WEBVTT 00:00:00.935 --> 00:00:03.049 ഇന്ന് ഞാന് നിങ്ങളെ പഠിപ്പിക്കാന് പോകുന്നത് 00:00:03.049 --> 00:00:06.809 എങ്ങനെയാണു എന്റെ ഇഷ്ടപ്പെട്ട വിനോദം കളിക്കുന്നത് എന്നാണ്: 00:00:06.809 --> 00:00:10.292 വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധം. 00:00:10.292 --> 00:00:13.612 എന്റെ അറിവിൽ ലോകത്തിൽ ഈ ഒരു കളിയിൽ മാത്രം 00:00:13.612 --> 00:00:15.679 അത് കളിക്കുന്നവർക്ക് 00:00:15.679 --> 00:00:18.098 അനുഭവിക്കാനുള്ള അവസരം നല്കുന്നു 00:00:18.098 --> 00:00:22.486 , ഒരു മിനുട്ടിനുള്ളിൽ 10 പരമമായ വികാരങ്ങള്. 00:00:22.486 --> 00:00:24.998 ഇത് സത്യമാണ്, ഇന്ന് നിങ്ങൾ ഈ കളി എന്നോടൊപ്പം 00:00:24.998 --> 00:00:27.001 ഒരു മിനിറ്റ് കളിച്ചാല്, 00:00:27.001 --> 00:00:30.701 നിങ്ങള്ക്ക് സന്തോഷത്തിന്റെ അനുഭവം കിട്ടും.ആശ്വാസം, സ്നേഹം, ആശ്ചര്യം 00:00:30.701 --> 00:00:33.767 കൗതുകം, ആത്മാഭിമാനം, ആവേശം,പിന്നെ വിസ്മയം, അത്ഭുതം, 00:00:33.767 --> 00:00:35.365 സംതൃപ്തി, പിന്നെ സര്ഗ്ഗശക്തി 00:00:35.365 --> 00:00:36.904 എന്നിവയെല്ലാം ഒരു മിനുട്ടിനുള്ളില് കിട്ടും NOTE Paragraph 00:00:36.904 --> 00:00:39.236 ഇത് ഒരു വിധത്തിൽ നല്ലതാണ് എന്ന് തോന്നുന്നു, അല്ലേ?ഇപ്പോൾ കളിക്കാന് നിങ്ങള്ക്ക് സമ്മതമല്ലേ 00:00:39.236 --> 00:00:40.799 ഈ കളി നിങ്ങളെ പഠിപ്പിക്കാന് 00:00:40.799 --> 00:00:42.172 സ്വയം സന്നദ്ധരായ 00:00:42.172 --> 00:00:44.075 കുറച്ചു പേർ പെട്ടെന്ന് സ്റ്റേജ്ൽ വരണം 00:00:44.075 --> 00:00:45.553 എന്നിട്ട് നാം കുറച്ചു പ്രായോഗികമായ പ്രദര്ശനം ചെയ്യാൻ പോകുന്നു . 00:00:45.553 --> 00:00:47.594 അവർ വരുന്ന സമയം കൊണ്ട്, ഞാന് പറഞ്ഞു തരാം 00:00:47.594 --> 00:00:50.056 , ഈ കളി കണ്ടുപിടിച്ചത് ,10 വര്ഷം മുൻപ് 00:00:50.056 --> 00:00:53.353 ഓസ്ട്രിയയിലെ 'മാനോക്രോം' എന്ന കലാകാരൻമാരുടെ സംഘം ആണ് 00:00:53.353 --> 00:00:55.098 അതുകൊണ്ട്, നന്ദി 'മാനോക്രോം' 00:00:55.098 --> 00:00:57.141 ശരി, മിക്കവര്ക്കും പരമ്പരാഗതമായ രണ്ടു പേര് തമ്മിലുള്ള 00:00:57.141 --> 00:00:59.133 തള്ളവിരല് മല്ലയുദ്ധം പരിചയമുണ്ടാകും. 00:00:59.133 --> 00:01:00.721 സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം 00:01:00.721 --> 00:01:03.507 ഒന്ന്, രണ്ടു, മൂന്നു, നാലു, ഒരു തള്ളവിരല് യുദ്ദം, അങ്ങനെ നമ്മൾ പോരാടി 00:01:03.507 --> 00:01:05.607 തീര്ച്ചയായും സണ്ണി എന്നെ തോല്പിച്ചു കാരണം അവളാണ് ഏറ്റവും മികച്ചത്. NOTE Paragraph 00:01:05.607 --> 00:01:09.411 ആദ്യമായി വിപുലമായ പലകളിക്കാരുടെ തള്ളവിരല് പോരാട്ടത്തിൽ 00:01:09.411 --> 00:01:10.822 നമ്മളാണ് ഈ കളിയുടെ തലമുറ 00:01:10.822 --> 00:01:13.173 ലോകത്ത് ഇന്ന് ആയിരം കോടി കളികൾ ഉണ്ട്, 00:01:13.173 --> 00:01:14.727 അതുകൊണ്ട് നമുക്ക് വെല്ലുവിളിയിലും കൂടുതലായി എന്തെങ്കിലും വേണം. 00:01:14.727 --> 00:01:18.106 ആദ്യം നമുക്ക് വേണ്ടത് കൂടുതൽ തള്ളവിരലുകളാണ്. 00:01:18.106 --> 00:01:19.800 എറിക് ഇവിടെ വരൂ. 00:01:19.800 --> 00:01:22.611 ഇപ്പോൾ നമുക്ക് മൂന്നു തള്ള വിരലുകൾ ആയി, 00:01:22.611 --> 00:01:25.069 പീറ്റർ' ഞങ്ങളുടെ കൂടെ ചേരാം. 00:01:25.069 --> 00:01:26.789 നമുക്ക് നാലിൽ കൂടുതൽ വിരലുകൾ പോലും ഒരുമിച്ചാകാം, 00:01:26.789 --> 00:01:28.316 നിങ്ങൾ എങ്ങനെയാണ് ജയിക്കുന്നത് 00:01:28.316 --> 00:01:31.513 എന്നാൽ ആദ്യം മറ്റെ ആളുടെ തള്ളവിരല് കുത്തിപ്പിടിക്കുന്ന ആളാണ് 00:01:31.513 --> 00:01:33.371 ഇത് വളരെ പ്രധാനമാണ്. അവര് മത്സരിക്കുമ്പോൾ 00:01:33.371 --> 00:01:35.908 കാത്തിരിന്നു അവസാന നിമിഷം തട്ടിയെടുക്കുക നിങ്ങള്ക്ക് സാധ്യമല്ല, 00:01:35.908 --> 00:01:37.403 അങ്ങനെയല്ല നിങ്ങൾ വിജയിക്കുന്നത് 00:01:37.403 --> 00:01:38.738 ആഹ്, നിങ്ങൾ അത് ചെയ്തോ? എറിക് നിങ്ങൾ അത് ചെയ്തു. അതിനാൽ എറിക് 00:01:38.738 --> 00:01:41.540 അതിനാൽ എറിക് ജയിച്ചിരിക്കുന്നു. അവനാണ് എന്റെ തള്ളവിരൽ അമർത്തിപിടിച്ചത്. 00:01:41.540 --> 00:01:42.950 ശരി, അതാണ് ആദ്യത്തെ നിയമം. ഒരു കെട്ടില് സാധാരണയായി മൂന്നോ നാലോ 00:01:42.950 --> 00:01:44.809 സാധാരണയായി മൂന്നോ നാലോ 00:01:44.809 --> 00:01:47.988 വിരലുകൾ ഒരു കെട്ടില് നമുക്ക് കാണാം. 00:01:47.988 --> 00:01:50.630 പക്ഷെ നിങ്ങള്ക്ക് അതിമോഹമുണ്ടെങ്കിൽ, നിങ്ങൾ മാറി നില്ക്കേണ്ടതില്ല 00:01:50.630 --> 00:01:51.995 . നമുക്ക് അത് ശ്രമിക്കാം. 00:01:51.995 --> 00:01:54.161 നിങ്ങള്ക്ക് അത് ഇവിടെ കാണാം. 00:01:54.161 --> 00:01:57.133 മറ്റൊരു ഒര്മിക്കേണ്ട നിയമം, 00:01:57.133 --> 00:01:59.400 കളിക്കാരെ കൂട്ടൽ, നമ്മളൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നു 00:01:59.400 --> 00:02:01.047 നിങ്ങൾ ഉപയോഗിക്കാത്ത 00:02:01.047 --> 00:02:02.883 ചില തള്ളവിരലുകൾ എനിക്ക് കാണാം. 00:02:02.883 --> 00:02:05.890 അപ്പോൾ കുറച്ചു കൂടെ ആളുകളെ പങ്കെടുപ്പിക്കാം എന്ന് ഞാന് കരുതുന്നു. 00:02:05.890 --> 00:02:07.660 നമുക്ക് നാല് പേരെ ഉള്ളു എങ്കിൽ നാം ഇതുപോലെ ചെയ്യും. 00:02:07.660 --> 00:02:09.498 നാം ഇതുപോലെ ചെയ്യും. 00:02:09.498 --> 00:02:11.184 നമ്മൾ ഒരേ സമയം രണ്ടു തള്ളവിരലുകളും 00:02:11.184 --> 00:02:12.965 ഉപയോഗിച്ചു പോരാടാൻ ശ്രമിക്കും 00:02:12.965 --> 00:02:14.272 കൃത്യമാണ് NOTE Paragraph 00:02:14.272 --> 00:02:16.386 ഇപ്പോൾ, ഇവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എങ്കിൽ, 00:02:16.386 --> 00:02:18.265 ഒരു ചെറിയ കൂട്ടത്തിൽ പോരാടുന്നതിന് പകരം 00:02:18.265 --> 00:02:21.048 കൂടുതൽ ആളുകളെ പിടികൂടാൻ ശ്രമിക്കാമായിരുന്നു. 00:02:21.048 --> 00:02:22.769 ശരിക്കും പറഞ്ഞാൽ അതാണ് നാം ഇപ്പോൾ ചെയ്യാന് പോകുന്നത് 00:02:22.769 --> 00:02:25.321 നമ്മൾ എത്താൻ ശ്രമിക്കുന്നത്, 00:02:25.321 --> 00:02:28.297 എനിക്കറിയില്ല,ഈ മുറിയിലെ 1500 ഓളം 00:02:28.297 --> 00:02:29.610 വിരലുകളെ ഒരൊറ്റ കൂട്ടമായി ബന്ദിപ്പിക്കാനാണ്. 00:02:29.610 --> 00:02:32.650 അതുപോലെ രണ്ടു നിലകളും നമുക്ക് ബന്ധിപ്പിക്കണം, 00:02:32.650 --> 00:02:35.096 നിങ്ങൾ അവിടെ മുകളിൽ ആണെങ്കിൽ, നിങ്ങൾ താഴെ കൈനീട്ടിപിടിക്കാന്പോകുന്നു, 00:02:35.096 --> 00:02:37.309 അത് പോലെ മുകളിലേക്കും NOTE Paragraph 00:02:37.309 --> 00:02:38.983 ഇപ്പോൾ (ചിരിക്കുന്നു)- 00:02:38.983 --> 00:02:40.875 നാം തുടങ്ങും മുൻപ് - 00:02:40.875 --> 00:02:43.908 ഇത് ഗംഭീരം. നിങ്ങൾ കളിക്കാനുള്ള ആവേശത്തിലാണ് 00:02:43.908 --> 00:02:46.988 നമ്മൾ തുടങ്ങും മുൻപ്, വളരെ പെട്ടെന്ന് ആ ചിത്രം എനിക്ക് വീണ്ടും ഒന്ന് ഇട്ടു തരാമോ. 00:02:46.988 --> 00:02:48.945 ഇവിടെ നിങ്ങൾ നന്നായി ചെയ്താൽ, 00:02:48.945 --> 00:02:51.581 അടുത്ത നിലയിലേക്ക് എത്താം എന്ന് നിങ്ങളറിയണം 00:02:51.581 --> 00:02:54.493 ഇത് വളരെ ലളിതമായ നിലയാണ്, ശരി? 00:02:54.493 --> 00:02:56.405 പക്ഷെ അതിനു ഉയര്ന്ന രൂപരേഖ ഉണ്ട്. 00:02:56.405 --> 00:02:58.415 ഇതിനെ ഡെത്ത്സ്റ്റാർ എന്നാണ് പറയുന്നത്. 00:02:58.415 --> 00:03:00.122 ഇവിടെ 'സ്റ്റാർ വാർ' ആരാധകരുണ്ടോ? 00:03:00.122 --> 00:03:02.470 ഇതിനെ വിളിക്കുന്നത് 'മോബിയാസ് സ്ട്രിപ്' എന്നാണ്. 00:03:02.470 --> 00:03:04.290 ശാസ്ത്ര വ്യക്തികൾ ആരെങ്കിലും ഉണ്ടോ? അത് നിങ്ങള്ക്ക് മനസ്സിലാകും 00:03:04.290 --> 00:03:07.194 ഇതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള നില.ഇതാണ് അതിന്റെ പരമാവധി. NOTE Paragraph 00:03:07.194 --> 00:03:09.208 അതിനാൽ ഇപ്പോൾ നമ്മൾ സാധാരണ നിലയിലുള്ള ഒന്ന് ചെയ്യാം 00:03:09.208 --> 00:03:11.150 ഞാന് നിങ്ങള്ക്ക് 30 നിമഷം തരാൻ പോകുന്നു, 00:03:11.150 --> 00:03:13.175 എല്ലാ തള്ള വിരലുകളും കൂട്ടത്തിലേക്ക്, 00:03:13.175 --> 00:03:14.648 മുകളിലെ നിലയും താഴത്തെ നിലയിലയും ബന്ദിപ്പിക്കുക, 00:03:14.648 --> 00:03:16.150 നിങ്ങൾ താഴെ അങ്ങോട്ട് പൊകൂ. 00:03:16.150 --> 00:03:20.326 30 നിമിഷം, കൂട്ടത്തിലേക്ക്. നോഡ് ഉണ്ടാക്കൂ NOTE Paragraph 00:03:21.178 --> 00:03:23.932 എഴുന്നേറ്റു നില്ക്കൂ! നിങ്ങൾ എഴുന്നേറ്റു നിന്നാൽ അത് എളുപ്പമാണ്. 00:03:23.932 --> 00:03:27.871 എല്ലാവരും, എഴുന്നേൽക്കൂ, അപ് അപ് ! 00:03:27.871 --> 00:03:30.635 എഴുന്നേൽക്കൂ, എന്റെ സുഹൃത്തുക്കളെ, 00:03:31.161 --> 00:03:32.193 ശരി. 00:03:32.193 --> 00:03:35.001 പോരാട്ടം തുടങ്ങനായിട്ടില്ല. 00:03:35.001 --> 00:03:37.781 നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക 00:03:37.781 --> 00:03:41.002 അത് ആരെങ്കിലുമായി ബന്ദിപ്പിചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന് 00:03:41.002 --> 00:03:43.694 ശരി, അവസാന പരിശോധന വേണം 00:03:43.694 --> 00:03:47.027 നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക 00:03:47.027 --> 00:03:48.520 ആ വിരൽ പിടിക്കുക! 00:03:48.520 --> 00:03:49.863 നിങ്ങളുടെ പിറകിൽ കൈ എത്തിക്കൂ. അങ്ങനെ തന്നെ. 00:03:49.863 --> 00:03:51.421 വേറെ ഏതെങ്കിലും വിരലുകൾ? 00:03:51.421 --> 00:03:53.936 ശരി, ഞാൻ മൂന്നു എണ്ണി കഴിയുമ്പോൾ , നിങ്ങൾ തുടങ്ങാൻ പോകുന്നു. 00:03:53.936 --> 00:03:56.649 ശ്രദ്ധിക്കുക .പിടിക്കുക .. പിടിക്കുക 00:03:56.649 --> 00:03:59.179 ശരി?. ഒന്ന് ..രണ്ട്.. മൂന്ന് NOTE Paragraph 00:03:59.179 --> 00:04:03.268 (ചിരി) NOTE Paragraph 00:04:06.520 --> 00:04:09.532 നിങ്ങൾ ജയിച്ചോ? നിങ്ങള്ക്ക് കിട്ടിയോ? ഗംഭീരം!! 00:04:09.532 --> 00:04:12.049 (കരഘോഷം) 00:04:12.049 --> 00:04:15.591 വളരെ നന്നായി ചെയ്തു. നന്ദി! വളരെ യതികം നന്ദി NOTE Paragraph 00:04:15.591 --> 00:04:16.996 ശരി 00:04:16.996 --> 00:04:20.408 നിങ്ങൾ തള്ളവിരല് യുദ്ധ വിജയത്തിൽ ജ്വലിക്കുമ്പോൾ 00:04:20.408 --> 00:04:22.210 ഒരു വിപുലമായ വിവിധ കളിക്കാരുടെ തള്ള വിരല മത്സരത്തിൽ 00:04:22.210 --> 00:04:23.825 ആദ്യ വിജയം നേടിയപ്പോൾ ഉള്ള 00:04:23.825 --> 00:04:26.415 മുഖ്യമായ വികാരങ്ങൾ നമുക്കെ ഒന്ന് പുനരാഖ്യാനം ചെയ്യാം. 00:04:26.415 --> 00:04:28.354 ആകാംക്ഷ. , 00:04:28.354 --> 00:04:30.326 പലകളിക്കാരുടെ തള്ളവിരല് യുദ്ധമെന്നു ഞാന് പറഞ്ഞപ്പോൾ, 00:04:30.326 --> 00:04:32.126 നിങ്ങൾ ചിന്തിച്ചു" എന്ത് നാശത്തെക്കുറിച്ച് ആണ് ഇവൾ പറയുന്നത്? 00:04:32.126 --> 00:04:34.003 അങ്ങനെ ആകാംക്ഷയെ ഞാൻ കുറച്ചു പ്രകോപ്പിച്ചു . 00:04:34.003 --> 00:04:36.672 സര്ഗ്ഗശക്തി: അതാണ് എല്ലാ തള്ള വിരലുകളും നോഡിൽ 00:04:36.672 --> 00:04:38.031 എന്ന പ്രശനം പരിഹരിച്ചത്. 00:04:38.031 --> 00:04:39.444 ഞാന് ചുറ്റും മുകളിലേക്കും എത്തി കൊണ്ടിരുന്നു 00:04:39.444 --> 00:04:40.998 അങ്ങനെ നിങ്ങൾ സര്ഗ്ഗശക്തി ഉപയോഗിച്ചു.അത് ഗംഭീരമായിരുന്നു! 00:04:40.998 --> 00:04:43.250 അതിശയം എങ്ങനെ ആയിരുന്നു? രണ്ട് വിരലുകളും 00:04:43.250 --> 00:04:45.912 ഉപയോഗിച്ചു ഒരേ സമയം ഉള്ള ആ പോരാട്ടത്തിന്റെ വികാരം കുറച്ചു അതിശയം ആയിരുന്നു 00:04:45.912 --> 00:04:47.772 ഈ മുറിയില് ശബ്ദം ഉയരുന്നത് നിങ്ങൾ കേട്ടു 00:04:47.772 --> 00:04:49.611 നമുക്ക് ആവേശം ഉണ്ടായിരുന്നു. പോരാട്ടം തുടങ്ങിയപ്പോൾ, നിങ്ങൾ ജയിക്കാൻ 00:04:49.611 --> 00:04:51.816 തുടങ്ങുകയായിരിക്കാം , അല്ലെങ്കിൽ ഇയാളുടെ പോലെ , ശരിക്കും അതിൽ, 00:04:51.816 --> 00:04:54.302 അപ്പോൾ നിങ്ങളുടെ ആവേശം ഉയരത്തിലായിരുന്നു 00:04:54.302 --> 00:04:56.245 നമുക്ക് ആശ്വാസം ഉണ്ടായിരുന്നു. നിങ്ങള്ക്ക് എഴുന്നേറ്റു നില്ക്കെണ്ടാതായി വന്നു 00:04:56.245 --> 00:04:58.003 നിങ്ങൾ കുറച്ചു നേരമായി ഇരിക്കുക ആയിരുന്നു,, അപ്പോൾ ശാരീരികമായ ആശ്വാസം, 00:04:58.003 --> 00:04:59.320 തട്ടിക്കുടയാൻ പറ്റിയപ്പോൾ. നമുക്ക് സന്തോഷം ഉണ്ടായി 00:04:59.320 --> 00:05:03.880 നമുക്ക് സന്തോഷം ഉണ്ടായി.നിങ്ങൾ മന്ദഹസിക്കുകയും ചിരിക്കുകയും ആയിരുന്നു.നിങ്ങളുടെ മുഖത്തേക്ക് നോക്കൂ ഈ മുറി മുഴുവൻ സന്തോഷം ആയിരുന്നു 00:05:03.880 --> 00:05:05.840 നമുക്ക് കുറച്ചു സംതൃപ്തി ഉണ്ടായി. 00:05:05.840 --> 00:05:09.529 കളിക്കിടയിൽ ആരെങ്കിലും മെസ്സേജ് അയക്കുന്നതോ ഇമെയിൽ നോക്കുന്നതോ ഞാൻ കണ്ടില്ല. 00:05:09.529 --> 00:05:11.522 കളിയിൽ നിങ്ങള്ക്ക് പൂര്ണ സംതൃപ്തി ഉണ്ടായിരിന്നു 00:05:11.522 --> 00:05:13.210 മൂന്ന് പ്രധാനപ്പെട്ട വികാരം, 00:05:13.210 --> 00:05:16.822 , അന്പരപ്പ് പിന്നെ ആശ്ചര്യം എന്നിവ എല്ലാവരും ബന്ധപ്പെട്ട ആ ഒരു നിമിഷം നമുക്കുണ്ടായി 00:05:16.822 --> 00:05:18.421 എന്നായിരുന്നു അവസാനമായി നിങ്ങൾ 'ടെഡ്' ൽ വരികയും 00:05:18.421 --> 00:05:21.250 എന്നിട്ട് റൂമിലുള്ള എല്ലാവരുമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുകയും ചെയ്തത്? 00:05:21.250 --> 00:05:22.896 അത് ശരിക്കും വിസ്മയകരവും വിസ്മയാവഹമായിരുന്നു. 00:05:22.896 --> 00:05:24.740 ശാരീരിക ബന്ധത്തെ കുറിച്ച് പറയുമ്പോൾ, 00:05:24.740 --> 00:05:27.743 നിങ്ങള്ക്ക് അറിയുമോ Oxytocin ഹോര്മോണ് എനിക്ക് ഇഷ്ടമാണ് 00:05:27.743 --> 00:05:30.920 നിങ്ങൾ oxytocin പുറത്തു വിടു, ഈ മുറിയിലെ എല്ലാവരുമായി ചങ്ങല ഇട്ട പോലെ തോന്നും 00:05:30.920 --> 00:05:33.436 oxytocin പുറത്തുവിടാനുള്ള ഏറ്റവും നല്ല വഴി 00:05:33.436 --> 00:05:35.935 മറ്റൊരാളുടെ കൈ ആറു നിമഷം എങ്കിലും പിടിച്ചു കൊണ്ടിരിക്കുക. 00:05:35.935 --> 00:05:38.487 നിങ്ങൾ എല്ലാരും ആറു നിമ്ഷത്തിൽ കൂടുതൽ പിടിച്ചു കൊണ്ടിരുന്നു 00:05:38.487 --> 00:05:40.267 അതിനാൽ ജീവസന്ധാരണ ശക്തിശാസ്ത്ര പ്രകാരം 00:05:40.267 --> 00:05:42.120 പരസ്പരം സ്നേഹിക്കാൻ തയ്യാറാണ്. അത് വളരെ ഗംഭീരം NOTE Paragraph 00:05:42.120 --> 00:05:45.044 അവസാനത്തേതു അഭിമാനത്തിന്റെ വികാരം 00:05:45.044 --> 00:05:47.848 എത്ര ആളുകൾ എന്നെ പോലെയുണ്ട്?.സമ്മതിക്കൂ 00:05:47.848 --> 00:05:48.994 നിങ്ങള്ക്ക് രണ്ട് വിരലും നഷ്ടമായി. 00:05:48.994 --> 00:05:50.943 അത് നിങ്ങള്ക് ശരിയായില്ല എന്ന് മാത്രം. 00:05:50.943 --> 00:05:53.506 അത് കുഴപ്പമില്ല. കാരണം നിങ്ങൾ ഇന്ന് ഒരു പുതിയ പാടവം പഠിച്ചു. 00:05:53.506 --> 00:05:56.270 ഒന്നും ഇല്ലായ്മയിൽ നിന്നും പണ്ട് അറിയാത്ത ഒരു കളി പഠിച്ചു. 00:05:56.270 --> 00:05:57.976 അതെങ്ങനെ കളിക്കണം എന്ന് ഇപ്പോൾ നിങ്ങള്ക്ക് അറിയാം. നിങ്ങള്ക്ക് മറ്റുള്ളവരെ പഠിപ്പിക്കാം. 00:05:57.976 --> 00:05:59.544 അഭിനന്ദനങ്ങൾ 00:05:59.544 --> 00:06:01.865 നിങ്ങളിൽ എത്ര പേർ ഒരു 'വിരൽ' ജയിച്ചു? 00:06:01.865 --> 00:06:03.236 ശരി, നിങ്ങള്ക്ക് ഒരു നല്ല വാർത്ത ഉണ്ട്. 00:06:03.236 --> 00:06:04.368 ഔദ്യോഗിക നിയമം അനുസരിച്ച് ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു 00:06:04.368 --> 00:06:06.364 തള്ളവിരല് മല്ലയുദ്ധത്തിന്റെ 00:06:06.364 --> 00:06:10.145 ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു 00:06:10.145 --> 00:06:12.377 എങ്ങനെ കളിക്കണം എന്ന് അറിയുന്ന വളരെ പേരൊന്നും ഇല്ലാത്തതു കൊണ്ട്, 00:06:12.377 --> 00:06:14.576 ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. 00:06:14.576 --> 00:06:16.169 ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. 00:06:16.169 --> 00:06:17.962 അഭിനന്ദനം ഗ്രാൻഡ് മാസ്റ്റർമാരെ. 00:06:17.962 --> 00:06:20.453 ഒരു തള്ള വിരൽ വിജയിച്ചാൽ, നിങൾ ഗ്രാൻഡ് മാസ്റ്റർ ആകും 00:06:20.453 --> 00:06:22.482 ആരെങ്കിലും രണ്ട് വിരലും വിജയിച്ചവരുണ്ടോ? 00:06:22.482 --> 00:06:23.981 അതെ, വിസ്മയാവഹം! ശരി. 00:06:23.981 --> 00:06:26.904 തയ്യാറാവു, നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റെർ സ്റ്റാറ്റസ് പുതുക്കാന് 00:06:26.904 --> 00:06:28.670 നിങ്ങൾ നിയമ പ്രകാരം 00:06:28.670 --> 00:06:32.346 ഐതിഹാസികമായ ഗ്രാൻഡ് മാസ്റ്റർമാരാണ്, അഭിനന്ദനങ്ങൾ ! 00:06:32.346 --> 00:06:35.075 ഈ ഒരു സൂചനയോടെ ഞാൻ വിടവാങ്ങുകയാണ്, നിങ്ങള്ക്ക് വീണ്ടും കളിക്കണമെങ്കിൽ 00:06:35.075 --> 00:06:36.863 ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. 00:06:36.863 --> 00:06:38.949 ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. 00:06:38.949 --> 00:06:40.671 എളുപ്പമുള്ളത് ആദ്യം പിടിക്കണം. അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ 00:06:40.671 --> 00:06:42.652 അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ ആണെങ്കിൽ. 00:06:42.652 --> 00:06:44.736 അതിൽ ശ്രദ്ധിക്കുക എന്നിട്ട് ഇങ്ങനെ ഭ്രാന്തായ പോലെ ചെയ്യുക 00:06:44.736 --> 00:06:46.072 ഈ കൈ കൊണ്ട് ചെയ്യുക 00:06:46.072 --> 00:06:48.401 ജയിച്ച ഉടനെ പെട്ടെന്ന് നിർത്തുക 00:06:48.401 --> 00:06:50.201 . എല്ലാവരും പരിഭ്രമിക്കും. നിങ്ങൾ വിജയിക്കും 00:06:50.201 --> 00:06:52.767 ഇങ്ങനെയാണ് നിങൾ ഒരു പെരുന്തച്ചൻ ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. 00:06:52.767 --> 00:06:55.294 എന്റെ ഇഷ്ടപെട്ട കളി നിങ്ങളെ പഠിപ്പിക്കാൻ അനുവതിച്ചതിനു നന്ദി 00:06:55.294 --> 00:06:57.130 വൂ ! (കൈയ്യടി) 00:06:57.130 --> 00:07:01.210 നന്ദി (കൈയ്യടി)