ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍
-
0:00 - 0:02എനിക്ക് തോന്നുന്നു ഗോവണിപ്പടികൾ
-
0:03 - 0:07വൈകാരികതയെ എളുപ്പം
സ്വാധീനിക്കുന്ന ഭൗതികഘടകങ്ങളാണ്, -
0:07 - 0:09ഒരു ആർക്കിട്ടെക്ടിന് ചെയ്യാവുന്ന
-
0:09 - 0:12[ചെറിയ കാര്യം, വലിയ ആശയം]
-
0:13 - 0:15[ഗോവണിപ്പടികളിൽ ഡേവിഡ് റോക്ക് വെൽ]
-
0:15 - 0:19ഏറ്റവും അടിസ്ഥാനമായി
'എ', 'ബി' എന്ന രണ്ട് ബിന്ദുക്കൾക്കിടയിലെ -
0:19 - 0:21വ്യത്യസ്ത ഉയർച്ചകളിലുള്ള വഴി.
-
0:21 - 0:23കോണിപ്പടികൾക്കൊരു പൊതുഭാഷയുണ്ട്.
-
0:23 - 0:26പടികൾക്ക് മേലെ നാം നടക്കുന്നു..
-
0:26 - 0:30രണ്ട് പടികൾക്കിടയിലെ കുത്തനെയുള്ള റൈസർ.
-
0:30 - 0:34ചില ഗോവണികൾക്ക് പ്രത്യേക അഗ്രങ്ങളുണ്ട്.
-
0:34 - 0:37ഒന്നിച്ച് ചേർക്കുന്ന ഭാഗ
ഒരു സ്ട്രിംഗറാണ്. -
0:38 - 0:41ഈ ഭാഗങ്ങളാണ് എല്ലാ
ഗോവണികളുമുണ്ടാക്കുന്നത്. -
0:42 - 0:45ഗോവണികളാദ്യമുണ്ടാകുന്നതൊരു പക്ഷേ,
ആരോ പറഞ്ഞിട്ടുണ്ട്, -
0:45 - 0:48"ഒരു കല്ലിൽ നിന്ന് ഉയരമുള്ളതിലേക്ക്
പോകാനുള്ള ശ്രമത്തിലാണ്." -
0:48 - 0:50ആദ്യം എങ്ങനെയോ ജനങ്ങള്‍ വലിഞ്ഞുകയറി:
-
0:50 - 0:52മരക്കുറ്റിയും ഏണിയുമുപയോഗിച്ചും,
-
0:52 - 0:55കാലക്രമേണ തേഞ്ഞ് പോയ വഴികളിലൂടെയും.
-
0:55 - 0:59ചിചെൻ ഇറ്റ്സയിലെ പിരമിഡുകൾ പോലെ
ആദിമകോണിപ്പടികളും -
0:59 - 1:01ചൈനയിലെ മൗണ്ട് തായിലേക്കുള്ള വഴികളും,
-
1:01 - 1:03ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളായിരുന്നു,
-
1:03 - 1:07ജനങ്ങള്‍ക്ക് ആരാധനക്കും
സംരക്ഷണത്തിനുമായിരുന്നു ഇത്. -
1:07 - 1:11എൻജിനീയറിംഗിലെ വളർച്ച പുതിയ
സാധ്യതകൾ നൽകുന്നു, പ്രാവര്‍ത്തികമായ -
1:11 - 1:13എല്ലാതരം വസ്തുക്കൾ കൊണ്ടും
കോണിപ്പടികളുണ്ടാക്കാം. -
1:13 - 1:16നീളൻ ഗോവണികൾ,
പിരിയൻ ഗോവണികൾ. -
1:16 - 1:18വീടിനകത്തും പുറത്തും കോണിപ്പടികൾ.
-
1:18 - 1:21ആപത്ഘട്ടങ്ങളിൽ ഏറെ സഹായകമാണിവ.
-
1:21 - 1:24ഗോവണിപ്പടികളൊരു കല കൂടിയാണ്.
-
1:29 - 1:31ഒരു ഗോവണിയിലൂടെ നാം നടക്കുമ്പോൾ
-
1:31 - 1:35അതിന്റെ രൂപം നമ്മുടെ വേഗതയെ,
സുരക്ഷിത ബോധത്തെ, വികാരങ്ങളെ -
1:35 - 1:39ചുറ്റുപാടുകളുടെ, വീക്ഷണത്തെ, എല്ലാം
സ്വാധീനിക്കുന്നു. -
1:40 - 1:44ഒരു നിമിഷം ബൃഹത്തായൊരു ഗോവണിയിലൂടെ
താഴോട്ടിറങ്ങുന്നു എന്ന് സങ്കൽപിക്കൂ. -
1:44 - 1:47ഉദാഹരണം, ന്യൂയോർക്ക് പബ്ലിക്ക്
ലൈബ്രറിയുടെ ഗോവണി -
1:47 - 1:48ആ പടികളിൽ നിന്ന്,
-
1:48 - 1:52ചുറ്റുമുള്ള തെരുവും ആളുകളെയും
നിനക്ക് കാണാം, -
1:52 - 1:56കോണിപ്പടികള്‍ വീതി കൂടിയതുകൊണ്ട്
നിങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. -
1:56 - 1:58അത് തീർത്തും വ്യത്യസ്തമായൊരനുഭവമാണ്.
-
1:58 - 2:01ഒരു പഴയ മദ്യശാലയിലെ ഇടുങ്ങിയ
ഗോവണിയിലൂടെ നടക്കുന്നതിനെക്കാളും. -
2:01 - 2:03എന്നിട്ടൊരു മുറിയിലെത്തുന്നു.
-
2:03 - 2:06അവിടെനിന്ന് നിങ്ങൾ കൂടുതൽ
വേഗത്തിൽ പടി കയറും. -
2:06 - 2:08ഗോവണികൾക്ക് അതി ബൃഹത്തായ നാടകീയതയുണ്ട്.
-
2:08 - 2:12അവ ഒരാളുടെ പ്രവേശനത്തെ
ഗംഭീരമാക്കുന്നതിനെ പറ്റി ഒന്നാലോചിക്കൂ. -
2:12 - 2:14അവ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റും.
-
2:14 - 2:15ഗോവണിപ്പടികൾ ഐതിഹാസികവുമാകാം
-
2:15 - 2:19സെപ്തംതംബർ 11 നു ശേഷം
അവിടെത്തെ ഗോവണികള്‍ തകര്‍ന്നിട്ടില്ല -
2:19 - 2:21വേള്‍ഡ് ട്രേഡ് സെന്റെറിന് ശേഷവും
-
2:21 - 2:23അതിജീവിച്ചവരുടെ പടികൾ
എന്നാണ് പേര്. -
2:23 - 2:27കാരണം ആയിരക്കണക്കിനാളുകളെ
സുരക്ഷിതരാക്കിയത് ആ പടികളാണ്. -
2:27 - 2:30എന്നാൽ ചെറിയ ഗോവണികൾക്കും പ്രാധാന്യമുണ്ട്.
-
2:30 - 2:33വരാന്തയിൽ അയൽക്കാർ ഒന്നിച്ചു കൂടാറുണ്ട്,
-
2:33 - 2:36പാട്ട് കേൾക്കാറും നഗരം കാണാറുമുണ്ട്.
-
2:36 - 2:40ഗോവണികളിൽ നേരം കളയാനിഷ്ടപ്പെടുന്നവരുണ്ട്.
-
2:40 - 2:44എന്റെയഭിപ്രായത്തിൽ അത് പ്രതീകമാക്കുന്നത്,
-
2:44 - 2:49ഉയരങ്ങളെ കയ്യടക്കാനുള്ള മനുഷ്യന്റെ
ആഗ്രഹത്തെയാണ് . -
2:49 - 2:52അത് കൊണ്ട് ആ വഴിമദ്ധ്യേ ഇരിക്കാന്‍
സാധിക്കുന്നെങ്കില്‍, -
2:53 - 2:55അത് തികച്ചും മാന്ത്രികമാണ്.
- Title:
- ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍
- Speaker:
- ഡേവിഡ് റോക്ക്വെൽ
- Description:
-
രണ്ടിടങ്ങൾക്കിടയിലെ വഴി എന്നതിനപ്പുറം ഗോവണിപ്പടികൾ വൈകാരികമായി കൂടി നിങ്ങളുടെ ചലനാത്മകതയെ സ്വാധീനിക്കുന്നുണ്ട്. ആർക്കിടെക്ടായ ഡേവിഡ് റോക്ക് വെൽ സംസാരിക്കുന്നു.
- Video Language:
- English
- Team:
- closed TED
- Project:
- TED Series
- Duration:
- 03:08
Netha Hussain approved Malayalam subtitles for The hidden ways stairs shape your life | ||
Netha Hussain edited Malayalam subtitles for The hidden ways stairs shape your life | ||
Mohammed Liyaudheen wafy accepted Malayalam subtitles for The hidden ways stairs shape your life | ||
Mohammed Liyaudheen wafy edited Malayalam subtitles for The hidden ways stairs shape your life | ||
Mohammed Liyaudheen wafy edited Malayalam subtitles for The hidden ways stairs shape your life | ||
Mohammed Liyaudheen wafy edited Malayalam subtitles for The hidden ways stairs shape your life | ||
Mohammed Liyaudheen wafy edited Malayalam subtitles for The hidden ways stairs shape your life | ||
Sreya Salim edited Malayalam subtitles for The hidden ways stairs shape your life |