Return to Video

പലകളിക്കാരുടെ .....തള്ളവിരല്‍-മല്ലയുദ്ധം

  • 0:01 - 0:03
    ഇന്ന് ഞാന് നിങ്ങളെ പഠിപ്പിക്കാന് പോകുന്നത്
  • 0:03 - 0:07
    എങ്ങനെയാണു എന്റെ ഇഷ്ടപ്പെട്ട വിനോദം കളിക്കുന്നത് എന്നാണ്:
  • 0:07 - 0:10
    വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധം.
  • 0:10 - 0:14
    എന്റെ അറിവിൽ ലോകത്തിൽ ഈ ഒരു കളിയിൽ മാത്രം
  • 0:14 - 0:16
    അത് കളിക്കുന്നവർക്ക്
  • 0:16 - 0:18
    അനുഭവിക്കാനുള്ള അവസരം നല്കുന്നു
  • 0:18 - 0:22
    , ഒരു മിനുട്ടിനുള്ളിൽ 10 പരമമായ വികാരങ്ങള്.
  • 0:22 - 0:25
    ഇത് സത്യമാണ്, ഇന്ന് നിങ്ങൾ ഈ കളി എന്നോടൊപ്പം
  • 0:25 - 0:27
    ഒരു മിനിറ്റ് കളിച്ചാല്,
  • 0:27 - 0:31
    നിങ്ങള്ക്ക് സന്തോഷത്തിന്റെ അനുഭവം കിട്ടും.ആശ്വാസം, സ്നേഹം, ആശ്ചര്യം
  • 0:31 - 0:34
    കൗതുകം, ആത്മാഭിമാനം, ആവേശം,പിന്നെ വിസ്മയം, അത്ഭുതം,
  • 0:34 - 0:35
    സംതൃപ്തി, പിന്നെ സര്ഗ്ഗശക്തി
  • 0:35 - 0:37
    എന്നിവയെല്ലാം ഒരു മിനുട്ടിനുള്ളില് കിട്ടും
  • 0:37 - 0:39
    ഇത് ഒരു വിധത്തിൽ നല്ലതാണ് എന്ന് തോന്നുന്നു, അല്ലേ?ഇപ്പോൾ കളിക്കാന് നിങ്ങള്ക്ക് സമ്മതമല്ലേ
  • 0:39 - 0:41
    ഈ കളി നിങ്ങളെ പഠിപ്പിക്കാന്
  • 0:41 - 0:42
    സ്വയം സന്നദ്ധരായ
  • 0:42 - 0:44
    കുറച്ചു പേർ പെട്ടെന്ന് സ്റ്റേജ്ൽ വരണം
  • 0:44 - 0:46
    എന്നിട്ട് നാം കുറച്ചു പ്രായോഗികമായ പ്രദര്ശനം ചെയ്യാൻ പോകുന്നു .
  • 0:46 - 0:48
    അവർ വരുന്ന സമയം കൊണ്ട്, ഞാന് പറഞ്ഞു തരാം
  • 0:48 - 0:50
    , ഈ കളി കണ്ടുപിടിച്ചത് ,10 വര്ഷം മുൻപ്
  • 0:50 - 0:53
    ഓസ്ട്രിയയിലെ 'മാനോക്രോം' എന്ന കലാകാരൻമാരുടെ സംഘം ആണ്
  • 0:53 - 0:55
    അതുകൊണ്ട്, നന്ദി 'മാനോക്രോം'
  • 0:55 - 0:57
    ശരി, മിക്കവര്ക്കും പരമ്പരാഗതമായ രണ്ടു പേര് തമ്മിലുള്ള
  • 0:57 - 0:59
    തള്ളവിരല് മല്ലയുദ്ധം പരിചയമുണ്ടാകും.
  • 0:59 - 1:01
    സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം
  • 1:01 - 1:04
    ഒന്ന്, രണ്ടു, മൂന്നു, നാലു, ഒരു തള്ളവിരല് യുദ്ദം, അങ്ങനെ നമ്മൾ പോരാടി
  • 1:04 - 1:06
    തീര്ച്ചയായും സണ്ണി എന്നെ തോല്പിച്ചു കാരണം അവളാണ് ഏറ്റവും മികച്ചത്.
  • 1:06 - 1:09
    ആദ്യമായി വിപുലമായ പലകളിക്കാരുടെ തള്ളവിരല് പോരാട്ടത്തിൽ
  • 1:09 - 1:11
    നമ്മളാണ് ഈ കളിയുടെ തലമുറ
  • 1:11 - 1:13
    ലോകത്ത് ഇന്ന് ആയിരം കോടി കളികൾ ഉണ്ട്,
  • 1:13 - 1:15
    അതുകൊണ്ട് നമുക്ക് വെല്ലുവിളിയിലും കൂടുതലായി എന്തെങ്കിലും വേണം.
  • 1:15 - 1:18
    ആദ്യം നമുക്ക് വേണ്ടത് കൂടുതൽ തള്ളവിരലുകളാണ്.
  • 1:18 - 1:20
    എറിക് ഇവിടെ വരൂ.
  • 1:20 - 1:23
    ഇപ്പോൾ നമുക്ക് മൂന്നു തള്ള വിരലുകൾ ആയി,
  • 1:23 - 1:25
    പീറ്റർ' ഞങ്ങളുടെ കൂടെ ചേരാം.
  • 1:25 - 1:27
    നമുക്ക് നാലിൽ കൂടുതൽ വിരലുകൾ പോലും ഒരുമിച്ചാകാം,
  • 1:27 - 1:28
    നിങ്ങൾ എങ്ങനെയാണ് ജയിക്കുന്നത്
  • 1:28 - 1:32
    എന്നാൽ ആദ്യം മറ്റെ ആളുടെ തള്ളവിരല് കുത്തിപ്പിടിക്കുന്ന ആളാണ്
  • 1:32 - 1:33
    ഇത് വളരെ പ്രധാനമാണ്. അവര് മത്സരിക്കുമ്പോൾ
  • 1:33 - 1:36
    കാത്തിരിന്നു അവസാന നിമിഷം തട്ടിയെടുക്കുക നിങ്ങള്ക്ക് സാധ്യമല്ല,
  • 1:36 - 1:37
    അങ്ങനെയല്ല നിങ്ങൾ വിജയിക്കുന്നത്
  • 1:37 - 1:39
    ആഹ്, നിങ്ങൾ അത് ചെയ്തോ? എറിക് നിങ്ങൾ അത് ചെയ്തു. അതിനാൽ എറിക്
  • 1:39 - 1:42
    അതിനാൽ എറിക് ജയിച്ചിരിക്കുന്നു. അവനാണ് എന്റെ തള്ളവിരൽ അമർത്തിപിടിച്ചത്.
  • 1:42 - 1:43
    ശരി, അതാണ് ആദ്യത്തെ നിയമം. ഒരു കെട്ടില് സാധാരണയായി മൂന്നോ നാലോ
  • 1:43 - 1:45
    സാധാരണയായി മൂന്നോ നാലോ
  • 1:45 - 1:48
    വിരലുകൾ ഒരു കെട്ടില് നമുക്ക് കാണാം.
  • 1:48 - 1:51
    പക്ഷെ നിങ്ങള്ക്ക് അതിമോഹമുണ്ടെങ്കിൽ, നിങ്ങൾ മാറി നില്ക്കേണ്ടതില്ല
  • 1:51 - 1:52
    . നമുക്ക് അത് ശ്രമിക്കാം.
  • 1:52 - 1:54
    നിങ്ങള്ക്ക് അത് ഇവിടെ കാണാം.
  • 1:54 - 1:57
    മറ്റൊരു ഒര്മിക്കേണ്ട നിയമം,
  • 1:57 - 1:59
    കളിക്കാരെ കൂട്ടൽ, നമ്മളൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നു
  • 1:59 - 2:01
    നിങ്ങൾ ഉപയോഗിക്കാത്ത
  • 2:01 - 2:03
    ചില തള്ളവിരലുകൾ എനിക്ക് കാണാം.
  • 2:03 - 2:06
    അപ്പോൾ കുറച്ചു കൂടെ ആളുകളെ പങ്കെടുപ്പിക്കാം എന്ന് ഞാന് കരുതുന്നു.
  • 2:06 - 2:08
    നമുക്ക് നാല് പേരെ ഉള്ളു എങ്കിൽ നാം ഇതുപോലെ ചെയ്യും.
  • 2:08 - 2:09
    നാം ഇതുപോലെ ചെയ്യും.
  • 2:09 - 2:11
    നമ്മൾ ഒരേ സമയം രണ്ടു തള്ളവിരലുകളും
  • 2:11 - 2:13
    ഉപയോഗിച്ചു പോരാടാൻ ശ്രമിക്കും
  • 2:13 - 2:14
    കൃത്യമാണ്
  • 2:14 - 2:16
    ഇപ്പോൾ, ഇവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എങ്കിൽ,
  • 2:16 - 2:18
    ഒരു ചെറിയ കൂട്ടത്തിൽ പോരാടുന്നതിന് പകരം
  • 2:18 - 2:21
    കൂടുതൽ ആളുകളെ പിടികൂടാൻ ശ്രമിക്കാമായിരുന്നു.
  • 2:21 - 2:23
    ശരിക്കും പറഞ്ഞാൽ അതാണ് നാം ഇപ്പോൾ ചെയ്യാന് പോകുന്നത്
  • 2:23 - 2:25
    നമ്മൾ എത്താൻ ശ്രമിക്കുന്നത്,
  • 2:25 - 2:28
    എനിക്കറിയില്ല,ഈ മുറിയിലെ 1500 ഓളം
  • 2:28 - 2:30
    വിരലുകളെ ഒരൊറ്റ കൂട്ടമായി ബന്ദിപ്പിക്കാനാണ്.
  • 2:30 - 2:33
    അതുപോലെ രണ്ടു നിലകളും നമുക്ക് ബന്ധിപ്പിക്കണം,
  • 2:33 - 2:35
    നിങ്ങൾ അവിടെ മുകളിൽ ആണെങ്കിൽ, നിങ്ങൾ താഴെ കൈനീട്ടിപിടിക്കാന്പോകുന്നു,
  • 2:35 - 2:37
    അത് പോലെ മുകളിലേക്കും
  • 2:37 - 2:39
    ഇപ്പോൾ (ചിരിക്കുന്നു)-
  • 2:39 - 2:41
    നാം തുടങ്ങും മുൻപ് -
  • 2:41 - 2:44
    ഇത് ഗംഭീരം. നിങ്ങൾ കളിക്കാനുള്ള ആവേശത്തിലാണ്
  • 2:44 - 2:47
    നമ്മൾ തുടങ്ങും മുൻപ്, വളരെ പെട്ടെന്ന് ആ ചിത്രം എനിക്ക് വീണ്ടും ഒന്ന് ഇട്ടു തരാമോ.
  • 2:47 - 2:49
    ഇവിടെ നിങ്ങൾ നന്നായി ചെയ്താൽ,
  • 2:49 - 2:52
    അടുത്ത നിലയിലേക്ക് എത്താം എന്ന് നിങ്ങളറിയണം
  • 2:52 - 2:54
    ഇത് വളരെ ലളിതമായ നിലയാണ്, ശരി?
  • 2:54 - 2:56
    പക്ഷെ അതിനു ഉയര്ന്ന രൂപരേഖ ഉണ്ട്.
  • 2:56 - 2:58
    ഇതിനെ ഡെത്ത്സ്റ്റാർ എന്നാണ് പറയുന്നത്.
  • 2:58 - 3:00
    ഇവിടെ 'സ്റ്റാർ വാർ' ആരാധകരുണ്ടോ?
  • 3:00 - 3:02
    ഇതിനെ വിളിക്കുന്നത് 'മോബിയാസ് സ്ട്രിപ്' എന്നാണ്.
  • 3:02 - 3:04
    ശാസ്ത്ര വ്യക്തികൾ ആരെങ്കിലും ഉണ്ടോ? അത് നിങ്ങള്ക്ക് മനസ്സിലാകും
  • 3:04 - 3:07
    ഇതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള നില.ഇതാണ് അതിന്റെ പരമാവധി.
  • 3:07 - 3:09
    അതിനാൽ ഇപ്പോൾ നമ്മൾ സാധാരണ നിലയിലുള്ള ഒന്ന് ചെയ്യാം
  • 3:09 - 3:11
    ഞാന് നിങ്ങള്ക്ക് 30 നിമഷം തരാൻ പോകുന്നു,
  • 3:11 - 3:13
    എല്ലാ തള്ള വിരലുകളും കൂട്ടത്തിലേക്ക്,
  • 3:13 - 3:15
    മുകളിലെ നിലയും താഴത്തെ നിലയിലയും ബന്ദിപ്പിക്കുക,
  • 3:15 - 3:16
    നിങ്ങൾ താഴെ അങ്ങോട്ട് പൊകൂ.
  • 3:16 - 3:20
    30 നിമിഷം, കൂട്ടത്തിലേക്ക്. നോഡ് ഉണ്ടാക്കൂ
  • 3:21 - 3:24
    എഴുന്നേറ്റു നില്ക്കൂ! നിങ്ങൾ എഴുന്നേറ്റു നിന്നാൽ അത് എളുപ്പമാണ്.
  • 3:24 - 3:28
    എല്ലാവരും, എഴുന്നേൽക്കൂ, അപ് അപ് !
  • 3:28 - 3:31
    എഴുന്നേൽക്കൂ, എന്റെ സുഹൃത്തുക്കളെ,
  • 3:31 - 3:32
    ശരി.
  • 3:32 - 3:35
    പോരാട്ടം തുടങ്ങനായിട്ടില്ല.
  • 3:35 - 3:38
    നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക
  • 3:38 - 3:41
    അത് ആരെങ്കിലുമായി ബന്ദിപ്പിചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്
  • 3:41 - 3:44
    ശരി, അവസാന പരിശോധന വേണം
  • 3:44 - 3:47
    നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക
  • 3:47 - 3:49
    ആ വിരൽ പിടിക്കുക!
  • 3:49 - 3:50
    നിങ്ങളുടെ പിറകിൽ കൈ എത്തിക്കൂ. അങ്ങനെ തന്നെ.
  • 3:50 - 3:51
    വേറെ ഏതെങ്കിലും വിരലുകൾ?
  • 3:51 - 3:54
    ശരി, ഞാൻ മൂന്നു എണ്ണി കഴിയുമ്പോൾ , നിങ്ങൾ തുടങ്ങാൻ പോകുന്നു.
  • 3:54 - 3:57
    ശ്രദ്ധിക്കുക .പിടിക്കുക .. പിടിക്കുക
  • 3:57 - 3:59
    ശരി?. ഒന്ന് ..രണ്ട്.. മൂന്ന്
  • 3:59 - 4:03
    (ചിരി)
  • 4:07 - 4:10
    നിങ്ങൾ ജയിച്ചോ? നിങ്ങള്ക്ക് കിട്ടിയോ? ഗംഭീരം!!
  • 4:10 - 4:12
    (കരഘോഷം)
  • 4:12 - 4:16
    വളരെ നന്നായി ചെയ്തു. നന്ദി! വളരെ യതികം നന്ദി
  • 4:16 - 4:17
    ശരി
  • 4:17 - 4:20
    നിങ്ങൾ തള്ളവിരല് യുദ്ധ വിജയത്തിൽ ജ്വലിക്കുമ്പോൾ
  • 4:20 - 4:22
    ഒരു വിപുലമായ വിവിധ കളിക്കാരുടെ തള്ള വിരല മത്സരത്തിൽ
  • 4:22 - 4:24
    ആദ്യ വിജയം നേടിയപ്പോൾ ഉള്ള
  • 4:24 - 4:26
    മുഖ്യമായ വികാരങ്ങൾ നമുക്കെ ഒന്ന് പുനരാഖ്യാനം ചെയ്യാം.
  • 4:26 - 4:28
    ആകാംക്ഷ. ,
  • 4:28 - 4:30
    പലകളിക്കാരുടെ തള്ളവിരല് യുദ്ധമെന്നു ഞാന് പറഞ്ഞപ്പോൾ,
  • 4:30 - 4:32
    നിങ്ങൾ ചിന്തിച്ചു" എന്ത് നാശത്തെക്കുറിച്ച് ആണ് ഇവൾ പറയുന്നത്?
  • 4:32 - 4:34
    അങ്ങനെ ആകാംക്ഷയെ ഞാൻ കുറച്ചു പ്രകോപ്പിച്ചു .
  • 4:34 - 4:37
    സര്ഗ്ഗശക്തി: അതാണ് എല്ലാ തള്ള വിരലുകളും നോഡിൽ
  • 4:37 - 4:38
    എന്ന പ്രശനം പരിഹരിച്ചത്.
  • 4:38 - 4:39
    ഞാന് ചുറ്റും മുകളിലേക്കും എത്തി കൊണ്ടിരുന്നു
  • 4:39 - 4:41
    അങ്ങനെ നിങ്ങൾ സര്ഗ്ഗശക്തി ഉപയോഗിച്ചു.അത് ഗംഭീരമായിരുന്നു!
  • 4:41 - 4:43
    അതിശയം എങ്ങനെ ആയിരുന്നു? രണ്ട് വിരലുകളും
  • 4:43 - 4:46
    ഉപയോഗിച്ചു ഒരേ സമയം ഉള്ള ആ പോരാട്ടത്തിന്റെ വികാരം കുറച്ചു അതിശയം ആയിരുന്നു
  • 4:46 - 4:48
    ഈ മുറിയില് ശബ്ദം ഉയരുന്നത് നിങ്ങൾ കേട്ടു
  • 4:48 - 4:50
    നമുക്ക് ആവേശം ഉണ്ടായിരുന്നു. പോരാട്ടം തുടങ്ങിയപ്പോൾ, നിങ്ങൾ ജയിക്കാൻ
  • 4:50 - 4:52
    തുടങ്ങുകയായിരിക്കാം , അല്ലെങ്കിൽ ഇയാളുടെ പോലെ , ശരിക്കും അതിൽ,
  • 4:52 - 4:54
    അപ്പോൾ നിങ്ങളുടെ ആവേശം ഉയരത്തിലായിരുന്നു
  • 4:54 - 4:56
    നമുക്ക് ആശ്വാസം ഉണ്ടായിരുന്നു.
    നിങ്ങള്ക്ക് എഴുന്നേറ്റു നില്ക്കെണ്ടാതായി വന്നു
  • 4:56 - 4:58
    നിങ്ങൾ കുറച്ചു നേരമായി ഇരിക്കുക ആയിരുന്നു,, അപ്പോൾ ശാരീരികമായ ആശ്വാസം,
  • 4:58 - 4:59
    തട്ടിക്കുടയാൻ പറ്റിയപ്പോൾ. നമുക്ക് സന്തോഷം ഉണ്ടായി
  • 4:59 - 5:04
    നമുക്ക് സന്തോഷം ഉണ്ടായി.നിങ്ങൾ മന്ദഹസിക്കുകയും ചിരിക്കുകയും ആയിരുന്നു.നിങ്ങളുടെ മുഖത്തേക്ക് നോക്കൂ
    ഈ മുറി മുഴുവൻ സന്തോഷം ആയിരുന്നു
  • 5:04 - 5:06
    നമുക്ക് കുറച്ചു സംതൃപ്തി ഉണ്ടായി.
  • 5:06 - 5:10
    കളിക്കിടയിൽ ആരെങ്കിലും മെസ്സേജ് അയക്കുന്നതോ ഇമെയിൽ നോക്കുന്നതോ ഞാൻ കണ്ടില്ല.
  • 5:10 - 5:12
    കളിയിൽ നിങ്ങള്ക്ക് പൂര്ണ സംതൃപ്തി ഉണ്ടായിരിന്നു
  • 5:12 - 5:13
    മൂന്ന് പ്രധാനപ്പെട്ട വികാരം,
  • 5:13 - 5:17
    , അന്പരപ്പ് പിന്നെ ആശ്ചര്യം എന്നിവ എല്ലാവരും ബന്ധപ്പെട്ട ആ ഒരു നിമിഷം നമുക്കുണ്ടായി
  • 5:17 - 5:18
    എന്നായിരുന്നു അവസാനമായി നിങ്ങൾ 'ടെഡ്' ൽ വരികയും
  • 5:18 - 5:21
    എന്നിട്ട് റൂമിലുള്ള എല്ലാവരുമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുകയും ചെയ്തത്?
  • 5:21 - 5:23
    അത് ശരിക്കും വിസ്മയകരവും വിസ്മയാവഹമായിരുന്നു.
  • 5:23 - 5:25
    ശാരീരിക ബന്ധത്തെ കുറിച്ച് പറയുമ്പോൾ,
  • 5:25 - 5:28
    നിങ്ങള്ക്ക് അറിയുമോ Oxytocin ഹോര്മോണ് എനിക്ക് ഇഷ്ടമാണ്
  • 5:28 - 5:31
    നിങ്ങൾ oxytocin പുറത്തു വിടു, ഈ മുറിയിലെ എല്ലാവരുമായി ചങ്ങല ഇട്ട പോലെ തോന്നും
  • 5:31 - 5:33
    oxytocin പുറത്തുവിടാനുള്ള ഏറ്റവും നല്ല വഴി
  • 5:33 - 5:36
    മറ്റൊരാളുടെ കൈ ആറു നിമഷം എങ്കിലും പിടിച്ചു കൊണ്ടിരിക്കുക.
  • 5:36 - 5:38
    നിങ്ങൾ എല്ലാരും ആറു നിമ്ഷത്തിൽ കൂടുതൽ പിടിച്ചു കൊണ്ടിരുന്നു
  • 5:38 - 5:40
    അതിനാൽ ജീവസന്ധാരണ ശക്തിശാസ്ത്ര പ്രകാരം
  • 5:40 - 5:42
    പരസ്പരം സ്നേഹിക്കാൻ തയ്യാറാണ്. അത് വളരെ ഗംഭീരം
  • 5:42 - 5:45
    അവസാനത്തേതു അഭിമാനത്തിന്റെ വികാരം
  • 5:45 - 5:48
    എത്ര ആളുകൾ എന്നെ പോലെയുണ്ട്?.സമ്മതിക്കൂ
  • 5:48 - 5:49
    നിങ്ങള്ക്ക് രണ്ട് വിരലും നഷ്ടമായി.
  • 5:49 - 5:51
    അത് നിങ്ങള്ക് ശരിയായില്ല എന്ന് മാത്രം.
  • 5:51 - 5:54
    അത് കുഴപ്പമില്ല. കാരണം നിങ്ങൾ ഇന്ന് ഒരു പുതിയ പാടവം പഠിച്ചു.
  • 5:54 - 5:56
    ഒന്നും ഇല്ലായ്മയിൽ നിന്നും പണ്ട് അറിയാത്ത ഒരു കളി പഠിച്ചു.
  • 5:56 - 5:58
    അതെങ്ങനെ കളിക്കണം എന്ന് ഇപ്പോൾ നിങ്ങള്ക്ക് അറിയാം. നിങ്ങള്ക്ക് മറ്റുള്ളവരെ പഠിപ്പിക്കാം.
  • 5:58 - 6:00
    അഭിനന്ദനങ്ങൾ
  • 6:00 - 6:02
    നിങ്ങളിൽ എത്ര പേർ ഒരു 'വിരൽ' ജയിച്ചു?
  • 6:02 - 6:03
    ശരി, നിങ്ങള്ക്ക് ഒരു നല്ല വാർത്ത ഉണ്ട്.
  • 6:03 - 6:04
    ഔദ്യോഗിക നിയമം അനുസരിച്ച് ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു
  • 6:04 - 6:06
    തള്ളവിരല് മല്ലയുദ്ധത്തിന്റെ
  • 6:06 - 6:10
    ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു
  • 6:10 - 6:12
    എങ്ങനെ കളിക്കണം എന്ന് അറിയുന്ന വളരെ പേരൊന്നും ഇല്ലാത്തതു കൊണ്ട്,
  • 6:12 - 6:15
    ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം.
  • 6:15 - 6:16
    ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം.
  • 6:16 - 6:18
    അഭിനന്ദനം ഗ്രാൻഡ് മാസ്റ്റർമാരെ.
  • 6:18 - 6:20
    ഒരു തള്ള വിരൽ വിജയിച്ചാൽ, നിങൾ ഗ്രാൻഡ് മാസ്റ്റർ ആകും
  • 6:20 - 6:22
    ആരെങ്കിലും രണ്ട് വിരലും വിജയിച്ചവരുണ്ടോ?
  • 6:22 - 6:24
    അതെ, വിസ്മയാവഹം! ശരി.
  • 6:24 - 6:27
    തയ്യാറാവു, നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റെർ സ്റ്റാറ്റസ് പുതുക്കാന്
  • 6:27 - 6:29
    നിങ്ങൾ നിയമ പ്രകാരം
  • 6:29 - 6:32
    ഐതിഹാസികമായ ഗ്രാൻഡ് മാസ്റ്റർമാരാണ്, അഭിനന്ദനങ്ങൾ !
  • 6:32 - 6:35
    ഈ ഒരു സൂചനയോടെ ഞാൻ വിടവാങ്ങുകയാണ്, നിങ്ങള്ക്ക് വീണ്ടും കളിക്കണമെങ്കിൽ
  • 6:35 - 6:37
    ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം.
  • 6:37 - 6:39
    ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം.
  • 6:39 - 6:41
    എളുപ്പമുള്ളത് ആദ്യം പിടിക്കണം. അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ
  • 6:41 - 6:43
    അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ ആണെങ്കിൽ.
  • 6:43 - 6:45
    അതിൽ ശ്രദ്ധിക്കുക എന്നിട്ട് ഇങ്ങനെ ഭ്രാന്തായ പോലെ ചെയ്യുക
  • 6:45 - 6:46
    ഈ കൈ കൊണ്ട് ചെയ്യുക
  • 6:46 - 6:48
    ജയിച്ച ഉടനെ പെട്ടെന്ന് നിർത്തുക
  • 6:48 - 6:50
    . എല്ലാവരും പരിഭ്രമിക്കും. നിങ്ങൾ വിജയിക്കും
  • 6:50 - 6:53
    ഇങ്ങനെയാണ് നിങൾ ഒരു പെരുന്തച്ചൻ ഗ്രാൻഡ് മാസ്റ്റർ ആകുന്നത്.
  • 6:53 - 6:55
    എന്റെ ഇഷ്ടപെട്ട കളി നിങ്ങളെ പഠിപ്പിക്കാൻ അനുവതിച്ചതിനു നന്ദി
  • 6:55 - 6:57
    വൂ ! (കൈയ്യടി)
  • 6:57 - 7:01
    നന്ദി (കൈയ്യടി)
Title:
പലകളിക്കാരുടെ .....തള്ളവിരല്‍-മല്ലയുദ്ധം
Speaker:
ജേൻ മഗോനിഗൽ
Description:

മുഴുവൻ പ്രേക്ഷകരും എണീറ്റ്‌ നിന്ന് പരസ്പരം ബന്ധിച്ചാൽ എന്ത് സംഭവിക്കും?
◦ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും, അത് തന്നെ. കുറഞ്ഞ പക്ഷം അതാണ് Jane McGonigal അവളുടെ ഇഷ്ടപെട്ട കളി പഠിപ്പിക്കാൻ ടെഡ്-ൽ ശ്രമിച്ചപ്പോൾ സംഭവിച്ചത്.
കളി "വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധ"മാകുമ്പോൾ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
07:18
Dimitra Papageorgiou approved Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam accepted Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Kalyanasundar Subramanyam edited Malayalam subtitles for Massively multi-player… thumb-wrestling?
Show all

Malayalam subtitles

Revisions