1 00:00:01,560 --> 00:00:04,135 ഇത് ഒരു ഡ്രിൽ അല്ല 2 00:00:04,375 --> 00:00:06,651 എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ് 3 00:00:06,852 --> 00:00:10,858 നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ തുടക്കത്തിൽ ആണ് 4 00:00:11,171 --> 00:00:13,612 നമ്മുടെ കാലാവസ്ഥ തകരുകെ ആണ് 5 00:00:14,022 --> 00:00:18,217 എന്നെപ്പോലുള്ള കുട്ടികൾ വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് 6 00:00:18,561 --> 00:00:20,897 നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും 7 00:00:20,897 --> 00:00:22,963 നിങ്ങൾക്കു ശെരിയാകാൻ പറ്റും 8 00:00:23,372 --> 00:00:26,577 അതിജീവിക്കാൻ, നമ്മൾ ഫോസിൽ ഇന്ധനം കത്തിക്കുന്നത് നിർത്തണം 9 00:00:27,217 --> 00:00:29,822 പക്ഷെ അത് മാത്രം മതിയാകുന്നില്ല 10 00:00:30,112 --> 00:00:32,692 ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട് 11 00:00:32,692 --> 00:00:35,412 പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് 12 00:00:35,682 --> 00:00:38,112 എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും 13 00:00:38,211 --> 00:00:42,721 ഒരു മാന്ത്രിക മെഷീൻ ഉണ്ട് അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും 14 00:00:42,721 --> 00:00:44,418 വേല വളരെ കുറവ് ആണ്, 15 00:00:44,418 --> 00:00:46,466 സ്വനിര്മാണം ചെയ്യും 16 00:00:46,576 --> 00:00:48,109 അത് ആണ് 17 00:00:48,109 --> 00:00:49,179 ഒരു മരം 18 00:00:49,295 --> 00:00:51,356 ഒരു മരം ഉദാഹരണം ആണ് ഒരു 19 00:00:51,356 --> 00:00:53,726 സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ 20 00:00:53,726 --> 00:00:58,915 കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് 21 00:00:59,056 --> 00:01:00,766 ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് 22 00:01:00,832 --> 00:01:02,033 കാർബൺ വലിച്ചു എടുത്തു 23 00:01:02,033 --> 00:01:03,033 പൂട്ടി മാറ്റും 24 00:01:03,242 --> 00:01:05,462 പ്രകൃതി ഒരു ഉപകരണം ആണ്, 25 00:01:05,562 --> 00:01:07,762 നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ 26 00:01:08,192 --> 00:01:12,325 ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ വെല്യ മാറ്റങ്ങൾ വരുത്താം 27 00:01:12,325 --> 00:01:14,012 വളരെ രസം ഉണ്ട് അല്ലെ 28 00:01:14,222 --> 00:01:16,492 പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ 29 00:01:16,697 --> 00:01:18,597 ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം 30 00:01:19,702 --> 00:01:21,892 ഏറ്റവും അദ്‌ഭുതകരമായേ കാര്യം... 31 00:01:21,892 --> 00:01:24,402 ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ് 32 00:01:25,184 --> 00:01:27,928 നമ്മൾ 1000 തവണയിൽ അധികം ചെലവ്, 33 00:01:27,928 --> 00:01:30,548 ആഗോള ഫോസിൽ ഇന്ധന സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് 34 00:01:30,548 --> 00:01:32,842 സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല 35 00:01:32,842 --> 00:01:35,557 സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക് വേണ്ടി ആകെ 2% ചെലവ് 36 00:01:35,557 --> 00:01:39,394 മാത്രമേ കാലാവസ്ഥ തകർച്ചയെ ഏതുറക്കാൻ ചെലവഴിക്കുന്നോളൂ 37 00:01:39,394 --> 00:01:41,021 ഇത് നിങ്ങളുടെ പൈസ ആണ് 38 00:01:41,021 --> 00:01:43,468 നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് 39 00:01:43,548 --> 00:01:44,548 അതിലും വിചിത്രം 40 00:01:44,773 --> 00:01:47,806 ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു അധികം ആവിശ്യം ഒള്ള സമയത്തു 41 00:01:47,806 --> 00:01:50,561 നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര വേഗതിയിൽ നശിപ്പിക്കുകയാണ് 42 00:01:50,561 --> 00:01:54,084 ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു വംശനാശം സംഭവിക്കുന്നു 43 00:01:54,482 --> 00:01:56,788 ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി 44 00:01:56,932 --> 00:01:58,912 കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി 45 00:01:59,210 --> 00:02:00,809 നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി 46 00:02:01,104 --> 00:02:02,638 അപ്പോൾ നമ്മൾ എന്ത് ചെയ്യണം 47 00:02:02,894 --> 00:02:04,124 നിങ്ങൾ എന്ത് ചെയ്യണം 48 00:02:04,124 --> 00:02:05,249 വളരെ നിസാരം ആണ് 49 00:02:05,249 --> 00:02:06,259 നമ്മൾക്ക് വേണ്ടത് 50 00:02:06,259 --> 00:02:07,279 സംരക്ഷണം 51 00:02:07,279 --> 00:02:08,281 പുനഃസ്ഥാപനം 52 00:02:08,281 --> 00:02:09,302 നിക്ഷേപം 53 00:02:10,140 --> 00:02:13,024 സംരക്ഷണം ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് 54 00:02:13,024 --> 00:02:16,001 ഓരോ മിനുട്ടും 300 ഫുട്ബോൾ മൈതാനത്തിന്റെ നിരക്കിൽ 55 00:02:16,153 --> 00:02:18,679 പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ 56 00:02:18,679 --> 00:02:20,505 നമ്മൾ അതിനെ സംരക്ഷിക്യണം 57 00:02:20,505 --> 00:02:21,878 പുനഃസ്ഥാപനം 58 00:02:21,878 --> 00:02:24,711 നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും നശിക്യപ്പെട്ടു ഇരിക്കുന്നു 59 00:02:24,711 --> 00:02:26,581 പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും 60 00:02:26,581 --> 00:02:30,502 നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു കൊണ്ട് വരാൻ സഹായിക്കാം 61 00:02:31,267 --> 00:02:32,267 നിക്ഷേപം 62 00:02:32,267 --> 00:02:34,662 നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന 63 00:02:34,662 --> 00:02:36,949 കാര്യങ്ങളിൽ പൈസ നിക്ഷേപിക്കുന്നത് നിർത്തിയിട്ടു 64 00:02:36,949 --> 00:02:39,212 പ്രകൃതിയെ സഹായിക്കുന്ന കാര്യങ്ങളിൽ നിക്ഷേപിക്കണം 65 00:02:39,212 --> 00:02:40,756 അത് അത്ര നിസാരം ആണ് 66 00:02:40,756 --> 00:02:42,018 സംരക്ഷണം 67 00:02:42,018 --> 00:02:43,044 പുനഃസ്ഥാപനം 68 00:02:43,044 --> 00:02:44,071 നിക്ഷേപം 69 00:02:44,362 --> 00:02:46,312 ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ് 70 00:02:46,452 --> 00:02:49,027 ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ 71 00:02:49,027 --> 00:02:50,562 ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു 72 00:02:50,562 --> 00:02:53,042 നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം 73 00:02:53,042 --> 00:02:55,026 നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും 74 00:02:55,026 --> 00:02:57,196 പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് 75 00:02:57,196 --> 00:02:58,327 വോട്ട് ചെയ്യുക 76 00:02:58,327 --> 00:02:59,492 ഈ വീഡിയോ ഷെയർ ചെയ്യുക 77 00:02:59,626 --> 00:03:01,333 ഇതിനെ കുറിച്ച് സംസാരിക്കുക 78 00:03:01,343 --> 00:03:03,870 ലോകമെമ്പാടും അതിശയകരമായ പ്രസ്ഥാനങ്ങൾ നടക്കുന്നു 79 00:03:03,880 --> 00:03:05,316 പ്രകൃതിക്കുവേണ്ടി പോരാടുന്നു 80 00:03:05,316 --> 00:03:06,333 അവരോടൊപ്പം ചേരുക 81 00:03:13,815 --> 00:03:15,850 എല്ലാം എണ്ണപ്പെടും 82 00:03:17,820 --> 00:03:20,247 നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും 83 00:03:23,247 --> 00:03:25,817 ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ നിന്ന് ഉണ്ടാക്കിയത് ആണ് 84 00:03:25,857 --> 00:03:27,867 ഫ്ലൈറ്റ് ഉപയോദിക്യാണ്ട് ശൂന്യ നെറ്റ് കാർബൺ 85 00:03:27,867 --> 00:03:29,677 ദയവായി ഇത് എടുക്കൂ വീണ്ടും ഉപയോഗിക്കു