Return to Video

OTP ലേണിംഗ് സീരീസ് 01: എങ്ങനെ സൈന്‍ അപ് ചെയ്യാം

  • 0:06 - 0:09
    (എങ്ങനെ സൈൻ അപ്പ് ചെയ്യാം)
  • 0:11 - 0:13
    ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിലേക്ക് സ്വാഗതം!
  • 0:14 - 0:15
    തുടങ്ങുവാനായി,
  • 0:15 - 0:19
    TED.comല് പ്രവേശിച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുക.
  • 0:20 - 0:21
    ശേഷം റെജിസ്റ്റർ ചെയ്യുക
  • 0:22 - 0:25
    ഞങ്ങളുടെ തർജ്ജമ-പകർപ്പെഴുത്തു
    ടൂൾ ആയ Amara യിൽ.
  • 0:26 - 0:29
    അതിന് വേണ്ടി, Amara.org സന്ദർശിക്കുക
  • 0:30 - 0:34
    എന്നിട്ട്, TED പ്രൊഫൈൽ ഉപയോഗിച്ച്
    സൈന് ഇന് ചെയ്യുക.
  • 0:38 - 0:40
    ഇനി നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക.
  • 0:41 - 0:42
    ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്റ്റിലൂടെ,
  • 0:42 - 0:45
    ഇംഗ്ലീഷ് ടോക്കുകള് തര്ജ്ജമ
    ചെയ്യുന്നതിന് പുറമേ,
  • 0:45 - 0:48
    മറ്റു ഭാഷകളിലുള്ള Tedx ടോക്കുകള്
  • 0:48 - 0:51
    പകർത്തിയെഴുതാനും, തർജമ ചെയ്യാനും
    നിങ്ങള്ക്ക് സാധിക്കും
  • 0:52 - 0:54
    അതിന്, നിങ്ങൾക്കറിയവുന്ന ഭാഷകളെല്ലാം സെലെക്റ്റ് ചെയ്യുക
  • 0:54 - 0:58
    തര്ജമയ്ക്കോ പകര്ത്തിയെഴുത്തിനോ
    സാധിക്കുമെന്ന് ആത്മവിശ്വാസമുള്ളവയെല്ലാം തിരഞ്ഞെടുക്കുക
  • 1:06 - 1:09
    അതിനു ശേഷം, "Apply to Join" ഞെക്കുക.
  • 1:10 - 1:13
    ചില ചോദ്യങ്ങള്ക്ക് ഉത്തരം എഴുതേണ്ടി വന്നേക്കാം.
  • 1:14 - 1:16
    കഴിയുന്നത്ര കൃത്യമായി ഉത്തരമെഴുതൂ
  • 1:16 - 1:18
    ഇംഗ്ലീഷില് തന്നെ മറുപടി
    എഴുതാന് മറക്കരുത്.
  • 1:20 - 1:22
    എല്ലാം തയ്യാറായാല് അപേക്ഷ സമര്പ്പിക്കുക.
  • 1:24 - 1:25
    ഞാനൊരു സൂചന നല്കാം
  • 1:26 - 1:30
    Amara നിങ്ങൾക്കയച്ച ഇമെയില്
    സ്ഥിരീകരിക്കാന് മറക്കരുത്
  • 1:31 - 1:33
    എങ്കിലേ അപേക്ഷ സ്വീകരിക്കപ്പെട്ടതിനു ശേഷം
  • 1:33 - 1:35
    നിങ്ങൾക്കുള്ള അറിയിപ്പുകള് അമര മുഖേനെ ലഭിക്കൂ.
  • 1:37 - 1:40
    സാധാരണ ഗതിയില്, അഞ്ചു ദിവസമാണ് ഇതിനു കാലാവധി.
  • 1:40 - 1:42
    ഈ ഇടവേളയിൽ നിങ്ങള്ക്ക് ഒരുക്കം നടത്താം,
  • 1:42 - 1:47
    Ted.com, wiki, OTPedia യിലുമുള്ള
    പരിശീലനവിവരങ്ങള് കണ്ടെത്തിയും,
  • 1:48 - 1:52
    Ted - Tedx ടോക്കുകളില് നിന്നും,
    Ted-ed ലെസണുകളില് നിന്നും മനസ്സിലാക്കിയും ഒരുങ്ങാം.
  • 1:52 - 1:53
    ഇവ തര്ജ്ജമക്ക് ഉപകരിക്കുന്ന നിർദേശങ്ങളാണു.
  • 1:54 - 1:56
    നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്,
  • 1:56 - 1:59
    OTP കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണു
  • 1:59 - 2:01
    എഫ്ബിയിലെ പൊതു ഗ്രൂപിലുള്ള,
  • 2:02 - 2:05
    "I translate TEDTalks"
    and "I transcribe TEDxTalks," എന്ന ഗ്രൂപ്പിൽ ചേരാം.
  • 2:05 - 2:10
    കൂടാതെ OTPedia യിലെ വികസിച്ചുകൊണ്ടിരിക്കുന്ന
    നിങ്ങളുടെ ഭാഷഗ്രൂപ് കണ്ടെത്താം
  • 2:11 - 2:14
    ഒരിക്കൽക്കൂടി
    തര്ജ്ജമ-പകര്പ്പെഴുത്തിലേക്ക് സ്വാഗതം!
Title:
OTP ലേണിംഗ് സീരീസ് 01: എങ്ങനെ സൈന്‍ അപ് ചെയ്യാം
Description:

TED പൊതു തര്‍ജമ പ്രൊജക്റ്റില്‍ സന്നദ്ധകനായി എങ്ങനെ സൈന്‍ അപ് ചെയ്യാം എന്നതാണ് ഈ ടൂറ്റോറിയല്‍ വ്യക്തമാക്കുന്നത്. ഈ വീഡിയോയില്‍ ഉപയോഗിച്ചിട്ടുള്ള ലിങ്കുകള്‍ താഴെ ഉണ്ട്:

പരിശീലന സഹായികള്‍ (OTPedia): http://translations.ted.org/wiki/Main_Page

ഫേസ്ബുക്കിലെ പൊതു OTP ഗ്രൂപ്പുകള്‍:
http://www.facebook.com/groups/ITranslateTEDTalks
http://www.facebook.com/groups/ITranscribeTEDxtalks

ഫേസ്ബുക്കിലെ ഭാഷാധിഷ്ടിത ഗ്രൂപ്പുകള്‍:
http://translations.ted.org/wiki/Language_Groups

TED ഓപണ്‍ട്രാന്‍സ്ലേഷന്‍ പ്രൊജക്റ്റ്‌ ചെയ്യുന്ന സന്നദ്ധ പരിഭാഷകന് ഉപകാരപ്പെടുന്ന ഒത്തിരി നിര്‍ദേശങ്ങളാണ് ഈ റ്റുട്ടോറിയല്‍ ആണിത്.

ഈ വീഡിയോയില്‍ പറഞ്ഞ മറ്റു വീഡിയോകള്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക: http://translations.ted.org/wiki/How_to_Tackle_a_Translation

TED ഓപണ്‍ട്രാന്‍സ്ലേഷന്‍ പ്രൊജക്റ്റ്‌ ചെയ്യുന്ന സന്നദ്ധ പരിഭാഷകര്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്തതാണ് ഈ വീഡിയോ. സബ്ടൈറ്റില്‍ നല്‍കി ഇംഗ്ലീഷിലുള്ള ഇത്തരം TED ടോക്കുകള്‍ TED ഓപണ്‍ട്രാന്‍സ്ലേഷന്‍ പ്രൊജക്റ്റ്‌ വഴി മറ്റുള്ളവര്‍ക്കും ലഭ്യമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ted.com/pages/287

more » « less
Video Language:
English
Team:
closed TED
Project:
TED Translator Resources
Duration:
02:15

Malayalam subtitles

Revisions