ഇത് ഒരു ഡ്രിൽ അല്ല എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ് നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ തുടക്കത്തിൽ ആണ് നമ്മുടെ കാലാവസ്ഥ തകരുകെ ആണ് എന്നെപ്പോലുള്ള കുട്ടികൾ വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും നിങ്ങൾക്കു ശെരിയാകാൻ പറ്റും അതിജീവിക്കാൻ, നമ്മൾ ഫോസിൽ ഇന്ധനം കത്തിക്കുന്നത് നിർത്തണം പക്ഷെ അത് മാത്രം മതിയാകുന്നില്ല ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട് പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും ഒരു മാന്ത്രിക മെഷീൻ ഉണ്ട് അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും വേല വളരെ കുറവ് ആണ്, സ്വനിര്മാണം ചെയ്യും അത് ആണ് ഒരു മരം ഒരു മരം ഉദാഹരണം ആണ് ഒരു സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചു എടുത്തു പൂട്ടി മാറ്റും പ്രകൃതി ഒരു ഉപകരണം ആണ്, നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ വെല്യ മാറ്റങ്ങൾ വരുത്താം വളരെ രസം ഉണ്ട് അല്ലെ പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം ഏറ്റവും അദ്‌ഭുതകരമായേ കാര്യം... ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ് നമ്മൾ 1000 തവണയിൽ അധികം ചെലവ്, ആഗോള ഫോസിൽ ഇന്ധന സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക് വേണ്ടി ആകെ 2% ചെലവ് മാത്രമേ കാലാവസ്ഥ തകർച്ചയെ ഏതുറക്കാൻ ചെലവഴിക്കുന്നോളൂ ഇത് നിങ്ങളുടെ പൈസ ആണ് നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് അതിലും വിചിത്രം ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു അധികം ആവിശ്യം ഒള്ള സമയത്തു നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര വേഗതിയിൽ നശിപ്പിക്കുകയാണ് ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു വംശനാശം സംഭവിക്കുന്നു ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി അപ്പോൾ നമ്മൾ എന്ത് ചെയ്യണം നിങ്ങൾ എന്ത് ചെയ്യണം വളരെ നിസാരം ആണ് നമ്മൾക്ക് വേണ്ടത് സംരക്ഷണം പുനഃസ്ഥാപനം നിക്ഷേപം സംരക്ഷണം ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് ഓരോ മിനുട്ടും 300 ഫുട്ബോൾ മൈതാനത്തിന്റെ നിരക്കിൽ പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ നമ്മൾ അതിനെ സംരക്ഷിക്യണം പുനഃസ്ഥാപനം നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും നശിക്യപ്പെട്ടു ഇരിക്കുന്നു പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു കൊണ്ട് വരാൻ സഹായിക്കാം നിക്ഷേപം നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന കാര്യങ്ങളിൽ പൈസ നിക്ഷേപിക്കുന്നത് നിർത്തിയിട്ടു പ്രകൃതിയെ സഹായിക്കുന്ന കാര്യങ്ങളിൽ നിക്ഷേപിക്കണം അത് അത്ര നിസാരം ആണ് സംരക്ഷണം പുനഃസ്ഥാപനം നിക്ഷേപം ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ് ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യുക ഈ വീഡിയോ ഷെയർ ചെയ്യുക ഇതിനെ കുറിച്ച് സംസാരിക്കുക ലോകമെമ്പാടും അതിശയകരമായ പ്രസ്ഥാനങ്ങൾ നടക്കുന്നു പ്രകൃതിക്കുവേണ്ടി പോരാടുന്നു അവരോടൊപ്പം ചേരുക എല്ലാം എണ്ണപ്പെടും നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ നിന്ന് ഉണ്ടാക്കിയത് ആണ് ഫ്ലൈറ്റ് ഉപയോദിക്യാണ്ട് ശൂന്യ നെറ്റ് കാർബൺ ദയവായി ഇത് എടുക്കൂ വീണ്ടും ഉപയോഗിക്കു