0:00:01.560,0:00:04.135 ഇത് ഒരു ഡ്രിൽ അല്ല 0:00:04.375,0:00:06.651 എന്റെ പേര് ഗ്രെറ്റ തുൻബെർഗ് 0:00:06.852,0:00:10.858 നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ[br]തുടക്കത്തിൽ ആണ് 0:00:11.171,0:00:13.612 നമ്മുടെ കാലാവസ്ഥ തകരുകെ ആണ് 0:00:14.022,0:00:18.217 എന്നെ പോലത്തെ കുട്ടികൾ [br]വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുഗെ ആണ് 0:00:18.561,0:00:20.897 നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും 0:00:20.897,0:00:22.963 നിങ്ങൾക്കു ശെരിയാകാൻ പറ്റും 0:00:23.372,0:00:26.577 അതിജീവിക്കാൻ, നമ്മൾ ഫോസിൽ[br]ഇന്ധനം കത്തിക്കുന്നത് നിർത്തണം 0:00:27.217,0:00:29.822 പക്ഷെ അത് മാത്രം മതിയാകുന്നില്ല 0:00:30.112,0:00:32.692 ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഒണ്ടു 0:00:32.692,0:00:35.412 പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് 0:00:35.682,0:00:38.112 എന്റെ സുഹൃത്ത് ജോർജ് വിശദീകരിക്കും 0:00:38.211,0:00:42.721 ഒരു മാന്ത്രിക മെഷീൻ ഒണ്ടു[br]അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും 0:00:42.721,0:00:44.418 വേല വളരെ കുറവ് ആണ്, 0:00:44.418,0:00:46.466 സ്വനിര്മാണം ചെയ്യും 0:00:46.576,0:00:48.109 അത് ആണ് 0:00:48.109,0:00:49.179 ഒരു മരം 0:00:49.295,0:00:51.356 ഒരു മരം ഉദാഹരണം ആണ് ഒരു 0:00:51.356,0:00:53.726 സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ 0:00:53.726,0:00:58.915 കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, [br]സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് 0:00:59.056,0:01:00.766 ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് 0:01:00.832,0:01:02.033 കാർബൺ വലിച്ചു എടുത്തു 0:01:02.033,0:01:03.033 പൂട്ടി മാറ്റും 0:01:08.192,0:01:12.325 ഇ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ [br]വെല്യ മാറ്റങ്ങൾ വരുത്താം 0:01:12.325,0:01:14.012 വളരെ രസം ഒണ്ടു അല്ലെ 0:01:14.222,0:01:16.492 പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ 0:01:16.697,0:01:18.597 ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം 0:01:19.702,0:01:21.892 ഏറ്റവും അദ്‌ഭുതകരമായേ കാര്യം... 0:01:21.892,0:01:24.402 ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കയുജ് ആണ് 0:01:25.744,0:01:30.548 നമ്മൾ തവനെയില് അധികം ചെലവ്, ആഗോള ഫോസിൽ ഇന്ധന സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് 0:01:30.548,0:01:32.842 സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല 0:01:32.842,0:01:35.377 കാലാവസ്ഥ പരിഹാരങ്ങൾക്ക് മൊത്തത്തിൽ വെറും 0:01:35.377,0:01:39.053 മാത്രമേ ചെലവ് ചെയ്യുന്നോളു കാലാവസ്ഥ തകർച്ചയെ ഏതുറക്കാൻ 0:01:39.394,0:01:41.021 ഇത് നിങ്ങളുടെ പൈസ ആണ് 0:01:41.021,0:01:43.468 നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് 0:01:43.773,0:01:44.958 ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു ആധികൾ ആവിശ്യം ഒള്ള സമയത്തു 0:01:44.958,0:01:47.211 നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര വേഗതിയിൽ നശിപ്പിളയുകയാണ് 0:01:47.211,0:01:50.094 ഓരോ ദിവസവും വരെ ജീവവര്ഗങ്ങള്ക്കു വംശനാശം സംഭവിക്കയുന്നു 0:01:50.094,0:01:54.228 ആർക്ടിക് ഐസ് ഭൂരിഭാകവും ഉരുകി പോയി 0:01:54.462,0:01:57.050 കാട്ടു ജീവികളെ ഭൂരിപക്ഷവും പോയി 0:01:57.050,0:01:59.029 നമ്മടെ മണ്ണ് ഭൂരിഭാഗവും പോയി 0:01:59.029,0:02:01.012 അപ്പോൾ നമ്മൾ എന്ത് ചെയ്യണം 0:02:01.012,0:02:02.813 നിങ്ങൾ എന്ത് ചെയ്യണം 0:02:02.813,0:02:04.374 വളരെ നിസാരം ആണ് 0:02:04.374,0:02:05.458 നമ്മൾക്ക് വേണ്ടത് സംരക്ഷണം, പുനഹസ്ഥാപനം, നിക്ഷേപം 0:02:05.458,0:02:06.225 ഉഷ്ണമേഖലാ കാടുകളെ വെട്ടുന്നതിൽ നിന്ന് സംരക്ഷിക്കുക 0:02:06.225,0:02:07.429 0:02:07.429,0:02:08.501 0:02:08.501,0:02:09.513 0:02:10.084,0:02:11.198 0:02:11.198,0:02:13.325 0:02:13.325,0:02:16.153 0:02:16.153,0:02:18.679 0:02:18.679,0:02:20.505 0:02:20.505,0:02:21.878 0:02:21.878,0:02:24.581 0:02:24.581,0:02:26.581 0:02:26.581,0:02:30.042 0:02:31.051,0:02:31.881 0:02:32.702,0:02:36.172 0:02:36.172,0:02:38.412 0:02:39.112,0:02:40.756 0:02:40.756,0:02:42.018 0:02:42.018,0:02:43.044 0:02:43.044,0:02:43.801 0:02:44.502,0:02:46.452 0:02:46.452,0:02:49.727 0:02:49.887,0:02:52.652 0:02:52.952,0:02:54.672 0:02:55.372,0:02:57.771 0:02:58.131,0:02:59.611 0:02:59.611,0:03:00.621 0:03:01.051,0:03:03.816 0:03:03.816,0:03:04.933 0:03:05.313,0:03:06.171 0:03:13.842,0:03:15.768 0:03:17.918,0:03:19.915 0:03:23.375,0:03:25.410 0:03:25.410,0:03:27.307 0:03:27.307,0:03:28.767