialogue: 0,0:00:41.47,0:00:44.30,Default,,0000,0000,0000,,അങ്ങനെ ചോദിച്ചാൽ, ഈയടുത്താണ് ഒരു വർഷത്തേക്ക് Dialogue: 0,0:00:44.30,0:00:48.15,Default,,0000,0000,0000,,എനിക്ക് ആവശ്യമായ 100% ഭക്ഷണവും നട്ടു വളർത്താൻ ഉള്ള Dialogue: 0,0:00:48.15,0:00:50.43,Default,,0000,0000,0000,,ദൗത്യം ഞാൻ ഏറ്റെടുത്തത്. അതായത് പലചരക്ക് കടകളോ Dialogue: 0,0:00:50.43,0:00:52.52,Default,,0000,0000,0000,,റെസ്റ്റോറന്റ്കളോ ഇല്ലാത്ത, പാക്കേജ് ചെയ്തതോ പ്രോസസ്സ് Dialogue: 0,0:00:52.52,0:00:54.16,Default,,0000,0000,0000,,ചെയ്തതോ ഇല്ലാത്ത, ദൂരയിടങ്ങളിൽ നിന്ന് Dialogue: 0,0:00:54.16,0:00:56.84,Default,,0000,0000,0000,,വരുത്തിക്കുന്നതോ ഇല്ലാത്ത ഒരു വർഷം. അതായത് ഞാൻ Dialogue: 0,0:00:56.84,0:00:58.97,Default,,0000,0000,0000,,വർഷം മുഴുവൻ കഴിക്കുന്ന എല്ലാം തന്നെ ഞാൻ Dialogue: 0,0:00:58.97,0:01:01.78,Default,,0000,0000,0000,,തന്നെ വളർത്തുകയോ മേടുകളിൽ നിന്ന് ശേഖരിക്കുകയോ Dialogue: 0,0:01:01.78,0:01:05.24,Default,,0000,0000,0000,,വേണം. അതെന്നെ തോട്ടത്തിലേക്കും Dialogue: 0,0:01:05.24,0:01:07.86,Default,,0000,0000,0000,,പിന്നീടത്തെന്നെ അണ്ണാനുകളിലേക്കും എത്തിച്ചു. Dialogue: 0,0:01:07.86,0:01:11.97,Default,,0000,0000,0000,,എനിക്കെന്റെ ധാന്യപ്പൊടികളും, കലോറിയും, പഞ്ചസാരയും, Dialogue: 0,0:01:11.97,0:01:16.52,Default,,0000,0000,0000,,പ്രോട്ടീനും, പച്ചക്കറികളും, പഴങ്ങളും എല്ലാം Dialogue: 0,0:01:16.52,0:01:19.53,Default,,0000,0000,0000,,ഉത്പാദിപ്പിക്കണമായിരുന്നു. അതായത് എല്ലാം തന്നെ, എണ്ണ പോലും. Dialogue: 0,0:01:19.53,0:01:23.57,Default,,0000,0000,0000,,അങ്ങനെ ഞാൻ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളും Dialogue: 0,0:01:23.57,0:01:25.64,Default,,0000,0000,0000,,നടാൻ ആരംഭിച്ചു. Dialogue: 0,0:01:25.64,0:01:27.75,Default,,0000,0000,0000,,ബീൻസും പയറും വിജയകരമായിരുന്നു. Dialogue: 0,0:01:27.75,0:01:31.66,Default,,0000,0000,0000,,പക്ഷെ, എനിക്ക് കുഴപ്പം ഉണ്ടാക്കിയത് Dialogue: 0,0:01:31.66,0:01:33.89,Default,,0000,0000,0000,,എൻ്റെ സൂര്യകാന്തിയും നിലക്കടലയുമായിരുന്നു. Dialogue: 0,0:01:33.89,0:01:37.71,Default,,0000,0000,0000,,അണ്ണാനുകൾ അത് തിന്നുന്നതായിരുന്നു കുഴപ്പം. Dialogue: 0,0:01:37.71,0:01:39.91,Default,,0000,0000,0000,,വിരോധാഭാസം എന്നു പറയട്ടെ, അവർ കഴിക്കുന്നത് Dialogue: 0,0:01:39.91,0:01:42.20,Default,,0000,0000,0000,,എൻ്റെ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളായിരുന്നു. Dialogue: 0,0:01:42.20,0:01:45.16,Default,,0000,0000,0000,,അതുകൊണ്ട് ഇതിനെ പെർമകൾച്ചർ കൃഷിരീതിയിൽ കണ്ടാൽ Dialogue: 0,0:01:45.16,0:01:47.36,Default,,0000,0000,0000,,എങ്ങനെ ഈ പ്രശ്നത്തെ Dialogue: 0,0:01:47.36,0:01:49.03,Default,,0000,0000,0000,,അതിൻ്റെ പരിഹാരം ആക്കി മാറ്റാൻ കഴിയും? Dialogue: 0,0:01:49.03,0:01:51.41,Default,,0000,0000,0000,,അണ്ണാനുകളായിരുന്നു പ്രശ്നം. എങ്ങനെ Dialogue: 0,0:01:51.41,0:01:54.85,Default,,0000,0000,0000,,അവയെ ഒരു പരിഹാരം ആക്കി മാറ്റും? Dialogue: 0,0:01:54.85,0:01:58.38,Default,,0000,0000,0000,,അങ്ങനെ ഞാൻ അണ്ണാനുകളെ തിന്നാൻ തീരുമാനിച്ചു. Dialogue: 0,0:01:58.38,0:02:01.20,Default,,0000,0000,0000,,ഒരുപാട് ആളുകൾ ഇങ്ങനെയൊരു സാഹചര്യത്തിൽ Dialogue: 0,0:02:01.20,0:02:03.85,Default,,0000,0000,0000,,അവരുടെ തോട്ടത്തിന് കുഴപ്പം ഉണ്ടാക്കുന്ന Dialogue: 0,0:02:03.85,0:02:07.00,Default,,0000,0000,0000,,'കീടങ്ങളെ' കൊല്ലുകയാണ് ചെയ്യുക. പക്ഷെ ഞാൻ Dialogue: 0,0:02:07.00,0:02:10.44,Default,,0000,0000,0000,,വിഭവങ്ങൾ നശിപ്പിക്കുകയോ അല്ലെങ്കിൽ ഒരു ജീവനെ Dialogue: 0,0:02:10.44,0:02:13.37,Default,,0000,0000,0000,,കീടമായി കാണുകയോ ചെയ്യുന്ന ആളല്ല. Dialogue: 0,0:02:13.37,0:02:16.04,Default,,0000,0000,0000,,അതെ, അണ്ണാനുകൾ എനിക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു, Dialogue: 0,0:02:16.04,0:02:19.23,Default,,0000,0000,0000,,പക്ഷെ എങ്കിലും എനിക്ക് അണ്ണാനുകൾ എന്ന Dialogue: 0,0:02:19.23,0:02:21.69,Default,,0000,0000,0000,,സൃഷ്ടികളോട് ഏറെ ബഹുമാനം ആയിരുന്നു. Dialogue: 0,0:02:21.69,0:02:24.52,Default,,0000,0000,0000,,അതുകൊണ്ട് നിലക്കടലയും സൂര്യകാന്തിയും Dialogue: 0,0:02:24.52,0:02:27.36,Default,,0000,0000,0000,,ഉണ്ടാക്കാനായി അവരെ അങ്ങു കൊന്നുകളയാൻ Dialogue: 0,0:02:27.36,0:02:28.85,Default,,0000,0000,0000,,ഞാൻ തയ്യാറല്ലായിരുന്നു. Dialogue: 0,0:02:28.85,0:02:31.72,Default,,0000,0000,0000,,എന്നെ സംബന്ധിച്ചു ഇത് ഒരു Dialogue: 0,0:02:31.72,0:02:34.68,Default,,0000,0000,0000,,അമൂല്യമായ വിഭവത്തിന്റെ കണ്ടെത്തലും അതിന്റെ Dialogue: 0,0:02:34.68,0:02:38.40,Default,,0000,0000,0000,,വിവേകത്തോടെയുള്ള ഉപയോഗവുമായിരുന്നു.ഇപ്പോൾ അണ്ണാനുകൾ Dialogue: 0,0:02:38.40,0:02:40.98,Default,,0000,0000,0000,,ശരിക്കും സുസ്ഥിരമായ ഒരു മാംസ സ്രോതസാണ്. Dialogue: 0,0:02:40.98,0:02:44.58,Default,,0000,0000,0000,,ഞാൻ താമസിക്കുന്ന ഫ്ലോറിഡയിലെ Dialogue: 0,0:02:44.58,0:02:47.18,Default,,0000,0000,0000,,ഒറിലാന്റോ പരിസരങ്ങളിൽ ഒത്തിരിയധികം Dialogue: 0,0:02:47.18,0:02:50.30,Default,,0000,0000,0000,,അണ്ണാനുകളെ കാണാം. അതുകൊണ്ട് Dialogue: 0,0:02:50.89,0:02:52.60,Default,,0000,0000,0000,,ഞാൻ അണ്ണനുകളെ വിളവെടുക്കുന്നത് ഒരു Dialogue: 0,0:02:52.60,0:02:55.95,Default,,0000,0000,0000,,പുതുക്കാനാവാത്തതോ ലഭ്യതക്കുറവുള്ളതോ ആയ Dialogue: 0,0:02:55.95,0:02:59.15,Default,,0000,0000,0000,,ഒരു വിഭവം എടുക്കുക എന്നുള്ളതായിരുന്നില്ല. Dialogue: 0,0:02:59.15,0:03:02.28,Default,,0000,0000,0000,,ഇതല്ലായിരുന്നു സ്‌ഥിതി എങ്കിൽ Dialogue: 0,0:03:02.28,0:03:04.24,Default,,0000,0000,0000,,ഇത് ഞാൻ ചെയ്യുമായിരുന്നില്ല. Dialogue: 0,0:03:04.24,0:03:07.93,Default,,0000,0000,0000,,അതുകൊണ്ടു ഇതൊരു ജൈവികമായ കൃഷിരീതിയാണ്. Dialogue: 0,0:03:07.93,0:03:09.86,Default,,0000,0000,0000,,ചില ആളുകൾ കീടങ്ങളെ കൊല്ലാനായി Dialogue: 0,0:03:09.86,0:03:12.37,Default,,0000,0000,0000,,കീടനാശിനികൾ ഉപയോഗിക്കും. ഇത് Dialogue: 0,0:03:12.37,0:03:15.31,Default,,0000,0000,0000,,എന്റെ തോട്ടത്തിൽ തന്നെയുള്ള സുസ്ഥിരവും Dialogue: 0,0:03:15.31,0:03:18.39,Default,,0000,0000,0000,,പ്രാദേശികവുമായ ഒരു ഭക്ഷണ സ്രോതസ്സാണ്. സത്യത്തിൽ Dialogue: 0,0:03:18.39,0:03:20.59,Default,,0000,0000,0000,,അവ എൻ്റെ നിലക്കടലയും സൂര്യകാന്തിയും തിന്നുന്നതിനു മുന്നേ തന്നെ Dialogue: 0,0:03:20.59,0:03:23.79,Default,,0000,0000,0000,,ഞാൻ ഈ അണ്ണാനുകളെ പിടിക്കുന്നതിനേയും Dialogue: 0,0:03:23.79,0:03:26.90,Default,,0000,0000,0000,,തിന്നുന്നതിനെയും കുറിച്ച് ചിന്തിച്ചിരുന്നു. Dialogue: 0,0:03:26.90,0:03:29.41,Default,,0000,0000,0000,,അതുകൊണ്ട് തന്നെ ഇത് ഞാൻ ബലം പ്രയോഗിച്ച്‌ ചെയ്തതോ Dialogue: 0,0:03:29.41,0:03:32.90,Default,,0000,0000,0000,,അങ്ങനെ ചെയ്യേണ്ടി വന്നതോ അല്ല, മറിച്ച്‌ അവസാനം ഇത് Dialogue: 0,0:03:32.90,0:03:35.67,Default,,0000,0000,0000,,എന്നെ ശരിക്കും പ്രേരിപ്പിച്ചു ചെയ്തതാണ്. അതുകൊണ്ട് ഞാൻ Dialogue: 0,0:03:35.67,0:03:37.06,Default,,0000,0000,0000,,അണ്ണാനുകളെ തിന്നാനുള്ള ശെരിക്കുള്ള കാരണം Dialogue: 0,0:03:37.06,0:03:40.16,Default,,0000,0000,0000,,അവ പ്രോട്ടീനിന്റെ പ്രാദേശികമായ സ്രോതസ്സാണ് എന്നുള്ളതാണ്. Dialogue: 0,0:03:40.16,0:03:43.09,Default,,0000,0000,0000,,ഒരു പ്രാദേശികമായിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണ സ്രോതസ്സ്. Dialogue: 0,0:03:43.09,0:03:45.69,Default,,0000,0000,0000,,പക്ഷെ അതെ സമയം ഇതിന് എന്റെ Dialogue: 0,0:03:45.69,0:03:47.82,Default,,0000,0000,0000,,കൃഷി സ്ഥലത്തെ ഒരു പ്രശ്നത്തെ നേരിടാനും Dialogue: 0,0:03:47.82,0:03:50.16,Default,,0000,0000,0000,,അതിനു ഒരു പരിഹാരമാകാനും ഗുണകരമാകാനും കഴിഞ്ഞു. Dialogue: 0,0:03:50.16,0:03:54.09,Default,,0000,0000,0000,,അപ്പൊ ഇതാണ് സാഹചര്യം, ഇതിനെ കുറിച്ച്‌ Dialogue: 0,0:03:54.09,0:03:57.19,Default,,0000,0000,0000,,എനിക്ക് യാതൊരു ശങ്കയും ഇല്ല. Dialogue: 0,0:03:57.19,0:03:59.16,Default,,0000,0000,0000,,ഒരുപാട് ആളുകൾ ഇതിനെ കാണാൻ പോകുന്നത്, അതായത് Dialogue: 0,0:03:59.16,0:04:01.20,Default,,0000,0000,0000,,വേഗൻസോ അല്ലെങ്കിൽ മൊത്തത്തിൽ ജീവികളെ Dialogue: 0,0:04:01.20,0:04:04.34,Default,,0000,0000,0000,,കൊല്ലുന്നതിനു എതിരായവരോ അല്ലെങ്കിൽ Dialogue: 0,0:04:04.34,0:04:05.76,Default,,0000,0000,0000,,അണ്ണാനുകളെ മാത്രം ഇഷ്ടപ്പെടുന്നവരും അവ ഒത്തിരി Dialogue: 0,0:04:05.76,0:04:08.92,Default,,0000,0000,0000,,ഭംഗിയും ഓമനത്തവും ഉള്ളവരായി കരുതുകയും ചെയ്യുന്നവരോ ഒക്കെ ചിന്തിക്കാൻ പോവുന്നത് ഞാൻ Dialogue: 0,0:04:08.92,0:04:10.82,Default,,0000,0000,0000,,അവയെ കൊല്ലരുതെന്നാവും, അതെ സമയം അവർ Dialogue: 0,0:04:10.82,0:04:14.60,Default,,0000,0000,0000,,പശുവിനെയും, പന്നിയെയും, കോഴിയേയും ഒക്കെ തിന്നുന്നുണ്ടാവും. Dialogue: 0,0:04:14.60,0:04:17.44,Default,,0000,0000,0000,,ഞാൻ നേരിട്ടാണ് ഇവിടെ വിമർശനങ്ങൾ നേരിടാൻ ഉള്ളത്, കാരണം Dialogue: 0,0:04:17.44,0:04:20.23,Default,,0000,0000,0000,,ഞാൻ തന്നെയാണ് ഞാൻ അണ്ണാനുകളെ പിടികൂടുന്നതും കഴിക്കുന്നതും Dialogue: 0,0:04:20.23,0:04:25.17,Default,,0000,0000,0000,,ഷെയർ ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ Dialogue: 0,0:04:25.17,0:04:28.06,Default,,0000,0000,0000,,ഞാൻ എന്നെ കുറിച്ച വെളിവാകുന്നു, പക്ഷെ സത്യം എന്നത് Dialogue: 0,0:04:28.06,0:04:31.26,Default,,0000,0000,0000,,നിങ്ങൾ ഓരോരുത്തരും ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ, Dialogue: 0,0:04:31.26,0:04:34.27,Default,,0000,0000,0000,,നിങ്ങൾ മൂലം ജീവികൾ മരിച്ചുകൊണ്ടിരിക്കുകയാണ്, Dialogue: 0,0:04:34.27,0:04:36.94,Default,,0000,0000,0000,,നിങ്ങൾ ഒരു വേഗനോ അല്ലെങ്കിൽ മാംസാഹാരിയോ ആയിക്കൊള്ളട്ടെ, Dialogue: 0,0:04:36.94,0:04:41.02,Default,,0000,0000,0000,,മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതിനെ കുറിച്ച് Dialogue: 0,0:04:41.02,0:04:42.94,Default,,0000,0000,0000,,കൂടുതലായി പറയുന്ന വേറൊരു വീഡിയോ ചെയ്യാം, Dialogue: 0,0:04:42.94,0:04:45.12,Default,,0000,0000,0000,,പക്ഷെ നിങ്ങളൊരു വേഗൻ ആണെങ്കിൽ, Dialogue: 0,0:04:45.12,0:04:47.48,Default,,0000,0000,0000,,നിങ്ങളുടെ ഭക്ഷണം ഒരു കൃഷിയിടത്തിൽ നിന്നാണെങ്കിൽ, ജീവികൾ Dialogue: 0,0:04:47.48,0:04:51.61,Default,,0000,0000,0000,,അവിടെയും മരിക്കുകയാണ്. അത് എലികളോ പെരുച്ചാഴികളോ Dialogue: 0,0:04:51.61,0:04:55.22,Default,,0000,0000,0000,,പക്ഷികളോ അല്ലെങ്കിൽ ആ ഇടം ഒരുക്കുന്നതിനായി Dialogue: 0,0:04:55.22,0:04:57.74,Default,,0000,0000,0000,,ഒഴിപ്പിക്കേണ്ടി വന്ന ജീവികളോ Dialogue: 0,0:04:57.74,0:04:59.56,Default,,0000,0000,0000,,അല്ലെങ്കിൽ ജീവികളെ അകറ്റുന്ന രീതിയിൽ Dialogue: 0,0:04:59.56,0:05:02.02,Default,,0000,0000,0000,,ഉണ്ടാക്കിയെടുത്ത ആ പരിസരമോ ആയിക്കൊള്ളട്ടെ. Dialogue: 0,0:05:02.02,0:05:05.26,Default,,0000,0000,0000,,സത്യത്തിൽ ഞാൻ പറയുന്നത് Dialogue: 0,0:05:05.26,0:05:08.06,Default,,0000,0000,0000,,നമ്മൾ കഴിക്കുന്ന ഓരോ ഊണിനും വേണ്ടി, പാത്രത്തിൽ മാംസം ഉണ്ടാകട്ടെ, Dialogue: 0,0:05:08.06,0:05:11.19,Default,,0000,0000,0000,,ഉണ്ടാകാതിരിക്കട്ടെ, മരണം ഉണ്ടാകുന്നു. Dialogue: 0,0:05:11.19,0:05:13.57,Default,,0000,0000,0000,,ഞാൻ സന്തോഷത്തോടെ Dialogue: 0,0:05:13.57,0:05:15.87,Default,,0000,0000,0000,,വിമർശനങ്ങളെ നേരിടാം, പക്ഷെ Dialogue: 0,0:05:15.87,0:05:18.29,Default,,0000,0000,0000,,എനിക്കറിയാം എനിക്ക് ഇതിനെ കുറിച്ചുള്ള ധാരാളം കമന്റുകൾ ലഭിക്കും. Dialogue: 0,0:05:18.29,0:05:21.17,Default,,0000,0000,0000,,ഇത്(വീഡിയോ) ഭക്ഷണത്തിന്റെ യാഥാർഥ്യത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ്. Dialogue: 0,0:05:21.17,0:05:23.95,Default,,0000,0000,0000,,അതാണ് എന്റെ എല്ലാ ഭക്ഷണവും വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്ന Dialogue: 0,0:05:23.95,0:05:25.52,Default,,0000,0000,0000,,ഈ വർഷത്തിലെ വലിയ ഉദ്ദേശ്യം, Dialogue: 0,0:05:25.52,0:05:27.84,Default,,0000,0000,0000,,അതായത് ആഴങ്ങളിലേക്ക് ഇറങ്ങുക, ഭക്ഷണത്തിലേക്ക് Dialogue: 0,0:05:27.84,0:05:30.74,Default,,0000,0000,0000,,ഇറങ്ങുക, അതിലെ പ്രശ്നബാധിതമായ ഇടങ്ങളെ നോക്കിക്കാണുക. Dialogue: 0,0:05:30.74,0:05:32.32,Default,,0000,0000,0000,,ഈ പ്രശ്നബാധിതമായ ഇടങ്ങളിലേക്ക് കൂടുതൽ Dialogue: 0,0:05:32.32,0:05:34.29,Default,,0000,0000,0000,,നോക്കിയപ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്, Dialogue: 0,0:05:34.29,0:05:37.69,Default,,0000,0000,0000,,ഒരു ലേബലും, അത് വേഗനാവട്ടെ, ഗ്ലൂട്ടൻ-ഫ്രീ ആവട്ടെ, Dialogue: 0,0:05:37.69,0:05:41.62,Default,,0000,0000,0000,,ഓർഗാനിക് ആവട്ടെ, ശരിക്കും, Dialogue: 0,0:05:41.62,0:05:45.40,Default,,0000,0000,0000,,ക്രൂരത ഇല്ലാത്ത, Dialogue: 0,0:05:45.40,0:05:47.86,Default,,0000,0000,0000,,മനുഷ്യനോ, ഭൂമിക്കോ, Dialogue: 0,0:05:47.86,0:05:50.56,Default,,0000,0000,0000,,ജീവജാലങ്ങൾക്കോ നാശം വരുത്താത്ത ഒരു ലേബലും ഇല്ല. Dialogue: 0,0:05:50.56,0:05:54.54,Default,,0000,0000,0000,,ഞാൻ അണ്ണാനുകളെ തിന്നു. ഇതിൽ തീർച്ചയായും നിങ്ങൾക്ക് കാണാം. Dialogue: 0,0:05:54.54,0:05:56.75,Default,,0000,0000,0000,,പക്ഷെ നമ്മുടെ ഈ ആധുനിക ജീവിതത്തിൽ Dialogue: 0,0:05:56.75,0:05:59.37,Default,,0000,0000,0000,,നമ്മളെല്ലാവരും അണ്ണാനുകളെ കൊല്ലുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അതുപോലുള്ള Dialogue: 0,0:05:59.37,0:06:01.25,Default,,0000,0000,0000,,മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. Dialogue: 0,0:06:01.25,0:06:03.52,Default,,0000,0000,0000,,ഞാൻ കഴിക്കാത്ത സാധനങ്ങൾ, ചെറുമൃദുരോമം, Dialogue: 0,0:06:03.52,0:06:05.96,Default,,0000,0000,0000,,തൊലി തുടങ്ങിയവ അതേപോലെ തന്നെ കൃഷിയിടത്തിലേക്ക് പോകുന്നു, Dialogue: 0,0:06:05.96,0:06:09.15,Default,,0000,0000,0000,,അത് എന്റെ തോട്ടത്തെ സമ്പുഷ്ടമാക്കുന്നു. Dialogue: 0,0:06:09.15,0:06:12.70,Default,,0000,0000,0000,,അതുകൊണ്ട് ഇത് ഒരു ചാക്രിമായ പ്രക്രിയയാണ്. മാത്രവുമല്ല, Dialogue: 0,0:06:12.70,0:06:15.17,Default,,0000,0000,0000,,അവയെ പിടിക്കാനായി ഞാൻ ഉപയോഗിക്കുന്ന ഇര എന്നത് എന്റെ തോട്ടത്തിൽ Dialogue: 0,0:06:15.17,0:06:19.16,Default,,0000,0000,0000,,നിന്നുള്ള മധുരക്കിഴങ്ങും ഒരു മെറ്റൽ സ്ട്രാപ്പുമാണ്. Dialogue: 0,0:06:19.16,0:06:22.19,Default,,0000,0000,0000,,അതുകൊണ്ട് യാതൊരു മാലിന്യവും ഇല്ലാത്ത ഒരു ചാക്രിക Dialogue: 0,0:06:22.19,0:06:25.80,Default,,0000,0000,0000,,പ്രക്രിയയാണ് ഇത്. നമ്മളിവിടെ സുസ്ഥിരതയെ പറ്റി Dialogue: 0,0:06:25.80,0:06:28.74,Default,,0000,0000,0000,,പറയുകയായിരുന്നു. അണ്ണാനുകൾ കരണ്ടു തിന്നുന്ന Dialogue: 0,0:06:28.74,0:06:31.60,Default,,0000,0000,0000,,ഒരു ജീവി വർഗ്ഗവും കൂടിയാണ്. അവർ ഏറെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് Dialogue: 0,0:06:31.60,0:06:35.01,Default,,0000,0000,0000,,ഇത് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സാണ്. Dialogue: 0,0:06:35.01,0:06:39.57,Default,,0000,0000,0000,,അതുകൊണ്ട് ആളുകൾ ചോദിക്കാനിടയുള്ള അല്ലെങ്കിൽ പറയാനിടയുള്ള ഒരു വലിയ കാര്യം, Dialogue: 0,0:06:39.57,0:06:42.20,Default,,0000,0000,0000,,"എല്ലാവരും ഇത് ചെയ്‌താൽ ഇത് സുസ്ഥിരമാകുമോ?" Dialogue: 0,0:06:42.20,0:06:45.19,Default,,0000,0000,0000,,അല്ലെങ്കിൽ ഒരു ചോദ്യവും ഇല്ലാതെയും വരാം, ഒന്നു പറയട്ടെ, Dialogue: 0,0:06:45.19,0:06:47.50,Default,,0000,0000,0000,,എല്ലാവരും ഇത് ചെയ്‌താൽ എല്ലാ അണ്ണാനുകളും Dialogue: 0,0:06:47.50,0:06:51.96,Default,,0000,0000,0000,,കൊല്ലപ്പെടും. അതുകൊണ്ട് സുസ്ഥിരത Dialogue: 0,0:06:51.96,0:06:53.92,Default,,0000,0000,0000,,എന്നത് വിമർശനാത്മകമായ ചിന്തയും പ്രശ്ന Dialogue: 0,0:06:53.92,0:06:57.30,Default,,0000,0000,0000,,പരിഹാരവുമാണ്. ഒർലാന്ടോയിൽ ഉള്ള എല്ലാവരും Dialogue: 0,0:06:57.30,0:06:59.34,Default,,0000,0000,0000,,അണ്ണാനുകളെ തിന്നുന്നവരായിരുന്നുവെങ്കിൽ Dialogue: 0,0:06:59.34,0:07:01.38,Default,,0000,0000,0000,,ഞാൻ ആദ്യം തന്നെ ഇതിൽ ഉണ്ടാവുമായിരുന്നില്ല. Dialogue: 0,0:07:01.38,0:07:03.51,Default,,0000,0000,0000,,ഒരു പക്ഷെ എന്റെ എല്ലാ അയൽക്കാർക്കും Dialogue: 0,0:07:03.51,0:07:05.67,Default,,0000,0000,0000,,അണ്ണാനുകളെ തിന്നണം എന്നായിരുന്നുവെങ്കിൽ ഞാൻ ഈ സാഹചര്യത്തിൽ Dialogue: 0,0:07:05.67,0:07:08.45,Default,,0000,0000,0000,,വേറെ രീതിയിൽ ചിന്തിച്ചേനെ. Dialogue: 0,0:07:08.45,0:07:12.32,Default,,0000,0000,0000,,ശരിയായ സുസ്ഥിരത എന്നത് ഏതെങ്കിലും നിയമാവലികളല്ല. Dialogue: 0,0:07:12.32,0:07:14.39,Default,,0000,0000,0000,,അത് വ്യക്തിഗതമായ സാഹചര്യങ്ങൾ Dialogue: 0,0:07:14.39,0:07:17.09,Default,,0000,0000,0000,,അനുസരിച്ച്‌ ആ ഘട്ടത്തിൽ സുസ്ഥിരമായ എന്ത് Dialogue: 0,0:07:17.09,0:07:19.66,Default,,0000,0000,0000,,കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്. Dialogue: 0,0:07:19.66,0:07:22.04,Default,,0000,0000,0000,,അതിനു വിമർശനാത്മകമായ ചിന്ത ആവശ്യമാണ്. Dialogue: 0,0:07:22.04,0:07:24.69,Default,,0000,0000,0000,,അതിനു പ്രശ്നപരിഹാരം ആവശ്യമാണ്, Dialogue: 0,0:07:24.69,0:07:27.21,Default,,0000,0000,0000,,അതിനു പ്രശ്നപരിഹാരം ആവശ്യമാണ്. Dialogue: 0,0:07:27.21,0:07:31.25,Default,,0000,0000,0000,,അതിനു പ്രാദേശികമായ ചിന്തയും Dialogue: 0,0:07:31.25,0:07:34.15,Default,,0000,0000,0000,,വിഭവങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. Dialogue: 0,0:07:34.15,0:07:35.86,Default,,0000,0000,0000,,അപ്പൊ ശരി, ഇതുവരെ നിങ്ങൾക്ക് മനസിലായെങ്കിൽ നിങ്ങൾ Dialogue: 0,0:07:35.86,0:07:38.39,Default,,0000,0000,0000,,ചിന്തിക്കുന്നുണ്ടാവും എങ്ങനെയാണ് അണ്ണാന്റെ രുചി Dialogue: 0,0:07:38.39,0:07:42.00,Default,,0000,0000,0000,,എന്നത്? ഈയടുത്ത് Dialogue: 0,0:07:42.00,0:07:43.94,Default,,0000,0000,0000,,ബസ്സ്ഫീഡിന് വേണ്ടി ഞാൻ ചെയ്ത Dialogue: 0,0:07:43.94,0:07:46.56,Default,,0000,0000,0000,,3 മില്യൺ വ്യൂസ് ഉള്ള വീഡിയോയിൽ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്, Dialogue: 0,0:07:46.56,0:07:50.16,Default,,0000,0000,0000,,അണ്ണാന്റെ രുചി അണ്ണാനെ പോലെ തന്നെ. Dialogue: 0,0:07:50.16,0:07:52.04,Default,,0000,0000,0000,,അതുതന്നെയാണ് എനിക്ക് തോന്നിയതും. Dialogue: 0,0:07:52.04,0:07:53.92,Default,,0000,0000,0000,,പക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് കൂടി Dialogue: 0,0:07:53.92,0:07:55.77,Default,,0000,0000,0000,,ഇതിലേക്ക് പോവാം. അതിന്റെ രുചി Dialogue: 0,0:07:55.77,0:08:00.09,Default,,0000,0000,0000,,മുയലിന്റെയോ കാട്ടുപക്ഷിയുടെയോ വേട്ടപ്പക്ഷിയുടെയോ Dialogue: 0,0:08:00.09,0:08:04.91,Default,,0000,0000,0000,,കോഴിയുടെയോ രുചിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല. \Nനിങ്ങൾക്കറിയാമോ, Dialogue: 0,0:08:04.91,0:08:08.97,Default,,0000,0000,0000,,പൊതുവെ മാംസങ്ങളുടെ രുചിയിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവാറില്ല. Dialogue: 0,0:08:08.97,0:08:11.31,Default,,0000,0000,0000,,അതിന്റെ രുചി എല്ലാത്തിന്റെയും കൂടി ഒരു Dialogue: 0,0:08:11.31,0:08:12.67,Default,,0000,0000,0000,,മിശ്രിതമായിരിക്കും. Dialogue: 0,0:08:12.67,0:08:13.99,Default,,0000,0000,0000,,ഞാൻ എങ്ങനെ പാചകം ചെയ്യുന്നു? Dialogue: 0,0:08:13.99,0:08:15.92,Default,,0000,0000,0000,,പൊതുവെ ഞാൻ അതിനെ സ്ട്യു ആയി തയ്യാറാക്കും. Dialogue: 0,0:08:15.92,0:08:20.52,Default,,0000,0000,0000,,ഉരുളക്കിഴങ്ങും ക്യേബേജ്ഉം Dialogue: 0,0:08:20.52,0:08:22.37,Default,,0000,0000,0000,,പലതരത്തിലുള്ള ഇലകളും ക്യാരറ്റും ഒക്കെ ചേർത്തുള്ള Dialogue: 0,0:08:22.37,0:08:24.60,Default,,0000,0000,0000,,ഒരു വെജിറ്റബിൾ സ്ട്യു. Dialogue: 0,0:08:24.60,0:08:28.93,Default,,0000,0000,0000,,ഒത്തിരി രുചികൾ ചേർത്ത പാകത്തിനുള്ള ഒരു Dialogue: 0,0:08:28.93,0:08:32.59,Default,,0000,0000,0000,,സ്ട്യു ഉണ്ടാക്കുക. അണ്ണാനുകൾ അത്ര വലുതല്ല. Dialogue: 0,0:08:32.59,0:08:35.07,Default,,0000,0000,0000,,പക്ഷെ ആഹാരത്തെ തികച്ചും വ്യത്യസ്തമാക്കിത്തീർക്കാൻ Dialogue: 0,0:08:35.07,0:08:36.34,Default,,0000,0000,0000,,അതിനു കഴിയും. Dialogue: 0,0:08:36.34,0:08:38.54,Default,,0000,0000,0000,,എനിക്ക് പറഞ്ഞു നിർത്താനുള്ളത് Dialogue: 0,0:08:38.54,0:08:41.69,Default,,0000,0000,0000,,ഇത് അണ്ണാനുകളെ കുറിച്ച മാത്രം ഉള്ളതല്ല. Dialogue: 0,0:08:41.69,0:08:43.70,Default,,0000,0000,0000,,ഇതിനൊരു വലിയ വശമുണ്ട്. സത്യത്തിൽ, Dialogue: 0,0:08:43.70,0:08:45.57,Default,,0000,0000,0000,,ഇതിനു പിന്നിൽ വലിയ കാര്യങ്ങൾ ഇല്ലാതെ Dialogue: 0,0:08:45.57,0:08:47.87,Default,,0000,0000,0000,,വെറുതെ എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു Dialogue: 0,0:08:47.87,0:08:50.19,Default,,0000,0000,0000,,എന്നത് ഞാൻ ഒരു വീഡിയൊ ആക്കുകയില്ല. Dialogue: 0,0:08:50.19,0:08:53.32,Default,,0000,0000,0000,,ഞാൻ അതിലേക്കു പോയി പക്ഷെ, ഗുണപാഠം എന്നത് Dialogue: 0,0:08:53.32,0:08:55.77,Default,,0000,0000,0000,,ലോകം എന്നത് വെറും കറുപ്പും വെറുപ്പും മാത്രമല്ല Dialogue: 0,0:08:55.77,0:08:59.61,Default,,0000,0000,0000,,എന്നുള്ളതാണ്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന് Dialogue: 0,0:08:59.61,0:09:02.17,Default,,0000,0000,0000,,വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ മറ നീക്കിയാൽ Dialogue: 0,0:09:02.17,0:09:04.14,Default,,0000,0000,0000,,നിങ്ങൾക്ക് മനസിലാവും കാര്യങ്ങൾ Dialogue: 0,0:09:04.14,0:09:06.09,Default,,0000,0000,0000,,ഇതിലും എത്രയേറെ സങ്കീർണമാണ് എന്ന്. Dialogue: 0,0:09:06.09,0:09:09.45,Default,,0000,0000,0000,,ജീവിതത്തെ നിങ്ങൾ ആഴത്തിൽ നോക്കിക്കണ്ടാൽ Dialogue: 0,0:09:09.45,0:09:12.45,Default,,0000,0000,0000,,നിങ്ങൾക്ക് മനസിലാവും നമ്മളുടെ എല്ലാ പ്രവൃത്തികളും നമ്മൾ മനസ്സിലാക്കിയതിനെക്കാളും Dialogue: 0,0:09:12.45,0:09:16.09,Default,,0000,0000,0000,,അല്ലെങ്കിൽ മനിസ്സിലാക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാളും എത്രയോ സങ്കീർണ്ണവും ആഴവുമുള്ളതുമാണെന്ന്. Dialogue: 0,0:09:16.09,0:09:19.24,Default,,0000,0000,0000,,ലേബലുകൾ സുരക്ഷിതത്വമെന്ന മിഥ്യധാരണയാണ്. Dialogue: 0,0:09:19.24,0:09:21.67,Default,,0000,0000,0000,,നിങ്ങൾ ശെരിക്കും നോക്കിയാൽ എല്ലാത്തിലും Dialogue: 0,0:09:21.67,0:09:24.07,Default,,0000,0000,0000,,നേട്ടങ്ങളുമുണ്ട്, കോട്ടങ്ങളുമുണ്ട്. Dialogue: 0,0:09:24.07,0:09:26.72,Default,,0000,0000,0000,,അതുകൊണ്ട് അവിടേക്കാണ് എനിക്ക് എത്തേണ്ടത്. Dialogue: 0,0:09:26.72,0:09:28.90,Default,,0000,0000,0000,,അങ്ങനെ വിമർശനാത്മക ചിന്തകൾ ഉണ്ടാകുന്ന ഇടങ്ങളിലേക്കാണ് Dialogue: 0,0:09:28.90,0:09:31.44,Default,,0000,0000,0000,,എനിക്ക് പോവേണ്ടത്, അതാണ് Dialogue: 0,0:09:31.44,0:09:34.14,Default,,0000,0000,0000,,അണ്ണാനുകളെ കുറിച്ച് പറയാനും Dialogue: 0,0:09:34.14,0:09:37.69,Default,,0000,0000,0000,,അവയെ ഭക്ഷിക്കാൻ തീരുമാനിക്കാനും കാരണം. Dialogue: 0,0:09:37.69,0:09:40.12,Default,,0000,0000,0000,,നിങ്ങൾക്കത് മനസിലായി എന്ന് വിശ്വസിക്കുന്നു. Dialogue: 0,0:09:40.12,0:09:43.02,Default,,0000,0000,0000,,നിങ്ങൾക്ക് ജീവിതത്തിന്റെ സങ്കീർണതകൾ കാണാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. Dialogue: 0,0:09:43.02,0:09:45.19,Default,,0000,0000,0000,,നിങ്ങളും ജീവിതത്തിൽ അവിടേക്കാണ് പോവാൻ ആഗ്രഹിക്കുന്നതെങ്കിൽ, Dialogue: 0,0:09:45.19,0:09:48.25,Default,,0000,0000,0000,,നിങ്ങൾ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ, Dialogue: 0,0:09:48.25,0:09:51.20,Default,,0000,0000,0000,,നീതിപൂർണ്ണവും സമവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, Dialogue: 0,0:09:51.20,0:09:53.84,Default,,0000,0000,0000,,തീർച്ചയായും ഇത് നിങ്ങൾക്ക് വേണ്ടിയുള്ള Dialogue: 0,0:09:53.84,0:09:55.76,Default,,0000,0000,0000,,ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യാനും, ഈ വീഡിയോ ലൈക്ക്, Dialogue: 0,0:09:55.76,0:09:57.82,Default,,0000,0000,0000,,കമന്റ്, ഷെയർ ചെയ്യാനും ഇത് മറ്റുള്ളവരിലേക്ക് Dialogue: 0,0:09:57.82,0:09:59.99,Default,,0000,0000,0000,,എത്തിക്കാനും ശ്രദ്ധിക്കുക. Dialogue: 0,0:09:59.99,0:10:02.06,Default,,0000,0000,0000,,നിങ്ങളെല്ലാവരോടും എന്റെ സ്‌നേഹം അറിയിക്കുന്നു, Dialogue: 0,0:10:02.06,0:10:03.49,Default,,0000,0000,0000,,എത്രയും പെട്ടെന്ന് എല്ലാവരെയും ഞാൻ വീണ്ടും കാണാം.