0:00:01.560,0:00:04.135 ഇത് ഒരു ഡ്രിൽ അല്ല 0:00:04.375,0:00:06.651 എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ് 0:00:06.852,0:00:10.858 നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ[br]തുടക്കത്തിൽ ആണ് 0:00:11.171,0:00:13.612 നമ്മുടെ കാലാവസ്ഥ തകരുകെ ആണ് 0:00:14.022,0:00:18.217 എന്നെപ്പോലുള്ള കുട്ടികൾ [br]വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് 0:00:18.561,0:00:20.897 നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും 0:00:20.897,0:00:22.963 നിങ്ങൾക്കു ശെരിയാകാൻ പറ്റും 0:00:23.372,0:00:26.577 അതിജീവിക്കാൻ, നമ്മൾ ഫോസിൽ[br]ഇന്ധനം കത്തിക്കുന്നത് നിർത്തണം 0:00:27.217,0:00:29.822 പക്ഷെ അത് മാത്രം മതിയാകുന്നില്ല 0:00:30.112,0:00:32.692 ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട് 0:00:32.692,0:00:35.412 പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് 0:00:35.682,0:00:38.112 എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും 0:00:38.211,0:00:42.721 ഒരു മാന്ത്രിക മെഷീൻ ഉണ്ട്[br]അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും 0:00:42.721,0:00:44.418 വേല വളരെ കുറവ് ആണ്, 0:00:44.418,0:00:46.466 സ്വനിര്മാണം ചെയ്യും 0:00:46.576,0:00:48.109 അത് ആണ് 0:00:48.109,0:00:49.179 ഒരു മരം 0:00:49.295,0:00:51.356 ഒരു മരം ഉദാഹരണം ആണ് ഒരു 0:00:51.356,0:00:53.726 സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ 0:00:53.726,0:00:58.915 കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, [br]സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് 0:00:59.056,0:01:00.766 ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് 0:01:00.832,0:01:02.033 കാർബൺ വലിച്ചു എടുത്തു 0:01:02.033,0:01:03.033 പൂട്ടി മാറ്റും 0:01:03.242,0:01:05.462 പ്രകൃതി ഒരു ഉപകരണം ആണ്, 0:01:05.562,0:01:07.762 നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ 0:01:08.192,0:01:12.325 ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ [br]വെല്യ മാറ്റങ്ങൾ വരുത്താം 0:01:12.325,0:01:14.012 വളരെ രസം ഉണ്ട് അല്ലെ 0:01:14.222,0:01:16.492 പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ 0:01:16.697,0:01:18.597 ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം 0:01:19.702,0:01:21.892 ഏറ്റവും അദ്‌ഭുതകരമായേ കാര്യം... 0:01:21.892,0:01:24.402 ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ് 0:01:25.184,0:01:27.928 നമ്മൾ 1000 തവണയിൽ അധികം ചെലവ്, 0:01:27.928,0:01:30.548 ആഗോള ഫോസിൽ ഇന്ധന [br]സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് 0:01:30.548,0:01:32.842 സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല 0:01:32.842,0:01:35.557 സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക് [br]വേണ്ടി ആകെ 2% ചെലവ് 0:01:35.557,0:01:39.394 മാത്രമേ കാലാവസ്ഥ തകർച്ചയെ [br]ഏതുറക്കാൻ ചെലവഴിക്കുന്നോളൂ 0:01:39.394,0:01:41.021 ഇത് നിങ്ങളുടെ പൈസ ആണ് 0:01:41.021,0:01:43.468 നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് 0:01:43.548,0:01:44.548 അതിലും വിചിത്രം 0:01:44.773,0:01:47.806 ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു [br]അധികം ആവിശ്യം ഒള്ള സമയത്തു 0:01:47.806,0:01:50.561 നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര[br]വേഗതിയിൽ നശിപ്പിക്കുകയാണ് 0:01:50.561,0:01:54.084 ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു[br]വംശനാശം സംഭവിക്കുന്നു 0:01:54.482,0:01:56.788 ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി 0:01:56.932,0:01:58.912 കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി 0:01:59.210,0:02:00.809 നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി 0:02:01.104,0:02:02.638 അപ്പോൾ നമ്മൾ എന്ത് ചെയ്യണം 0:02:02.894,0:02:04.124 നിങ്ങൾ എന്ത് ചെയ്യണം 0:02:04.124,0:02:05.249 വളരെ നിസാരം ആണ് 0:02:05.249,0:02:06.259 നമ്മൾക്ക് വേണ്ടത് 0:02:06.259,0:02:07.279 സംരക്ഷണം 0:02:07.279,0:02:08.281 പുനഃസ്ഥാപനം 0:02:08.281,0:02:09.302 നിക്ഷേപം 0:02:10.140,0:02:13.024 സംരക്ഷണം[br]ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് 0:02:13.024,0:02:16.001 ഓരോ മിനുട്ടും 300 ഫുട്ബോൾ [br]മൈതാനത്തിന്റെ നിരക്കിൽ 0:02:16.153,0:02:18.679 പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ 0:02:18.679,0:02:20.505 നമ്മൾ അതിനെ സംരക്ഷിക്യണം 0:02:20.505,0:02:21.878 പുനഃസ്ഥാപനം 0:02:21.878,0:02:24.711 നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും[br]നശിക്യപ്പെട്ടു ഇരിക്കുന്നു 0:02:24.711,0:02:26.581 പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും 0:02:26.581,0:02:30.502 നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു [br]കൊണ്ട് വരാൻ സഹായിക്കാം 0:02:31.267,0:02:32.267 നിക്ഷേപം 0:02:32.267,0:02:34.662 നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന 0:02:34.662,0:02:36.949 കാര്യങ്ങളിൽ പൈസ [br]നിക്ഷേപിക്കുന്നത് നിർത്തിയിട്ടു 0:02:36.949,0:02:39.212 പ്രകൃതിയെ സഹായിക്കുന്ന[br]കാര്യങ്ങളിൽ നിക്ഷേപിക്കണം 0:02:39.212,0:02:40.756 അത് അത്ര നിസാരം ആണ് 0:02:40.756,0:02:42.018 സംരക്ഷണം 0:02:42.018,0:02:43.044 പുനഃസ്ഥാപനം 0:02:43.044,0:02:44.071 നിക്ഷേപം 0:02:44.362,0:02:46.312 ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ് 0:02:46.452,0:02:49.027 ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക[br]കാലാവസ്ഥ പരിഹാരങ്ങൾ 0:02:49.027,0:02:50.562 ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു 0:02:50.562,0:02:53.042 നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം 0:02:53.042,0:02:55.026 നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും 0:02:55.026,0:02:57.196 പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് [br] 0:02:57.196,0:02:58.327 വോട്ട് ചെയ്യുക 0:02:58.327,0:02:59.492 ഈ വീഡിയോ ഷെയർ ചെയ്യുക 0:02:59.626,0:03:01.333 ഇതിനെ കുറിച്ച് സംസാരിക്കുക 0:03:01.343,0:03:03.870 ലോകമെമ്പാടും അതിശയകരമായ[br]പ്രസ്ഥാനങ്ങൾ നടക്കുന്നു 0:03:03.880,0:03:05.316 പ്രകൃതിക്കുവേണ്ടി പോരാടുന്നു 0:03:05.316,0:03:06.333 അവരോടൊപ്പം ചേരുക 0:03:13.815,0:03:15.850 എല്ലാം എണ്ണപ്പെടും 0:03:17.820,0:03:20.247 നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും 0:03:23.247,0:03:25.817 ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ[br]നിന്ന് ഉണ്ടാക്കിയത് ആണ് 0:03:25.857,0:03:27.867 ഫ്ലൈറ്റ് ഉപയോദിക്യാണ്ട്[br]ശൂന്യ നെറ്റ് കാർബൺ 0:03:27.867,0:03:29.677 ദയവായി ഇത് എടുക്കൂ[br]വീണ്ടും ഉപയോഗിക്കു