Return to Video

Course Introduction

  • 0:00 - 0:02
    ഒരു സംരംഭം തുടങ്ങുന്നത് ശ്രമകരമാണ് .
  • 0:02 - 0:02
    ഒരു സംരംഭകൻ
  • 0:02 - 0:03
    എന്ന നിലയ്ക്ക്
  • 0:03 - 0:04
    നിങ്ങൾക്ക് വേണ്ടത്
  • 0:04 - 0:05
    ഒരു ലോകോത്തര ഉത്പന്നം മാത്രമല്ല.
  • 0:05 - 0:07
    നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കുകയും
  • 0:07 - 0:09
    നല്ല സഹ സ്ഥാപകർ ഉണ്ടാവുകയും വേണം. ഒപ്പം,
  • 0:09 - 0:11
    നിങ്ങളുടെ ലക്ഷ്യങ്ങളിലെത്താൻ
  • 0:11 - 0:12
    കൂടുതൽ പേരെ ജോലിക്ക് എടുക്കുകയും
  • 0:12 - 0:12
    വേറെ നൂറു കാര്യങ്ങൾ ചെയ്യേണ്ടാതായും വരും.
  • 0:12 - 0:14
    ഒരു സംഭരംഭകൻ ആവുകയെന്നാൽ
  • 0:14 - 0:15
    കുറെയേറെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക
  • 0:15 - 0:15
    എന്ന് കൂടെ ആണ്.
  • 0:15 - 0:17
    നിങ്ങൾ സ്വന്തന്ത്രമായി പ്രവർത്തിക്കാം
  • 0:17 - 0:19
    ഒപ്പം ഈ ലോകത്തു സ്വന്തമായ
  • 0:19 - 0:20
    വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യാം.
  • 0:20 - 0:22
    ഈ കോഴ്സിലൂടെ നിങ്ങൾക് Google, CrunchBase
  • 0:22 - 0:24
    UpWest പോലുള്ള കമ്പനികളുടെ
  • 0:24 - 0:26
    സഹ സ്ഥാപകരിൽ നിന്നും വിദഗ്ധോപദേശം
  • 0:26 - 0:28
    ലഭിക്കുന്നതാണ്
  • 0:28 - 0:30
    കൂടാതെ NFX Guild നിക്ഷേപകരിൽ നിന്നും
  • 0:30 - 0:32
    മറ്റു സിലിക്കൺ വാലി വിദഗ്ധരിൽ നിന്നും
  • 0:32 - 0:33
    ഉപദേശങ്ങൾ ലഭിക്കുന്നു.
  • 0:33 - 0:35
    ഇത്രയും പേരുടെ അനുഭവങ്ങൾ ഉൾപ്പെട്ട
  • 0:35 - 0:36
    ഈ കോഴ്സ് നിങ്ങളെ
  • 0:36 - 0:38
    നിങ്ങളുടെ കമ്പനയും ലക്ഷ്യങ്ങളും
  • 0:38 - 0:39
    ഉത്പന്നത്തിൽ അടിസ്ഥാനമാക്കി വികസിപ്പിക്കാനും
  • 0:39 - 0:40
    നിങ്ങളുടെ സ്റ്റാർട്ടപ്പ് വളരാൻ വേണ്ട സാമ്പത്തിക
  • 0:40 - 0:41
    സഹായം നൽകാനും സഹായിക്കുന്നു.
  • 0:41 - 0:44
    ഈ കോഴ്സിന്റെ പൂർത്തീകരണത്തോടെ നിങ്ങൾക്ക് നിങ്ങളിലും
  • 0:44 - 0:46
    നിങ്ങളുടെ സംരംഭത്തിലും ആത്മ വിശ്വാസം ഉണ്ടാവുന്നതാണ്.
  • 0:46 - 0:48
    നിങ്ങളെ സ്വന്തം സംരംഭം വളർത്താനും സാമ്പത്തിക സഹായം കണ്ടെത്താനും
  • 0:48 - 0:53
    ഭാവിയിൽ സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരാക്കലാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
Tytuł:
Course Introduction
Video Language:
English
Team:
Udacity
Projekt:
ud806 - Get Your Startup Started
Duration:
0:53
counterstrike8531 edited malajski subtitles for Course Introduction

Malayalam subtitles

Revisions