[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.94,0:00:03.05,Default,,0000,0000,0000,,ഇന്ന് ഞാന് നിങ്ങളെ പഠിപ്പിക്കാന് പോകുന്നത് Dialogue: 0,0:00:03.05,0:00:06.81,Default,,0000,0000,0000,,എങ്ങനെയാണു എന്റെ ഇഷ്ടപ്പെട്ട വിനോദം കളിക്കുന്നത് എന്നാണ്: Dialogue: 0,0:00:06.81,0:00:10.29,Default,,0000,0000,0000,,വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധം. Dialogue: 0,0:00:10.29,0:00:13.61,Default,,0000,0000,0000,,എന്റെ അറിവിൽ ലോകത്തിൽ ഈ ഒരു കളിയിൽ മാത്രം Dialogue: 0,0:00:13.61,0:00:15.68,Default,,0000,0000,0000,,അത് കളിക്കുന്നവർക്ക് Dialogue: 0,0:00:15.68,0:00:18.10,Default,,0000,0000,0000,,അനുഭവിക്കാനുള്ള അവസരം നല്കുന്നു Dialogue: 0,0:00:18.10,0:00:22.49,Default,,0000,0000,0000,,, ഒരു മിനുട്ടിനുള്ളിൽ 10 പരമമായ വികാരങ്ങള്. Dialogue: 0,0:00:22.49,0:00:24.100,Default,,0000,0000,0000,,ഇത് സത്യമാണ്, ഇന്ന് നിങ്ങൾ ഈ കളി എന്നോടൊപ്പം Dialogue: 0,0:00:24.100,0:00:27.00,Default,,0000,0000,0000,,ഒരു മിനിറ്റ് കളിച്ചാല്, Dialogue: 0,0:00:27.00,0:00:30.70,Default,,0000,0000,0000,,നിങ്ങള്ക്ക് സന്തോഷത്തിന്റെ അനുഭവം കിട്ടും.ആശ്വാസം, സ്നേഹം, ആശ്ചര്യം Dialogue: 0,0:00:30.70,0:00:33.77,Default,,0000,0000,0000,,കൗതുകം, ആത്മാഭിമാനം, ആവേശം,പിന്നെ വിസ്മയം, അത്ഭുതം, Dialogue: 0,0:00:33.77,0:00:35.36,Default,,0000,0000,0000,,സംതൃപ്തി, പിന്നെ സര്ഗ്ഗശക്തി Dialogue: 0,0:00:35.36,0:00:36.90,Default,,0000,0000,0000,,എന്നിവയെല്ലാം ഒരു മിനുട്ടിനുള്ളില് കിട്ടും Dialogue: 0,0:00:36.90,0:00:39.24,Default,,0000,0000,0000,,ഇത് ഒരു വിധത്തിൽ നല്ലതാണ് എന്ന് തോന്നുന്നു, അല്ലേ?ഇപ്പോൾ കളിക്കാന് നിങ്ങള്ക്ക് സമ്മതമല്ലേ Dialogue: 0,0:00:39.24,0:00:40.80,Default,,0000,0000,0000,,ഈ കളി നിങ്ങളെ പഠിപ്പിക്കാന് Dialogue: 0,0:00:40.80,0:00:42.17,Default,,0000,0000,0000,,സ്വയം സന്നദ്ധരായ Dialogue: 0,0:00:42.17,0:00:44.08,Default,,0000,0000,0000,,കുറച്ചു പേർ പെട്ടെന്ന് സ്റ്റേജ്ൽ വരണം Dialogue: 0,0:00:44.08,0:00:45.55,Default,,0000,0000,0000,,എന്നിട്ട് നാം കുറച്ചു പ്രായോഗികമായ പ്രദര്ശനം ചെയ്യാൻ പോകുന്നു . Dialogue: 0,0:00:45.55,0:00:47.59,Default,,0000,0000,0000,,അവർ വരുന്ന സമയം കൊണ്ട്, ഞാന് പറഞ്ഞു തരാം Dialogue: 0,0:00:47.59,0:00:50.06,Default,,0000,0000,0000,,, ഈ കളി കണ്ടുപിടിച്ചത് ,10 വര്ഷം മുൻപ് Dialogue: 0,0:00:50.06,0:00:53.35,Default,,0000,0000,0000,,ഓസ്ട്രിയയിലെ 'മാനോക്രോം' എന്ന കലാകാരൻമാരുടെ സംഘം ആണ് Dialogue: 0,0:00:53.35,0:00:55.10,Default,,0000,0000,0000,,അതുകൊണ്ട്, നന്ദി 'മാനോക്രോം' Dialogue: 0,0:00:55.10,0:00:57.14,Default,,0000,0000,0000,,ശരി, മിക്കവര്ക്കും പരമ്പരാഗതമായ രണ്ടു പേര് തമ്മിലുള്ള Dialogue: 0,0:00:57.14,0:00:59.13,Default,,0000,0000,0000,,തള്ളവിരല് മല്ലയുദ്ധം പരിചയമുണ്ടാകും. Dialogue: 0,0:00:59.13,0:01:00.72,Default,,0000,0000,0000,,സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം Dialogue: 0,0:01:00.72,0:01:03.51,Default,,0000,0000,0000,,ഒന്ന്, രണ്ടു, മൂന്നു, നാലു, ഒരു തള്ളവിരല് യുദ്ദം, അങ്ങനെ നമ്മൾ പോരാടി Dialogue: 0,0:01:03.51,0:01:05.61,Default,,0000,0000,0000,,തീര്ച്ചയായും സണ്ണി എന്നെ തോല്പിച്ചു കാരണം അവളാണ് ഏറ്റവും മികച്ചത്. Dialogue: 0,0:01:05.61,0:01:09.41,Default,,0000,0000,0000,,ആദ്യമായി വിപുലമായ പലകളിക്കാരുടെ തള്ളവിരല് പോരാട്ടത്തിൽ Dialogue: 0,0:01:09.41,0:01:10.82,Default,,0000,0000,0000,,നമ്മളാണ് ഈ കളിയുടെ തലമുറ Dialogue: 0,0:01:10.82,0:01:13.17,Default,,0000,0000,0000,,ലോകത്ത് ഇന്ന് ആയിരം കോടി കളികൾ ഉണ്ട്, Dialogue: 0,0:01:13.17,0:01:14.73,Default,,0000,0000,0000,,അതുകൊണ്ട് നമുക്ക് വെല്ലുവിളിയിലും കൂടുതലായി എന്തെങ്കിലും വേണം. Dialogue: 0,0:01:14.73,0:01:18.11,Default,,0000,0000,0000,,ആദ്യം നമുക്ക് വേണ്ടത് കൂടുതൽ തള്ളവിരലുകളാണ്. Dialogue: 0,0:01:18.11,0:01:19.80,Default,,0000,0000,0000,,എറിക് ഇവിടെ വരൂ. Dialogue: 0,0:01:19.80,0:01:22.61,Default,,0000,0000,0000,,ഇപ്പോൾ നമുക്ക് മൂന്നു തള്ള വിരലുകൾ ആയി, Dialogue: 0,0:01:22.61,0:01:25.07,Default,,0000,0000,0000,,പീറ്റർ' ഞങ്ങളുടെ കൂടെ ചേരാം. Dialogue: 0,0:01:25.07,0:01:26.79,Default,,0000,0000,0000,,നമുക്ക് നാലിൽ കൂടുതൽ വിരലുകൾ പോലും ഒരുമിച്ചാകാം, Dialogue: 0,0:01:26.79,0:01:28.32,Default,,0000,0000,0000,,നിങ്ങൾ എങ്ങനെയാണ് ജയിക്കുന്നത് Dialogue: 0,0:01:28.32,0:01:31.51,Default,,0000,0000,0000,,എന്നാൽ ആദ്യം മറ്റെ ആളുടെ തള്ളവിരല് കുത്തിപ്പിടിക്കുന്ന ആളാണ് Dialogue: 0,0:01:31.51,0:01:33.37,Default,,0000,0000,0000,,ഇത് വളരെ പ്രധാനമാണ്. അവര് മത്സരിക്കുമ്പോൾ Dialogue: 0,0:01:33.37,0:01:35.91,Default,,0000,0000,0000,,കാത്തിരിന്നു അവസാന നിമിഷം തട്ടിയെടുക്കുക നിങ്ങള്ക്ക് സാധ്യമല്ല, Dialogue: 0,0:01:35.91,0:01:37.40,Default,,0000,0000,0000,,അങ്ങനെയല്ല നിങ്ങൾ വിജയിക്കുന്നത് Dialogue: 0,0:01:37.40,0:01:38.74,Default,,0000,0000,0000,,ആഹ്, നിങ്ങൾ അത് ചെയ്തോ? എറിക് നിങ്ങൾ അത് ചെയ്തു. അതിനാൽ എറിക് Dialogue: 0,0:01:38.74,0:01:41.54,Default,,0000,0000,0000,,അതിനാൽ എറിക് ജയിച്ചിരിക്കുന്നു. അവനാണ് എന്റെ തള്ളവിരൽ അമർത്തിപിടിച്ചത്. Dialogue: 0,0:01:41.54,0:01:42.95,Default,,0000,0000,0000,,ശരി, അതാണ് ആദ്യത്തെ നിയമം. ഒരു കെട്ടില് സാധാരണയായി മൂന്നോ നാലോ Dialogue: 0,0:01:42.95,0:01:44.81,Default,,0000,0000,0000,,സാധാരണയായി മൂന്നോ നാലോ Dialogue: 0,0:01:44.81,0:01:47.99,Default,,0000,0000,0000,,വിരലുകൾ ഒരു കെട്ടില് നമുക്ക് കാണാം. Dialogue: 0,0:01:47.99,0:01:50.63,Default,,0000,0000,0000,,പക്ഷെ നിങ്ങള്ക്ക് അതിമോഹമുണ്ടെങ്കിൽ, നിങ്ങൾ മാറി നില്ക്കേണ്ടതില്ല Dialogue: 0,0:01:50.63,0:01:51.100,Default,,0000,0000,0000,,. നമുക്ക് അത് ശ്രമിക്കാം. Dialogue: 0,0:01:51.100,0:01:54.16,Default,,0000,0000,0000,,നിങ്ങള്ക്ക് അത് ഇവിടെ കാണാം. Dialogue: 0,0:01:54.16,0:01:57.13,Default,,0000,0000,0000,,മറ്റൊരു ഒര്മിക്കേണ്ട നിയമം, Dialogue: 0,0:01:57.13,0:01:59.40,Default,,0000,0000,0000,,കളിക്കാരെ കൂട്ടൽ, നമ്മളൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നു Dialogue: 0,0:01:59.40,0:02:01.05,Default,,0000,0000,0000,,നിങ്ങൾ ഉപയോഗിക്കാത്ത Dialogue: 0,0:02:01.05,0:02:02.88,Default,,0000,0000,0000,,ചില തള്ളവിരലുകൾ എനിക്ക് കാണാം. Dialogue: 0,0:02:02.88,0:02:05.89,Default,,0000,0000,0000,,അപ്പോൾ കുറച്ചു കൂടെ ആളുകളെ പങ്കെടുപ്പിക്കാം എന്ന് ഞാന് കരുതുന്നു. Dialogue: 0,0:02:05.89,0:02:07.66,Default,,0000,0000,0000,,നമുക്ക് നാല് പേരെ ഉള്ളു എങ്കിൽ നാം ഇതുപോലെ ചെയ്യും. Dialogue: 0,0:02:07.66,0:02:09.50,Default,,0000,0000,0000,,നാം ഇതുപോലെ ചെയ്യും. Dialogue: 0,0:02:09.50,0:02:11.18,Default,,0000,0000,0000,,നമ്മൾ ഒരേ സമയം രണ്ടു തള്ളവിരലുകളും Dialogue: 0,0:02:11.18,0:02:12.96,Default,,0000,0000,0000,,ഉപയോഗിച്ചു പോരാടാൻ ശ്രമിക്കും Dialogue: 0,0:02:12.96,0:02:14.27,Default,,0000,0000,0000,,കൃത്യമാണ് Dialogue: 0,0:02:14.27,0:02:16.39,Default,,0000,0000,0000,,ഇപ്പോൾ, ഇവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എങ്കിൽ, Dialogue: 0,0:02:16.39,0:02:18.26,Default,,0000,0000,0000,,ഒരു ചെറിയ കൂട്ടത്തിൽ പോരാടുന്നതിന് പകരം Dialogue: 0,0:02:18.26,0:02:21.05,Default,,0000,0000,0000,,കൂടുതൽ ആളുകളെ പിടികൂടാൻ ശ്രമിക്കാമായിരുന്നു. Dialogue: 0,0:02:21.05,0:02:22.77,Default,,0000,0000,0000,,ശരിക്കും പറഞ്ഞാൽ അതാണ് നാം ഇപ്പോൾ ചെയ്യാന് പോകുന്നത് Dialogue: 0,0:02:22.77,0:02:25.32,Default,,0000,0000,0000,,നമ്മൾ എത്താൻ ശ്രമിക്കുന്നത്, Dialogue: 0,0:02:25.32,0:02:28.30,Default,,0000,0000,0000,,എനിക്കറിയില്ല,ഈ മുറിയിലെ 1500 ഓളം Dialogue: 0,0:02:28.30,0:02:29.61,Default,,0000,0000,0000,,വിരലുകളെ ഒരൊറ്റ കൂട്ടമായി ബന്ദിപ്പിക്കാനാണ്. Dialogue: 0,0:02:29.61,0:02:32.65,Default,,0000,0000,0000,,അതുപോലെ രണ്ടു നിലകളും നമുക്ക് ബന്ധിപ്പിക്കണം, Dialogue: 0,0:02:32.65,0:02:35.10,Default,,0000,0000,0000,,നിങ്ങൾ അവിടെ മുകളിൽ ആണെങ്കിൽ, നിങ്ങൾ താഴെ കൈനീട്ടിപിടിക്കാന്പോകുന്നു, Dialogue: 0,0:02:35.10,0:02:37.31,Default,,0000,0000,0000,,അത് പോലെ മുകളിലേക്കും Dialogue: 0,0:02:37.31,0:02:38.98,Default,,0000,0000,0000,,ഇപ്പോൾ (ചിരിക്കുന്നു)- Dialogue: 0,0:02:38.98,0:02:40.88,Default,,0000,0000,0000,,നാം തുടങ്ങും മുൻപ് - Dialogue: 0,0:02:40.88,0:02:43.91,Default,,0000,0000,0000,,ഇത് ഗംഭീരം. നിങ്ങൾ കളിക്കാനുള്ള ആവേശത്തിലാണ് Dialogue: 0,0:02:43.91,0:02:46.99,Default,,0000,0000,0000,,നമ്മൾ തുടങ്ങും മുൻപ്, വളരെ പെട്ടെന്ന് ആ ചിത്രം എനിക്ക് വീണ്ടും ഒന്ന് ഇട്ടു തരാമോ. Dialogue: 0,0:02:46.99,0:02:48.94,Default,,0000,0000,0000,,ഇവിടെ നിങ്ങൾ നന്നായി ചെയ്താൽ, Dialogue: 0,0:02:48.94,0:02:51.58,Default,,0000,0000,0000,,അടുത്ത നിലയിലേക്ക് എത്താം എന്ന് നിങ്ങളറിയണം Dialogue: 0,0:02:51.58,0:02:54.49,Default,,0000,0000,0000,,ഇത് വളരെ ലളിതമായ നിലയാണ്, ശരി? Dialogue: 0,0:02:54.49,0:02:56.40,Default,,0000,0000,0000,,പക്ഷെ അതിനു ഉയര്ന്ന രൂപരേഖ ഉണ്ട്. Dialogue: 0,0:02:56.40,0:02:58.42,Default,,0000,0000,0000,,ഇതിനെ ഡെത്ത്സ്റ്റാർ എന്നാണ് പറയുന്നത്. Dialogue: 0,0:02:58.42,0:03:00.12,Default,,0000,0000,0000,,ഇവിടെ 'സ്റ്റാർ വാർ' ആരാധകരുണ്ടോ? Dialogue: 0,0:03:00.12,0:03:02.47,Default,,0000,0000,0000,,ഇതിനെ വിളിക്കുന്നത് 'മോബിയാസ് സ്ട്രിപ്' എന്നാണ്. Dialogue: 0,0:03:02.47,0:03:04.29,Default,,0000,0000,0000,,ശാസ്ത്ര വ്യക്തികൾ ആരെങ്കിലും ഉണ്ടോ? അത് നിങ്ങള്ക്ക് മനസ്സിലാകും Dialogue: 0,0:03:04.29,0:03:07.19,Default,,0000,0000,0000,,ഇതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള നില.ഇതാണ് അതിന്റെ പരമാവധി. Dialogue: 0,0:03:07.19,0:03:09.21,Default,,0000,0000,0000,,അതിനാൽ ഇപ്പോൾ നമ്മൾ സാധാരണ നിലയിലുള്ള ഒന്ന് ചെയ്യാം Dialogue: 0,0:03:09.21,0:03:11.15,Default,,0000,0000,0000,,ഞാന് നിങ്ങള്ക്ക് 30 നിമഷം തരാൻ പോകുന്നു, Dialogue: 0,0:03:11.15,0:03:13.18,Default,,0000,0000,0000,,എല്ലാ തള്ള വിരലുകളും കൂട്ടത്തിലേക്ക്, Dialogue: 0,0:03:13.18,0:03:14.65,Default,,0000,0000,0000,,മുകളിലെ നിലയും താഴത്തെ നിലയിലയും ബന്ദിപ്പിക്കുക, Dialogue: 0,0:03:14.65,0:03:16.15,Default,,0000,0000,0000,,നിങ്ങൾ താഴെ അങ്ങോട്ട് പൊകൂ. Dialogue: 0,0:03:16.15,0:03:20.33,Default,,0000,0000,0000,,30 നിമിഷം, കൂട്ടത്തിലേക്ക്. നോഡ് ഉണ്ടാക്കൂ Dialogue: 0,0:03:21.18,0:03:23.93,Default,,0000,0000,0000,,എഴുന്നേറ്റു നില്ക്കൂ! നിങ്ങൾ എഴുന്നേറ്റു നിന്നാൽ അത് എളുപ്പമാണ്. Dialogue: 0,0:03:23.93,0:03:27.87,Default,,0000,0000,0000,,എല്ലാവരും, എഴുന്നേൽക്കൂ, അപ് അപ് ! Dialogue: 0,0:03:27.87,0:03:30.64,Default,,0000,0000,0000,,എഴുന്നേൽക്കൂ, എന്റെ സുഹൃത്തുക്കളെ, Dialogue: 0,0:03:31.16,0:03:32.19,Default,,0000,0000,0000,,ശരി. Dialogue: 0,0:03:32.19,0:03:35.00,Default,,0000,0000,0000,,പോരാട്ടം തുടങ്ങനായിട്ടില്ല. Dialogue: 0,0:03:35.00,0:03:37.78,Default,,0000,0000,0000,,നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക Dialogue: 0,0:03:37.78,0:03:41.00,Default,,0000,0000,0000,,അത് ആരെങ്കിലുമായി ബന്ദിപ്പിചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന് Dialogue: 0,0:03:41.00,0:03:43.69,Default,,0000,0000,0000,,ശരി, അവസാന പരിശോധന വേണം Dialogue: 0,0:03:43.69,0:03:47.03,Default,,0000,0000,0000,,നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക Dialogue: 0,0:03:47.03,0:03:48.52,Default,,0000,0000,0000,,ആ വിരൽ പിടിക്കുക! Dialogue: 0,0:03:48.52,0:03:49.86,Default,,0000,0000,0000,,നിങ്ങളുടെ പിറകിൽ കൈ എത്തിക്കൂ. അങ്ങനെ തന്നെ. Dialogue: 0,0:03:49.86,0:03:51.42,Default,,0000,0000,0000,,വേറെ ഏതെങ്കിലും വിരലുകൾ? Dialogue: 0,0:03:51.42,0:03:53.94,Default,,0000,0000,0000,,ശരി, ഞാൻ മൂന്നു എണ്ണി കഴിയുമ്പോൾ , നിങ്ങൾ തുടങ്ങാൻ പോകുന്നു. Dialogue: 0,0:03:53.94,0:03:56.65,Default,,0000,0000,0000,,ശ്രദ്ധിക്കുക .പിടിക്കുക .. പിടിക്കുക Dialogue: 0,0:03:56.65,0:03:59.18,Default,,0000,0000,0000,,ശരി?. ഒന്ന് ..രണ്ട്.. മൂന്ന് Dialogue: 0,0:03:59.18,0:04:03.27,Default,,0000,0000,0000,,(ചിരി) Dialogue: 0,0:04:06.52,0:04:09.53,Default,,0000,0000,0000,,നിങ്ങൾ ജയിച്ചോ? നിങ്ങള്ക്ക് കിട്ടിയോ? ഗംഭീരം!! Dialogue: 0,0:04:09.53,0:04:12.05,Default,,0000,0000,0000,,(കരഘോഷം) Dialogue: 0,0:04:12.05,0:04:15.59,Default,,0000,0000,0000,,വളരെ നന്നായി ചെയ്തു. നന്ദി! വളരെ യതികം നന്ദി Dialogue: 0,0:04:15.59,0:04:16.100,Default,,0000,0000,0000,,ശരി Dialogue: 0,0:04:16.100,0:04:20.41,Default,,0000,0000,0000,,നിങ്ങൾ തള്ളവിരല് യുദ്ധ വിജയത്തിൽ ജ്വലിക്കുമ്പോൾ Dialogue: 0,0:04:20.41,0:04:22.21,Default,,0000,0000,0000,,ഒരു വിപുലമായ വിവിധ കളിക്കാരുടെ തള്ള വിരല മത്സരത്തിൽ Dialogue: 0,0:04:22.21,0:04:23.82,Default,,0000,0000,0000,,ആദ്യ വിജയം നേടിയപ്പോൾ ഉള്ള Dialogue: 0,0:04:23.82,0:04:26.42,Default,,0000,0000,0000,,മുഖ്യമായ വികാരങ്ങൾ നമുക്കെ ഒന്ന് പുനരാഖ്യാനം ചെയ്യാം. Dialogue: 0,0:04:26.42,0:04:28.35,Default,,0000,0000,0000,,ആകാംക്ഷ. , Dialogue: 0,0:04:28.35,0:04:30.33,Default,,0000,0000,0000,,പലകളിക്കാരുടെ തള്ളവിരല് യുദ്ധമെന്നു ഞാന് പറഞ്ഞപ്പോൾ, Dialogue: 0,0:04:30.33,0:04:32.13,Default,,0000,0000,0000,,നിങ്ങൾ ചിന്തിച്ചു" എന്ത് നാശത്തെക്കുറിച്ച് ആണ് ഇവൾ പറയുന്നത്? Dialogue: 0,0:04:32.13,0:04:34.00,Default,,0000,0000,0000,,അങ്ങനെ ആകാംക്ഷയെ ഞാൻ കുറച്ചു പ്രകോപ്പിച്ചു . Dialogue: 0,0:04:34.00,0:04:36.67,Default,,0000,0000,0000,,സര്ഗ്ഗശക്തി: അതാണ് എല്ലാ തള്ള വിരലുകളും നോഡിൽ Dialogue: 0,0:04:36.67,0:04:38.03,Default,,0000,0000,0000,,എന്ന പ്രശനം പരിഹരിച്ചത്. Dialogue: 0,0:04:38.03,0:04:39.44,Default,,0000,0000,0000,,ഞാന് ചുറ്റും മുകളിലേക്കും എത്തി കൊണ്ടിരുന്നു Dialogue: 0,0:04:39.44,0:04:40.100,Default,,0000,0000,0000,,അങ്ങനെ നിങ്ങൾ സര്ഗ്ഗശക്തി ഉപയോഗിച്ചു.അത് ഗംഭീരമായിരുന്നു! Dialogue: 0,0:04:40.100,0:04:43.25,Default,,0000,0000,0000,,അതിശയം എങ്ങനെ ആയിരുന്നു? രണ്ട് വിരലുകളും Dialogue: 0,0:04:43.25,0:04:45.91,Default,,0000,0000,0000,,ഉപയോഗിച്ചു ഒരേ സമയം ഉള്ള ആ പോരാട്ടത്തിന്റെ വികാരം കുറച്ചു അതിശയം ആയിരുന്നു Dialogue: 0,0:04:45.91,0:04:47.77,Default,,0000,0000,0000,,ഈ മുറിയില് ശബ്ദം ഉയരുന്നത് നിങ്ങൾ കേട്ടു Dialogue: 0,0:04:47.77,0:04:49.61,Default,,0000,0000,0000,,നമുക്ക് ആവേശം ഉണ്ടായിരുന്നു. പോരാട്ടം തുടങ്ങിയപ്പോൾ, നിങ്ങൾ ജയിക്കാൻ Dialogue: 0,0:04:49.61,0:04:51.82,Default,,0000,0000,0000,,തുടങ്ങുകയായിരിക്കാം , അല്ലെങ്കിൽ ഇയാളുടെ പോലെ , ശരിക്കും അതിൽ, Dialogue: 0,0:04:51.82,0:04:54.30,Default,,0000,0000,0000,,അപ്പോൾ നിങ്ങളുടെ ആവേശം ഉയരത്തിലായിരുന്നു Dialogue: 0,0:04:54.30,0:04:56.24,Default,,0000,0000,0000,,നമുക്ക് ആശ്വാസം ഉണ്ടായിരുന്നു.\Nനിങ്ങള്ക്ക് എഴുന്നേറ്റു നില്ക്കെണ്ടാതായി വന്നു Dialogue: 0,0:04:56.24,0:04:58.00,Default,,0000,0000,0000,,നിങ്ങൾ കുറച്ചു നേരമായി ഇരിക്കുക ആയിരുന്നു,, അപ്പോൾ ശാരീരികമായ ആശ്വാസം, Dialogue: 0,0:04:58.00,0:04:59.32,Default,,0000,0000,0000,,തട്ടിക്കുടയാൻ പറ്റിയപ്പോൾ. നമുക്ക് സന്തോഷം ഉണ്ടായി Dialogue: 0,0:04:59.32,0:05:03.88,Default,,0000,0000,0000,,നമുക്ക് സന്തോഷം ഉണ്ടായി.നിങ്ങൾ മന്ദഹസിക്കുകയും ചിരിക്കുകയും ആയിരുന്നു.നിങ്ങളുടെ മുഖത്തേക്ക് നോക്കൂ\Nഈ മുറി മുഴുവൻ സന്തോഷം ആയിരുന്നു Dialogue: 0,0:05:03.88,0:05:05.84,Default,,0000,0000,0000,,നമുക്ക് കുറച്ചു സംതൃപ്തി ഉണ്ടായി. Dialogue: 0,0:05:05.84,0:05:09.53,Default,,0000,0000,0000,,കളിക്കിടയിൽ ആരെങ്കിലും മെസ്സേജ് അയക്കുന്നതോ ഇമെയിൽ നോക്കുന്നതോ ഞാൻ കണ്ടില്ല. Dialogue: 0,0:05:09.53,0:05:11.52,Default,,0000,0000,0000,,കളിയിൽ നിങ്ങള്ക്ക് പൂര്ണ സംതൃപ്തി ഉണ്ടായിരിന്നു Dialogue: 0,0:05:11.52,0:05:13.21,Default,,0000,0000,0000,,മൂന്ന് പ്രധാനപ്പെട്ട വികാരം, Dialogue: 0,0:05:13.21,0:05:16.82,Default,,0000,0000,0000,,, അന്പരപ്പ് പിന്നെ ആശ്ചര്യം എന്നിവ എല്ലാവരും ബന്ധപ്പെട്ട ആ ഒരു നിമിഷം നമുക്കുണ്ടായി Dialogue: 0,0:05:16.82,0:05:18.42,Default,,0000,0000,0000,,എന്നായിരുന്നു അവസാനമായി നിങ്ങൾ 'ടെഡ്' ൽ വരികയും Dialogue: 0,0:05:18.42,0:05:21.25,Default,,0000,0000,0000,,എന്നിട്ട് റൂമിലുള്ള എല്ലാവരുമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുകയും ചെയ്തത്? Dialogue: 0,0:05:21.25,0:05:22.90,Default,,0000,0000,0000,,അത് ശരിക്കും വിസ്മയകരവും വിസ്മയാവഹമായിരുന്നു. Dialogue: 0,0:05:22.90,0:05:24.74,Default,,0000,0000,0000,,ശാരീരിക ബന്ധത്തെ കുറിച്ച് പറയുമ്പോൾ, Dialogue: 0,0:05:24.74,0:05:27.74,Default,,0000,0000,0000,,നിങ്ങള്ക്ക് അറിയുമോ Oxytocin ഹോര്മോണ് എനിക്ക് ഇഷ്ടമാണ് Dialogue: 0,0:05:27.74,0:05:30.92,Default,,0000,0000,0000,,നിങ്ങൾ oxytocin പുറത്തു വിടു, ഈ മുറിയിലെ എല്ലാവരുമായി ചങ്ങല ഇട്ട പോലെ തോന്നും Dialogue: 0,0:05:30.92,0:05:33.44,Default,,0000,0000,0000,,oxytocin പുറത്തുവിടാനുള്ള ഏറ്റവും നല്ല വഴി Dialogue: 0,0:05:33.44,0:05:35.94,Default,,0000,0000,0000,,മറ്റൊരാളുടെ കൈ ആറു നിമഷം എങ്കിലും പിടിച്ചു കൊണ്ടിരിക്കുക. Dialogue: 0,0:05:35.94,0:05:38.49,Default,,0000,0000,0000,,നിങ്ങൾ എല്ലാരും ആറു നിമ്ഷത്തിൽ കൂടുതൽ പിടിച്ചു കൊണ്ടിരുന്നു Dialogue: 0,0:05:38.49,0:05:40.27,Default,,0000,0000,0000,,അതിനാൽ ജീവസന്ധാരണ ശക്തിശാസ്ത്ര പ്രകാരം Dialogue: 0,0:05:40.27,0:05:42.12,Default,,0000,0000,0000,,പരസ്പരം സ്നേഹിക്കാൻ തയ്യാറാണ്. അത് വളരെ ഗംഭീരം Dialogue: 0,0:05:42.12,0:05:45.04,Default,,0000,0000,0000,,അവസാനത്തേതു അഭിമാനത്തിന്റെ വികാരം Dialogue: 0,0:05:45.04,0:05:47.85,Default,,0000,0000,0000,,എത്ര ആളുകൾ എന്നെ പോലെയുണ്ട്?.സമ്മതിക്കൂ Dialogue: 0,0:05:47.85,0:05:48.99,Default,,0000,0000,0000,,നിങ്ങള്ക്ക് രണ്ട് വിരലും നഷ്ടമായി. Dialogue: 0,0:05:48.99,0:05:50.94,Default,,0000,0000,0000,,അത് നിങ്ങള്ക് ശരിയായില്ല എന്ന് മാത്രം. Dialogue: 0,0:05:50.94,0:05:53.51,Default,,0000,0000,0000,,അത് കുഴപ്പമില്ല. കാരണം നിങ്ങൾ ഇന്ന് ഒരു പുതിയ പാടവം പഠിച്ചു. Dialogue: 0,0:05:53.51,0:05:56.27,Default,,0000,0000,0000,,ഒന്നും ഇല്ലായ്മയിൽ നിന്നും പണ്ട് അറിയാത്ത ഒരു കളി പഠിച്ചു. Dialogue: 0,0:05:56.27,0:05:57.98,Default,,0000,0000,0000,,അതെങ്ങനെ കളിക്കണം എന്ന് ഇപ്പോൾ നിങ്ങള്ക്ക് അറിയാം. നിങ്ങള്ക്ക് മറ്റുള്ളവരെ പഠിപ്പിക്കാം. Dialogue: 0,0:05:57.98,0:05:59.54,Default,,0000,0000,0000,,അഭിനന്ദനങ്ങൾ Dialogue: 0,0:05:59.54,0:06:01.86,Default,,0000,0000,0000,,നിങ്ങളിൽ എത്ര പേർ ഒരു 'വിരൽ' ജയിച്ചു? Dialogue: 0,0:06:01.86,0:06:03.24,Default,,0000,0000,0000,,ശരി, നിങ്ങള്ക്ക് ഒരു നല്ല വാർത്ത ഉണ്ട്. Dialogue: 0,0:06:03.24,0:06:04.37,Default,,0000,0000,0000,,ഔദ്യോഗിക നിയമം അനുസരിച്ച് ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു Dialogue: 0,0:06:04.37,0:06:06.36,Default,,0000,0000,0000,,തള്ളവിരല് മല്ലയുദ്ധത്തിന്റെ Dialogue: 0,0:06:06.36,0:06:10.14,Default,,0000,0000,0000,,ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു Dialogue: 0,0:06:10.14,0:06:12.38,Default,,0000,0000,0000,,എങ്ങനെ കളിക്കണം എന്ന് അറിയുന്ന വളരെ പേരൊന്നും ഇല്ലാത്തതു കൊണ്ട്, Dialogue: 0,0:06:12.38,0:06:14.58,Default,,0000,0000,0000,,ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. Dialogue: 0,0:06:14.58,0:06:16.17,Default,,0000,0000,0000,,ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. Dialogue: 0,0:06:16.17,0:06:17.96,Default,,0000,0000,0000,,അഭിനന്ദനം ഗ്രാൻഡ് മാസ്റ്റർമാരെ. Dialogue: 0,0:06:17.96,0:06:20.45,Default,,0000,0000,0000,,ഒരു തള്ള വിരൽ വിജയിച്ചാൽ, നിങൾ ഗ്രാൻഡ് മാസ്റ്റർ ആകും Dialogue: 0,0:06:20.45,0:06:22.48,Default,,0000,0000,0000,,ആരെങ്കിലും രണ്ട് വിരലും വിജയിച്ചവരുണ്ടോ? Dialogue: 0,0:06:22.48,0:06:23.98,Default,,0000,0000,0000,,അതെ, വിസ്മയാവഹം! ശരി. Dialogue: 0,0:06:23.98,0:06:26.90,Default,,0000,0000,0000,,തയ്യാറാവു, നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റെർ സ്റ്റാറ്റസ് പുതുക്കാന് Dialogue: 0,0:06:26.90,0:06:28.67,Default,,0000,0000,0000,,നിങ്ങൾ നിയമ പ്രകാരം Dialogue: 0,0:06:28.67,0:06:32.35,Default,,0000,0000,0000,,ഐതിഹാസികമായ ഗ്രാൻഡ് മാസ്റ്റർമാരാണ്, അഭിനന്ദനങ്ങൾ ! Dialogue: 0,0:06:32.35,0:06:35.08,Default,,0000,0000,0000,,ഈ ഒരു സൂചനയോടെ ഞാൻ വിടവാങ്ങുകയാണ്, നിങ്ങള്ക്ക് വീണ്ടും കളിക്കണമെങ്കിൽ Dialogue: 0,0:06:35.08,0:06:36.86,Default,,0000,0000,0000,,ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. Dialogue: 0,0:06:36.86,0:06:38.95,Default,,0000,0000,0000,,ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. Dialogue: 0,0:06:38.95,0:06:40.67,Default,,0000,0000,0000,,എളുപ്പമുള്ളത് ആദ്യം പിടിക്കണം. അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ Dialogue: 0,0:06:40.67,0:06:42.65,Default,,0000,0000,0000,,അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ ആണെങ്കിൽ. Dialogue: 0,0:06:42.65,0:06:44.74,Default,,0000,0000,0000,,അതിൽ ശ്രദ്ധിക്കുക എന്നിട്ട് ഇങ്ങനെ ഭ്രാന്തായ പോലെ ചെയ്യുക Dialogue: 0,0:06:44.74,0:06:46.07,Default,,0000,0000,0000,,ഈ കൈ കൊണ്ട് ചെയ്യുക Dialogue: 0,0:06:46.07,0:06:48.40,Default,,0000,0000,0000,,ജയിച്ച ഉടനെ പെട്ടെന്ന് നിർത്തുക Dialogue: 0,0:06:48.40,0:06:50.20,Default,,0000,0000,0000,,. എല്ലാവരും പരിഭ്രമിക്കും. നിങ്ങൾ വിജയിക്കും Dialogue: 0,0:06:50.20,0:06:52.77,Default,,0000,0000,0000,,ഇങ്ങനെയാണ് നിങൾ ഒരു പെരുന്തച്ചൻ ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. Dialogue: 0,0:06:52.77,0:06:55.29,Default,,0000,0000,0000,,എന്റെ ഇഷ്ടപെട്ട കളി നിങ്ങളെ പഠിപ്പിക്കാൻ അനുവതിച്ചതിനു നന്ദി Dialogue: 0,0:06:55.29,0:06:57.13,Default,,0000,0000,0000,,വൂ ! (കൈയ്യടി) Dialogue: 0,0:06:57.13,0:07:01.21,Default,,0000,0000,0000,,നന്ദി (കൈയ്യടി)