1 00:00:00,311 --> 00:00:04,089 ദേശഭക്തി ഗാനം 2 00:00:04,089 --> 00:00:07,631 ഹേയ് ടെക്സസ് നിവാസികളെ ഈ വർഷം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം. 3 00:00:07,631 --> 00:00:10,825 നിങ്ങൾ ടെക്സസിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ടെക്സസ്ലേക്ക് മാറിയതാണെങ്കിൽ 4 00:00:10,825 --> 00:00:12,693 നിങ്ങൾ ഒരു രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം 5 00:00:12,693 --> 00:00:14,375 എന്നിട്ട് അത് നിങ്ങളുടെ സമ്മതിദാന രജിസ്ട്രാറുടെ ഓഫീസിലേക്ക് അയക്കണം. 6 00:00:14,375 --> 00:00:15,740 നിങ്ങൾക്ക് വിവരണത്തിൽ നിന്നും ലിങ്ക് കാണാവുന്നതാണ് 7 00:00:15,740 --> 00:00:17,975 അവിടെ നിന്നും പൂരിപ്പിച്ചതിനു ശേഷം രെജിസ്ട്രേഷൻ ഫോം അച്ചടിക്കാവുന്നതാണ് 8 00:00:17,975 --> 00:00:20,192 ഒക്ടോബർ 5 നു മുൻപേ അയച്ചു എന്ന് ഉറപ്പ് വരുത്തുക 9 00:00:20,192 --> 00:00:22,194 നവംബറിൽ പൊതു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ 10 00:00:22,194 --> 00:00:23,841 നിങ്ങളുടെ രെജിസ്ട്രേഷൻ ഫോം അംഗീകരിച്ചിട്ടുണ്ടെങ്കിൽ 11 00:00:23,841 --> 00:00:25,426 നിങ്ങളുടെ രാജ്യം ഒരു സമ്മതിദാന പത്രിക അയച്ചു തരുന്നതാണ് 12 00:00:25,426 --> 00:00:26,624 നിങ്ങൾ രജിസ്റ്റർ ആയിട്ടുണ്ടെന്ന് അറിയിക്കാൻ 13 00:00:26,624 --> 00:00:28,307 ഇനിയാണ് രസകരം. നിങ്ങക്ക് വോട്ട് ചെയ്യാം 14 00:00:28,307 --> 00:00:30,962 വോട്ടിനു മുൻപുള്ള കാലയളവിൽ നിങ്ങൾ രാജ്യത്തിനു പുറത്ത് പോവുകയാണെങ്കിൽ 15 00:00:30,962 --> 00:00:32,041 തിരഞ്ഞെടുപ്പ് ദിവസത്തിന്റെയും 16 00:00:32,041 --> 00:00:33,549 65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാണെങ്കിൽ 17 00:00:33,549 --> 00:00:35,057 നിങ്ങൾക്ക് അസുഖമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ 18 00:00:35,057 --> 00:00:36,523 അത് നിങ്ങളെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതിൽ തടയുന്നതാണെങ്കിൽ 19 00:00:36,523 --> 00:00:38,524 നിങ്ങൾക്ക് ഹാജരാകാതെ മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. 20 00:00:38,524 --> 00:00:40,807 മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അപേക്ഷയുടെ ലിങ്ക് വിവരണത്തിലുണ്ട്. നിങ്ങൾക് അത് അച്ചടിക്കാവുന്നതാണ് 21 00:00:40,807 --> 00:00:42,425 ഒക്ടോബർ 23 ന് മുൻപ് അയക്കണം 22 00:00:42,425 --> 00:00:44,509 അതും നിങ്ങൾക്ക് പറ്റില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ വോട്ട് ചെയ്യാം 23 00:00:44,509 --> 00:00:47,182 രജിസ്റ്റർ ചെയ്ത ആർക്കും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും. 24 00:00:47,182 --> 00:00:48,808 ഒക്ടോബർ 15 മുതൽ 30 വരെ 25 00:00:48,808 --> 00:00:50,706 താഴെ ലിങ്ക് ഉണ്ട് കേന്ദ്രവും സമയവും നിങ്ങൾക്ക് നോക്കാവുന്നതാണ് 26 00:00:50,706 --> 00:00:52,092 നിങ്ങളുടെ രാജ്യത്ത് എവിടെ നേരത്തെ വോട്ട് ചെയ്യമെന്ന്. 27 00:00:52,092 --> 00:00:54,124 നേരത്തെ വോട്ട് ചെയ്യാൻ ആസൂത്രണമില്ലെങ്കിൽ, ഇവിടെ ലിങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ് 28 00:00:54,124 --> 00:00:55,857 നവംബർ 3ന് വോട്ട് ചെയ്യാൻ എവിടെ പോവണമെന്ന്. 29 00:00:55,857 --> 00:00:58,475 എല്ലാ പോളിങ് കേന്ദ്രങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കുന്നതാണ്. 30 00:00:58,475 --> 00:01:01,558 തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾ ഫോട്ടോ ഐഡി കൊണ്ടു വരേണ്ടതാണ് 31 00:01:01,558 --> 00:01:06,025 അംഗീകരിക്കപോയിടുന്ന ഐഡിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വ്യക്തിയുടെ ഐഡി കാർഡ്, മിലിറ്ററി ഐഡി 32 00:01:06,025 --> 00:01:08,954 പൗരത്വ പത്രിക അല്ലെങ്കിൽ ടെക്സസ് കൈതോക്ക് ലൈസൻസ് എന്നിവ ഉൾപ്പെടുന്നതാണ് 33 00:01:08,954 --> 00:01:10,109 ഇവയിലൊന്നും ഇല്ലെങ്കിൽ 34 00:01:10,109 --> 00:01:12,492 ആവശ്യമുള്ള ഐഡി ഒന്നും ഇല്ല എന്ന പ്രസ്താവന ഒപ്പിട്ടു കൊടുക്കാവുന്നതാണ് 35 00:01:12,492 --> 00:01:15,693 മറ്റൊരു അഡ്രസ് തെളിവ് ഉപയോഗിവുന്നതാണ്, യൂട്ടിലിറ്റി ബില്ല്, പേ ചെക്ക്, 36 00:01:15,693 --> 00:01:17,557 അല്ലെങ്കിൽ നിങ്ങളുടെ പേരും അഡ്രസ്സും ഉള്ള ബാങ്ക് പ്രസ്താവന 37 00:01:17,557 --> 00:01:19,364 വിവരണത്തിലുള്ള ലിങ്കിൽ പോയി 38 00:01:19,364 --> 00:01:20,577 നിങ്ങളുടെ സാമ്പിൾ ബാല്ലെറ്റ് കണ്ടുപിടിക്കാം 39 00:01:20,577 --> 00:01:22,565 വോട്ട് ചെയ്യാനുള്ള എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കു 40 00:01:22,565 --> 00:01:23,320 തിരഞ്ഞെടുപ്പ് ദിവസം 41 00:01:23,320 --> 00:01:25,574 ബാല്ലെറ്റ് ൽ ഉള്ള എല്ലാത്തിനും വോട്ട് ചെയ്യണമെന്നില്ല 42 00:01:25,574 --> 00:01:27,324 പ്രാദേശിക തിരഞ്ഞെടുപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ടത് 43 00:01:27,324 --> 00:01:29,225 അതുകൊണ്ട് ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാനാർത്ഥികളെ കുറിച്ച് പഠിക്കാൻ ഒരു അവസരം നൽകുന്നു 44 00:01:29,225 --> 00:01:30,489 സമയത്തിനപ്പുറം ബാല്ലെറ്റ് അളക്കുന്നു 45 00:01:30,489 --> 00:01:32,426 നിങ്ങൾക്ക് ഇത് അച്ചടിക്കാവുന്നതാണ് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ് 46 00:01:32,426 --> 00:01:33,490 പോളിലേക്ക് ഇത് നിങ്ങളുടെ കൂടെ കൊണ്ടുപോകാവുന്നതാണ് 47 00:01:33,490 --> 00:01:34,940 നിങ്ങൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് ഓർമയുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി 48 00:01:34,940 --> 00:01:36,724 അവസാനത്തെ ഒരു കാര്യം :നിങ്ങൾ വോട്ട് ചെയ്യാൻ പോവുകയാണെങ്കിൽ 49 00:01:36,724 --> 00:01:39,867 നോട്സ് ആപ്പ് തുറക്കുക അല്ലെങ്കിൽ ഒരു കഷ്ണം കടലാസ് എടുക്കുക എന്നിട്ട് ഒരു പ്ലാൻ തയ്യാറാക്കുക 50 00:01:39,867 --> 00:01:41,533 എപ്പോൾ എങ്ങനെ നിങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് എഴുതുക 51 00:01:41,533 --> 00:01:43,922 ഏത് സമയം നിങ്ങൾ വോട്ട് ചെയ്യാൻ പോകും, എങ്ങനെ അവിടെ നിങ്ങൾ എത്തിച്ചേരും 52 00:01:43,922 --> 00:01:45,241 ഏത് ഐഡി ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത് 53 00:01:45,241 --> 00:01:46,841 പോളിലേക്ക് നിങ്ങൾ ആരെയാണ് കൂടെ കൊണ്ട് പോവുന്നത് 54 00:01:46,841 --> 00:01:49,858 ഒരു പ്ലാൻ ഉള്ളത് അപ്രതീക്ഷിതമായ ഒന്നും നിങ്ങളെ തടയില്ല എന്ന് ഉറപ്പ് വരുത്താനുള്ള നല്ല മാർഗമാണ് 55 00:01:49,858 --> 00:01:51,194 നവംബർ 3 മുതൽ വോട്ട് ചെയ്യാൻ 56 00:01:51,194 --> 00:01:53,608 രജിസ്റ്റർ ചെയ്യാനും എവിടെ വോട്ട് ചെയ്യണമെന്നു കണ്ടുപിടിക്കാനുമുള്ള എല്ലാ ലിങ്കുകളും 57 00:01:53,608 --> 00:01:54,559 താഴെയുണ്ട് 58 00:01:54,559 --> 00:01:55,577 ഒരു വോട്ടർ ആയതിൽ നന്ദിയുണ്ട്. 59 00:01:55,577 --> 00:01:57,593 എല്ലാ സംസ്ഥാനത്തും എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർമിച്ചിരിക്കുന്നത് സങ്കീർണ്ണമായ 60 00:01:57,593 --> 00:01:59,836 മീഡിയ വൈസ് വോട്ടർ പ്രൊജക്റ്റ്‌ ആയി സഹകരിച്ചാണ്. 61 00:01:59,836 --> 00:02:02,174 പോയിന്റർ ഇന്സ്ടിട്യൂട്ട് നേതൃത്വം നൽകുന്നതും ഫേസ്ബുക് കമ്പനി സപ്പോർട്ട് ആണ് ഇത്.