Malayalam subtitles

← ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍

രണ്ടിടങ്ങൾക്കിടയിലെ വഴി എന്നതിനപ്പുറം ഗോവണിപ്പടികൾ വൈകാരികമായി കൂടി നിങ്ങളുടെ ചലനാത്മകതയെ സ്വാധീനിക്കുന്നുണ്ട്. ആർക്കിടെക്ടായ ഡേവിഡ് റോക്ക് വെൽ സംസാരിക്കുന്നു.

Get Embed Code
37 Languages

Showing Revision 12 created 07/11/2018 by Netha Hussain.

 1. എനിക്ക് തോന്നുന്നു ഗോവണിപ്പടികൾ
 2. വൈകാരികതയെ എളുപ്പം
  സ്വാധീനിക്കുന്ന ഭൗതികഘടകങ്ങളാണ്,
 3. ഒരു ആർക്കിട്ടെക്ടിന് ചെയ്യാവുന്ന
 4. [ചെറിയ കാര്യം, വലിയ ആശയം]

 5. [ഗോവണിപ്പടികളിൽ ഡേവിഡ് റോക്ക് വെൽ]

 6. ഏറ്റവും അടിസ്ഥാനമായി
  'എ', 'ബി' എന്ന രണ്ട് ബിന്ദുക്കൾക്കിടയിലെ

 7. വ്യത്യസ്ത ഉയർച്ചകളിലുള്ള വഴി.
 8. കോണിപ്പടികൾക്കൊരു പൊതുഭാഷയുണ്ട്.
 9. പടികൾക്ക് മേലെ നാം നടക്കുന്നു..
 10. രണ്ട് പടികൾക്കിടയിലെ കുത്തനെയുള്ള റൈസർ.
 11. ചില ഗോവണികൾക്ക് പ്രത്യേക അഗ്രങ്ങളുണ്ട്.
 12. ഒന്നിച്ച് ചേർക്കുന്ന ഭാഗ
  ഒരു സ്ട്രിംഗറാണ്.
 13. ഈ ഭാഗങ്ങളാണ് എല്ലാ
  ഗോവണികളുമുണ്ടാക്കുന്നത്.
 14. ഗോവണികളാദ്യമുണ്ടാകുന്നതൊരു പക്ഷേ,
  ആരോ പറഞ്ഞിട്ടുണ്ട്,

 15. "ഒരു കല്ലിൽ നിന്ന് ഉയരമുള്ളതിലേക്ക്
  പോകാനുള്ള ശ്രമത്തിലാണ്."
 16. ആദ്യം എങ്ങനെയോ ജനങ്ങള് വലിഞ്ഞുകയറി:
 17. മരക്കുറ്റിയും ഏണിയുമുപയോഗിച്ചും,
 18. കാലക്രമേണ തേഞ്ഞ് പോയ വഴികളിലൂടെയും.
 19. ചിചെൻ ഇറ്റ്സയിലെ പിരമിഡുകൾ പോലെ
  ആദിമകോണിപ്പടികളും
 20. ചൈനയിലെ മൗണ്ട് തായിലേക്കുള്ള വഴികളും,
 21. ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളായിരുന്നു,
 22. ജനങ്ങള്ക്ക് ആരാധനക്കും
  സംരക്ഷണത്തിനുമായിരുന്നു ഇത്.
 23. എൻജിനീയറിംഗിലെ വളർച്ച പുതിയ
  സാധ്യതകൾ നൽകുന്നു, പ്രാവര്ത്തികമായ

 24. എല്ലാതരം വസ്തുക്കൾ കൊണ്ടും
  കോണിപ്പടികളുണ്ടാക്കാം.
 25. നീളൻ ഗോവണികൾ,
  പിരിയൻ ഗോവണികൾ.
 26. വീടിനകത്തും പുറത്തും കോണിപ്പടികൾ.
 27. ആപത്ഘട്ടങ്ങളിൽ ഏറെ സഹായകമാണിവ.
 28. ഗോവണിപ്പടികളൊരു കല കൂടിയാണ്.
 29. ഒരു ഗോവണിയിലൂടെ നാം നടക്കുമ്പോൾ

 30. അതിന്റെ രൂപം നമ്മുടെ വേഗതയെ,
  സുരക്ഷിത ബോധത്തെ, വികാരങ്ങളെ
 31. ചുറ്റുപാടുകളുടെ, വീക്ഷണത്തെ, എല്ലാം
  സ്വാധീനിക്കുന്നു.
 32. ഒരു നിമിഷം ബൃഹത്തായൊരു ഗോവണിയിലൂടെ
  താഴോട്ടിറങ്ങുന്നു എന്ന് സങ്കൽപിക്കൂ.
 33. ഉദാഹരണം, ന്യൂയോർക്ക് പബ്ലിക്ക്
  ലൈബ്രറിയുടെ ഗോവണി
 34. ആ പടികളിൽ നിന്ന്,
 35. ചുറ്റുമുള്ള തെരുവും ആളുകളെയും
  നിനക്ക് കാണാം,
 36. കോണിപ്പടികള് വീതി കൂടിയതുകൊണ്ട്
  നിങ്ങള് വളരെ പതുക്കെയാണ് നടക്കുന്നത്.
 37. അത് തീർത്തും വ്യത്യസ്തമായൊരനുഭവമാണ്.
 38. ഒരു പഴയ മദ്യശാലയിലെ ഇടുങ്ങിയ
  ഗോവണിയിലൂടെ നടക്കുന്നതിനെക്കാളും.
 39. എന്നിട്ടൊരു മുറിയിലെത്തുന്നു.
 40. അവിടെനിന്ന് നിങ്ങൾ കൂടുതൽ
  വേഗത്തിൽ പടി കയറും.
 41. ഗോവണികൾക്ക് അതി ബൃഹത്തായ നാടകീയതയുണ്ട്.

 42. അവ ഒരാളുടെ പ്രവേശനത്തെ
  ഗംഭീരമാക്കുന്നതിനെ പറ്റി ഒന്നാലോചിക്കൂ.
 43. അവ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റും.
 44. ഗോവണിപ്പടികൾ ഐതിഹാസികവുമാകാം
 45. സെപ്തംതംബർ 11 നു ശേഷം
  അവിടെത്തെ ഗോവണികള് തകര്ന്നിട്ടില്ല
 46. വേള്ഡ് ട്രേഡ് സെന്റെറിന് ശേഷവും
 47. അതിജീവിച്ചവരുടെ പടികൾ
  എന്നാണ് പേര്.
 48. കാരണം ആയിരക്കണക്കിനാളുകളെ
  സുരക്ഷിതരാക്കിയത് ആ പടികളാണ്.
 49. എന്നാൽ ചെറിയ ഗോവണികൾക്കും പ്രാധാന്യമുണ്ട്.

 50. വരാന്തയിൽ അയൽക്കാർ ഒന്നിച്ചു കൂടാറുണ്ട്,
 51. പാട്ട് കേൾക്കാറും നഗരം കാണാറുമുണ്ട്.
 52. ഗോവണികളിൽ നേരം കളയാനിഷ്ടപ്പെടുന്നവരുണ്ട്.
 53. എന്റെയഭിപ്രായത്തിൽ അത് പ്രതീകമാക്കുന്നത്,
 54. ഉയരങ്ങളെ കയ്യടക്കാനുള്ള മനുഷ്യന്റെ
  ആഗ്രഹത്തെയാണ് .
 55. അത് കൊണ്ട് ആ വഴിമദ്ധ്യേ ഇരിക്കാന്
  സാധിക്കുന്നെങ്കില്,
 56. അത് തികച്ചും മാന്ത്രികമാണ്.