Return to Video

പഠിപ്പിക്കുക, തെളിയിക്കുക, ഒപ്പം ചെയ്യുക - ക്രിസ്തുവിനെപ്പോലെ നടക്കാൻ പഠിക്കുക - ശക്തമായ വീഡിയോ

  • 0:00 - 0:03
    പഠിപ്പിക്കുക, തെളിയിക്കുക, ഒപ്പം ചെയ്യുക.
  • 0:04 - 0:06
    ഇതിനെ ശിഷ്യത്വം എന്നും വിളിക്കുന്നു.
  • 0:06 - 0:08
    എന്നാൽ ഇന്ന് പള്ളിയിൽ അത്
    നഷ്ടപ്പെട്ടിരിക്കുന്നു.
  • 0:09 - 0:12
    ഇന്ന് പള്ളിയിൽ, ധാരാളം പഠിപ്പിക്കൽ ഉണ്ട്.
  • 0:12 - 0:15
    എന്നാൽ, ഈ ജീവിതം എങ്ങനെ
    ജീവിക്കണം എന്നതിനെക്കുറിച്ച്
  • 0:15 - 0:16
    ഒരു പാട് പ്രകടനങ്ങളില്ല.
  • 0:16 - 0:18
    ക്രിസ്തുവിനെ അനുസരിക്കേണ്ടതെങ്ങനെയെന്ന്
  • 0:18 - 0:19
    കാണിക്കുന്നില്ല.
  • 0:19 - 0:21
    എങ്ങനെ ചെയ്യണമെന്ന് കാണിക്കുന്നില്ല.
  • 0:21 - 0:25
    യേശു പറഞ്ഞു, "വരൂ, എന്നെ പിന്തുടരൂ,
    ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും"
  • 0:26 - 0:28
    യേശു വെറുതെ അവരോടൊപ്പം ഇരുന്ന്
  • 0:28 - 0:30
    സെമിനാരി ചെയ്തില്ല: എങ്ങനെ മനുഷ്യരെ
  • 0:30 - 0:31
    പിടിക്കുന്നവരാക്കും?
  • 0:31 - 0:34
    അവര് യേശുവിനെ പിന്തുടര് ന്നു,
  • 0:34 - 0:37
    പഠിപ്പിക്കുന്നതിനിടെ താന് എന്താണ്
    ചെയ്യുന്നതെന്ന് കാണുകയും ചെയ്തു.
  • 0:37 - 0:39
    അങ്ങനെ യേശു പഠിപ്പിക്കുകയും,
  • 0:39 - 0:45
    പ്രകടനം നടത്തുകയും,
    അവരെ അതേ ചെയ്യാൻ അയയ്ക്കുകയും ചെയ്തു.
  • 0:45 - 0:48
    അത് പള്ളിയിൽ നഷ്ടപ്പെട്ടിരിക്കുന്നു.
  • 0:48 - 0:53
    അത് തിരികെ കിട്ടുമെങ്കിൽ, അത്
    എല്ലാം മാറ്റും.. അത് എല്ലാം മാറ്റും!
  • 0:53 - 0:55
    ഇപ്പോൾ ഞങ്ങൾ നമ്മുടെ
    പരിശീലന സ്കൂളിൽ
  • 0:55 - 0:57
    ഏകദേശം നൂറോളം ആളുകൾ
    പരിശീലനം ചെയ്തു..
  • 0:57 - 1:00
    അവർ പ്രവർത്തിക്കാൻ പോകുന്നു,
  • 1:00 - 1:02
    അവർ സമാധാനമുള്ള ഒരാളെ കണ്ടെത്തി,
  • 1:02 - 1:04
    രോഗികളെ സുഖപ്പെടുത്താനും,
    സുവിശേഷം പ്രസംഗിക്കാനും,
  • 1:04 - 1:06
    ശിഷ്യന്മാരെ ഉണ്ടാക്കാനും പോകുന്നു.
  • 1:06 - 1:12
    അവർ മനുഷ്യരെ പിടിക്കുന്നവരാകാൻ പോകുന്നു,
    യേശു അവരെയും മറ്റുള്ളവരെയും വിളിച്ചു..
  • 1:12 - 1:15
    ഞങ്ങൾ അതിനെ കുറിച്ച്
    പഠിപ്പിക്കുക മാത്രമല്ല,
  • 1:15 - 1:19
    ഞങ്ങൾ കാണിക്കുകയും പ്രകടനം
    നടത്തുകയും ചെയ്യുന്നു.
  • 1:19 - 1:23
    ഇത് ഇവിടെ മാത്രമല്ല. എല്ലാ
    പള്ളിയും ഇങ്ങനെആയിരിക്കണം.
  • 1:23 - 1:26
    ഞാൻ വളരെ ശക്തമായ ഒരു വീഡിയോ
    കാണിക്കാൻ ആഗ്രഹിക്കുന്നു.
  • 1:26 - 1:30
    കഴിഞ്ഞ ആഴ്ച, ഞങ്ങൾ
    ജോർജിയയിലെ അറ്റ്ലാന്റയിൽ ആയിരുന്നു.
  • 1:30 - 1:35
    ഒരു ബുധനാഴ്ച വൈകുന്നേരം
    150 ആളുകൾ ഒത്തുകൂടി.
  • 1:35 - 1:38
    ഞാൻ ശിഷ്യത്വത്തെക്കുറിച്ച് സംസാരിച്ചു.
  • 1:38 - 1:39
    ക്രിസ്തുവിനെ പിന്തുടരുന്നതിനും,
  • 1:39 - 1:42
    ബൈബിളിൽ നാം വായിച്ചത് അനുസരിക്കുന്നതിനും
    ഞാൻ സംസാരിച്ചു.
  • 1:42 - 1:46
    പിന്നെ ഈ ജീവിതം എങ്ങനെയാണെന്ന്
    അവരെ കാണിക്കാന് ഞാന് ആഗ്രഹിച്ചു.
  • 1:46 - 1:49
    അതുകൊണ്ട് ഞാന് എല്ലാവരോടും പറഞ്ഞു.
  • 1:49 - 1:51
    നിങ്ങൾ വാൾമാർട്ടിൽ ഉണ്ട്
    എന്ന് സങ്കൽപ്പിക്കുക.
  • 1:51 - 1:55
    പിന്നെ ഞാൻ പറഞ്ഞു, രോഗികളും,
    മോചനവും, സ്വാതന്ത്ര്യവും ആവശ്യമുള്ളവർ
  • 1:55 - 1:58
    ദയവായി എഴുന്നേറ്റു നിൽക്കുക.
    അങ്ങനെ ആളുകൾ എഴുന്നേറ്റു നിന്നു.
  • 1:58 - 2:02
    പിന്നെ ഞാൻ പറഞ്ഞു,
    ഇവിടെ ഇരിക്കുന്ന ആരെങ്കിലും
  • 2:02 - 2:05
    യേശുവിനെ സ്നേഹിക്കുകയും,
    സൗഖ്യം പ്രാപിക്കുകയും ചെയ്തവർ,
  • 2:05 - 2:08
    എന്നാൽ ആർക്കുവേണ്ടിയും
    പ്രാർത്ഥിച്ചിട്ടില്ല? ആരെങ്കിലും ഉണ്ടോ?
  • 2:08 - 2:11
    ഒരു സ്ത്രീ തന്റെ കൈ കാണിച്ചു.
  • 2:11 - 2:13
    ഞാൻ പറഞ്ഞു, എന്റെ അടുത്തേക്ക് വരൂ.
  • 2:13 - 2:15
    ഇപ്പോൾ ഞാൻ പഠിപ്പിച്ചു,
    ഞാൻ അത് നിങ്ങൾക്ക്
  • 2:15 - 2:18
    കാണിച്ചു തരാം, തുടർന്ന് നിങ്ങൾ
    അത് ചെയ്യും
  • 2:18 - 2:19
    ഞാൻ അവളോട് ചോദിച്ചു തുടങ്ങി:
  • 2:19 - 2:22
    നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
    അവൾ പറഞ്ഞു അതെ.
  • 2:22 - 2:24
    നീ വെള്ളത്തിൽ സ്നാനം ചെയ്തോ?
    അവൾ പറഞ്ഞു അതെ.
  • 2:24 - 2:26
    പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?
    നിങ്ങള് ദൈവത്തോടു
  • 2:26 - 2:28
    വ്യത്യസ്ത നാവില് സംസാരിക്കുന്നുണ്ടോ?
  • 2:28 - 2:30
    ആ നാവുകളിൽ താൻ സംസാരിക്കുന്നില്ല
    എന്ന് അവൾ പറഞ്ഞു.
  • 2:30 - 2:33
    ശരി, നമുക്ക് നിന്നിൽ നിന്ന് തുടങ്ങാം.
    ഇവിടെ വാൾമാർട്ടിൽ.
  • 2:33 - 2:37
    ഞാൻ അവൾക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി.
    നിങ്ങൾക്ക് ഇവിടെ കാണാം..
  • 2:37 - 2:40
    <ചിരി>
    ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ?
  • 2:40 - 2:42
    ഇവിടെ വാൾമാർട്ടിൽ..
  • 2:42 - 2:46
    <ചിരി>
  • 2:47 - 2:50
    എന്റെ പിന്നാലെ പ്രാര് ത്ഥിക്കൂ.
    ദൈവമേ, ഞാൻ നിന്നിലേക്ക് വരുന്നു.
  • 2:50 - 2:52
    ഞാൻ പശ്ചാത്തപിക്കുന്നു.
  • 2:52 - 2:55
    ഞാൻ നിന്നോട് എന്നെ
    സ്വതന്ത്രയാക്കാൻ ആവശ്യപ്പെടുന്നു.
  • 2:55 - 2:57
    എന്നെ സുഖപ്പെടുത്തൂ.
    പരിശുദ്ധാത്മാവ് എന്നിലേക്ക് വരൂ.
  • 2:57 - 3:06
    പരിശുദ്ധാത്മാവ് എന്നെ നിറയ്ക്കുക
    എന്നെ സ്നാനം ചെയ്യുക, ഇപ്പോൾ.
  • 3:13 - 3:22
    ഇവിടെ, അവൾ
    പരിശുദ്ധാത്മാവിനെ സ്വീകരിച്ചു.
  • 3:22 - 3:30
    സ്വാതന്ത്ര്യം ഇപ്പോൾ..
    അശുദ്ധമായ ആത്മാവ് നീ പൊയ്ക!
  • 3:30 - 3:34
    ഇവിടെ, അവൾ ഭയത്തിന്റെ
    ആത്മാവിൽ നിന്നും മോചനം ലഭിച്ചു!
  • 3:34 - 3:37
    അവസാനകാര്യം, ഇപ്പോൾ തന്നെ, പോകൂ!
    ഇപ്പോൾ തന്നെ, പോകൂ!
  • 3:37 - 3:40
    പേടി, ഇപ്പോൾ തന്നെ പോകൂ!
    പുറത്തു വാ!
  • 3:40 - 3:44
    സ്വാതന്ത്ര്യം! സ്വാതന്ത്ര്യം!
    ഇപ്പോൾ തന്നെ, പോകൂ!
  • 3:45 - 3:52
    <വ്യത്യസ്ത നാവില് സംസാരിക്കുന്നു>
  • 3:54 - 4:03
    <സന്തോഷം>
  • 4:05 - 4:08
    ഇപ്പോൾ, അവൾ ക്ക് സ്വാതന്ത്ര്യം ലഭിച്ചു,
    വ്യത്യസ്ത ഭാഷയിൽ സംസാരിച്ചു.
  • 4:08 - 4:11
    അവൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചു,
    ഇവിടെ വാൾമാർട്ടിൽ.
  • 4:11 - 4:12
    <ചിരി>
  • 4:12 - 4:14
    ഹല്ലലൂയ!
  • 4:14 - 4:17
    എല്ലായിടത്തും ഇത് ചെയ്യാം. ഹല്ലലൂയ!
  • 4:18 - 4:21
    പിന്നെ ഞാൻ അവളെ ശിഷ്യയാക്കും.
    ഇപ്പോൾ അവൾ ക്ക് പരിശുദ്ധാത്മാവ് ഉണ്ട്.
  • 4:21 - 4:24
    നമുക്ക് ചുറ്റും പോകാം..
    ഇവിടെ ആർക്കെങ്കിലും ശരീരത്തിൽ വേദന ഉണ്ടോ?
  • 4:24 - 4:26
    അതോ അസുഖമുള്ളആരെങ്കിലുമുണ്ടോ?
  • 4:26 - 4:27
    അവൾ ക്ക് വേണ്ടി പ്രാർത്ഥിക്കുകയും,
  • 4:27 - 4:30
    പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും
    ചെയ്തശേഷം,
  • 4:30 - 4:32
    വളരെ ശക്തമായിരുന്നു!!
  • 4:32 - 4:35
    അപ്പോൾ ഞാൻ പറഞ്ഞു,
    ഇപ്പോൾ നിങ്ങളുടെ ഊഴമാണ്.
  • 4:35 - 4:38
    വരൂ, എന്നെ പിന്തുടരൂ. എങ്ങനെ
    ചെയ്യണമെന്ന് ഞാൻ കാണിച്ചു തരാം.
  • 4:38 - 4:41
    ഞാൻ അവളെ എന്റെ
    കൈകൊണ്ട് പിടിച്ച് അടുത്ത
  • 4:41 - 4:42
    ആളിന്റെ അടുത്തേക്ക് നടന്നു.
  • 4:42 - 4:45
    പിന്നെ അടുത്ത ആളുമായി
    എങ്ങനെ ചെയ്യണമെന്ന്
  • 4:45 - 4:48
    ഞാന് കാണിച്ചു കൊടുത്തു.
  • 4:48 - 4:51
    അടുത്ത ആളിന് വേണ്ടി ഞാന് പ്രാര് ത്ഥിച്ചു.
    ആദ്യം അവൾ ക്ക് സൗഖ്യം ലഭിച്ചു,
  • 4:51 - 4:57
    പിന്നീട് പരിശുദ്ധാത്മാവിനെ സ്വീകരിച്ചു,
    വിവിധ ഭാഷയിൽ സംസാരിച്ചു..
  • 4:57 - 4:58
    അത് ഇവിടെ കാണാം.
  • 4:58 - 5:02
    വേദനയുള്ളവർ, ദയവായി എഴുന്നേൽക്കൂ.
  • 5:02 - 5:05
    ആർക്കാണ് വേദന? ദയവായി എഴുന്നേൽക്കൂ..
  • 5:06 - 5:14
    ഞങ്ങൾ പോകുന്നു, ആളുകളുമായി
    സംസാരിക്കുന്നു, അവൾ എന്റെ കൂടെ വരുന്നു.
  • 5:18 - 5:22
    ഞങ്ങൾ വാൾമാർട്ടിൽ ആണ്, അത് ഓർക്കുക..
  • 5:22 - 5:25
    ഹായ്, ക്ഷമിക്കണം.. ഹലോ..
  • 5:25 - 5:28
    ഞങ്ങൾ ചില ആളുകളുടെ കൂടെയാണ്.
    ഞാൻ കുറച്ച് നിമിഷം സംസാരിക്കട്ടെ?
  • 5:28 - 5:29
    ശരി...
  • 5:29 - 5:31
    നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?
    അതെ..
  • 5:31 - 5:33
    ശരി.. നിങ്ങൾ വ്യത്യസ്ത
    ഭാഷയിൽ സംസാരിക്കുന്നുണ്ടോ?
  • 5:33 - 5:35
    ഇല്ല..
  • 5:35 - 5:38
    ഞാൻ എന്തിനാ അത് ചോദിക്കുന്നത്?
  • 5:38 - 5:41
    ഞാൻ ചോദിക്കുമ്പോൾ ആളുകൾ
    പലരും പറയുന്നു..
  • 5:41 - 5:43
    അവർ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന്..
  • 5:43 - 5:46
    ഞങ്ങൾ ആളുകൾക്കുവേണ്ടി പ്രാർഥിക്കുകയാണ്.
  • 5:46 - 5:48
    നിങ്ങൾക്ക് ശരീരത്തിൽ എന്തെങ്കിലും
    വേദന ഉണ്ടോ?
  • 5:48 - 5:49
    അതെ.. അത് എവിടെ?
  • 5:49 - 5:57
    തോളിനു ചുറ്റും വേദന..
  • 5:57 - 6:00
    ഇപ്പോൾ നിങ്ങൾക്ക് വേദന
    അനുഭവപ്പെടുന്നുണ്ടോ?
  • 6:00 - 6:02
    അതെ..
    എത്ര കാലമായി നിങ്ങൾക്ക് വേദനയുണ്ട്?
  • 6:02 - 6:06
    എത്ര കാലമായി എനിക്ക് വേദന?
    ഒരുപാട് വര് ഷങ്ങളായി...
  • 6:06 - 6:08
    ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടോ?
  • 6:08 - 6:09
    അതെ, ഇവിടെ എല്ലായിടത്തും.
  • 6:09 - 6:12
    അവളുടെ രോഗശാന്തിക്ക് ആദ്യം
    പ്രാര് ത്ഥിക്കാന് ഞാന് ആഗ്രഹിക്കുന്നു,
  • 6:12 - 6:15
    പിന്നീട് പരിശുദ്ധാത്മാവിന് വേണ്ടി
    നമുക്ക് പ്രാര് ത്ഥിക്കാം..
  • 6:15 - 6:18
    രോഗശാന്തിയെക്കുറിച്ച്
    സംസാരിക്കുമ്പോൾ, വേദനവരുമ്പോൾ,
  • 6:18 - 6:20
    ചിലപ്പോൾ നമുക്ക് കൈകൾ കൊണ്ട് സ്പർശിക്കാം,
    പ്രാർത്ഥിക്കാം..
  • 6:20 - 6:24
    എന്നാല്, മറ്റു ചില സമയങ്ങളില് ,
    ശരീരം അലൈന് മെന്റ് ഇല്ലാത്തപ്പോള്,
  • 6:24 - 6:28
    അത് കാലുകള് കാണാം.
  • 6:28 - 6:31
    നിങ്ങൾക്ക് ഇരിക്കാമോ?
  • 6:31 - 6:33
    പുറകോട്ട് തള്ളുക..
  • 6:33 - 6:34
    ഇത് നിങ്ങൾക്ക് പിടിക്കാമോ?
  • 6:34 - 6:36
    ഞങ്ങൾ ഇപ്പോൾ പ്രാർഥിക്കുന്നു.
  • 6:36 - 6:39
    ഞാൻ അവളുടെ കാലുകൾ
    മുകളിലേക്ക് കൊണ്ടുവരുന്നു
  • 6:39 - 6:41
    നിങ്ങളുടെ കാലുകളുടെ നീളങ്ങളിൽ
    വ്യത്യാസം കാണാൻ കഴിയുമോ?
  • 6:41 - 6:43
    കാരണം നിങ്ങളുടെ നട്ടെല്ല്
    വളഞ്ഞിരിക്കുന്നു.
  • 6:45 - 6:47
    ഇപ്പോൾ, ഞാൻ അവളുടെ പുറം
    രോഗശാന്തിക്കായി പ്രാർത്ഥിക്കും..
  • 6:47 - 6:49
    എന്താണ് സംഭവിക്കുന്നതെന്ന് കാണുക.
  • 6:50 - 6:54
    സ്വാതന്ത്ര്യം ഇപ്പോൾ,
    സ്വാതന്ത്ര്യം വരട്ടെ.. സ്വാതന്ത്ര്യം...
  • 6:54 - 6:58
    സ്വാതന്ത്ര്യം...സ്വാതന്ത്ര്യം...
    സ്വാതന്ത്ര്യം...
  • 7:03 - 7:07
    ഇപ്പോൾ നിങ്ങളുടെ പുറം
    എങ്ങനെ അനുഭവപ്പെടുന്നു?
  • 7:12 - 7:15
    ഇപ്പോൾ സുഖം തോന്നുന്നുണ്ടോ?
  • 7:15 - 7:16
    ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു..
  • 7:16 - 7:18
    നിങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു..
  • 7:22 - 7:24
    നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക..
    പറയുക: "ഈശോ..
  • 7:27 - 7:33
    ഈശോ, എനിക്ക് നിന്നെ ആവശ്യമുണ്ട്,
    പരിശുദ്ധാത്മാവ് എന്നിലേക്ക് വരൂ..
  • 7:33 - 7:39
    പരിശുദ്ധാത്മാവ് എന്നെ നിറയ്ക്കുക.
    എന്നെ സ്നാനം ചെയ്യുക, ഇപ്പോൾ.
  • 7:41 - 7:46
    <വ്യത്യസ്ത നാവില് സംസാരിക്കുന്നു>
  • 7:46 - 7:49
    ഉറക്കെ സംസാരിക്കുക..
  • 7:49 - 7:59
    <വ്യത്യസ്ത നാവില് സംസാരിക്കുന്നു>
  • 8:02 - 8:06
    എങ്ങനെയുണ്ട്?
  • 8:08 - 8:10
    <സന്തോഷം>
  • 8:10 - 8:13
    യേശുവിനെ സ്തുതിക്കുക,
    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
  • 8:13 - 8:16
    ഹാ.. ഇത് വളരെ മനോഹരമാണ്...
  • 8:16 - 8:19
    വാൾമാർട്ടിൽ ഇത് സംഭവിക്കുന്നു.
  • 8:19 - 8:22
    എന്നാല് അത് അവിടെ നിര് ത്തിയില്ല.
  • 8:22 - 8:24
    ഞാൻ പഠിപ്പിക്കുകയും കാണിക്കുകയും
    പ്രകടനം നടത്തുകയും ചെയ്തു.
  • 8:25 - 8:28
    ഞാൻ അവളോട് പറഞ്ഞു..
    അടുത്ത വ്യക്തിക്കുവേണ്ടി
  • 8:28 - 8:33
    പ്രാർഥിക്കാനുള്ള നിങ്ങളുടെ അവസരമാണിത്.
  • 8:33 - 8:37
    20 വര് ഷമായി വേദനയുള്ള ഒരു
    സ്ത്രീക്കുവേണ്ടി പ്രാര് ത്ഥിച്ചു.
  • 8:37 - 8:40
    അവൾ ക്ക് സുഖപ്പെട്ടു.
    അത് ഇവിടെ കാണാം..
  • 8:40 - 8:47
    ഞങ്ങൾ മുന്നോട്ട് പോകുന്നു...
    ഇവിടെ ഒരാള് കൂടി ഉണ്ടായിരുന്നു...
  • 8:48 - 8:50
    ശരീരത്തിൽ എവിടെയാണ് വേദന?
  • 8:50 - 8:53
    കഴുത്ത്, നട്ടെല്ല്, ചെവി.
  • 8:53 - 8:55
    ഇപ്പോൾ നിങ്ങൾക്ക് വേദന
    അനുഭവപ്പെടുന്നുണ്ടോ?
  • 8:55 - 8:56
    അതെ..
  • 8:56 - 8:57
    ശരി..
  • 8:57 - 8:59
    അവളുടെ കഴുത്തിൽ കൈ വെക്കാമോ?
  • 8:59 - 9:02
    പ്രാര് ത്ഥിക്കൂ.. എല്ലാ വേദനകളും
    ഞാന് യേശുവിന് റെ നാമത്തില്
  • 9:02 - 9:04
    പോകാന് കല് പിക്കുന്നു...
  • 9:04 - 9:07
    ദയവായി കണ്ണടയ്ക്കരുത്..
    കാരണം, നിങ്ങൾക്ക് കാണാൻ കഴിയില്ല.
  • 9:07 - 9:09
    എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണണം.
  • 9:09 - 9:12
    പ്രാര് ത്ഥിക്കൂ.. എല്ലാ വേദനകളും ഞാന്
    യേശുവിന് റെ നാമത്തില്
  • 9:12 - 9:14
    പോകാന് കല് പിക്കുന്നു..
  • 9:14 - 9:16
    കഴുത്ത് ചലിപ്പിക്കാൻ ശ്രമിക്കുക..
  • 9:16 - 9:18
    കഴുത്ത് ഇപ്പോൾ
    എങ്ങനെ യാണ് അനുഭവപ്പെടുന്നത് ..
  • 9:19 - 9:21
    ഇപ്പോൾ അത് നല്ലതാണ്,
    എന്നാൽ വേദന ഇപ്പോഴും ഉണ്ട്.
  • 9:21 - 9:24
    വീണ്ടും പ്രാര് ത്ഥിക്കുക, എല്ലാ വേദനകളും
    ഞാന് യേശുവിന് റെ നാമത്തില്
  • 9:24 - 9:27
    പോകാന് കല് പിക്കുന്നു..
  • 9:27 - 9:31
    കഴുത്ത് ചലിപ്പിക്കാൻ ശ്രമിക്കുക..
  • 9:31 - 9:33
    വേദന 90% പോയി..
  • 9:33 - 9:37
    വീണ്ടും പ്രാര് ത്ഥിക്കുക, എല്ലാ വേദനകളും
    ഞാന് യേശുവിന് റെ നാമത്തില്
  • 9:37 - 9:39
    പോകാന് കല് പിക്കുന്നു..
  • 9:39 - 9:41
    ഞാൻ അവളോടൊപ്പം ഉണ്ട്,
    അതുകൊണ്ട്
  • 9:41 - 9:45
    അവൾ ചെയ്യുന്നത് അവൾ ക്ക് പരിഭ്രമം ഇല്ല.
  • 9:45 - 9:48
    ഞാൻ ഒരു ശിഷ്യനെ
    പഠിപ്പിക്കുന്നതുപോലെയാണിത്.
  • 9:48 - 9:52
    യേശു ചെയ്തത് ഇതാണ്..
    യേശു ശിഷ്യന്മാരോട് ചെയ്യാൻ പറഞ്ഞത് ഇതാണ്..
  • 9:52 - 9:54
    ഇപ്പോൾ നമുക്ക് നോക്കാം..
  • 9:54 - 9:57
    കഴുത്തിന് ഇപ്പോൾ എങ്ങനെ അനുഭവപ്പെടുന്നു?
  • 10:00 - 10:02
    വേദന പോയി!
  • 10:02 - 10:06
    വേദന പോയി...
  • 10:12 - 10:17
    ഹാ, സൗഖ്യത്തിന്റെ നിമിഷം...
  • 10:17 - 10:20
    ഏകദേശം 2 മിനിറ്റ് മുമ്പ് ഞാൻ
    അവൾക്ക് പരിശുദ്ധാത്മാവിനെ
  • 10:20 - 10:26
    സ്വീകരിക്കാൻ പ്രാർത്ഥിച്ചു,
    വീഡിയോയിൽ നിങ്ങൾക്ക് അത് കാണാം.
  • 10:26 - 10:29
    അവൾ മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിച്ചു,
    അവൾ സുഖം പ്രാപിച്ചു.
  • 10:29 - 10:33
    ഇതിനെ ശിഷ്യത്വം എന്നു പറയുന്നു.
    ഇന്ന് പള്ളിയിൽ അത് നഷ്ടപ്പെട്ടിരിക്കുന്നു.
  • 10:33 - 10:36
    അതുകൊണ്ടാണ് ഇന്ന് രാത്രി
    നമ്മളിവിടെ എത്തിയിരിക്കുന്നത്.
  • 10:36 - 10:37
    ശിഷ്യത്വത്തെക്കുറിച്ച് സംസാരിക്കാൻ..
  • 10:37 - 10:41
    അവളുടെ മുഖം നോക്ക്.
    മനോഹരമായ ഒരു അനുഭവമാണ്!
  • 10:41 - 10:45
    20 വര് ഷം... 20 വര് ഷമായി
    വേദനസഹിക്കുകയാണ്!
  • 10:45 - 10:47
    അവൾ പ്രാർത്ഥിച്ചു.
  • 10:53 - 10:56
    ഇത് കണ്ടോ?
  • 10:56 - 10:59
    ഇത് ശിഷ്യത്വത്തിൻറെ ഒരു പ്രകടനമാണ്.
  • 10:59 - 11:03
    പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?
    നീ വെള്ളത്തിൽ സ്നാനം ചെയ്തോ?
  • 11:03 - 11:05
    അതെ.. അതെ..
  • 11:05 - 11:07
    ഇതെങ്ങനെയുണ്ട്?
  • 11:07 - 11:10
    <സന്തോഷം>
  • 11:10 - 11:15
    ഞങ്ങൾ ഇവിടെ കാണിച്ചു,
    പുറത്ത് ഇത് ചെയ്യാൻ കഴിയും..
  • 11:15 - 11:19
    നാം പുറത്തു പോകുമ്പോൾ,
    ഞങ്ങൾ ആളുകൾക്ക് വേണ്ടി പ്രാർഥിക്കുകയും,
  • 11:19 - 11:24
    യേശു എന്താണ് ചെയ്തത് എന്ന്
    അവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
  • 11:25 - 11:30
    നിങ്ങളുടെ അടുത്ത് ആരെങ്കിലും
    ഉണ്ടെങ്കിൽ അത് എളുപ്പമാണ്..
  • 11:30 - 11:32
    തികച്ചും ശരിയാണ്.
  • 11:32 - 11:34
    നിങ്ങളുടെ അരികിൽ ആരെങ്കിലും
    ഉണ്ടെങ്കിൽ,
  • 11:34 - 11:38
    നിങ്ങൾ തെറ്റ് ചെയ്യാൻ പോകുന്നു
    എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,
  • 11:38 - 11:40
    നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടില്ല
  • 11:40 - 11:43
    കാരണം, നന്നായി അറിയാവുന്ന
    ഒരാൾ നിങ്ങളെ സഹായിക്കാൻ ഉണ്ട്..
  • 11:43 - 11:47
    നമുക്ക് അത് പള്ളിയിൽ
    തിരികെ ലഭിക്കുകയാണെങ്കിൽ,
  • 11:47 - 11:51
    ചുരുങ്ങിയ സമയത്തിനുള്ളിൽ, നമുക്ക്
    ഒരുപാട് ആളുകളെ യേശുവിലേക്ക് നയിക്കാം..
  • 11:53 - 11:56
    അത് വളരെ ശക്തമായിരുന്നു!!
  • 11:56 - 11:59
    ഇതാണ് ഇന്ന് പള്ളിയിൽ വേണ്ടത്.
  • 11:59 - 12:04
    നാം വെറും അധ്യാപനം നിർത്തണം. അത്
    എങ്ങനെ ചെയ്യണമെന്ന്, പഠിപ്പിക്കുകയും,
  • 12:04 - 12:09
    കാണിക്കുകയും വേണം, അവരെ
    അത് ചെയ്യാൻ അനുവദിക്കുക..
  • 12:09 - 12:11
    അതിനെ ശിഷ്യത്വം എന്നും വിളിക്കുന്നു.
  • 12:12 - 12:15
    യേശു പറഞ്ഞത്, ആരെങ്കിലും
    എന്റെ ശിഷ്യനാകണമെങ്കിൽ
  • 12:15 - 12:18
    ഒരു ശിഷ്യൻ എന്ന നിലയിൽ അവനെ പിന്തുടരണം.
  • 12:18 - 12:22
    അവൻ നമ്മുടെ യജമാനനാണ്..അവന്റെ
    ജീവിതം നോക്കി അവനെ
  • 12:22 - 12:24
    അനുകരിക്കുകയും പിന്തുടരുകയും വേണം.
  • 12:24 - 12:27
    വര് ഷങ്ങള് ക്ക് മുന് പ് പോലെ,
    ഞാന് ഒരു ബേക്കർ എന്ന നിലയിൽ
  • 12:27 - 12:36
    പരിശീലനം ആരംഭിച്ചു
  • 12:36 - 12:39
    തുടക്കത്തിൽ, റൊട്ടിയോ
    വിവാഹകേക്കുകളോ എങ്ങനെ
  • 12:39 - 12:42
    ഉണ്ടാക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
  • 12:42 - 12:45
    പക്ഷേ, എന്റെ ഗുരു എന്നെ പഠിപ്പിച്ചു. അത്
    എങ്ങനെ ചെയ്യണമെന്ന്
  • 12:45 - 12:50
    അദ്ദേഹം കാണിച്ചു തന്നു, എന്നിട്ട് എനിക്ക്
    അത് ചെയ്യാൻ അവസരം തന്നു.
  • 12:50 - 12:54
    അങ്ങനെയാണ് കേക്ക് ഉണ്ടാക്കാന് പഠിച്ചത്.
  • 12:54 - 12:57
    ഞാൻ ജോലി ചെയ്തിരുന്ന ബേക്കറി,
    ഇന്ന് പല പള്ളികളെയും
  • 12:57 - 13:01
    അപേക്ഷിച്ച് ശിഷ്യത്വം കാണിച്ചു.
  • 13:01 - 13:03
    വെറും പഠിപ്പിക്കലും സംസാരവും നിന്ന്
    നമുക്ക് മാറി നില് ക്കണം.
  • 13:03 - 13:06
    നമുക്ക് യേശുവിനെ അനുസരിക്കണം.
    യേശു എന്താണ് ചെയ്തതെന്ന്
  • 13:06 - 13:09
    പഠിപ്പിക്കുകയും, കാണിക്കുകയും വേണം,
    പിന്നെ ആളുകൾ അത് ചെയ്യട്ടെ..
  • 13:09 - 13:12
    ഇതിനെ ശിഷ്യത്വം എന്നും വിളിക്കുന്നു.
  • 13:13 - 13:14
    ദൈവം അനുഗ്രഹിക്കട്ടെ.
  • 13:14 - 13:16
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന്
    ഞാൻ പ്രതീക്ഷിക്കുന്നു.
  • 13:16 - 13:19
    ഞങ്ങളുടെ വെബ് സൈറ്റിൽ കൂടുതൽ
    ബൈബിൾ ഉപദേശങ്ങൾ ഉണ്ട്.
  • 13:19 - 13:21
    ക്രിസ്തുവിനെ
    അനുസരിക്കേണ്ടതെങ്ങനെയെന്ന് നിങ്ങൾക്ക്
  • 13:21 - 13:24
    കാണിച്ചുതരുന്ന ഓൺലൈൻ സ്കൂളും
    പരിശീലനവും ഞങ്ങൾക്കുണ്ട്.
  • 13:24 - 13:27
    നിങ്ങൾക്ക് അത് കണ്ടെത്താൻ
    കഴിയും www.thelastreformation.com
  • 13:27 - 13:30
    അടുത്തിടെ ഒരു പുതിയ വെബ്സൈറ്റ്
    കിട്ടി, www.thelastreformation.com
  • 13:30 - 13:31
    ദൈവം അനുഗ്രഹിക്കട്ടെ.
    ബൈ, ബൈ..
Title:
പഠിപ്പിക്കുക, തെളിയിക്കുക, ഒപ്പം ചെയ്യുക - ക്രിസ്തുവിനെപ്പോലെ നടക്കാൻ പഠിക്കുക - ശക്തമായ വീഡിയോ
Description:

യേശു ചെയ്തതുപോലെ, സഭ വീണ്ടും ശിഷ്യന്മാരെ ഉണ്ടാക്കാൻ തുടങ്ങിയാൽ, ദൈവം നമ്മെ വിളിച്ചപോലെ... പിന്നെ, ലോകം എന്നന്നേക്കുമായി മാറുന്നത് നാം കാണും!

ഈ ശക്തമായ വീഡിയോ കാണുക, ടോർബെൻ സോൻഡെർഗാഡ്, പഠിപ്പിക്കുകയും പ്രകടനം നടത്തുകയും ചെയ്തശേഷം, പരിശുദ്ധാത്മാവ് സ്വീകരിച്ച ഒരു സ്ത്രീയെ അങ്ങനെ ചെയ്യാൻ അനുവദിക്കുന്നു! അതെ, പരിശുദ്ധാത്മാവ് സ്വീകരിച്ചശേഷം 10 മിനിറ്റ് കഴിഞ്ഞ് അവൾ മറ്റൊരാൾക്കുവേണ്ടി പ്രാർഥിക്കുന്നു, ആ വ്യക്തി ക്ക് സൗഖ്യം ലഭിക്കുന്നു! 20 വര് ഷമായി ഈ സ്ത്രീക്ക് വേദനയായിരുന്നു.

ഇതാണ് വീണ്ടും പള്ളിയിൽ കാണേണ്ടത്! എന്നാൽ, ഇന്ന് അത് പള്ളിയിൽ നഷ്ടപ്പെട്ടിരിക്കുന്നു.

അധികാരത്തിലും വിശുദ്ധിയിലും നടക്കുന്ന, യേശുവിനെപ്പോലെ സുവിശേഷം പ്രസംഗിക്കുന്ന ശക്തരായ ശിഷ്യന്മാരെ നമുക്ക് കാണാം!

ഞങ്ങളുടെ ഓൺലൈൻ പരിശീലന സ്കൂളുകളും സൗജന്യ സിനിമകളും www.thelastreformation.com വെബ് സൈറ്റിൽ കാണുക

more » « less
Video Language:
English
Duration:
13:36

Malayalam subtitles

Revisions