YouTube

Got a YouTube account?

New: enable viewer-created translations and captions on your YouTube channel!

Malayalam subtitles

← വിപ്ലത്തിന്റെ മുഹൂര്‍ത്തം ആര്‍ക്കും പ്രവചിയ്ക്കാനാവില്ല

Get Embed Code
6 Languages

Subtitles translated from English Showing Revision 7 created 10/25/2011 by pravi.

 1. ഞാന് കാണുന്നതു് കോര്പ്പറേറ്റിസവും ഫാസിസവും ശിങ്കിടി മുതലാളിത്തവുമാണു്
 2. ഒരു സ്വതന്ത്ര കമ്പോളം എനിയ്ക്കു് കാണുന്നില്ല
 3. ഞാന് കാണുന്നതു് ഒരു പോലീസ് ഭരണവും അമേരിക്കന് സാമ്രാജ്യവുമാണു്
 4. ഞാന് കാണുന്നതു് 135 രാജ്യങ്ങളിലായി 700 പട്ടാള താവളങ്ങളാണു്
 5. ഞാന് കാണുന്നതു് ഇറാഖിലെ 5000 ശവശരീരങ്ങളാണു്
 6. ഏകാധിപതികള്ക്കു് വലിയ സൈന്യങ്ങള് ഉണ്ടാക്കാന്
 7. ലക്ഷം കോടിക്കണക്കിനു് വിദേശ സഹായം നല്കുന്ന
 8. ഒരു വെല്ഫെയര് വാര്ഫെയര് (യുദ്ധക്കൊതിയുള്ള) രാജ്യം
 9. വഴി നഷ്ടപ്പെട്ട ഒരു അമേരിക്കയാണു് ഞാന് കാണുന്നതു്
 10. റിപ്പബ്ലിക്രാറ്റുകള് - റിപ്പബ്ലിക്കന്സും ഡെമോക്രാറ്റ്സും
 11. രണ്ടു് കൂട്ടരും ഒരേ കാര്യത്തിനു് തന്നെയാണു് നിലകൊള്ളുന്നതു്
 12. ഒരു യഥാര്ത്ഥ ജനാധിപത്യം എനിയ്ക്കു് കാണാനില്ല
 13. ജനങ്ങളുടെ ശബ്ദം എനിയ്ക്കു് കേള്ക്കാനില്ല
 14. അവസാനം ഞങ്ങള് ഉണര്ത്തെഴുന്നേറ്റിരിയ്ക്കുന്നു
 15. മൈക്ക് ചെക്ക് മൈക്ക് ചെക്ക്
 16. സ്പെയിന്, ഈജിപ്ത്, പോലെ, ഇതിന്റെ ഡൈനാമിക്സും സമയവും ശരിയാണോ?
 17. ഇതു് ശരിയായ മുഹൂര്ത്തമാണോ?
 18. ആ മാനസികാവസ്ഥ ഉണ്ടോ?
 19. ഇതൊന്നും നമുക്കു് പ്രവചിയ്ക്കാനാവില്ല
 20. ജനങ്ങള് പ്രതിഷേധിയ്ക്കുമ്പോള്, ഒരു ദിവസം പുറത്തിറങ്ങി മാര്ച്ച് ചെയ്യുമ്പോള്
 21. എന്തു് സംഭവിയ്ക്കുമെന്നു് നമ്മള് കണ്ടിട്ടുണ്ടു്
 22. അധികാരമാറ്റത്തിനും ജനങ്ങള് തമ്മില് തമ്മില്
 23. എങ്ങനെ കാണുന്നു എന്നതിനും
 24. പുതിയൊരു രീതിയ്ക്കുള്ള ഒരുവസരമായിരിയ്ക്കാം ഒരു പക്ഷേ ഇതു്.
 25. ഞാന് പറയാറുള്ളതു് പോലെ
 26. രണ്ടായാലും നമുക്കു് തന്നെ നഷ്ടം
 27. എന്നാല് ഇതു് നോക്കാവുന്നതാണു്
 28. ഇതു് സംഭവിയ്ക്കാന് ഞാന് കാത്തിരിയ്ക്കുകയായിരുന്നു
 29. ഇതു് സംഭവിയ്ക്കുമെന്നു് എനിയ്ക്കറിയാമായിരുന്നു
 30. കാരണം യൂറോപ്പില് ഇതു് സംഭവിച്ചു
 31. ഇതു് പടരും എന്നു് എനിയ്ക്കറിയാമായിരുന്നു
 32. ഇതു് എന്റെ ജീവിതത്തിന്റെ
 33. വലിയ പങ്കും ഞാന്
 34. അനുഭവിച്ചു കൊണ്ടിരുന്നതാണു്
 35. ഇതു് ബാഹ്യലോകത്തു് പ്രതിഫലിച്ചു് കാണുന്നതു്
 36. ഒരു അനുഗ്രഹമാണു്, ഇതിന്റെ ഭാഗമാകുന്നതു്
 37. ഞാന് ശരിയ്ക്കും ആസ്വദിയ്ക്കുന്നു
 38. ഞാന് പണ്ടു് മുതലേ ഇതിലൊക്കെ ഉള്ളൊരാളാണു്
 39. ഞാന് കഴിഞ്ഞ നാലു് പതിറ്റാണ്ടുകളായി പല തരം ആക്റ്റിവിസത്തിലുണ്ടു്
 40. നിങ്ങള്ക്കറിയുമോ ഇതു് എല്ലായ്പോഴും എന്റെ സ്വപ്നമായിരുന്നു
 41. വാള്സ്ട്രീറ്റിനു് പിന്നാലെ പോകാനും ജയിലില് കയറാതെയോ
 42. അടി വാങ്ങാതെയോ ഇതിനെ ആക്രമിയ്ക്കാനോ
 43. നമ്മള് എങ്ങനെ ജയിയ്ക്കും?
 44. നമ്മള് എവിടെയും പോകുന്നില്ല
 45. ഇതു് ആളുകളെ പഠിപ്പിയ്ക്കാനുള്ള പ്രവര്ത്തനമാണു്
 46. ശരിയ്ക്കും പറഞ്ഞാല് ലോകത്തെ തന്നെ
 47. അതാതയതു് നമ്മള് ആദ്യമായും പ്രധാനമായും കരുണയുള്ളവരും
 48. നമ്മളെ നോക്കുന്നതിനു് മുമ്പു് കൂട്ടായ്മയെ നോക്കുന്നവരായിരിയ്ക്കണം
 49. ഇതിനുള്ള മാതൃക വട്ടമേശ സമ്മേളനങ്ങളുടെ വളരുന്ന
 50. ഒരു പ്രസ്ഥാനമായിരിയ്ക്കണം
 51. രണ്ടു് ദിവസം മുമ്പു് ഞാന് അറസ്റ്റ് ചെയ്യപ്പെട്ടു
 52. പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്സും
 53. എന്നെ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുന്നവര്
 54. ഇവരോടു് സംസാരിയ്ക്കരുതെന്നു് ഞാന് ആഹ്വാനം ചെയ്യുന്നു.
 55. സംസാരിച്ചില്ലെങ്കില് എന്നെ ചുമരില് ചേര്ത്തു് ചങ്ങലയ്ക്കിടുമെന്നു് അവര് എന്നെ ഭീഷണിപ്പെടുത്തി
 56. ഞാന് സംസാരിച്ചില്ല, നിങ്ങള്ക്കിതിഷ്ടപ്പെട്ടോ?
 57. ന്യൂ യോര്ക്കിലെ മേയര്ക്കിവിടെ വിചിത്രമായൊരു സ്ഥാനമാണുള്ളതു്
 58. അദ്ദേഹത്തിനു് ഒരു് മുബാറക്കിനെ പോലെയോ
 59. അല്ലെങ്കില് മിഡില് ഈസ്റ്റിലെ മറ്റൊരു ഏകാധിപതിയെപ്പോലെയോ
 60. പ്രക്ഷോഭകാരികളെ നേരിടാനാവില്ല
 61. കൂടാതെ അദ്ദേഹം തന്നെ നേരത്തെ പറഞ്ഞതു്
 62. ഈ കുട്ടികള്ക്കു് ജോലിയൊന്നും നല്കാന് അവര്ക്ക് സാധിച്ചില്ലെങ്കില്
 63. ടുണീഷ്യയിലും ഈജിപ്തിലും മറ്റ് മിഡില് ഈസ്റ്റേണ് രാജ്യങ്ങളിലും കണ്ടതു് പോലുള്ള പ്രശ്നങ്ങള് നേരിടേണ്ടി വരുമെന്നു്
 64. അധികാരവും പണവുമില്ലാത്ത ഞങ്ങളെ പോലുള്ള ആളുകള്ക്കു് ചില മാറ്റങ്ങളെല്ലാം
 65. കൊണ്ടു് വരാനുള്ള ശ്രമമെങ്കിലും നടത്തണമെങ്കില് സാമൂഹിക സമ്മര്ദ്ദത്തിലൂടെ മാത്രമേ കഴിയൂ
 66. എല്ലാ ദിവസവും എല്ലാ ആഴ്ചയും
 67. വാള്സ്ട്രീറ്റ് കീഴടക്കുക
 68. ഒന്നിച്ചു് സ്വാതന്ത്ര്യം നേടുകയെങ്ങനെയെന്നെനിയ്ക്കറിയില്ല
 69. അതാണു് നമ്മളെല്ലാവരും നേടാന് ശ്രമിയ്ക്കുന്നതെങ്കിലും. ഇതെല്ലാം ഒരുമിച്ചു് നടക്കണമെന്നു് എനിയ്ക്കു് തോന്നുന്നു.
 70. ഞങ്ങളിവിടെ ഒരു പ്രസ്ഥാവനയ്ക്കായാണു് ഇവിടെയുള്ളതു്, ഞങ്ങളിവിടെ സ്ഥലം പിടിയ്ക്കുന്നതു്
 71. ജനങ്ങളെ ബോധവാന്മാരാക്കാനാണു്, കാരണം ജനങ്ങള് ഭക്ഷണവും വീടും മാത്രം ഉള്ളെങ്കിലും
 72. സുഖമായി അവരുടെ വീട്ടില് തന്നെയിരുപ്പാണു്
 73. സ്വന്തം അവകാശങ്ങള് ചോദിച്ചു് വാങ്ങാന് അവര് ശ്രമിയ്ക്കുന്നില്ല
 74. ജനങ്ങള് യഥാര്ത്ഥ ജനാധിപത്യത്തിനായി എണീറ്റു് നില്ക്കാനുള്ള സമയമാണിതു്
 75. എന്നാല് നമുക്കു് കോര്പ്പറേറ്റ് അത്യാഗ്രഹം ഒഴിവാക്കാം
 76. ആവശ്യങ്ങള് പ്രശ്നമുണ്ടാക്കുന്നതും അധികാരം കളയുന്നതുമാണു്
 77. കാരണം ഇതു് ജനങ്ങള് മറ്റാരെയും കാക്കാതെ
 78. സ്വയം കാര്യങ്ങള് ചെയ്യുന്നതായതിനാലാണു്
 79. കൂടാതെ നിങ്ങള്ക്കിതിനെ ഒരു കുഞ്ഞു് സമൂഹമായി കാണാം
 80. ഇതു് പുതിയൊരു സമൂഹത്തിനുള്ള മാതൃകയാണു് എന്തിനെങ്കിലും എതിരാണെന്നുള്ള അര്ത്ഥത്തിലുള്ളൊരു
 81. പ്രതിഷേധമല്ല, പുതിയൊരെണ്ണം ഉണ്ടാക്കാനുള്ളൊരു വഴിയാണു്
 82. നമ്മുടെ ജീവിതത്തിന്റെ ഭാഗമായ നീതിയുടെ തിരസ്കരണത്തിന്റെ
 83. ജനങ്ങളുടെ മനസ്സിലാക്കലും ജനങ്ങളുടെ തിരിച്ചറിവും
 84. ജനങ്ങളുടെ ഉയിര്ത്തെഴുന്നേല്പ്പുമാണിതു്
 85. ഞങ്ങളിവിടെ വളരെ അടുത്താണെങ്കിലും, പ്രത്യേകിച്ചും ഇതു് പോലുള്ളൊരു നഗരത്തില്
 86. നിങ്ങള്ക്കറിയുമോ, ആദ്യ പടി വയ്ക്കാന് എല്ലാവര്ക്കും പേടിയാണു്
 87. ജനങ്ങള് കെട്ടിപ്പടുത്ത മതിലുകള് തകര്ക്കാന്
 88. പ്രശ്നങ്ങളെക്കുറിച്ചു് സംസാരിയ്ക്കുന്ന, ഇതു് പോലെയൊ അല്ലെങ്കില്
 89. മറ്റൊരു തരത്തിലുള്ളതൊ ആയ കൂട്ടായ്മ കെട്ടിപ്പെടുക്കാന്
 90. നമ്മള്ക്കെല്ലാവര്ക്കും പൊതുവായ പ്രശ്നങ്ങളുണ്ടു് നമ്മുടെയെല്ലാവരുടേയും
 91. ജീവിതങ്ങള് നന്നാക്കാന് മാറ്റാവുന്ന പൊതുവായ കാര്യങ്ങള്
 92. ഞാന് വിയറ്റ്നാം കാലത്തെ 60 വയസ്സായ ഒരു വിമുക്ത ഭടനാണു്
 93. ഞാന് ഒരു വക്കീലിന്റെ കൂടെ മുഴുവന് സമയമല്ലാതെ ജോലിയെടുത്തിരുന്നു
 94. ഇപ്പോള് ആ വക്കീലിനു് തന്നെ സാമ്പത്തിക പ്രശ്നങ്ങളായതു് കാരണം എന്നെ എടുക്കാന് തയ്യാറല്ല
 95. ഞാന് കുടുങ്ങിയിരിയ്ക്കുകയാണു്
 96. എന്താണു് ചെയ്യുകയെന്നെനിയ്ക്കൊരു പിടിയും ഇല്ല
 97. നിങ്ങള് എന്നെ പോലെ അസ്വസ്ഥനും
 98. ടീ പാര്ട്ടിക്കാരെ വാര്ത്തയിലും ടിവിയിലും എല്ലാ സമയത്തും കാണുമ്പോള്
 99. എന്താണിവിടെ ടീ പാര്ട്ടിയ്ക്കു് ബദലായി ഒരു തീവ്ര ഇടതുപക്ഷമില്ലാത്തതെന്നു്
 100. ആലോചിച്ചിട്ടുണ്ടെങ്കില് നിങ്ങളിവിടെ വരണം
 101. നിങ്ങള്ക്കും എന്നെ പോലെ കൊട്ടക്കണക്കിനു് വിദ്യാര്ത്ഥി കടമുണ്ടെങ്കില്
 102. നിങ്ങളിവിടെ വരണം
 103. നിങ്ങള് എന്തെങ്കലും കരമടച്ചിട്ടുണ്ടെങ്കില് ജനറല് ഇലക്ട്രിക് കോര്പ്പറേഷനേക്കാളും കൂടുതല് കരമടച്ചിട്ടുണ്ടെന്നതിന്റെ
 104. കലിയടങ്ങുന്നില്ലെങ്കില്
 105. നിങ്ങളിവിടെ വരണം
 106. അത്ഭുതകരമായതെന്തെങ്കിലും കാണണമെങ്കില് നിങ്ങളിവിടെ വരണം
 107. [നിങ്ങള്ക്കായി അവതരിപ്പിച്ചതു് മാര്ട്ടിന സ്റ്ററോസ്റ്റയും ഇവ റാഡിവോജേവിക്കും - ക്രിയേറ്റീവ് കോമണ്സ് മുദ്ര]
 108. എല്ലാ ദിവസവും എല്ലാ ആഴ്ചയും