1 00:00:00,000 --> 00:00:02,210 എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു? 2 00:00:02,210 --> 00:00:04,827 എന്തെന്നാൽ, അവ 3 00:00:04,827 --> 00:00:06,970 തിന്നുന്നത് പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളാണ്, 4 00:00:06,970 --> 00:00:09,670 അതായത് എൻ്റെ തോട്ടത്തിൽ ഞാൻ നടുന്ന 5 00:00:09,205 --> 00:00:10,960 സൂര്യകാന്തിയും നിലക്കടലയും. 6 00:00:10,960 --> 00:00:13,253 പെർമകൾച്ചർ കൃഷിരീതിയിൽ ഒരു ചൊല്ലുണ്ട്, 7 00:00:13,253 --> 00:00:16,274 നിങ്ങളുടെ പ്രശ്നത്തെ തന്നെ അതിന്റെ പരിഹാരം ആക്കുക എന്നാണത്. 8 00:00:16,274 --> 00:00:19,460 അപ്പൊ അണ്ണാനുകൾ ആയിരുന്നു എൻ്റെ പ്രശ്നം. അതുകൊണ്ട് ഞാൻ അവരെ 9 00:00:19,460 --> 00:00:21,268 എന്റെ പരിഹരം ആക്കി മാറ്റി, അതായത് എൻ്റെ രാത്രിഭക്ഷണം. 10 00:00:33,020 --> 00:00:34,835 അപ്പൊ ശരി. ഞാൻ ഇത് കുറച്ച് കൂടി വിശദമാക്കാം. 11 00:00:34,835 --> 00:00:37,190 എങ്ങനെ ഇത് സംഭവിച്ചു? 12 00:00:37,190 --> 00:00:39,355 ഞാൻ എങ്ങനെയാണ് എൻ്റെ തോട്ടത്തിൽ നിന്നും ഭക്ഷണം 13 00:00:39,355 --> 00:00:41,470 കഴിച്ചുകൊണ്ടിരുന്ന അണ്ണാനുകളെ ഭക്ഷണം ആക്കാൻ തുടങ്ങിയത്? 14 00:00:41,470 --> 00:00:44,302 അങ്ങനെ ചോദിച്ചാൽ, ഈയടുത്താണ് ഒരു വർഷത്തേക്ക് 15 00:00:44,302 --> 00:00:48,153 എനിക്ക് ആവശ്യമായ 100% ഭക്ഷണവും നട്ടു വളർത്താൻ ഉള്ള 16 00:00:48,153 --> 00:00:50,434 ദൗത്യം ഞാൻ ഏറ്റെടുത്തത്. അതായത് പലചരക്ക് കടകളോ 17 00:00:50,434 --> 00:00:52,518 റെസ്റ്റോറന്റ്കളോ ഇല്ലാത്ത, പാക്കേജ് ചെയ്തതോ പ്രോസസ്സ് 18 00:00:52,518 --> 00:00:54,164 ചെയ്തതോ ഇല്ലാത്ത, ദൂരയിടങ്ങളിൽ നിന്ന് 19 00:00:54,164 --> 00:00:56,841 വരുത്തിക്കുന്നതോ ഇല്ലാത്ത ഒരു വർഷം. അതായത് ഞാൻ 20 00:00:56,841 --> 00:00:58,970 വർഷം മുഴുവൻ കഴിക്കുന്ന എല്ലാം തന്നെ ഞാൻ 21 00:00:58,970 --> 00:01:01,783 തന്നെ വളർത്തുകയോ മേടുകളിൽ നിന്ന് ശേഖരിക്കുകയോ 22 00:01:01,783 --> 00:01:05,237 വേണം. അതെന്നെ തോട്ടത്തിലേക്കും 23 00:01:05,237 --> 00:01:07,864 പിന്നീടത്തെന്നെ അണ്ണാനുകളിലേക്കും എത്തിച്ചു. 24 00:01:07,864 --> 00:01:11,970 എനിക്കെന്റെ ധാന്യപ്പൊടികളും, കലോറിയും, പഞ്ചസാരയും, 25 00:01:11,970 --> 00:01:16,515 പ്രോട്ടീനും, പച്ചക്കറികളും, പഴങ്ങളും എല്ലാം 26 00:01:16,515 --> 00:01:19,530 ഉത്പാദിപ്പിക്കണമായിരുന്നു. അതായത് എല്ലാം തന്നെ, എണ്ണ പോലും. 27 00:01:19,530 --> 00:01:23,574 അങ്ങനെ ഞാൻ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളും 28 00:01:23,574 --> 00:01:25,642 നടാൻ ആരംഭിച്ചു. 29 00:01:25,642 --> 00:01:27,751 ബീൻസും പയറും വിജയകരമായിരുന്നു. 30 00:01:27,751 --> 00:01:31,662 പക്ഷെ, എനിക്ക് കുഴപ്പം ഉണ്ടാക്കിയത് 31 00:01:31,662 --> 00:01:33,889 എൻ്റെ സൂര്യകാന്തിയും നിലക്കടലയുമായിരുന്നു. 32 00:01:33,889 --> 00:01:37,708 അണ്ണാനുകൾ അത് തിന്നുന്നതായിരുന്നു കുഴപ്പം. 33 00:01:37,708 --> 00:01:39,906 വിരോധാഭാസം എന്നു പറയട്ടെ, അവർ കഴിക്കുന്നത് 34 00:01:39,906 --> 00:01:42,197 എൻ്റെ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളായിരുന്നു. 35 00:01:42,197 --> 00:01:45,159 അതുകൊണ്ട് ഇതിനെ പെർമകൾച്ചർ കൃഷിരീതിയിൽ കണ്ടാൽ 36 00:01:45,159 --> 00:01:47,355 എങ്ങനെ ഈ പ്രശ്നത്തെ 37 00:01:47,355 --> 00:01:49,034 അതിൻ്റെ പരിഹാരം ആക്കി മാറ്റാൻ കഴിയും? 38 00:01:49,034 --> 00:01:51,408 അണ്ണാനുകളായിരുന്നു പ്രശ്നം. എങ്ങനെ 39 00:01:51,408 --> 00:01:54,846 അവയെ ഒരു പരിഹാരം ആക്കി മാറ്റും? 40 00:01:54,846 --> 00:01:58,383 അങ്ങനെ ഞാൻ അണ്ണാനുകളെ തിന്നാൻ തീരുമാനിച്ചു. 41 00:01:58,383 --> 00:02:01,205 ഒരുപാട് ആളുകൾ ഇങ്ങനെയൊരു സാഹചര്യത്തിൽ 42 00:02:01,205 --> 00:02:03,853 അവരുടെ തോട്ടത്തിന് കുഴപ്പം ഉണ്ടാക്കുന്ന 43 00:02:03,853 --> 00:02:07,004 'കീടങ്ങളെ' കൊല്ലുകയാണ് ചെയ്യുക. പക്ഷെ ഞാൻ 44 00:02:07,004 --> 00:02:10,439 വിഭവങ്ങൾ നശിപ്പിക്കുകയോ അല്ലെങ്കിൽ ഒരു ജീവനെ 45 00:02:10,439 --> 00:02:13,370 കീടമായി കാണുകയോ ചെയ്യുന്ന ആളല്ല. 46 00:02:13,370 --> 00:02:16,037 അതെ, അണ്ണാനുകൾ എനിക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു, 47 00:02:16,037 --> 00:02:19,227 പക്ഷെ എങ്കിലും എനിക്ക് അണ്ണാനുകൾ എന്ന 48 00:02:19,227 --> 00:02:21,687 സൃഷ്ടികളോട് ഏറെ ബഹുമാനം ആയിരുന്നു. 49 00:02:21,687 --> 00:02:24,522 അതുകൊണ്ട് നിലക്കടലയും സൂര്യകാന്തിയും 50 00:02:24,522 --> 00:02:27,364 ഉണ്ടാക്കാനായി അവരെ അങ്ങു കൊന്നുകളയാൻ 51 00:02:27,364 --> 00:02:28,850 ഞാൻ തയ്യാറല്ലായിരുന്നു. 52 00:02:28,850 --> 00:02:31,717 എന്നെ സംബന്ധിച്ചു ഇത് ഒരു 53 00:02:31,717 --> 00:02:34,682 അമൂല്യമായ വിഭവത്തിന്റെ കണ്ടെത്തലും അതിന്റെ 54 00:02:34,682 --> 00:02:38,405 വിവേകത്തോടെയുള്ള ഉപയോഗവുമായിരുന്നു.ഇപ്പോൾ അണ്ണാനുകൾ 55 00:02:38,405 --> 00:02:40,982 ശരിക്കും സുസ്ഥിരമായ ഒരു മാംസ സ്രോതസാണ്. 56 00:02:40,982 --> 00:02:44,582 ഞാൻ താമസിക്കുന്ന ഫ്ലോറിഡയിലെ 57 00:02:44,582 --> 00:02:47,183 ഒറിലാന്റോ പരിസരങ്ങളിൽ ഒത്തിരിയധികം 58 00:02:47,183 --> 00:02:50,298 അണ്ണാനുകളെ കാണാം. അതുകൊണ്ട് 59 00:02:50,892 --> 00:02:52,599 ഞാൻ അണ്ണനുകളെ വിളവെടുക്കുന്നത് ഒരു 60 00:02:52,599 --> 00:02:55,946 പുതുക്കാനാവാത്തതോ ലഭ്യതക്കുറവുള്ളതോ ആയ 61 00:02:55,946 --> 00:02:59,148 ഒരു വിഭവം എടുക്കുക എന്നുള്ളതായിരുന്നില്ല. 62 00:02:59,148 --> 00:03:02,281 ഇതല്ലായിരുന്നു സ്‌ഥിതി എങ്കിൽ 63 00:03:02,281 --> 00:03:04,241 ഇത് ഞാൻ ചെയ്യുമായിരുന്നില്ല. 64 00:03:04,241 --> 00:03:07,933 അതുകൊണ്ടു ഇതൊരു ജൈവികമായ കൃഷിരീതിയാണ്. 65 00:03:07,933 --> 00:03:09,857 ചില ആളുകൾ കീടങ്ങളെ കൊല്ലാനായി 66 00:03:09,857 --> 00:03:12,372 കീടനാശിനികൾ ഉപയോഗിക്കും. ഇത് 67 00:03:12,372 --> 00:03:15,308 എന്റെ തോട്ടത്തിൽ തന്നെയുള്ള സുസ്ഥിരവും 68 00:03:15,308 --> 00:03:18,387 പ്രാദേശികവുമായ ഒരു ഭക്ഷണ സ്രോതസ്സാണ്. സത്യത്തിൽ 69 00:03:18,387 --> 00:03:20,589 അവ എൻ്റെ നിലക്കടലയും സൂര്യകാന്തിയും തിന്നുന്നതിനു മുന്നേ തന്നെ 70 00:03:20,589 --> 00:03:23,788 ഞാൻ ഈ അണ്ണാനുകളെ പിടിക്കുന്നതിനേയും 71 00:03:23,788 --> 00:03:26,900 തിന്നുന്നതിനെയും കുറിച്ച് ചിന്തിച്ചിരുന്നു. 72 00:03:26,900 --> 00:03:29,407 അതുകൊണ്ട് തന്നെ ഇത് ഞാൻ ബലം പ്രയോഗിച്ച്‌ ചെയ്തതോ 73 00:03:29,407 --> 00:03:32,898 അങ്ങനെ ചെയ്യേണ്ടി വന്നതോ അല്ല, മറിച്ച്‌ അവസാനം ഇത് 74 00:03:32,898 --> 00:03:35,671 എന്നെ ശരിക്കും പ്രേരിപ്പിച്ചു ചെയ്തതാണ്. അതുകൊണ്ട് ഞാൻ 75 00:03:35,671 --> 00:03:37,057 അണ്ണാനുകളെ തിന്നാനുള്ള ശെരിക്കുള്ള കാരണം 76 00:03:37,057 --> 00:03:40,155 അവ പ്രോട്ടീനിന്റെ പ്രാദേശികമായ സ്രോതസ്സാണ് എന്നുള്ളതാണ്. 77 00:03:40,155 --> 00:03:43,090 ഒരു പ്രാദേശികമായിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണ സ്രോതസ്സ്. 78 00:03:43,090 --> 00:03:45,689 പക്ഷെ അതെ സമയം ഇതിന് എന്റെ 79 00:03:45,689 --> 00:03:47,821 കൃഷി സ്ഥലത്തെ ഒരു പ്രശ്നത്തെ നേരിടാനും 80 00:03:47,821 --> 00:03:50,159 അതിനു ഒരു പരിഹാരമാകാനും ഗുണകരമാകാനും കഴിഞ്ഞു. 81 00:03:50,159 --> 00:03:54,086 അപ്പൊ ഇതാണ് സാഹചര്യം, ഇതിനെ കുറിച്ച്‌ 82 00:03:54,086 --> 00:03:57,188 എനിക്ക് യാതൊരു ശങ്കയും ഇല്ല. 83 00:03:57,188 --> 00:03:59,156 ഒരുപാട് ആളുകൾ ഇതിനെ കാണാൻ പോകുന്നത്, അതായത് 84 00:03:59,156 --> 00:04:01,203 വേഗൻസോ അല്ലെങ്കിൽ മൊത്തത്തിൽ ജീവികളെ 85 00:04:01,203 --> 00:04:04,341 കൊല്ലുന്നതിനു എതിരായവരോ അല്ലെങ്കിൽ 86 00:04:04,341 --> 00:04:05,759 അണ്ണാനുകളെ മാത്രം ഇഷ്ടപ്പെടുന്നവരും അവ ഒത്തിരി 87 00:04:05,759 --> 00:04:08,921 ഭംഗിയും ഓമനത്തവും ഉള്ളവരായി കരുതുകയും ചെയ്യുന്നവരോ ഒക്കെ ചിന്തിക്കാൻ പോവുന്നത് ഞാൻ 88 00:04:08,921 --> 00:04:10,822 അവയെ കൊല്ലരുതെന്നാവും, അതെ സമയം അവർ 89 00:04:10,822 --> 00:04:14,602 പശുവിനെയും, പന്നിയെയും, കോഴിയേയും ഒക്കെ തിന്നുന്നുണ്ടാവും. 90 00:04:14,602 --> 00:04:17,438 ഞാൻ നേരിട്ടാണ് ഇവിടെ വിമർശനങ്ങൾ നേരിടാൻ ഉള്ളത്, കാരണം 91 00:04:17,438 --> 00:04:20,233 ഞാൻ തന്നെയാണ് ഞാൻ അണ്ണാനുകളെ പിടികൂടുന്നതും കഴിക്കുന്നതും 92 00:04:20,233 --> 00:04:25,173 ഷെയർ ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ 93 00:04:25,173 --> 00:04:28,056 ഞാൻ എന്നെ കുറിച്ച വെളിവാകുന്നു, പക്ഷെ സത്യം എന്നത് 94 00:04:28,056 --> 00:04:31,256 നിങ്ങൾ ഓരോരുത്തരും ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ, 95 00:04:31,256 --> 00:04:34,273 നിങ്ങൾ മൂലം ജീവികൾ മരിച്ചുകൊണ്ടിരിക്കുകയാണ്, 96 00:04:34,273 --> 00:04:36,943 നിങ്ങൾ ഒരു വേഗനോ അല്ലെങ്കിൽ മാംസാഹാരിയോ ആയിക്കൊള്ളട്ടെ, 97 00:04:36,943 --> 00:04:41,021 മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതിനെ കുറിച്ച് 98 00:04:41,021 --> 00:04:42,942 കൂടുതലായി പറയുന്ന വേറൊരു വീഡിയോ ചെയ്യാം, 99 00:04:42,942 --> 00:04:45,115 പക്ഷെ നിങ്ങളൊരു വേഗൻ ആണെങ്കിൽ, 100 00:04:45,115 --> 00:04:47,478 നിങ്ങളുടെ ഭക്ഷണം ഒരു കൃഷിയിടത്തിൽ നിന്നാണെങ്കിൽ, ജീവികൾ 101 00:04:47,478 --> 00:04:51,607 അവിടെയും മരിക്കുകയാണ്. അത് എലികളോ പെരുച്ചാഴികളോ 102 00:04:51,607 --> 00:04:55,225 പക്ഷികളോ അല്ലെങ്കിൽ ആ ഇടം ഒരുക്കുന്നതിനായി 103 00:04:55,225 --> 00:04:57,741 ഒഴിപ്പിക്കേണ്ടി വന്ന ജീവികളോ 104 00:04:57,741 --> 00:04:59,565 അല്ലെങ്കിൽ ജീവികളെ അകറ്റുന്ന രീതിയിൽ 105 00:04:59,565 --> 00:05:02,021 ഉണ്ടാക്കിയെടുത്ത ആ പരിസരമോ ആയിക്കൊള്ളട്ടെ. 106 00:05:02,021 --> 00:05:05,257 സത്യത്തിൽ ഞാൻ പറയുന്നത് 107 00:05:05,257 --> 00:05:08,055 നമ്മൾ കഴിക്കുന്ന ഓരോ ഊണിനും വേണ്ടി, പാത്രത്തിൽ മാംസം ഉണ്ടാകട്ടെ, 108 00:05:08,055 --> 00:05:11,191 ഉണ്ടാകാതിരിക്കട്ടെ, മരണം ഉണ്ടാകുന്നു. 109 00:05:11,191 --> 00:05:13,570 ഞാൻ സന്തോഷത്തോടെ 110 00:05:13,570 --> 00:05:15,873 വിമർശനങ്ങളെ നേരിടാം, പക്ഷെ 111 00:05:15,873 --> 00:05:18,288 എനിക്കറിയാം എനിക്ക് ഇതിനെ കുറിച്ചുള്ള ധാരാളം കമന്റുകൾ ലഭിക്കും. 112 00:05:18,288 --> 00:05:21,171 ഇത്(വീഡിയോ) ഭക്ഷണത്തിന്റെ യാഥാർഥ്യത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ്. 113 00:05:21,171 --> 00:05:23,954 അതാണ് എന്റെ എല്ലാ ഭക്ഷണവും വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്ന 114 00:05:23,954 --> 00:05:25,522 ഈ വർഷത്തിലെ വലിയ ഉദ്ദേശ്യം, 115 00:05:25,522 --> 00:05:27,837 അതായത് ആഴങ്ങളിലേക്ക് ഇറങ്ങുക, ഭക്ഷണത്തിലേക്ക് 116 00:05:27,837 --> 00:05:30,737 ഇറങ്ങുക, അതിലെ പ്രശ്നബാധിതമായ ഇടങ്ങളെ നോക്കിക്കാണുക. 117 00:05:30,737 --> 00:05:32,321 ഈ പ്രശ്നബാധിതമായ ഇടങ്ങളിലേക്ക് കൂടുതൽ 118 00:05:32,321 --> 00:05:34,287 നോക്കിയപ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്, 119 00:05:34,287 --> 00:05:37,686 ഒരു ലേബലും, അത് വേഗനാവട്ടെ, ഗ്ലൂട്ടൻ-ഫ്രീ ആവട്ടെ, 120 00:05:37,686 --> 00:05:41,624 ഓർഗാനിക് ആവട്ടെ, ശരിക്കും, 121 00:05:41,624 --> 00:05:45,404 ക്രൂരത ഇല്ലാത്ത, 122 00:05:45,404 --> 00:05:47,855 മനുഷ്യനോ, ഭൂമിക്കോ, 123 00:05:47,855 --> 00:05:50,561 ജീവജാലങ്ങൾക്കോ നാശം വരുത്താത്ത ഒരു ലേബലും ഇല്ല. 124 00:05:50,561 --> 00:05:54,538 ഞാൻ അണ്ണാനുകളെ തിന്നു. ഇതിൽ തീർച്ചയായും നിങ്ങൾക്ക് കാണാം. 125 00:05:54,538 --> 00:05:56,754 പക്ഷെ നമ്മുടെ ഈ ആധുനിക ജീവിതത്തിൽ 126 00:05:56,754 --> 00:05:59,373 നമ്മളെല്ലാവരും അണ്ണാനുകളെ കൊല്ലുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അതുപോലുള്ള 127 00:05:59,373 --> 00:06:01,246 മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. 128 00:06:01,246 --> 00:06:03,522 ഞാൻ കഴിക്കാത്ത സാധനങ്ങൾ, ചെറുമൃദുരോമം, 129 00:06:03,522 --> 00:06:05,961 തൊലി തുടങ്ങിയവ അതേപോലെ തന്നെ കൃഷിയിടത്തിലേക്ക് പോകുന്നു, 130 00:06:05,961 --> 00:06:09,154 അത് എന്റെ തോട്ടത്തെ സമ്പുഷ്ടമാക്കുന്നു. 131 00:06:09,154 --> 00:06:12,703 അതുകൊണ്ട് ഇത് ഒരു ചാക്രിമായ പ്രക്രിയയാണ്. മാത്രവുമല്ല, 132 00:06:12,703 --> 00:06:15,173 അവയെ പിടിക്കാനായി ഞാൻ ഉപയോഗിക്കുന്ന ഇര എന്നത് എന്റെ തോട്ടത്തിൽ 133 00:06:15,173 --> 00:06:19,163 നിന്നുള്ള മധുരക്കിഴങ്ങും ഒരു മെറ്റൽ സ്ട്രാപ്പുമാണ്. 134 00:06:19,163 --> 00:06:22,188 അതുകൊണ്ട് യാതൊരു മാലിന്യവും ഇല്ലാത്ത ഒരു ചാക്രിക 135 00:06:22,188 --> 00:06:25,804 പ്രക്രിയയാണ് ഇത്. നമ്മളിവിടെ സുസ്ഥിരതയെ പറ്റി 136 00:06:25,804 --> 00:06:28,739 പറയുകയായിരുന്നു. അണ്ണാനുകൾ കരണ്ടു തിന്നുന്ന 137 00:06:28,739 --> 00:06:31,604 ഒരു ജീവി വർഗ്ഗവും കൂടിയാണ്. അവർ ഏറെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് 138 00:06:31,604 --> 00:06:35,007 ഇത് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സാണ്. 139 00:06:35,007 --> 00:06:39,570 അതുകൊണ്ട് ആളുകൾ ചോദിക്കാനിടയുള്ള അല്ലെങ്കിൽ പറയാനിടയുള്ള ഒരു വലിയ കാര്യം, 140 00:06:39,570 --> 00:06:42,204 "എല്ലാവരും ഇത് ചെയ്‌താൽ ഇത് സുസ്ഥിരമാകുമോ?" 141 00:06:42,204 --> 00:06:45,187 അല്ലെങ്കിൽ ഒരു ചോദ്യവും ഇല്ലാതെയും വരാം, ഒന്നു പറയട്ടെ, 142 00:06:45,187 --> 00:06:47,505 എല്ലാവരും ഇത് ചെയ്‌താൽ എല്ലാ അണ്ണാനുകളും 143 00:06:47,505 --> 00:06:51,960 കൊല്ലപ്പെടും. അതുകൊണ്ട് സുസ്ഥിരത 144 00:06:51,960 --> 00:06:53,922 എന്നത് വിമർശനാത്മകമായ ചിന്തയും പ്രശ്ന 145 00:06:53,922 --> 00:06:57,303 പരിഹാരവുമാണ്. ഒർലാന്ടോയിൽ ഉള്ള എല്ലാവരും 146 00:06:57,303 --> 00:06:59,339 അണ്ണാനുകളെ തിന്നുന്നവരായിരുന്നുവെങ്കിൽ 147 00:06:59,339 --> 00:07:01,376 ഞാൻ ആദ്യം തന്നെ ഇതിൽ ഉണ്ടാവുമായിരുന്നില്ല. 148 00:07:01,376 --> 00:07:03,512 ഒരു പക്ഷെ എന്റെ എല്ലാ അയൽക്കാർക്കും 149 00:07:03,512 --> 00:07:05,670 അണ്ണാനുകളെ തിന്നണം എന്നായിരുന്നുവെങ്കിൽ ഞാൻ ഈ സാഹചര്യത്തിൽ 150 00:07:05,670 --> 00:07:08,454 വേറെ രീതിയിൽ ചിന്തിച്ചേനെ. 151 00:07:08,454 --> 00:07:12,322 ശരിയായ സുസ്ഥിരത എന്നത് ഏതെങ്കിലും നിയമാവലികളല്ല. 152 00:07:12,322 --> 00:07:14,389 അത് വ്യക്തിഗതമായ സാഹചര്യങ്ങൾ 153 00:07:14,389 --> 00:07:17,091 അനുസരിച്ച്‌ ആ ഘട്ടത്തിൽ സുസ്ഥിരമായ എന്ത് 154 00:07:17,091 --> 00:07:19,657 കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്. 155 00:07:19,657 --> 00:07:22,037 അതിനു വിമർശനാത്മകമായ ചിന്ത ആവശ്യമാണ്. 156 00:07:22,037 --> 00:07:24,693 അതിനു പ്രശ്നപരിഹാരം ആവശ്യമാണ്, 157 00:07:24,693 --> 00:07:27,214 അതിനു പ്രശ്നപരിഹാരം ആവശ്യമാണ്. 158 00:07:27,214 --> 00:07:31,254 അതിനു പ്രാദേശികമായ ചിന്തയും 159 00:07:31,254 --> 00:07:34,154 വിഭവങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. 160 00:07:34,154 --> 00:07:35,858 അപ്പൊ ശരി, ഇതുവരെ നിങ്ങൾക്ക് മനസിലായെങ്കിൽ നിങ്ങൾ 161 00:07:35,858 --> 00:07:38,394 ചിന്തിക്കുന്നുണ്ടാവും എങ്ങനെയാണ് അണ്ണാന്റെ രുചി 162 00:07:38,394 --> 00:07:42,004 എന്നത്? ഈയടുത്ത് 163 00:07:42,004 --> 00:07:43,939 ബസ്സ്ഫീഡിന് വേണ്ടി ഞാൻ ചെയ്ത 164 00:07:43,939 --> 00:07:46,562 3 മില്യൺ വ്യൂസ് ഉള്ള വീഡിയോയിൽ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്, 165 00:07:46,562 --> 00:07:50,165 അണ്ണാന്റെ രുചി അണ്ണാനെ പോലെ തന്നെ. 166 00:07:50,165 --> 00:07:52,039 അതുതന്നെയാണ് എനിക്ക് തോന്നിയതും. 167 00:07:52,039 --> 00:07:53,922 പക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് കൂടി 168 00:07:53,922 --> 00:07:55,770 ഇതിലേക്ക് പോവാം. അതിന്റെ രുചി 169 00:07:55,770 --> 00:08:00,091 മുയലിന്റെയോ കാട്ടുപക്ഷിയുടെയോ വേട്ടപ്പക്ഷിയുടെയോ 170 00:08:00,091 --> 00:08:04,907 കോഴിയുടെയോ രുചിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല. നിങ്ങൾക്കറിയാമോ, 171 00:08:04,907 --> 00:08:08,971 പൊതുവെ മാംസങ്ങളുടെ രുചിയിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവാറില്ല. 172 00:08:08,971 --> 00:08:11,308 അതിന്റെ രുചി എല്ലാത്തിന്റെയും കൂടി ഒരു 173 00:08:11,308 --> 00:08:12,673 മിശ്രിതമായിരിക്കും. 174 00:08:12,673 --> 00:08:13,988 ഞാൻ എങ്ങനെ പാചകം ചെയ്യുന്നു? 175 00:08:13,988 --> 00:08:15,921 പൊതുവെ ഞാൻ അതിനെ സ്ട്യു ആയി തയ്യാറാക്കും. 176 00:08:15,921 --> 00:08:20,520 ഉരുളക്കിഴങ്ങും ക്യേബേജ്ഉം 177 00:08:20,520 --> 00:08:22,367 പലതരത്തിലുള്ള ഇലകളും ക്യാരറ്റും ഒക്കെ ചേർത്തുള്ള 178 00:08:22,367 --> 00:08:24,605 ഒരു വെജിറ്റബിൾ സ്ട്യു. 179 00:08:24,605 --> 00:08:28,931 ഒത്തിരി രുചികൾ ചേർത്ത പാകത്തിനുള്ള ഒരു 180 00:08:28,931 --> 00:08:32,587 സ്ട്യു ഉണ്ടാക്കുക. അണ്ണാനുകൾ അത്ര വലുതല്ല. 181 00:08:32,587 --> 00:08:35,071 പക്ഷെ ആഹാരത്തെ തികച്ചും വ്യത്യസ്തമാക്കിത്തീർക്കാൻ 182 00:08:35,071 --> 00:08:36,339 അതിനു കഴിയും. 183 00:08:36,339 --> 00:08:38,538 എനിക്ക് പറഞ്ഞു നിർത്താനുള്ളത് 184 00:08:38,538 --> 00:08:41,687 ഇത് അണ്ണാനുകളെ കുറിച്ച മാത്രം ഉള്ളതല്ല. 185 00:08:41,687 --> 00:08:43,703 ഇതിനൊരു വലിയ വശമുണ്ട്. സത്യത്തിൽ, 186 00:08:43,703 --> 00:08:45,573 ഇതിനു പിന്നിൽ വലിയ കാര്യങ്ങൾ ഇല്ലാതെ 187 00:08:45,573 --> 00:08:47,874 വെറുതെ എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു 188 00:08:47,874 --> 00:08:50,187 എന്നത് ഞാൻ ഒരു വീഡിയൊ ആക്കുകയില്ല. 189 00:08:50,187 --> 00:08:53,318 ഞാൻ അതിലേക്കു പോയി പക്ഷെ, ഗുണപാഠം എന്നത് 190 00:08:53,318 --> 00:08:55,770 ലോകം എന്നത് വെറും കറുപ്പും വെറുപ്പും മാത്രമല്ല 191 00:08:55,770 --> 00:08:59,607 എന്നുള്ളതാണ്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന് 192 00:08:59,607 --> 00:09:02,171 വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ മറ നീക്കിയാൽ 193 00:09:02,171 --> 00:09:04,137 നിങ്ങൾക്ക് മനസിലാവും കാര്യങ്ങൾ 194 00:09:04,137 --> 00:09:06,089 ഇതിലും എത്രയേറെ സങ്കീർണമാണ് എന്ന്. 195 00:09:06,089 --> 00:09:09,454 ജീവിതത്തെ നിങ്ങൾ ആഴത്തിൽ നോക്കിക്കണ്ടാൽ 196 00:09:09,454 --> 00:09:12,454 നിങ്ങൾക്ക് മനസിലാവും നമ്മളുടെ എല്ലാ പ്രവൃത്തികളും നമ്മൾ മനസ്സിലാക്കിയതിനെക്കാളും 197 00:09:12,454 --> 00:09:16,094 അല്ലെങ്കിൽ മനിസ്സിലാക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാളും എത്രയോ സങ്കീർണ്ണവും ആഴവുമുള്ളതുമാണെന്ന്. 198 00:09:16,094 --> 00:09:19,239 ലേബലുകൾ സുരക്ഷിതത്വമെന്ന മിഥ്യധാരണയാണ്. 199 00:09:19,239 --> 00:09:21,671 നിങ്ങൾ ശെരിക്കും നോക്കിയാൽ എല്ലാത്തിലും 200 00:09:21,671 --> 00:09:24,071 നേട്ടങ്ങളുമുണ്ട്, കോട്ടങ്ങളുമുണ്ട്. 201 00:09:24,071 --> 00:09:26,721 അതുകൊണ്ട് അവിടേക്കാണ് എനിക്ക് എത്തേണ്ടത്. 202 00:09:26,721 --> 00:09:28,905 അങ്ങനെ വിമർശനാത്മക ചിന്തകൾ ഉണ്ടാകുന്ന ഇടങ്ങളിലേക്കാണ് 203 00:09:28,905 --> 00:09:31,437 എനിക്ക് പോവേണ്ടത്, അതാണ് 204 00:09:31,437 --> 00:09:34,137 അണ്ണാനുകളെ കുറിച്ച് പറയാനും 205 00:09:34,137 --> 00:09:37,687 അവയെ ഭക്ഷിക്കാൻ തീരുമാനിക്കാനും കാരണം. 206 00:09:37,687 --> 00:09:40,121 നിങ്ങൾക്കത് മനസിലായി എന്ന് വിശ്വസിക്കുന്നു. 207 00:09:40,121 --> 00:09:43,021 നിങ്ങൾക്ക് ജീവിതത്തിന്റെ സങ്കീർണതകൾ കാണാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. 208 00:09:43,021 --> 00:09:45,189 നിങ്ങളും ജീവിതത്തിൽ അവിടേക്കാണ് പോവാൻ ആഗ്രഹിക്കുന്നതെങ്കിൽ, 209 00:09:45,189 --> 00:09:48,247 നിങ്ങൾ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ, 210 00:09:48,247 --> 00:09:51,197 നീതിപൂർണ്ണവും സമവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, 211 00:09:51,197 --> 00:09:53,837 തീർച്ചയായും ഇത് നിങ്ങൾക്ക് വേണ്ടിയുള്ള 212 00:09:53,837 --> 00:09:55,756 ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യാനും, ഈ വീഡിയോ ലൈക്ക്, 213 00:09:55,756 --> 00:09:57,823 കമന്റ്, ഷെയർ ചെയ്യാനും ഇത് മറ്റുള്ളവരിലേക്ക് 214 00:09:57,823 --> 00:09:59,987 എത്തിക്കാനും ശ്രദ്ധിക്കുക. 215 00:09:59,987 --> 00:10:02,055 നിങ്ങളെല്ലാവരോടും എന്റെ സ്‌നേഹം അറിയിക്കുന്നു, 216 00:10:02,055 --> 00:10:03,488 എത്രയും പെട്ടെന്ന് എല്ലാവരെയും ഞാൻ വീണ്ടും കാണാം.