1 00:00:00,003 --> 00:00:01,899 എനിക്ക് തോന്നുന്നു ഗോവണിപ്പടികൾ 2 00:00:02,769 --> 00:00:07,417 വൈകാരികതയെ എളുപ്പം സ്വാധീനിക്കുന്ന ഭൗതികഘടകങ്ങളാണ്, 3 00:00:07,442 --> 00:00:09,112 ഒരു ആർക്കിട്ടെക്ടിന് ചെയ്യാവുന്ന 4 00:00:09,137 --> 00:00:11,566 [ചെറിയ കാര്യം, വലിയ ആശയം] 5 00:00:12,772 --> 00:00:15,293 [ഗോവണിപ്പടികളിൽ ഡേവിഡ് റോക്ക് വെൽ] 6 00:00:15,451 --> 00:00:19,110 ഏറ്റവും അടിസ്ഥാനമായി 'എ', 'ബി' എന്ന രണ്ട് ബിന്ദുക്കൾക്കിടയിലെ 7 00:00:19,134 --> 00:00:20,713 വ്യത്യസ്ത ഉയർച്ചകളിലുള്ള വഴി. 8 00:00:20,737 --> 00:00:23,269 കോണിപ്പടികൾക്കൊരു പൊതുഭാഷയുണ്ട്. 9 00:00:23,293 --> 00:00:26,126 പടികൾക്ക് മേലെ നാം നടക്കുന്നു.. 10 00:00:26,150 --> 00:00:30,063 രണ്ട് പടികൾക്കിടയിലെ കുത്തനെയുള്ള റൈസർ. 11 00:00:30,087 --> 00:00:33,967 ചില ഗോവണികൾക്ക് പ്രത്യേക അഗ്രങ്ങളുണ്ട്. 12 00:00:33,991 --> 00:00:36,762 ഒന്നിച്ച് ചേർക്കുന്ന ഭാഗ ഒരു സ്ട്രിംഗറാണ്. 13 00:00:37,761 --> 00:00:41,361 ഈ ഭാഗങ്ങളാണ് എല്ലാ ഗോവണികളുമുണ്ടാക്കുന്നത്. 14 00:00:41,783 --> 00:00:44,616 ഗോവണികളാദ്യമുണ്ടാകുന്നതൊരു പക്ഷേ, ആരോ പറഞ്ഞിട്ടുണ്ട്, 15 00:00:44,640 --> 00:00:47,664 "ഒരു കല്ലിൽ നിന്ന് ഉയരമുള്ളതിലേക്ക് പോകാനുള്ള ശ്രമത്തിലാണ്." 16 00:00:47,688 --> 00:00:49,910 ആദ്യം എങ്ങനെയോ ജനങ്ങള് വലിഞ്ഞുകയറി: 17 00:00:49,934 --> 00:00:52,157 മരക്കുറ്റിയും ഏണിയുമുപയോഗിച്ചും, 18 00:00:52,181 --> 00:00:54,846 കാലക്രമേണ തേഞ്ഞ് പോയ വഴികളിലൂടെയും. 19 00:00:54,870 --> 00:00:58,513 ചിചെൻ ഇറ്റ്സയിലെ പിരമിഡുകൾ പോലെ ആദിമകോണിപ്പടികളും 20 00:00:58,537 --> 00:01:00,822 ചൈനയിലെ മൗണ്ട് തായിലേക്കുള്ള വഴികളും, 21 00:01:00,846 --> 00:01:03,360 ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളായിരുന്നു, 22 00:01:03,384 --> 00:01:06,822 ജനങ്ങള്ക്ക് ആരാധനക്കും സംരക്ഷണത്തിനുമായിരുന്നു ഇത്. 23 00:01:06,846 --> 00:01:10,656 എൻജിനീയറിംഗിലെ വളർച്ച പുതിയ സാധ്യതകൾ നൽകുന്നു, പ്രാവര്ത്തികമായ 24 00:01:10,680 --> 00:01:13,370 എല്ലാതരം വസ്തുക്കൾ കൊണ്ടും കോണിപ്പടികളുണ്ടാക്കാം. 25 00:01:13,394 --> 00:01:15,775 നീളൻ ഗോവണികൾ, പിരിയൻ ഗോവണികൾ. 26 00:01:15,799 --> 00:01:18,338 വീടിനകത്തും പുറത്തും കോണിപ്പടികൾ. 27 00:01:18,362 --> 00:01:20,680 ആപത്ഘട്ടങ്ങളിൽ ഏറെ സഹായകമാണിവ. 28 00:01:20,704 --> 00:01:23,574 ഗോവണിപ്പടികളൊരു കല കൂടിയാണ്. 29 00:01:28,600 --> 00:01:30,885 ഒരു ഗോവണിയിലൂടെ നാം നടക്കുമ്പോൾ 30 00:01:30,909 --> 00:01:35,249 അതിന്റെ രൂപം നമ്മുടെ വേഗതയെ, സുരക്ഷിത ബോധത്തെ, വികാരങ്ങളെ 31 00:01:35,273 --> 00:01:39,059 ചുറ്റുപാടുകളുടെ, വീക്ഷണത്തെ, എല്ലാം സ്വാധീനിക്കുന്നു. 32 00:01:39,759 --> 00:01:44,249 ഒരു നിമിഷം ബൃഹത്തായൊരു ഗോവണിയിലൂടെ താഴോട്ടിറങ്ങുന്നു എന്ന് സങ്കൽപിക്കൂ. 33 00:01:44,273 --> 00:01:46,750 ഉദാഹരണം, ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയുടെ ഗോവണി 34 00:01:47,201 --> 00:01:48,400 ആ പടികളിൽ നിന്ന്, 35 00:01:48,424 --> 00:01:51,646 ചുറ്റുമുള്ള തെരുവും ആളുകളെയും നിനക്ക് കാണാം, 36 00:01:51,670 --> 00:01:55,702 കോണിപ്പടികള് വീതി കൂടിയതുകൊണ്ട് നിങ്ങള് വളരെ പതുക്കെയാണ് നടക്കുന്നത്. 37 00:01:55,726 --> 00:01:57,980 അത് തീർത്തും വ്യത്യസ്തമായൊരനുഭവമാണ്. 38 00:01:58,004 --> 00:02:01,023 ഒരു പഴയ മദ്യശാലയിലെ ഇടുങ്ങിയ ഗോവണിയിലൂടെ നടക്കുന്നതിനെക്കാളും. 39 00:02:01,047 --> 00:02:02,696 എന്നിട്ടൊരു മുറിയിലെത്തുന്നു. 40 00:02:02,720 --> 00:02:06,172 അവിടെനിന്ന് നിങ്ങൾ കൂടുതൽ വേഗത്തിൽ പടി കയറും. 41 00:02:06,196 --> 00:02:08,313 ഗോവണികൾക്ക് അതി ബൃഹത്തായ നാടകീയതയുണ്ട്. 42 00:02:08,337 --> 00:02:11,744 അവ ഒരാളുടെ പ്രവേശനത്തെ ഗംഭീരമാക്കുന്നതിനെ പറ്റി ഒന്നാലോചിക്കൂ. 43 00:02:11,768 --> 00:02:13,623 അവ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റും. 44 00:02:13,647 --> 00:02:15,287 ഗോവണിപ്പടികൾ ഐതിഹാസികവുമാകാം 45 00:02:15,311 --> 00:02:18,599 സെപ്തംതംബർ 11 നു ശേഷം അവിടെത്തെ ഗോവണികള് തകര്ന്നിട്ടില്ല 46 00:02:18,623 --> 00:02:20,639 വേള്ഡ് ട്രേഡ് സെന്റെറിന് ശേഷവും 47 00:02:20,663 --> 00:02:22,535 അതിജീവിച്ചവരുടെ പടികൾ എന്നാണ് പേര്. 48 00:02:22,559 --> 00:02:26,598 കാരണം ആയിരക്കണക്കിനാളുകളെ സുരക്ഷിതരാക്കിയത് ആ പടികളാണ്. 49 00:02:27,440 --> 00:02:29,960 എന്നാൽ ചെറിയ ഗോവണികൾക്കും പ്രാധാന്യമുണ്ട്. 50 00:02:29,984 --> 00:02:32,963 വരാന്തയിൽ അയൽക്കാർ ഒന്നിച്ചു കൂടാറുണ്ട്, 51 00:02:32,987 --> 00:02:35,721 പാട്ട് കേൾക്കാറും നഗരം കാണാറുമുണ്ട്. 52 00:02:36,049 --> 00:02:39,718 ഗോവണികളിൽ നേരം കളയാനിഷ്ടപ്പെടുന്നവരുണ്ട്. 53 00:02:39,742 --> 00:02:44,377 എന്റെയഭിപ്രായത്തിൽ അത് പ്രതീകമാക്കുന്നത്, 54 00:02:44,401 --> 00:02:48,603 ഉയരങ്ങളെ കയ്യടക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെയാണ് . 55 00:02:48,627 --> 00:02:52,157 അത് കൊണ്ട് ആ വഴിമദ്ധ്യേ ഇരിക്കാന് സാധിക്കുന്നെങ്കില്, 56 00:02:53,086 --> 00:02:54,903 അത് തികച്ചും മാന്ത്രികമാണ്.