1 00:00:06,229 --> 00:00:09,362 (എങ്ങനെ സൈൻ അപ്പ് ചെയ്യാം) 2 00:00:10,621 --> 00:00:13,089 ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിലേക്ക് സ്വാഗതം! 3 00:00:13,566 --> 00:00:15,112 തുടങ്ങുവാനായി, 4 00:00:15,137 --> 00:00:18,883 TED.comല് പ്രവേശിച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുക. 5 00:00:19,788 --> 00:00:21,475 ശേഷം റെജിസ്റ്റർ ചെയ്യുക 6 00:00:21,500 --> 00:00:25,378 ഞങ്ങളുടെ തർജ്ജമ-പകർപ്പെഴുത്തു ടൂൾ ആയ Amara യിൽ. 7 00:00:25,692 --> 00:00:28,682 അതിന് വേണ്ടി, Amara.org സന്ദർശിക്കുക 8 00:00:29,539 --> 00:00:34,084 എന്നിട്ട്, TED പ്രൊഫൈൽ ഉപയോഗിച്ച് സൈന് ഇന് ചെയ്യുക. 9 00:00:38,458 --> 00:00:40,227 ഇനി നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക. 10 00:00:40,672 --> 00:00:42,268 ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്റ്റിലൂടെ, 11 00:00:42,293 --> 00:00:45,082 ഇംഗ്ലീഷ് ടോക്കുകള് തര്ജ്ജമ ചെയ്യുന്നതിന് പുറമേ, 12 00:00:45,186 --> 00:00:48,106 മറ്റു ഭാഷകളിലുള്ള Tedx ടോക്കുകള് 13 00:00:48,241 --> 00:00:51,122 പകർത്തിയെഴുതാനും, തർജമ ചെയ്യാനും നിങ്ങള്ക്ക് സാധിക്കും 14 00:00:51,680 --> 00:00:54,441 അതിന്, നിങ്ങൾക്കറിയവുന്ന ഭാഷകളെല്ലാം സെലെക്റ്റ് ചെയ്യുക 15 00:00:54,466 --> 00:00:58,139 തര്ജമയ്ക്കോ പകര്ത്തിയെഴുത്തിനോ സാധിക്കുമെന്ന് ആത്മവിശ്വാസമുള്ളവയെല്ലാം തിരഞ്ഞെടുക്കുക 16 00:01:06,073 --> 00:01:08,992 അതിനു ശേഷം, "Apply to Join" ഞെക്കുക. 17 00:01:10,104 --> 00:01:12,738 ചില ചോദ്യങ്ങള്ക്ക് ഉത്തരം എഴുതേണ്ടി വന്നേക്കാം. 18 00:01:14,072 --> 00:01:15,704 കഴിയുന്നത്ര കൃത്യമായി ഉത്തരമെഴുതൂ 19 00:01:15,729 --> 00:01:18,054 ഇംഗ്ലീഷില് തന്നെ മറുപടി എഴുതാന് മറക്കരുത്. 20 00:01:19,903 --> 00:01:22,228 എല്ലാം തയ്യാറായാല് അപേക്ഷ സമര്പ്പിക്കുക. 21 00:01:24,054 --> 00:01:25,229 ഞാനൊരു സൂചന നല്കാം 22 00:01:26,103 --> 00:01:30,356 Amara നിങ്ങൾക്കയച്ച ഇമെയില് സ്ഥിരീകരിക്കാന് മറക്കരുത് 23 00:01:30,690 --> 00:01:33,061 എങ്കിലേ അപേക്ഷ സ്വീകരിക്കപ്പെട്ടതിനു ശേഷം 24 00:01:33,086 --> 00:01:35,285 നിങ്ങൾക്കുള്ള അറിയിപ്പുകള് അമര മുഖേനെ ലഭിക്കൂ. 25 00:01:36,927 --> 00:01:39,776 സാധാരണ ഗതിയില്, അഞ്ചു ദിവസമാണ് ഇതിനു കാലാവധി. 26 00:01:40,030 --> 00:01:41,903 ഈ ഇടവേളയിൽ നിങ്ങള്ക്ക് ഒരുക്കം നടത്താം, 27 00:01:42,046 --> 00:01:47,422 Ted.com, wiki, OTPedia യിലുമുള്ള പരിശീലനവിവരങ്ങള് കണ്ടെത്തിയും, 28 00:01:48,049 --> 00:01:51,746 Ted - Tedx ടോക്കുകളില് നിന്നും, Ted-ed ലെസണുകളില് നിന്നും മനസ്സിലാക്കിയും ഒരുങ്ങാം. 29 00:01:51,771 --> 00:01:53,446 ഇവ തര്ജ്ജമക്ക് ഉപകരിക്കുന്ന നിർദേശങ്ങളാണു. 30 00:01:54,160 --> 00:01:56,461 നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്, 31 00:01:56,474 --> 00:01:59,222 OTP കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണു 32 00:01:59,247 --> 00:02:01,288 എഫ്ബിയിലെ പൊതു ഗ്രൂപിലുള്ള, 33 00:02:01,698 --> 00:02:05,094 "I translate TEDTalks" and "I transcribe TEDxTalks," എന്ന ഗ്രൂപ്പിൽ ചേരാം. 34 00:02:05,285 --> 00:02:10,387 കൂടാതെ OTPedia യിലെ വികസിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഭാഷഗ്രൂപ് കണ്ടെത്താം 35 00:02:11,310 --> 00:02:14,043 ഒരിക്കൽക്കൂടി തര്ജ്ജമ-പകര്പ്പെഴുത്തിലേക്ക് സ്വാഗതം!