[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:06.23,0:00:09.36,Default,,0000,0000,0000,,(എങ്ങനെ സൈൻ അപ്പ് ചെയ്യാം) Dialogue: 0,0:00:10.62,0:00:13.09,Default,,0000,0000,0000,,ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിലേക്ക് സ്വാഗതം! Dialogue: 0,0:00:13.57,0:00:15.11,Default,,0000,0000,0000,,തുടങ്ങുവാനായി, Dialogue: 0,0:00:15.14,0:00:18.88,Default,,0000,0000,0000,,TED.comല് പ്രവേശിച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുക. Dialogue: 0,0:00:19.79,0:00:21.48,Default,,0000,0000,0000,,ശേഷം റെജിസ്റ്റർ ചെയ്യുക Dialogue: 0,0:00:21.50,0:00:25.38,Default,,0000,0000,0000,,ഞങ്ങളുടെ തർജ്ജമ-പകർപ്പെഴുത്തു\Nടൂൾ ആയ Amara യിൽ. Dialogue: 0,0:00:25.69,0:00:28.68,Default,,0000,0000,0000,,അതിന് വേണ്ടി, Amara.org സന്ദർശിക്കുക Dialogue: 0,0:00:29.54,0:00:34.08,Default,,0000,0000,0000,,എന്നിട്ട്, TED പ്രൊഫൈൽ ഉപയോഗിച്ച്\Nസൈന് ഇന് ചെയ്യുക. Dialogue: 0,0:00:38.46,0:00:40.23,Default,,0000,0000,0000,,ഇനി നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക. Dialogue: 0,0:00:40.67,0:00:42.27,Default,,0000,0000,0000,,ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്റ്റിലൂടെ, Dialogue: 0,0:00:42.29,0:00:45.08,Default,,0000,0000,0000,,ഇംഗ്ലീഷ് ടോക്കുകള് തര്ജ്ജമ\Nചെയ്യുന്നതിന് പുറമേ, Dialogue: 0,0:00:45.19,0:00:48.11,Default,,0000,0000,0000,,മറ്റു ഭാഷകളിലുള്ള Tedx ടോക്കുകള് Dialogue: 0,0:00:48.24,0:00:51.12,Default,,0000,0000,0000,,പകർത്തിയെഴുതാനും, തർജമ ചെയ്യാനും\Nനിങ്ങള്ക്ക് സാധിക്കും Dialogue: 0,0:00:51.68,0:00:54.44,Default,,0000,0000,0000,,അതിന്, നിങ്ങൾക്കറിയവുന്ന ഭാഷകളെല്ലാം സെലെക്റ്റ് ചെയ്യുക Dialogue: 0,0:00:54.47,0:00:58.14,Default,,0000,0000,0000,,തര്ജമയ്ക്കോ പകര്ത്തിയെഴുത്തിനോ\Nസാധിക്കുമെന്ന് ആത്മവിശ്വാസമുള്ളവയെല്ലാം തിരഞ്ഞെടുക്കുക Dialogue: 0,0:01:06.07,0:01:08.99,Default,,0000,0000,0000,,അതിനു ശേഷം, "Apply to Join" ഞെക്കുക. Dialogue: 0,0:01:10.10,0:01:12.74,Default,,0000,0000,0000,,ചില ചോദ്യങ്ങള്ക്ക് ഉത്തരം എഴുതേണ്ടി വന്നേക്കാം. Dialogue: 0,0:01:14.07,0:01:15.70,Default,,0000,0000,0000,,കഴിയുന്നത്ര കൃത്യമായി ഉത്തരമെഴുതൂ Dialogue: 0,0:01:15.73,0:01:18.05,Default,,0000,0000,0000,,ഇംഗ്ലീഷില് തന്നെ മറുപടി\Nഎഴുതാന് മറക്കരുത്. Dialogue: 0,0:01:19.90,0:01:22.23,Default,,0000,0000,0000,,എല്ലാം തയ്യാറായാല് അപേക്ഷ സമര്പ്പിക്കുക. Dialogue: 0,0:01:24.05,0:01:25.23,Default,,0000,0000,0000,,ഞാനൊരു സൂചന നല്കാം Dialogue: 0,0:01:26.10,0:01:30.36,Default,,0000,0000,0000,,Amara നിങ്ങൾക്കയച്ച ഇമെയില് \Nസ്ഥിരീകരിക്കാന് മറക്കരുത് Dialogue: 0,0:01:30.69,0:01:33.06,Default,,0000,0000,0000,,എങ്കിലേ അപേക്ഷ സ്വീകരിക്കപ്പെട്ടതിനു ശേഷം Dialogue: 0,0:01:33.09,0:01:35.28,Default,,0000,0000,0000,,നിങ്ങൾക്കുള്ള അറിയിപ്പുകള് അമര മുഖേനെ ലഭിക്കൂ. Dialogue: 0,0:01:36.93,0:01:39.78,Default,,0000,0000,0000,,സാധാരണ ഗതിയില്, അഞ്ചു ദിവസമാണ് ഇതിനു കാലാവധി. Dialogue: 0,0:01:40.03,0:01:41.90,Default,,0000,0000,0000,,ഈ ഇടവേളയിൽ നിങ്ങള്ക്ക് ഒരുക്കം നടത്താം, Dialogue: 0,0:01:42.05,0:01:47.42,Default,,0000,0000,0000,,Ted.com, wiki, OTPedia യിലുമുള്ള\Nപരിശീലനവിവരങ്ങള് കണ്ടെത്തിയും, Dialogue: 0,0:01:48.05,0:01:51.75,Default,,0000,0000,0000,,Ted - Tedx ടോക്കുകളില് നിന്നും,\NTed-ed ലെസണുകളില് നിന്നും മനസ്സിലാക്കിയും ഒരുങ്ങാം. Dialogue: 0,0:01:51.77,0:01:53.45,Default,,0000,0000,0000,,ഇവ തര്ജ്ജമക്ക് ഉപകരിക്കുന്ന നിർദേശങ്ങളാണു. Dialogue: 0,0:01:54.16,0:01:56.46,Default,,0000,0000,0000,,നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്, Dialogue: 0,0:01:56.47,0:01:59.22,Default,,0000,0000,0000,,OTP കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണു Dialogue: 0,0:01:59.25,0:02:01.29,Default,,0000,0000,0000,,എഫ്ബിയിലെ പൊതു ഗ്രൂപിലുള്ള, Dialogue: 0,0:02:01.70,0:02:05.09,Default,,0000,0000,0000,,"I translate TEDTalks"\Nand "I transcribe TEDxTalks," എന്ന ഗ്രൂപ്പിൽ ചേരാം. Dialogue: 0,0:02:05.28,0:02:10.39,Default,,0000,0000,0000,,കൂടാതെ OTPedia യിലെ വികസിച്ചുകൊണ്ടിരിക്കുന്ന\Nനിങ്ങളുടെ ഭാഷഗ്രൂപ് കണ്ടെത്താം Dialogue: 0,0:02:11.31,0:02:14.04,Default,,0000,0000,0000,,ഒരിക്കൽക്കൂടി\Nതര്ജ്ജമ-പകര്പ്പെഴുത്തിലേക്ക് സ്വാഗതം!