[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.31,0:00:04.09,Default,,0000,0000,0000,,ദേശഭക്തി ഗാനം Dialogue: 0,0:00:04.09,0:00:07.63,Default,,0000,0000,0000,,ഹേയ് ടെക്സസ് നിവാസികളെ ഈ വർഷം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം. Dialogue: 0,0:00:07.63,0:00:10.82,Default,,0000,0000,0000,,നിങ്ങൾ ടെക്സസിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ടെക്സസ്ലേക്ക് മാറിയതാണെങ്കിൽ Dialogue: 0,0:00:10.82,0:00:12.69,Default,,0000,0000,0000,,നിങ്ങൾ ഒരു രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം Dialogue: 0,0:00:12.69,0:00:14.38,Default,,0000,0000,0000,,എന്നിട്ട് അത് നിങ്ങളുടെ സമ്മതിദാന രജിസ്ട്രാറുടെ ഓഫീസിലേക്ക് അയക്കണം. Dialogue: 0,0:00:14.38,0:00:15.74,Default,,0000,0000,0000,,നിങ്ങൾക്ക് വിവരണത്തിൽ നിന്നും ലിങ്ക് കാണാവുന്നതാണ് Dialogue: 0,0:00:15.74,0:00:17.98,Default,,0000,0000,0000,,അവിടെ നിന്നും പൂരിപ്പിച്ചതിനു ശേഷം രെജിസ്ട്രേഷൻ ഫോം അച്ചടിക്കാവുന്നതാണ് Dialogue: 0,0:00:17.98,0:00:20.19,Default,,0000,0000,0000,,ഒക്ടോബർ 5 നു മുൻപേ അയച്ചു എന്ന് ഉറപ്പ് വരുത്തുക Dialogue: 0,0:00:20.19,0:00:22.19,Default,,0000,0000,0000,,നവംബറിൽ പൊതു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ Dialogue: 0,0:00:22.19,0:00:23.84,Default,,0000,0000,0000,,നിങ്ങളുടെ രെജിസ്ട്രേഷൻ ഫോം അംഗീകരിച്ചിട്ടുണ്ടെങ്കിൽ Dialogue: 0,0:00:23.84,0:00:25.43,Default,,0000,0000,0000,,നിങ്ങളുടെ രാജ്യം ഒരു സമ്മതിദാന പത്രിക അയച്ചു തരുന്നതാണ് Dialogue: 0,0:00:25.43,0:00:26.62,Default,,0000,0000,0000,,നിങ്ങൾ രജിസ്റ്റർ ആയിട്ടുണ്ടെന്ന് അറിയിക്കാൻ Dialogue: 0,0:00:26.62,0:00:28.31,Default,,0000,0000,0000,,ഇനിയാണ് രസകരം. നിങ്ങക്ക് വോട്ട് ചെയ്യാം Dialogue: 0,0:00:28.31,0:00:30.96,Default,,0000,0000,0000,,വോട്ടിനു മുൻപുള്ള കാലയളവിൽ നിങ്ങൾ രാജ്യത്തിനു പുറത്ത് പോവുകയാണെങ്കിൽ Dialogue: 0,0:00:30.96,0:00:32.04,Default,,0000,0000,0000,,തിരഞ്ഞെടുപ്പ് ദിവസത്തിന്റെയും Dialogue: 0,0:00:32.04,0:00:33.55,Default,,0000,0000,0000,,65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാണെങ്കിൽ Dialogue: 0,0:00:33.55,0:00:35.06,Default,,0000,0000,0000,,നിങ്ങൾക്ക് അസുഖമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ Dialogue: 0,0:00:35.06,0:00:36.52,Default,,0000,0000,0000,,അത് നിങ്ങളെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതിൽ തടയുന്നതാണെങ്കിൽ Dialogue: 0,0:00:36.52,0:00:38.52,Default,,0000,0000,0000,,നിങ്ങൾക്ക് ഹാജരാകാതെ മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. Dialogue: 0,0:00:38.52,0:00:40.81,Default,,0000,0000,0000,,മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അപേക്ഷയുടെ ലിങ്ക് വിവരണത്തിലുണ്ട്. നിങ്ങൾക് അത് അച്ചടിക്കാവുന്നതാണ് Dialogue: 0,0:00:40.81,0:00:42.42,Default,,0000,0000,0000,,ഒക്ടോബർ 23 ന് മുൻപ് അയക്കണം Dialogue: 0,0:00:42.42,0:00:44.51,Default,,0000,0000,0000,,അതും നിങ്ങൾക്ക് പറ്റില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ വോട്ട് ചെയ്യാം Dialogue: 0,0:00:44.51,0:00:47.18,Default,,0000,0000,0000,,രജിസ്റ്റർ ചെയ്ത ആർക്കും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും. Dialogue: 0,0:00:47.18,0:00:48.81,Default,,0000,0000,0000,,ഒക്ടോബർ 15 മുതൽ 30 വരെ Dialogue: 0,0:00:48.81,0:00:50.71,Default,,0000,0000,0000,,താഴെ ലിങ്ക് ഉണ്ട് കേന്ദ്രവും സമയവും നിങ്ങൾക്ക് നോക്കാവുന്നതാണ് Dialogue: 0,0:00:50.71,0:00:52.09,Default,,0000,0000,0000,,നിങ്ങളുടെ രാജ്യത്ത് എവിടെ നേരത്തെ വോട്ട് ചെയ്യമെന്ന്. Dialogue: 0,0:00:52.09,0:00:54.12,Default,,0000,0000,0000,,നേരത്തെ വോട്ട് ചെയ്യാൻ ആസൂത്രണമില്ലെങ്കിൽ, ഇവിടെ ലിങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ് Dialogue: 0,0:00:54.12,0:00:55.86,Default,,0000,0000,0000,,നവംബർ 3ന് വോട്ട് ചെയ്യാൻ എവിടെ പോവണമെന്ന്. Dialogue: 0,0:00:55.86,0:00:58.48,Default,,0000,0000,0000,,എല്ലാ പോളിങ് കേന്ദ്രങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കുന്നതാണ്. Dialogue: 0,0:00:58.48,0:01:01.56,Default,,0000,0000,0000,,തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾ ഫോട്ടോ ഐഡി കൊണ്ടു വരേണ്ടതാണ് Dialogue: 0,0:01:01.56,0:01:06.02,Default,,0000,0000,0000,,അംഗീകരിക്കപോയിടുന്ന ഐഡിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വ്യക്തിയുടെ ഐഡി കാർഡ്, മിലിറ്ററി ഐഡി Dialogue: 0,0:01:06.02,0:01:08.95,Default,,0000,0000,0000,,പൗരത്വ പത്രിക അല്ലെങ്കിൽ ടെക്സസ് കൈതോക്ക് ലൈസൻസ് എന്നിവ ഉൾപ്പെടുന്നതാണ് Dialogue: 0,0:01:08.95,0:01:10.11,Default,,0000,0000,0000,,ഇവയിലൊന്നും ഇല്ലെങ്കിൽ Dialogue: 0,0:01:10.11,0:01:12.49,Default,,0000,0000,0000,,ആവശ്യമുള്ള ഐഡി ഒന്നും ഇല്ല എന്ന പ്രസ്താവന ഒപ്പിട്ടു കൊടുക്കാവുന്നതാണ് Dialogue: 0,0:01:12.49,0:01:15.69,Default,,0000,0000,0000,,മറ്റൊരു അഡ്രസ് തെളിവ് ഉപയോഗിവുന്നതാണ്, യൂട്ടിലിറ്റി ബില്ല്, പേ ചെക്ക്, Dialogue: 0,0:01:15.69,0:01:17.56,Default,,0000,0000,0000,,അല്ലെങ്കിൽ നിങ്ങളുടെ പേരും അഡ്രസ്സും ഉള്ള ബാങ്ക് പ്രസ്താവന Dialogue: 0,0:01:17.56,0:01:19.36,Default,,0000,0000,0000,,വിവരണത്തിലുള്ള ലിങ്കിൽ പോയി Dialogue: 0,0:01:19.36,0:01:20.58,Default,,0000,0000,0000,,നിങ്ങളുടെ സാമ്പിൾ ബാല്ലെറ്റ് കണ്ടുപിടിക്കാം Dialogue: 0,0:01:20.58,0:01:22.56,Default,,0000,0000,0000,,വോട്ട് ചെയ്യാനുള്ള എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കു Dialogue: 0,0:01:22.56,0:01:23.32,Default,,0000,0000,0000,,തിരഞ്ഞെടുപ്പ് ദിവസം Dialogue: 0,0:01:23.32,0:01:25.57,Default,,0000,0000,0000,,ബാല്ലെറ്റ് ൽ ഉള്ള എല്ലാത്തിനും വോട്ട് ചെയ്യണമെന്നില്ല Dialogue: 0,0:01:25.57,0:01:27.32,Default,,0000,0000,0000,,പ്രാദേശിക തിരഞ്ഞെടുപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ടത് Dialogue: 0,0:01:27.32,0:01:29.22,Default,,0000,0000,0000,,അതുകൊണ്ട് ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാനാർത്ഥികളെ കുറിച്ച് പഠിക്കാൻ ഒരു അവസരം നൽകുന്നു Dialogue: 0,0:01:29.22,0:01:30.49,Default,,0000,0000,0000,,സമയത്തിനപ്പുറം ബാല്ലെറ്റ് അളക്കുന്നു Dialogue: 0,0:01:30.49,0:01:32.43,Default,,0000,0000,0000,,നിങ്ങൾക്ക് ഇത് അച്ചടിക്കാവുന്നതാണ് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ് Dialogue: 0,0:01:32.43,0:01:33.49,Default,,0000,0000,0000,,പോളിലേക്ക് ഇത് നിങ്ങളുടെ കൂടെ കൊണ്ടുപോകാവുന്നതാണ് Dialogue: 0,0:01:33.49,0:01:34.94,Default,,0000,0000,0000,,നിങ്ങൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് ഓർമയുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി Dialogue: 0,0:01:34.94,0:01:36.72,Default,,0000,0000,0000,,അവസാനത്തെ ഒരു കാര്യം :നിങ്ങൾ വോട്ട് ചെയ്യാൻ പോവുകയാണെങ്കിൽ Dialogue: 0,0:01:36.72,0:01:39.87,Default,,0000,0000,0000,,നോട്സ് ആപ്പ് തുറക്കുക അല്ലെങ്കിൽ ഒരു കഷ്ണം കടലാസ് എടുക്കുക എന്നിട്ട് ഒരു പ്ലാൻ തയ്യാറാക്കുക Dialogue: 0,0:01:39.87,0:01:41.53,Default,,0000,0000,0000,,എപ്പോൾ എങ്ങനെ നിങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് എഴുതുക Dialogue: 0,0:01:41.53,0:01:43.92,Default,,0000,0000,0000,,ഏത് സമയം നിങ്ങൾ വോട്ട് ചെയ്യാൻ പോകും, എങ്ങനെ അവിടെ നിങ്ങൾ എത്തിച്ചേരും Dialogue: 0,0:01:43.92,0:01:45.24,Default,,0000,0000,0000,,ഏത് ഐഡി ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത് Dialogue: 0,0:01:45.24,0:01:46.84,Default,,0000,0000,0000,,പോളിലേക്ക് നിങ്ങൾ ആരെയാണ് കൂടെ കൊണ്ട് പോവുന്നത് Dialogue: 0,0:01:46.84,0:01:49.86,Default,,0000,0000,0000,,ഒരു പ്ലാൻ ഉള്ളത് അപ്രതീക്ഷിതമായ ഒന്നും നിങ്ങളെ തടയില്ല എന്ന് ഉറപ്പ് വരുത്താനുള്ള നല്ല മാർഗമാണ് Dialogue: 0,0:01:49.86,0:01:51.19,Default,,0000,0000,0000,,നവംബർ 3 മുതൽ വോട്ട് ചെയ്യാൻ Dialogue: 0,0:01:51.19,0:01:53.61,Default,,0000,0000,0000,,രജിസ്റ്റർ ചെയ്യാനും എവിടെ വോട്ട് ചെയ്യണമെന്നു കണ്ടുപിടിക്കാനുമുള്ള എല്ലാ ലിങ്കുകളും Dialogue: 0,0:01:53.61,0:01:54.56,Default,,0000,0000,0000,,താഴെയുണ്ട് Dialogue: 0,0:01:54.56,0:01:55.58,Default,,0000,0000,0000,,ഒരു വോട്ടർ ആയതിൽ നന്ദിയുണ്ട്. Dialogue: 0,0:01:55.58,0:01:57.59,Default,,0000,0000,0000,,എല്ലാ സംസ്ഥാനത്തും എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർമിച്ചിരിക്കുന്നത് സങ്കീർണ്ണമായ Dialogue: 0,0:01:57.59,0:01:59.84,Default,,0000,0000,0000,,മീഡിയ വൈസ് വോട്ടർ പ്രൊജക്റ്റ്‌ ആയി സഹകരിച്ചാണ്. Dialogue: 0,0:01:59.84,0:02:02.17,Default,,0000,0000,0000,,പോയിന്റർ ഇന്സ്ടിട്യൂട്ട് നേതൃത്വം നൽകുന്നതും ഫേസ്ബുക് കമ്പനി സപ്പോർട്ട് ആണ് ഇത്.