Malayalam subtitles

← Project Glass: Live Demo At Google I/O

Get Embed Code
48 Languages

Showing Revision 2 created 11/27/2012 by Amara Bot.

  1. ഹേയ് വിക്
  2. സെര്ജേ !
  3. സുഹുര്തുകളെ, നമ്മള് ഒരു മാന്ത്രികമായ കാര്യം ചെയ്യാന് പോകുകയാണ്
  4. ഇവിടെ . നിങ്ങള്ക്ക് ആയി ഒരു പ്രത്യേക അദ്ഭുതം ഉണ്ട്
  5. നിങ്ങള്ക്ക് ആയി ഒരു പ്രത്യേക പരിപാടി ഉണ്ട് . അത് സമയത്തെ അനുസരിച്ച് ഇരിക്കും
  6. ഇത് തെറ്റി പോകാന് 500 വഴികള് ഉണ്ട്. ഇനി പറയു ഇതില് ആര്ക്ക്
  7. ഗ്ലാസ്സിന്റെ ഡെമോ കാണണം?
  8. ഹേ ജ.ടി., ജ.ടി., നിനക്ക് കേള്കാമോ?
  9. ഹലോ ഹലോ. എന്തോ ചെറിയ സങ്ങേതിക തകരാര് ഉണ്ടെന്ന് തോനുന്നു
  10. നിനക്ക് കേള്കാമോ?
  11. യ യ ഹേയ് ഞങ്ങള് ഇവിടെ മോസ്കോനില് ഉണ്ട്. ഇവിടെ എന്റെ കൂടെ 1000 ത്തോളം ആള്കാര് ഉണ്ട്
  12. ഞാന് നിനക്ക് തന്നത് നിനക്ക് ഇവിടെ താഴെ കൊണ്ട് തരാന് പറ്റുമോ? എനിക്ക് തോനുന്നു നിങ്ങള്
  13. താഴേക് വരുന്ന വഴിയില് ഞങ്ങള്ക്ക് അല്പം രസമുള്ള സമയം നല്കാന് കഴിയുമെന്ന്