Return to Video

ലോകാരോഗ്യസംഘടന : രണ്ട് പോളിയോ വാക്‌സിനുകൾ

  • 0:00 - 0:03
    സ്ഥിരമായ തളർവാതത്തിന് കാരണമാകുന്ന
    ഒരു രോഗമാണ് പോളിയോ.
  • 0:05 - 0:07
    നമുക്ക് അത് ഭേദമാക്കാൻ കഴിയില്ല,
  • 0:07 - 0:08
    പക്ഷെ അത് തടയാൻ പറ്റും.
  • 0:08 - 0:11
    രണ്ട് പ്രധാന ഉപകരണങ്ങൾ പോളിയോ
    തടയാൻ സഹായിക്കും.
  • 0:11 - 0:14
    രണ്ട് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ.
  • 0:15 - 0:18
    ഇതിൽ ഒരു വാക്‌സിൻ
    കൊടുക്കുന്നത് വെറും 2 തുള്ളി
  • 0:18 - 0:20
    കുട്ടിയുടെ വായിലേക്ക് ഒഴിച്ചാണ്.
  • 0:20 - 0:22
    ഇതിനെ വിളിക്കണത്
    ഓറൽ പോളിയോ വാക്‌സിൻ.
  • 0:23 - 0:24
    മറ്റേത് കുത്തിവയ്പ്പോടെ നൽകുന്നു.
  • 0:24 - 0:28
    ഇതിനെ വിളിക്കണത്
    ഇനാക്ടിവേറ്റഡ് പോളിയോ വൈറസ് വാക്‌സിൻ.
  • 0:28 - 0:32
    ഇവ രണ്ടും കുട്ടികളുടെ ശരീരത്തിൽ പോളിയോ
    വൈറസിനെ ചെറുക്കാൻ പഠിപ്പിക്കും.
  • 0:32 - 0:34
    പക്ഷെ ഇവ വ്യത്യസ്ത രീതികളിൽ ചെയ്യും.
  • 0:35 - 0:39
    ഓറൽ പോളിയോ വാക്‌സിൻ
    കുട്ടിയുടെ കുടലിൽ സംരക്ഷണം നിർമിക്കും.
  • 0:39 - 0:42
    ഈ വാക്‌സിൻ, സ്വീകരിക്കുന്ന കുട്ടിയെ
    മാത്രം അല്ല സംരക്ഷിക്കുന്നത്,
  • 0:42 - 0:45
    പകരം വാക്സിനേഷൻ എടുത്ത കുട്ടിയുടെ
    ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കും.
  • 0:46 - 0:47
    പോളിയോ ഭീഷണിയായ സ്ഥലങ്ങളിൽ
  • 0:47 - 0:50
    ഓറൽ പോളിയോ വാക്‌സിൻ നിരവധി
  • 0:50 - 0:52
    ഡോസുകൾ ഓരോ കുട്ടിക്കും നൽകണം.
  • 0:53 - 0:56
    കുത്തിവയ്ക്കാവുന്ന വാക്‌സിനുകൾ
    കുടലിന് പകരം
  • 0:56 - 0:58
    രക്തത്തിൽ സംരക്ഷണം നിർമിക്കും.
  • 0:58 - 1:00
    ഇത് രോഗപ്രതിരോധശേഷി
    വർദ്ധിപ്പിക്കുന്നതിനും
  • 1:00 - 1:02
    രാജ്യങ്ങളെ പോളിയോ
    മുക്‌തമാക്കുന്നതിനും സഹായിക്കും.
  • 1:02 - 1:05
    പക്ഷെ ഇത് കുട്ടികൾക്കിടയിൽ
    പോളിയോ പടരുന്നത് തടയുന്നില്ല.
  • 1:05 - 1:09
    അത് കൊണ്ട്, ഇത് വൈറസ് വ്യാപനം
    തുടരുന്ന സ്ഥലങ്ങളിൽ ഉപയോഗപ്രദമല്ല.
  • 1:10 - 1:11
    നമ്മുടെ ആവശ്യം ഓറൽ വാക്സിൻ,
  • 1:11 - 1:13
    വൈറസ് ഉള്ള സ്ഥലങ്ങളിൽ എല്ലാം,
  • 1:13 - 1:14
    അതിനെ നിർവീര്യമാക്കണം.
  • 1:15 - 1:17
    പോളിയോ എല്ലായിടത്തും നിർവീര്യമായശേഷം,
  • 1:17 - 1:20
    ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിൻ
  • 1:20 - 1:23
    തനിയെ ഉപയോഗിക്കാം,
    ജനസംഖ്യ സംരക്ഷിക്കാൻ.
  • 1:23 - 1:27
    രണ്ട് വാക്‌സിനും സുരക്ഷിതവും ഫലപ്രദവുമായ
  • 1:27 - 1:29
    ലോകാരോഗ്യസംഘടന അംഗീകരിച്ചത് ആണ്.
  • 1:30 - 1:32
    അവരുടെ ജോലി പൂർത്തിയാക്കാൻ,
  • 1:32 - 1:34
    അവ എല്ലാ കുട്ടികൾക്കും നൽകണം,
  • 1:34 - 1:36
    അവര് എവിടെ ജീവിച്ചാലും.
  • 1:36 - 1:38
    ഈ വാക്‌സിനുകൾ കാരണം,
  • 1:38 - 1:42
    ലോകമെമ്പാടും പോളിയോ കേസുകൾ
    99 ശതമാനത്തിലധികം കുറഞ്ഞു.
  • 1:45 - 1:48
    വരൂ, അവസാനത്തെ ഓരോ
    കുട്ടിക്കും വാക്സിൻ നൽകാം.
  • 1:48 - 1:50
    പോളിയോ എന്നെന്നേക്കുമായി അവസാനിപ്പിക്കാം.
Title:
ലോകാരോഗ്യസംഘടന : രണ്ട് പോളിയോ വാക്‌സിനുകൾ
Description:

പോളിയോ ഭേദമാക്കാൻ കഴിയില്ല, പക്ഷെ അത് തടയാൻ പറ്റും. രണ്ട് പ്രധാന ഉപകരണങ്ങൾ പോളിയോ തടയാൻ സഹായിക്കും - രണ്ട് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ. കൂടുതൽ അറിയുക ഓറൽ പോളിയോ വാക്സിനും, ഇനാക്ടിവേറ്റഡ് പോളിയോ വൈറസ് വാക്സിനെക്കുറിച്ച് , പോളിയോ നിർമ്മാർജ്ജന ശ്രമത്തിൽ അവരുടെ പങ്കും

more » « less
Video Language:
English
Team:
Amplifying Voices
Project:
COVID-19 Pandemic
Duration:
02:00

Malayalam subtitles

Incomplete

Revisions Compare revisions