[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:01.52,Default,,0000,0000,0000,,ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് \Nവിചിത്രമാണ് Dialogue: 0,0:00:02.85,0:00:04.17,Default,,0000,0000,0000,,കാരണം, നാം ശാക്തീകരണത്തെ കുറിച്ച് \Nസംസാരിക്കുമ്പോൾ, Dialogue: 0,0:00:05.61,0:00:07.56,Default,,0000,0000,0000,,നമ്മെ ഏറ്റവുമധികം സ്പർശിക്കുന്നത് കഥകളാണ്. Dialogue: 0,0:00:07.56,0:00:09.50,Default,,0000,0000,0000,,അതുകൊണ്ട് ഞാൻ \Nഒരു സാധാരണ കഥയുമായി തുടങ്ങട്ടെ. Dialogue: 0,0:00:11.44,0:00:14.07,Default,,0000,0000,0000,,ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവതിയുടെ\Nഅവസ്ഥ എന്താണെന്നറിയാമോ? Dialogue: 0,0:00:16.70,0:00:18.97,Default,,0000,0000,0000,,ഞാൻ എന്റെ ജീവിതത്തിലെ കഴിഞ്ഞ\N27 വർഷത്തോളം Dialogue: 0,0:00:18.97,0:00:21.07,Default,,0000,0000,0000,,ഇന്ത്യയിലെ മൂന്ന് ചെറിയ പട്ടണങ്ങളിലും Dialogue: 0,0:00:21.07,0:00:22.75,Default,,0000,0000,0000,,രണ്ട് വലിയ നഗരങ്ങളിലുമാണ് ജീവിച്ചത്. Dialogue: 0,0:00:22.75,0:00:24.44,Default,,0000,0000,0000,,കൂടാതെ, എനിക്ക് ധാരാളം \Nഅനുഭവങ്ങളുമുണ്ടായിട്ടുണ്ട്. Dialogue: 0,0:00:26.12,0:00:27.39,Default,,0000,0000,0000,,എനിക്ക് ഏഴ് വയസ്സായിരുന്നപ്പോൾ, Dialogue: 0,0:00:27.39,0:00:28.66,Default,,0000,0000,0000,,എന്റെ വീട്ടിലേക്ക് ഒരു മാസ്റ്റർ വരുമായിരുന്നു Dialogue: 0,0:00:30.66,0:00:32.65,Default,,0000,0000,0000,,കണക്ക് പഠിപ്പിക്കുന്ന ഇദ്ദേഹം \Nഎന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. Dialogue: 0,0:00:34.22,0:00:35.79,Default,,0000,0000,0000,,അദ്ദേഹം എന്റെ \Nപാവാടയ്ക്കുള്ളിലൂടെ കൈകടത്തുമായിരുന്നു. Dialogue: 0,0:00:38.52,0:00:41.24,Default,,0000,0000,0000,,അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ \Nകൈകടത്തുമ്പോൾ എന്നോട് പറഞ്ഞത്, Dialogue: 0,0:00:43.47,0:00:45.70,Default,,0000,0000,0000,,എന്നെ സന്തോഷിപ്പിക്കാൻ \Nഅദ്ദേഹത്തിനറിയാമെന്നായിരുന്നു. Dialogue: 0,0:00:47.49,0:00:49.27,Default,,0000,0000,0000,,17 വയസ്സായപ്പോൾ, \Nഎന്റെ ഹൈസ്കൂളിലുള്ള ഒരു ആൺകുട്ടി, Dialogue: 0,0:00:51.43,0:00:52.51,Default,,0000,0000,0000,,ഒരു ഈ-മെയിൽ പ്രചരിപ്പിക്കുകയുണ്ടായി Dialogue: 0,0:00:52.51,0:00:54.94,Default,,0000,0000,0000,,എനിക്കെതിരെ ചെയ്യാവുന്ന \Nഎല്ലാ ലൈംഗിക അതിക്രമങ്ങളെയും കുറിച്ച്, Dialogue: 0,0:00:54.94,0:00:57.70,Default,,0000,0000,0000,,ഇത് ചെയ്യാൻ കാരണം, Dialogue: 0,0:00:57.70,0:01:01.79,Default,,0000,0000,0000,,ഞാൻ അയാളെ ഗൗനിച്ചില്ല എന്നതായിരുന്നു. Dialogue: 0,0:01:01.79,0:01:05.50,Default,,0000,0000,0000,,19 - വയസ്സിൽ, ഞാനൊരു സുഹൃത്തിനെ സഹായിച്ചു Dialogue: 0,0:01:05.50,0:01:08.59,Default,,0000,0000,0000,,അവളുടെ മാതാപിതാക്കൾ വയസ്സേറിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ Dialogue: 0,0:01:08.59,0:01:12.26,Default,,0000,0000,0000,,ദുഷിച്ച ആ വിവാഹത്തിൽ നിന്ന് രക്ഷപെടാനായിട്ട്. Dialogue: 0,0:01:12.26,0:01:14.40,Default,,0000,0000,0000,,21 വയസ്സുള്ളപ്പോൾ, ഞാനും ഒരു സുഹൃത്തും നടന്നുപോകുകയായിരുന്നു. Dialogue: 0,0:01:14.40,0:01:18.73,Default,,0000,0000,0000,,ആ വൈകുന്നേരം, Dialogue: 0,0:01:18.73,0:01:20.27,Default,,0000,0000,0000,,ഒരു മനുഷ്യൻ തന്റെ പാന്റ് താഴ്ത്തിക്കാണിച്ച് Dialogue: 0,0:01:20.27,0:01:23.48,Default,,0000,0000,0000,,ഞങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു. Dialogue: 0,0:01:23.48,0:01:27.91,Default,,0000,0000,0000,,സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, \Nആരും കടന്നു വന്നില്ല. Dialogue: 0,0:01:27.91,0:01:32.90,Default,,0000,0000,0000,,എനിക്ക് 25 വയസ്സുള്ളപ്പോൾ, \Nഞാൻ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കേ, Dialogue: 0,0:01:32.90,0:01:35.73,Default,,0000,0000,0000,,ഒരു ബൈക്കിൽ വന്ന രണ്ടുപേർ \Nഎന്നെ ആക്രമിച്ചു. Dialogue: 0,0:01:35.73,0:01:37.84,Default,,0000,0000,0000,,എനിക്ക് രണ്ട് രാത്രി ആശുപത്രിയിൽ \Nചിലവഴിക്കേണ്ടി വന്നു Dialogue: 0,0:01:37.84,0:01:41.08,Default,,0000,0000,0000,,മുറിവുകളിലും വേദനയിലും നിന്ന് സുഖപ്പെടാൻ. Dialogue: 0,0:01:41.08,0:01:46.30,Default,,0000,0000,0000,,അതെ, എന്റെ ജീവിതം മുഴുവനും\Nഞാൻ കണ്ടത്, സ്ത്രീകളെ- Dialogue: 0,0:01:46.30,0:01:48.17,Default,,0000,0000,0000,,കുടുംബത്തിൽ, കൂട്ടുകാർക്കിടയിൽ, \Nജോലിസ്ഥലത്ത്, Dialogue: 0,0:01:48.17,0:01:50.96,Default,,0000,0000,0000,,ഇവരും ഇത്തരം അനുഭവങ്ങളിലൂടെ ജീവിച്ചിരിക്കുന്നു, Dialogue: 0,0:01:50.96,0:01:54.14,Default,,0000,0000,0000,,പക്ഷെ അവർ ഇതേക്കുറിച്ച് വാചാലരാകാറില്ല. Dialogue: 0,0:01:54.14,0:01:58.78,Default,,0000,0000,0000,,ചുരുക്കിപ്പറഞ്ഞാൽ, \Nഇന്ത്യയിലെ ജീവിതം അത്ര എളുപ്പമല്ല. Dialogue: 0,0:01:58.78,0:02:02.30,Default,,0000,0000,0000,,പക്ഷെ, ഇന്ന് ഞാൻ ഈ ഭീതിയെപ്പറ്റിയല്ല \Nസംസാരിക്കാൻ പോകുന്നത്. Dialogue: 0,0:02:02.30,0:02:04.05,Default,,0000,0000,0000,,ഞാൻ പറയാൻ പോകുന്നത്, \Nഞാൻ കണ്ടെത്തിയ വഴിയെക്കുറിച്ചാണ്, Dialogue: 0,0:02:04.05,0:02:08.43,Default,,0000,0000,0000,,ഈ ഭീതി എനിക്ക് കാട്ടിത്തന്ന വഴിയെക്കുറിച്ച്. Dialogue: 0,0:02:08.43,0:02:11.93,Default,,0000,0000,0000,,ഡിസംബർ 2012 ലെ ഒരു രാത്രിയിൽ സംഭവിച്ചത് Dialogue: 0,0:02:11.93,0:02:13.70,Default,,0000,0000,0000,,എന്റെ ജീവിതം മാറ്റിമറിച്ചു. Dialogue: 0,0:02:13.70,0:02:17.00,Default,,0000,0000,0000,,23 വയസ്സുള്ള ഒരു യുവതി, ഒരു വിദ്യാർത്ഥിനി, Dialogue: 0,0:02:17.00,0:02:21.90,Default,,0000,0000,0000,,ദില്ലിയിൽ ഒരു ബസ്സിൽ കയറി, \Nആൺ സുഹൃത്തിനൊപ്പം. Dialogue: 0,0:02:21.90,0:02:24.51,Default,,0000,0000,0000,,ബസ്സിനകത്ത് ആറ് ആണുങ്ങളുണ്ടായിരുന്നു, Dialogue: 0,0:02:24.51,0:02:27.59,Default,,0000,0000,0000,,നിങ്ങൾ സാധാരണയായി \Nഇന്ത്യയിൽ കാണാൻ സാധ്യതയുള്ള ആളുകൾ തന്നെ. Dialogue: 0,0:02:27.59,0:02:29.92,Default,,0000,0000,0000,,അതിനുശേഷം നടന്ന നടുക്കുന്ന വിവരങ്ങൾ Dialogue: 0,0:02:29.92,0:02:31.67,Default,,0000,0000,0000,,വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി Dialogue: 0,0:02:31.67,0:02:34.49,Default,,0000,0000,0000,,ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ. Dialogue: 0,0:02:34.49,0:02:37.76,Default,,0000,0000,0000,,ആ പെൺകുട്ടി പലപ്രാവശ്യം\Nലൈംഗികമായി പീഡിപ്പിക്കപ്പെട്ടു Dialogue: 0,0:02:37.76,0:02:40.74,Default,,0000,0000,0000,,മുനയില്ലാത്ത ഒരു കമ്പ് ദേഹത്ത് കയറ്റപ്പെട്ടു Dialogue: 0,0:02:40.74,0:02:43.100,Default,,0000,0000,0000,,അടിയേറ്റ്, കടിയേറ്റ്, മരിക്കാൻ വിട്ടു. Dialogue: 0,0:02:43.100,0:02:46.00,Default,,0000,0000,0000,,അവളുടെ സുഹൃത്തിന്റെ വായ മൂടി കെട്ടി, അക്രമിച്ചു, Dialogue: 0,0:02:46.00,0:02:49.58,Default,,0000,0000,0000,,അബോധാവസ്ഥയിലാക്കി. Dialogue: 0,0:02:49.58,0:02:53.76,Default,,0000,0000,0000,,അവൾ ഡിസംബർ 29 ന് മരണപ്പെട്ടു. Dialogue: 0,0:02:53.76,0:02:55.74,Default,,0000,0000,0000,,അതേസമയം, ഇവിടെയുള്ള നമ്മളിൽ പലരും Dialogue: 0,0:02:55.74,0:02:58.24,Default,,0000,0000,0000,,പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുമ്പോൾ, Dialogue: 0,0:02:58.24,0:03:01.48,Default,,0000,0000,0000,,ഇന്ത്യ ഇരുട്ടിൽ മുങ്ങി. Dialogue: 0,0:03:01.48,0:03:04.64,Default,,0000,0000,0000,,ഞങ്ങളുടെ ചരിത്രത്തിലാദ്യമായി, Dialogue: 0,0:03:04.64,0:03:06.82,Default,,0000,0000,0000,,ഇന്ത്യൻ നഗരങ്ങളിലെ പുരുഷന്മാരും സ്ത്രീകളും Dialogue: 0,0:03:06.82,0:03:09.01,Default,,0000,0000,0000,,ഈ ഭയാനക സത്യത്തിലേക്ക്, Dialogue: 0,0:03:09.01,0:03:12.54,Default,,0000,0000,0000,,സ്ത്രീകളുടെ നിജമായ അവസ്ഥയിലേക്ക് \Nകണ്ണൂതുറന്നു. Dialogue: 0,0:03:12.54,0:03:14.96,Default,,0000,0000,0000,,മറ്റ് പല യുവതികളെയും പോലെ, Dialogue: 0,0:03:14.96,0:03:17.15,Default,,0000,0000,0000,,ഞാനും വളരെയധികം നടുങ്ങിപ്പോയി. Dialogue: 0,0:03:17.15,0:03:18.42,Default,,0000,0000,0000,,ഇത്തരം ഒരു സംഭവം രാജ്യത്തെ തലസ്ഥാനത്ത് Dialogue: 0,0:03:18.42,0:03:21.59,Default,,0000,0000,0000,,നടന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. Dialogue: 0,0:03:21.59,0:03:24.14,Default,,0000,0000,0000,,എനിക്ക് ദേഷ്യവും, നിരാശയും തോന്നി, Dialogue: 0,0:03:24.14,0:03:28.25,Default,,0000,0000,0000,,പക്ഷെ ഏറ്റവും കൂടുതൽ ഉണ്ടായ\Nവികാരം നിസ്സഹായാവസ്ഥയായിരുന്നു. Dialogue: 0,0:03:28.25,0:03:30.39,Default,,0000,0000,0000,,പക്ഷെ, നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? Dialogue: 0,0:03:30.39,0:03:32.41,Default,,0000,0000,0000,,ചിലർ ബ്ലോഗുകളെഴുതും, ചിലർ അവഗണിക്കും, Dialogue: 0,0:03:32.41,0:03:34.14,Default,,0000,0000,0000,,ചിലർ പ്രക്ഷോഭങ്ങളിൽ ചേരും. Dialogue: 0,0:03:34.14,0:03:36.71,Default,,0000,0000,0000,,ഇവയെല്ലാം ഞാനും ചെയ്തു. \Nഇതായിരുന്നു എല്ലാവരും ചെയ്തിരുന്നത്, Dialogue: 0,0:03:36.71,0:03:38.39,Default,,0000,0000,0000,,രണ്ട് വർഷങ്ങൾക്ക് മുൻപ്. Dialogue: 0,0:03:38.39,0:03:41.37,Default,,0000,0000,0000,,അങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ, Dialogue: 0,0:03:41.37,0:03:43.13,Default,,0000,0000,0000,,ഭീതിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളായിരുന്നു, Dialogue: 0,0:03:43.13,0:03:45.24,Default,,0000,0000,0000,,ഇന്ത്യൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നവ. Dialogue: 0,0:03:45.24,0:03:46.47,Default,,0000,0000,0000,,അവരെ മഗങ്ങളോട് താരതമ്യം ചെയ്തു, Dialogue: 0,0:03:46.47,0:03:48.66,Default,,0000,0000,0000,,ലൈംഗികമായി അടക്കപ്പെട്ട \Nസത്വങ്ങളെന്ന് പറഞ്ഞു. Dialogue: 0,0:03:48.66,0:03:52.66,Default,,0000,0000,0000,,ഈ സംഭവം സ്വഭാവവിരുദ്ധവും, \Nചിന്തിക്കാവുന്നതിലപ്പുറവുമായിരുന്നു, Dialogue: 0,0:03:52.66,0:03:53.98,Default,,0000,0000,0000,,ഒരു ഇന്ത്യക്കാരന്റെ മനസ്സിന്, Dialogue: 0,0:03:53.98,0:03:56.39,Default,,0000,0000,0000,,ഇന്ത്യൻ മാധ്യമത്തിന്റെ പ്രതികരണവും, Dialogue: 0,0:03:56.39,0:04:00.30,Default,,0000,0000,0000,,പൊതുജനവും, രാഷ്ട്രീയപ്രവർത്തകരും\Nഒരു കാര്യം കാണിച്ചുതന്നു: Dialogue: 0,0:04:00.30,0:04:02.18,Default,,0000,0000,0000,,ആർക്കും എന്ത് ചെയ്യണമെന്ന് \Nഅറിയില്ലായിരുന്നു. Dialogue: 0,0:04:02.18,0:04:04.78,Default,,0000,0000,0000,,ആർക്കും ഇതിന് ഉത്തരവാദികളാകേണ്ടായിരുന്നു. Dialogue: 0,0:04:04.78,0:04:07.26,Default,,0000,0000,0000,,സത്യത്തിൽ, ചില നിർവികാര കമന്റുകൾ Dialogue: 0,0:04:07.26,0:04:08.44,Default,,0000,0000,0000,,മാധ്യമങ്ങളിൽ വന്നു Dialogue: 0,0:04:08.44,0:04:10.47,Default,,0000,0000,0000,,പ്രമുഖ വ്യക്തികളുടേതായി Dialogue: 0,0:04:10.47,0:04:14.62,Default,,0000,0000,0000,,ലൈംഗിക പീഡനത്തിനെതിരെയും, \Nസ്ത്രീകളെപ്പറ്റി പൊതുവായും. Dialogue: 0,0:04:14.62,0:04:17.83,Default,,0000,0000,0000,,ആദ്യത്തേത്, \Nഒരു പാർലമെന്റ് അംഗത്തിന്റേതായിരുന്നു, Dialogue: 0,0:04:17.83,0:04:21.22,Default,,0000,0000,0000,,രണ്ടാമത്തേത് ഒരു അധ്യാത്മിക നേതാവിന്റെയും, Dialogue: 0,0:04:21.22,0:04:23.93,Default,,0000,0000,0000,,മൂന്നാമത്തേത് എതിർക്കക്ഷിയുടെ \Nവക്കീലിന്റേതുമായിരുന്നു Dialogue: 0,0:04:23.93,0:04:25.78,Default,,0000,0000,0000,,ആ പെൺകുട്ടി ജീവിതത്തിനു വേണ്ടി Dialogue: 0,0:04:25.78,0:04:28.63,Default,,0000,0000,0000,,പോരാടിയാണ് മരിച്ചത്. Dialogue: 0,0:04:28.63,0:04:32.48,Default,,0000,0000,0000,,ഇപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ, \Nഇത് ഓരോ ദിവസവും കാണുമ്പോൾ Dialogue: 0,0:04:32.48,0:04:34.28,Default,,0000,0000,0000,,എനിക്ക് മടുപ്പനുഭവപ്പെട്ടു. Dialogue: 0,0:04:34.28,0:04:35.93,Default,,0000,0000,0000,,ഒരു എഴുത്തുകാരിയും, \Nസ്ത്രീപക്ഷ പ്രവർത്തകയുമായതിനാൽ, Dialogue: 0,0:04:35.93,0:04:39.18,Default,,0000,0000,0000,,ഞാൻ സ്ത്രീകളെപ്പറ്റി ധാരാളം എഴുതിട്ടുണ്ട്, Dialogue: 0,0:04:39.18,0:04:41.82,Default,,0000,0000,0000,,പക്ഷെ, ഇത്തവണത്തേത് വ്യത്യസ്ഥമാണെന്ന് Dialogue: 0,0:04:41.82,0:04:43.40,Default,,0000,0000,0000,,എന്റെ മനസ്സ് പറഞ്ഞു Dialogue: 0,0:04:43.40,0:04:45.75,Default,,0000,0000,0000,,ആ യുവതിയുടെ ഒരു ഭാഗം തന്നെയാണ് ഞാനും, Dialogue: 0,0:04:45.75,0:04:47.93,Default,,0000,0000,0000,,ഇത് മാറ്റപ്പെടണമെന്ന് ഞാൻ തീരുമാനിച്ചു. Dialogue: 0,0:04:47.93,0:04:51.96,Default,,0000,0000,0000,,അതിനാൽ ഞാൻ പെട്ടെന്നൊരു കാര്യം ചെയ്തു. Dialogue: 0,0:04:51.96,0:04:54.51,Default,,0000,0000,0000,,ഞാൻ സിറ്റിസൺ ജേണലിസം പ്ലാറ്റ്ഫോമിൽ\Nലോഗിൻ ചെയ്ത്, Dialogue: 0,0:04:54.51,0:04:55.96,Default,,0000,0000,0000,,ഐ-റിപ്പോർട്ടിനെ വിളിച്ചു Dialogue: 0,0:04:55.96,0:04:58.71,Default,,0000,0000,0000,,ഒരു വീഡിയോ റെക്കോഡ് ചെയ്തു, പറഞ്ഞത്, Dialogue: 0,0:04:58.71,0:05:00.69,Default,,0000,0000,0000,,ബാംഗ്ലൂരിലെ അവസ്ഥയെക്കുറിച്ചാണ്. Dialogue: 0,0:05:00.69,0:05:02.38,Default,,0000,0000,0000,,എനിക്ക് എന്ത് തോന്നുന്നു എന്നതിനെപ്പറ്റി, Dialogue: 0,0:05:02.38,0:05:03.72,Default,,0000,0000,0000,,സത്യാവസ്ഥകളെപ്പറ്റി സംസാരിച്ചു Dialogue: 0,0:05:03.72,0:05:09.23,Default,,0000,0000,0000,,ഇന്ത്യയിൽ ജീവിക്കുന്നതിലെ\Nനിരാശയെപ്പറ്റി സംസാരിച്ചു. Dialogue: 0,0:05:09.23,0:05:12.84,Default,,0000,0000,0000,,മണിക്കൂറുകൾക്കകം\Nഈ ബ്ലോഗ് വളരെ ഷെയർ ചെയ്യപ്പെട്ടു Dialogue: 0,0:05:12.84,0:05:14.68,Default,,0000,0000,0000,,കമന്റുകളും, ചിന്തകളും പ്രവഹിച്ചു Dialogue: 0,0:05:14.68,0:05:16.34,Default,,0000,0000,0000,,ലോകത്തെമ്പാടും നിന്ന്. Dialogue: 0,0:05:16.34,0:05:20.02,Default,,0000,0000,0000,,അപ്പോൾ എനിക്ക് ചിലത് ബോധ്യമായി. Dialogue: 0,0:05:20.02,0:05:23.74,Default,,0000,0000,0000,,ഒന്ന്, സാങ്കേതികവിദ്യകൾ ഒപ്പമുണ്ട് Dialogue: 0,0:05:23.74,0:05:26.96,Default,,0000,0000,0000,,എന്നെപ്പോലുള്ള യുവതിളുടെ കയ്യിൽ. Dialogue: 0,0:05:26.96,0:05:30.50,Default,,0000,0000,0000,,രണ്ട്, എന്നെപ്പോലെ, പല യുവതികളും Dialogue: 0,0:05:30.50,0:05:33.92,Default,,0000,0000,0000,,വിരളമായേ അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂ. Dialogue: 0,0:05:33.92,0:05:37.85,Default,,0000,0000,0000,,മൂന്ന്, ഞാൻ ആദ്യമായി മനസിലാക്കി, Dialogue: 0,0:05:37.85,0:05:40.71,Default,,0000,0000,0000,,എന്റെ ശബ്ദത്തിനും വിലയുണ്ടെന്നത്. Dialogue: 0,0:05:40.71,0:05:43.44,Default,,0000,0000,0000,,അതിനുശേഷം ഉള്ള മാസങ്ങളിൽ, Dialogue: 0,0:05:43.44,0:05:45.49,Default,,0000,0000,0000,,ഞാൻ ബാംഗളൂരിൽ നടന്ന പല സംഭവങ്ങളും പകർത്തി Dialogue: 0,0:05:45.49,0:05:49.47,Default,,0000,0000,0000,,മുഖ്യധാരാ മാധ്യമങ്ങളിൽ വരാതെപോയവ. Dialogue: 0,0:05:49.47,0:05:52.24,Default,,0000,0000,0000,,ബാംഗളൂരിലെ വലിയ പാർക്കായ കബ്ബൺ പാർക്കിൽ Dialogue: 0,0:05:52.24,0:05:53.84,Default,,0000,0000,0000,,ഞാൻ മറ്റ് 100 പേർക്കൊപ്പം ചേർന്നു Dialogue: 0,0:05:53.84,0:05:55.75,Default,,0000,0000,0000,,അവിടെ യുവാക്കളുടെ സംഘം മുന്നോട്ട് വന്നത് Dialogue: 0,0:05:55.75,0:05:57.56,Default,,0000,0000,0000,,പാവാടകൾ ധരിച്ചാണ്, സ്ഥാപിക്കുവാൻ വേണ്ടി, Dialogue: 0,0:05:57.56,0:06:01.24,Default,,0000,0000,0000,,വസ്ത്രം ലൈംഗികപീഡനത്തിനു കാരണമാവില്ലെന്നത്. Dialogue: 0,0:06:01.24,0:06:03.08,Default,,0000,0000,0000,,ഈ സംഭവങ്ങളെപ്പറ്റി \Nഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ Dialogue: 0,0:06:03.08,0:06:06.17,Default,,0000,0000,0000,,ഒരു മാറ്റം വന്നതായി എനിക്ക് തോന്നി,\Nഒരു മാർഗ്ഗമുണ്ടെന്നത് Dialogue: 0,0:06:06.17,0:06:10.34,Default,,0000,0000,0000,,എന്നിലെ എല്ലാ വികാരങ്ങളെയും\Nപുറത്തെടുക്കാൻ. Dialogue: 0,0:06:10.34,0:06:12.41,Default,,0000,0000,0000,,ഞാൻ ടൗൺ ഹാൾ മാർച്ചിൽ പങ്കെടുത്തു Dialogue: 0,0:06:12.41,0:06:14.34,Default,,0000,0000,0000,,അവിടെ വിദ്യാർഥികൾ പ്രദർശിപ്പിച്ചിരുന്നത്, Dialogue: 0,0:06:14.34,0:06:16.87,Default,,0000,0000,0000,,"അവരെ കൊല്ലുക, അവരെ തൂക്കിലേറ്റുക" Dialogue: 0,0:06:16.87,0:06:20.70,Default,,0000,0000,0000,,"നിങ്ങളുടെ അമ്മയോടോ \Nസഹോദരിയോടോ ഇത് ചെയ്യില്ലല്ലോ" Dialogue: 0,0:06:20.70,0:06:22.18,Default,,0000,0000,0000,,ഞാൻ ഒരു മെഴുകുതിരി പ്രക്ഷോഭത്തിന് പോയി Dialogue: 0,0:06:22.18,0:06:24.28,Default,,0000,0000,0000,,അവിടെ പൗരന്മാർ തടിച്ചുകൂടിയിരുന്നു Dialogue: 0,0:06:24.28,0:06:28.24,Default,,0000,0000,0000,,ലൈംഗിക അതിക്രമത്തെപ്പറ്റി പൊതുവിടത്തിൽ\Nസംസാരിക്കാനായി, Dialogue: 0,0:06:28.24,0:06:30.28,Default,,0000,0000,0000,,ഞാൻ ഒരുപാട് ബ്ലോഗുകൾ റെക്കോർഡ് ചെയ്തു Dialogue: 0,0:06:30.28,0:06:32.98,Default,,0000,0000,0000,,ഇന്ത്യയിലെ പേടിപ്പെടുത്തുന്ന അവസ്ഥയ്ക്ക് Dialogue: 0,0:06:32.98,0:06:34.25,Default,,0000,0000,0000,,ആ സമയം, മറുപടിയുമായി. Dialogue: 0,0:06:34.25,0:06:35.90,Default,,0000,0000,0000,,["എനിക്ക് സഹോദരിമാരും, കസിനുകളുമുണ്ട്, വിദേശനഗരങ്ങളിൽ ജീവിക്കുന്നവർ. പക്ഷെ, ആരും ഇത്തരം ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല"] Dialogue: 0,0:06:35.90,0:06:37.36,Default,,0000,0000,0000,,ഇപ്പോൾ, പ്രതികരണങ്ങൾ \Nഎന്നെ സംഭ്രമത്തിലാക്കി. Dialogue: 0,0:06:37.36,0:06:40.23,Default,,0000,0000,0000,,ലോകത്തെമ്പാടും നിന്ന്\Nഅനുകൂല കമന്റുകൾ വന്നെങ്കിലും, Dialogue: 0,0:06:40.23,0:06:42.24,Default,,0000,0000,0000,,പ്രതികൂലമായവയും വന്നു. Dialogue: 0,0:06:42.24,0:06:43.68,Default,,0000,0000,0000,,ചിലർ എന്നെ കപടവേഷക്കാരിയെന്ന് വിളിച്ചു. Dialogue: 0,0:06:43.68,0:06:46.44,Default,,0000,0000,0000,,ചിലർ എന്നെ ഇരയെന്നും, \Nലൈംഗിക പീഡന വക്താവെന്നും വിളിച്ചു. Dialogue: 0,0:06:46.44,0:06:49.40,Default,,0000,0000,0000,,എനിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന്\Nവരെ ചിലർ പറഞ്ഞു. Dialogue: 0,0:06:49.40,0:06:51.52,Default,,0000,0000,0000,,പക്ഷെ ഈ ഒരു കമന്റ് മാത്രം മതി Dialogue: 0,0:06:51.52,0:06:56.33,Default,,0000,0000,0000,,ഇന്ന് നമ്മൾ സംസാരിക്കുന്നതിനെപ്പറ്റി \Nഅടുത്തറിയാൻ. Dialogue: 0,0:06:56.33,0:06:59.44,Default,,0000,0000,0000,,ഇതിലും കൂടുതൽ വരാനുണ്ടെന്ന്\Nഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. Dialogue: 0,0:06:59.44,0:07:01.43,Default,,0000,0000,0000,,എനിക്ക് ശക്തിയേറിയതായി \Nഅനുഭവപ്പെട്ടെങ്കിലും, Dialogue: 0,0:07:01.43,0:07:02.88,Default,,0000,0000,0000,,ഈ പുതു സ്വാതന്ത്യം, Dialogue: 0,0:07:02.88,0:07:05.24,Default,,0000,0000,0000,,പൗര-മാധ്യമപ്രവർത്തനം നൽകിയതിൽ, Dialogue: 0,0:07:05.24,0:07:08.57,Default,,0000,0000,0000,,ഞാൻ ഒരു അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടു. Dialogue: 0,0:07:08.57,0:07:11.74,Default,,0000,0000,0000,,അങ്ങനെ, ഓഗസ്റ്റിൽ, \Nഞാൻ ഫേസ്ബുക്കിൽ പ്രവേശിച്ച്, Dialogue: 0,0:07:11.74,0:07:13.14,Default,,0000,0000,0000,,എന്റെ ന്യൂസ് ഫീഡ് \Nപരിശോധിച്ചു കൊണ്ടിരുന്നപ്പോൾ, Dialogue: 0,0:07:13.14,0:07:15.18,Default,,0000,0000,0000,,ഒരു ലിങ്ക് ശ്രദ്ധയിൽ പെട്ടു Dialogue: 0,0:07:15.18,0:07:16.86,Default,,0000,0000,0000,,എന്റെ സുഹൃത്ത് ഷെയർ ചെയ്തതായിരുന്നു അത്. Dialogue: 0,0:07:16.86,0:07:19.04,Default,,0000,0000,0000,,ഞാൻ ലിങ്കിൽ ഞെക്കി, അത് എന്നെ Dialogue: 0,0:07:19.04,0:07:23.11,Default,,0000,0000,0000,,ഒരു അമേരിക്കൻ പെൺകുട്ടിയുടെ \Nറിപ്പോർട്ടിലേക്ക് എത്തിച്ചു Dialogue: 0,0:07:23.11,0:07:25.32,Default,,0000,0000,0000,,പേര് മിഷേല ക്രോസ് എന്നായിരുന്നു. Dialogue: 0,0:07:25.32,0:07:26.71,Default,,0000,0000,0000,,റിപ്പോർട്ടിന്റെ തലക്കെട്ട്, Dialogue: 0,0:07:26.71,0:07:29.95,Default,,0000,0000,0000,,"ഇന്ത്യ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥ" Dialogue: 0,0:07:29.95,0:07:33.10,Default,,0000,0000,0000,,ഈ റിപ്പോർട്ടിൽ, അവർ താൻ ഇന്ത്യയിൽ നേരിട്ട Dialogue: 0,0:07:33.10,0:07:36.80,Default,,0000,0000,0000,,ലൈംഗിക പീഡനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. Dialogue: 0,0:07:36.80,0:07:40.76,Default,,0000,0000,0000,,അവർ എഴുതി, " ഒരു രക്ഷയുമില്ല, ഈ കണ്ണുകളെ, Dialogue: 0,0:07:40.76,0:07:42.85,Default,,0000,0000,0000,,എന്നും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ, Dialogue: 0,0:07:42.85,0:07:45.57,Default,,0000,0000,0000,,എന്റെ ശരീരത്തിൽ \Nആർത്തിയോടെ നോക്കുന്ന കണ്ണുകളെ Dialogue: 0,0:07:45.57,0:07:47.42,Default,,0000,0000,0000,,നിസ്സംഗമായി നോക്കുന്ന കണ്ണുകളെ, Dialogue: 0,0:07:47.42,0:07:50.07,Default,,0000,0000,0000,,ഞാൻ അവരെ തിരിച്ച് നോക്കിയില്ലെങ്കിൽ കൂടി. Dialogue: 0,0:07:50.07,0:07:53.21,Default,,0000,0000,0000,,പച്ചക്കറിക്കാരിയുടെയോ, \Nതയ്യൽക്കാരിയുടെയോ അടുത്തേക്ക് നടക്കുമ്പോൾ, Dialogue: 0,0:07:53.21,0:07:55.31,Default,,0000,0000,0000,,എനിക്ക് തീക്ഷ്ണമായ നോട്ടങ്ങൾ കിട്ടി Dialogue: 0,0:07:55.31,0:07:58.75,Default,,0000,0000,0000,,അവ എന്നെ കഷ്ണം കഷ്ണമായി മുറിച്ചു കളഞ്ഞു. Dialogue: 0,0:07:58.75,0:08:02.64,Default,,0000,0000,0000,,അവർ ഇന്ത്യയെ യാത്രക്കാരുടെ സ്വർഗ്ഗമെന്നും, \Nസ്ത്രീകളുടെ നരകമെന്നും വിളിച്ചു. Dialogue: 0,0:08:02.64,0:08:04.66,Default,,0000,0000,0000,,അവർ പറഞ്ഞത് അവരെ പിതുടരുകയും, ബലമായി\Nപിടിക്കുകയും ചെയ്യപ്പെട്ടുവെന്നുമാണ് , Dialogue: 0,0:08:04.66,0:08:06.25,Default,,0000,0000,0000,,അവരുടെ നേരെ നോക്കി \Nസ്വയംഭോഗം ചെയ്യാറുണ്ടായിരുന്നത്രെ. Dialogue: 0,0:08:06.25,0:08:08.69,Default,,0000,0000,0000,,ആ വൈകുന്നേരം, ഈ റിപ്പോർട്ട് \Nവളരെ പ്രചരിക്കപ്പെട്ടു. Dialogue: 0,0:08:08.69,0:08:12.30,Default,,0000,0000,0000,,ലോകമൊന്നടങ്കമുള്ള \Nവാർത്താ ചാനലുകളിൽ ഇതുണ്ടായിരുന്നു. Dialogue: 0,0:08:12.30,0:08:13.91,Default,,0000,0000,0000,,എല്ലാവരും ഇതേപ്പറ്റി ചർച്ച ചെയ്തു. Dialogue: 0,0:08:13.91,0:08:15.02,Default,,0000,0000,0000,,ഇതിന് ഒരു ലക്ഷത്തിൽ പരം \Nകാഴ്ചക്കാരെ ലഭിച്ചു, Dialogue: 0,0:08:15.02,0:08:16.92,Default,,0000,0000,0000,,ആയിരത്തോളം കമന്റുകളും ഷെയറുകളും, Dialogue: 0,0:08:16.92,0:08:18.84,Default,,0000,0000,0000,,ഞാൻ ഇതിനോട് സമാനമായ Dialogue: 0,0:08:18.84,0:08:21.40,Default,,0000,0000,0000,,കാഴ്ച കാണാനിടയായി. Dialogue: 0,0:08:21.40,0:08:24.10,Default,,0000,0000,0000,,മാധ്യമങ്ങൾ ഈ അനന്തചക്രത്തിൽ\Nപെട്ടിരിക്കുകയാണ്. Dialogue: 0,0:08:24.10,0:08:26.40,Default,,0000,0000,0000,,നിലപാടുകളുടെ, പ്രതിഷേധങ്ങളുടെ Dialogue: 0,0:08:26.40,0:08:29.70,Default,,0000,0000,0000,,എന്നാൽ ഫലമൊന്നും കാണുന്നില്ലതാനും. Dialogue: 0,0:08:29.70,0:08:32.10,Default,,0000,0000,0000,,അങ്ങനെ ആ രാത്രി, ഞാൻ ചിന്തിച്ചു, Dialogue: 0,0:08:32.10,0:08:33.44,Default,,0000,0000,0000,,ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് Dialogue: 0,0:08:33.44,0:08:35.85,Default,,0000,0000,0000,,എനിക്ക് ചുറ്റും സംശയങ്ങൾ\Nഉയർന്നു വരുന്നത് അനുഭവപ്പെട്ടു. Dialogue: 0,0:08:35.85,0:08:39.21,Default,,0000,0000,0000,,നിങ്ങൾക്കറിയാമോ, ഒരു എഴുത്തുകാരി \Nഎന്ന നിലയിൽ,ഞാൻ ഇതിനെ നേരിട്ടു Dialogue: 0,0:08:39.21,0:08:41.59,Default,,0000,0000,0000,,ഒരു കാഴ്ചക്കാരി എന്ന നിലയിൽ, Dialogue: 0,0:08:41.59,0:08:45.96,Default,,0000,0000,0000,,ഒരു ഇന്ത്യൻ എന്ന നിലയിൽ \Nഎനിക്ക് ലജ്ജയും അവജ്ഞയുമുണ്ടായി Dialogue: 0,0:08:45.96,0:08:50.44,Default,,0000,0000,0000,,ഒരു പൊതുപ്രവർത്തക എന്ന നിലയിൽ,ഞാനിതിനെ \Nഅവകാശങ്ങൾക്കായുള്ള പ്രതിരോധമായി കണ്ടു, Dialogue: 0,0:08:50.44,0:08:52.58,Default,,0000,0000,0000,,പക്ഷെ ഒരു പൗര-മാധ്യമപ്രവർത്തക എന്ന നിലയിൽ, Dialogue: 0,0:08:52.58,0:08:55.85,Default,,0000,0000,0000,,ഞാൻ വളരെയധികം അസ്വസ്ഥയായി. Dialogue: 0,0:08:55.85,0:08:58.18,Default,,0000,0000,0000,,എന്നു വച്ചാൽ, ഇതാ, ഒരു യുവതി Dialogue: 0,0:08:58.18,0:08:59.58,Default,,0000,0000,0000,,ഒരു മാധ്യമം ഉപയോഗിച്ച് സംസാരിക്കുന്നു Dialogue: 0,0:08:59.58,0:09:01.72,Default,,0000,0000,0000,,അവരുടെ അനുഭവങ്ങൾ, എന്റേതു പോലെയുള്ളത്, Dialogue: 0,0:09:01.73,0:09:04.54,Default,,0000,0000,0000,,എന്നിട്ടും, എനിക്ക് അസ്വസ്ഥതയുണ്ടായി. Dialogue: 0,0:09:04.54,0:09:06.47,Default,,0000,0000,0000,,നിങ്ങൾക്കറിയാമോ, \Nആരും നിങ്ങളോട് പറയുന്നില്ല Dialogue: 0,0:09:06.47,0:09:09.41,Default,,0000,0000,0000,,ശരിയായ ശാക്തീകരണം വരുന്നത്\Nസ്വയം നൽകുമ്പോളാണ് Dialogue: 0,0:09:09.41,0:09:11.78,Default,,0000,0000,0000,,ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള \Nഅനുവാദം സ്വയം നൽകുമ്പോൾ. Dialogue: 0,0:09:11.78,0:09:14.24,Default,,0000,0000,0000,,ശാക്തീകരണം എന്നത് എപ്പൊഴും Dialogue: 0,0:09:14.24,0:09:17.44,Default,,0000,0000,0000,,ഒരു ആദർശപരമായ പരിണിതഫലമായാണ്\Nനാം കണക്കാക്കാറ്. Dialogue: 0,0:09:17.44,0:09:19.27,Default,,0000,0000,0000,,ശാക്തീകരണത്തെക്കുറിച്ച് \Nനാം സംസാരിക്കുമ്പോൾ Dialogue: 0,0:09:19.27,0:09:22.56,Default,,0000,0000,0000,,നാം ആളുകൾക്ക് വസ്തുക്കൾ \Nനൽകുന്നതിനെപ്പറ്റിയാണ് സംസാരിക്കുക, Dialogue: 0,0:09:22.56,0:09:25.30,Default,,0000,0000,0000,,അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി. Dialogue: 0,0:09:25.30,0:09:27.74,Default,,0000,0000,0000,,പക്ഷെ, സത്യത്തിൽ ശാക്തീകരണം\Nഎന്നതൊരു വികാരമാണ്. Dialogue: 0,0:09:27.74,0:09:29.21,Default,,0000,0000,0000,,അതൊരു അനുഭൂതിയാണ്. Dialogue: 0,0:09:29.21,0:09:31.94,Default,,0000,0000,0000,,ശാക്തീകരണത്തിലേക്കുള്ള ആദ്യ പടി Dialogue: 0,0:09:31.94,0:09:34.82,Default,,0000,0000,0000,,നിങ്ങൾ സ്വയം അധികാരം നൽകുക എന്നതാണ്, Dialogue: 0,0:09:34.82,0:09:36.79,Default,,0000,0000,0000,,സ്വന്തം ഇച്ഛയ്ക്കുള്ള താക്കോൽ എന്നത്, Dialogue: 0,0:09:36.79,0:09:38.39,Default,,0000,0000,0000,,എവിടെയുള്ള സ്ത്രീയുമായിക്കൊള്ളട്ടേ, Dialogue: 0,0:09:38.39,0:09:40.94,Default,,0000,0000,0000,,എവിടെനിന്നു വരുന്നവരുമായിക്കൊള്ളട്ടെ, Dialogue: 0,0:09:40.94,0:09:44.26,Default,,0000,0000,0000,,അതാണ് ഏറ്റവും വിഷമകരമായ പ്രവൃത്തി. Dialogue: 0,0:09:44.26,0:09:46.87,Default,,0000,0000,0000,,നമ്മൾ അവരവരുടെ ശബ്ദത്തെ പേടിക്കുന്നു, Dialogue: 0,0:09:46.87,0:09:49.66,Default,,0000,0000,0000,,എനിക്ക് ശബ്ദമെന്നാൽ അധികാരമാണ്,\Nപക്ഷെ അത് നമുക്ക് തരുന്നത് Dialogue: 0,0:09:49.66,0:09:52.74,Default,,0000,0000,0000,,നമുക്ക് ചുറ്റുമുള്ളതിനെ മാറ്റാനുള്ള ശക്തിയാണ്. Dialogue: 0,0:09:52.74,0:09:54.58,Default,,0000,0000,0000,,ഇപ്പോൾ, ഞാൻ നേരിട്ട അവസ്ഥയിൽ Dialogue: 0,0:09:54.58,0:09:57.27,Default,,0000,0000,0000,,പല വാസ്തവങ്ങൾക്കുമിടയിൽ, Dialogue: 0,0:09:57.27,0:09:58.75,Default,,0000,0000,0000,,എനിക്ക് എങ്ങനെ \Nതീരുമാനമെടുക്കണമെന്ന് അറിയില്ലായിരുന്നു Dialogue: 0,0:09:58.75,0:10:01.84,Default,,0000,0000,0000,,എനിക്ക് അത് എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് \Nഅറിയില്ലായിരുന്നു. Dialogue: 0,0:10:01.84,0:10:04.84,Default,,0000,0000,0000,,എനിക്ക് തീരുമാനിക്കാൻ ഭയമായിരുന്നു കാരണം,\Nഎനിക്കറിയില്ലായിരുന്നു, Dialogue: 0,0:10:04.84,0:10:08.12,Default,,0000,0000,0000,,ഞാൻ ഈ പെൺകുട്ടിയുടെ അഭിപ്രായത്തെ\Nപിന്തുണച്ചില്ലെങ്കിലെന്ന്. Dialogue: 0,0:10:08.12,0:10:09.49,Default,,0000,0000,0000,,എനിക്കറിയില്ലായിരുന്നു,\Nഎനിക്കെന്താകുമായിരുന്നെന്ന് Dialogue: 0,0:10:09.49,0:10:14.37,Default,,0000,0000,0000,,മറ്റൊരാളുടെ സത്യത്തെ വെല്ലുവിളിച്ചാലെന്ന്. Dialogue: 0,0:10:14.37,0:10:15.86,Default,,0000,0000,0000,,എങ്കിലും, കാര്യങ്ങൾ ലളിതമായിരുന്നു. Dialogue: 0,0:10:15.86,0:10:17.31,Default,,0000,0000,0000,,എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു: Dialogue: 0,0:10:17.31,0:10:20.50,Default,,0000,0000,0000,,ഞാൻ സംസാരിക്കണോ അതോ നിശബ്ദയാകണോ? Dialogue: 0,0:10:20.50,0:10:22.79,Default,,0000,0000,0000,,അങ്ങനെ ഒരുപാട് ചിന്തകൾക്കു ശേഷം, Dialogue: 0,0:10:22.79,0:10:25.28,Default,,0000,0000,0000,,ഞാൻ ഒരു വീഡിയോ ബ്ലോഗ് മറുപടിയായി \Nറെക്കോർഡ് ചെയ്തു, Dialogue: 0,0:10:25.28,0:10:27.25,Default,,0000,0000,0000,,എന്നിട്ട് മിഷേലയോട് പറഞ്ഞു, നോക്കൂ, Dialogue: 0,0:10:27.25,0:10:29.96,Default,,0000,0000,0000,,ഇന്ത്യയ്ക്ക് പല മുഖങ്ങളുണ്ട്, Dialogue: 0,0:10:29.96,0:10:35.36,Default,,0000,0000,0000,,ഞാൻ ഇതും പറയാൻ ശ്രമിച്ചു Dialogue: 0,0:10:35.36,0:10:37.42,Default,,0000,0000,0000,,എല്ലാം ശരിയാകും Dialogue: 0,0:10:37.42,0:10:40.09,Default,,0000,0000,0000,,അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെപ്പറ്റി\Nഖേദിക്കുന്നുവെന്നും പറഞ്ഞു. Dialogue: 0,0:10:40.09,0:10:42.69,Default,,0000,0000,0000,,കുറച്ചു ദിവസങ്ങൾക്കു ശേഷം\Nഎനിക്ക് സംസാരിക്കാൻ ക്ഷണം കിട്ടി Dialogue: 0,0:10:42.69,0:10:44.06,Default,,0000,0000,0000,,അവരുമായി Dialogue: 0,0:10:44.06,0:10:48.18,Default,,0000,0000,0000,,അങ്ങനെ ആദ്യമായി ഞാൻ ഈ പെൺകുട്ടിയെ കണ്ടു Dialogue: 0,0:10:48.18,0:10:50.98,Default,,0000,0000,0000,,ഇന്നുവരെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത,\Nദൂരെയെങ്ങോ ജീവിക്കുന്ന, Dialogue: 0,0:10:50.98,0:10:53.82,Default,,0000,0000,0000,,പക്ഷെ എന്നോടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ. Dialogue: 0,0:10:53.82,0:10:56.35,Default,,0000,0000,0000,,ഈ റിപ്പോർട്ട് വന്നതിനു ശേഷം, Dialogue: 0,0:10:56.35,0:10:58.66,Default,,0000,0000,0000,,സാധാരണയിലധികം യുവതീ യുവാക്കൾ Dialogue: 0,0:10:58.66,0:11:02.01,Default,,0000,0000,0000,,ക്യാമ്പസുകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച്\Nവാചാലരാകാൻ തുടങ്ങി, Dialogue: 0,0:11:02.01,0:11:04.80,Default,,0000,0000,0000,,മിഷേല പഠിച്ചിരുന്ന യൂണിവേഴ്സിറ്റി Dialogue: 0,0:11:04.80,0:11:08.64,Default,,0000,0000,0000,,അവർക്കാവശ്യമായ സഹായങ്ങൾ നൽകി. Dialogue: 0,0:11:08.64,0:11:10.99,Default,,0000,0000,0000,,കൂടാതെ, യൂണിവേഴ്സിറ്റി നടപടികളെടുത്തു Dialogue: 0,0:11:10.99,0:11:13.05,Default,,0000,0000,0000,,കുട്ടികൾക്ക് ശിക്ഷണം നൽകാനും,\Nഅവരെ പ്രാപ്തരാക്കാനും Dialogue: 0,0:11:13.05,0:11:14.68,Default,,0000,0000,0000,,അവർക്കാവശ്യമുള്ള കഴിവുകൾ നേടിയെടുക്കാൻ\Nസഹായിക്കുന്നതിനായി Dialogue: 0,0:11:14.68,0:11:18.16,Default,,0000,0000,0000,,ഇത്തരം ഉപദ്രവങ്ങളെ നേരിടുന്നതിനായി, Dialogue: 0,0:11:18.16,0:11:22.45,Default,,0000,0000,0000,,അങ്ങനെ ഞാൻ ആദ്യമായി \Nഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി. Dialogue: 0,0:11:22.45,0:11:24.53,Default,,0000,0000,0000,,നിങ്ങൾക്കറിയാമോ, \Nഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ Dialogue: 0,0:11:24.53,0:11:27.17,Default,,0000,0000,0000,,ഒരു പൗര-മാധ്യമപ്രവർത്തകയെന്ന നിലയിൽ Dialogue: 0,0:11:27.17,0:11:30.25,Default,,0000,0000,0000,,കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ, Dialogue: 0,0:11:30.25,0:11:34.22,Default,,0000,0000,0000,,അത് നമ്മുടെ സമൂഹത്തിൽ \Nകണ്ടുപിടിക്കുന്നതിനാണ് Dialogue: 0,0:11:34.22,0:11:37.22,Default,,0000,0000,0000,,നമ്മുടെ ശബ്ദങ്ങൾ കേൾപ്പിക്കാവുന്ന\Nവാതായനങ്ങൾക്കുവേണ്ടി. Dialogue: 0,0:11:37.22,0:11:41.53,Default,,0000,0000,0000,,നാം അറിയുന്നില്ല, \Nനാം എഴുന്നേറ്റു നിൽക്കുമ്പോൾ, Dialogue: 0,0:11:41.53,0:11:43.37,Default,,0000,0000,0000,,നാം ഒരു വ്യക്തിയായല്ല നിൽക്കുന്നത്, Dialogue: 0,0:11:43.37,0:11:46.60,Default,,0000,0000,0000,,നാം നിൽക്കുന്നത് \Nനമ്മുടെ സമൂഹത്തിനു വേണ്ടിയാണ്, Dialogue: 0,0:11:46.60,0:11:48.46,Default,,0000,0000,0000,,നമ്മുടെ കൂട്ടുകാർക്ക്, സഹപ്രവർത്തകർക്ക്. Dialogue: 0,0:11:48.46,0:11:51.84,Default,,0000,0000,0000,,നമ്മിൽ പലരും പറയുന്നു, \Nസ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന്, Dialogue: 0,0:11:51.84,0:11:54.21,Default,,0000,0000,0000,,പക്ഷെ, സത്യം പലപ്പോഴും ഇതാണ്, Dialogue: 0,0:11:54.21,0:11:57.61,Default,,0000,0000,0000,,സ്ത്രീകൾ അവരവരുടെ അവകാശം നിഷേധിക്കുന്നു. Dialogue: 0,0:11:57.61,0:12:00.25,Default,,0000,0000,0000,,ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന\Nഒരു സർവ്വേയിൽ, Dialogue: 0,0:12:00.25,0:12:04.78,Default,,0000,0000,0000,,ഐ.ടി യിൽ ജോലിചെയ്യുന്ന \N95 ശതമാനം സ്ത്രീകളും പറഞ്ഞത്, Dialogue: 0,0:12:04.78,0:12:08.20,Default,,0000,0000,0000,,വ്യോമയാനത്തിൽ, ആതിധേയത്വത്തിൽ, \Nകോൾ സെന്ററുകളിൽ ജോലിചെയ്യുന്നവർ പറഞ്ഞത്, Dialogue: 0,0:12:08.20,0:12:10.76,Default,,0000,0000,0000,,തങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുവാൻ\Nസുരക്ഷിതത്വം തോന്നുന്നില്ലയെന്നാണ് Dialogue: 0,0:12:10.76,0:12:14.15,Default,,0000,0000,0000,,ജോലി കഴിഞ്ഞിട്ട്, വളരെ വൈകുന്നേരമാകുമ്പോൾ. Dialogue: 0,0:12:14.15,0:12:15.55,Default,,0000,0000,0000,,ഞാൻ ജീവിക്കുന്നിടത്ത്,\Nബാംഗളൂരിൽ, Dialogue: 0,0:12:15.55,0:12:18.02,Default,,0000,0000,0000,,ഈ സംഖ്യ 85 ശതമാനമാണ്. Dialogue: 0,0:12:18.02,0:12:20.56,Default,,0000,0000,0000,,ഇന്ത്യയിലെ ഗ്രാമങ്ങളിൽ, Dialogue: 0,0:12:20.56,0:12:23.72,Default,,0000,0000,0000,,എന്തു വേണമെങ്കിലും നടക്കുമത്രെ Dialogue: 0,0:12:23.72,0:12:26.29,Default,,0000,0000,0000,,ബധാവുനിലെ ലൈംഗിക പീഡനം, \Nഒഡീഷയിലെ ആസിഡ് ആക്രമണം Dialogue: 0,0:12:26.29,0:12:28.31,Default,,0000,0000,0000,,ആലിഗറിലെയും, എല്ലാം സാധാരണമെന്നപോലെ. Dialogue: 0,0:12:28.31,0:12:31.88,Default,,0000,0000,0000,,നാം വളരെപ്പെട്ടെന്ന് പ്രവർത്തിക്കേണ്ടതുണ്ട്. Dialogue: 0,0:12:31.88,0:12:33.58,Default,,0000,0000,0000,,എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ, Dialogue: 0,0:12:33.58,0:12:36.28,Default,,0000,0000,0000,,സ്ത്രീകൾ നേരിടുന്ന വെല്ലുവിളി, Dialogue: 0,0:12:36.28,0:12:39.08,Default,,0000,0000,0000,,ഈ കഥകൾ സത്യമാണെന്ന് പറയുന്നതിലാണ്, Dialogue: 0,0:12:39.08,0:12:41.78,Default,,0000,0000,0000,,പക്ഷെ നാം തിരയേണ്ടതുണ്ട് Dialogue: 0,0:12:41.78,0:12:44.27,Default,,0000,0000,0000,,അങ്ങനെ കണ്ടുപിടിക്കേണ്ടതുണ്ട് Dialogue: 0,0:12:44.27,0:12:45.76,Default,,0000,0000,0000,,നമ്മുടെ വ്യവസ്ഥിതിയിൽ ഭാഗവാക്കാവാൻ Dialogue: 0,0:12:45.76,0:12:50.12,Default,,0000,0000,0000,,മാധ്യമങ്ങളെ അന്ധമായി പിന്തുടരാതിരിക്കാൻ. Dialogue: 0,0:12:50.12,0:12:53.12,Default,,0000,0000,0000,,ഇന്ന്, പതിവിലധികം സ്ത്രീകൾ Dialogue: 0,0:12:53.12,0:12:54.77,Default,,0000,0000,0000,,എഴുന്നേറ്റു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നു Dialogue: 0,0:12:54.77,0:12:56.15,Default,,0000,0000,0000,,ഇന്ത്യൻ സർക്കാരിനോട് Dialogue: 0,0:12:56.15,0:12:59.17,Default,,0000,0000,0000,,ഇത്, ധൈര്യത്തിന്റെ അടയാളമാണ്. Dialogue: 0,0:12:59.17,0:13:02.22,Default,,0000,0000,0000,,ആറിരട്ടി വർദ്ധനവാണ് വന്നിട്ടുള്ളത്, \Nസ്ത്രീകളുടെ എണ്ണത്തിൽ Dialogue: 0,0:13:02.22,0:13:03.78,Default,,0000,0000,0000,,ഉപദ്രവങ്ങൾ \Nറിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ, Dialogue: 0,0:13:03.78,0:13:05.17,Default,,0000,0000,0000,,അങ്ങനെ ഗവണ്മെന്റ് പാസാക്കിയത് Dialogue: 0,0:13:05.17,0:13:08.15,Default,,0000,0000,0000,,2013-ലെ \Nക്രിമിനൽ നിയമം (അമന്റ്മെന്റ്) ആക്ടാണ് Dialogue: 0,0:13:08.15,0:13:11.97,Default,,0000,0000,0000,,സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും\Nസംരക്ഷിക്കുന്നതിനുവേണ്ടി. Dialogue: 0,0:13:11.97,0:13:13.92,Default,,0000,0000,0000,,ഈ പ്രഭാഷണം നിർത്തുന്നതിനു മുൻപ് Dialogue: 0,0:13:13.92,0:13:16.04,Default,,0000,0000,0000,,എനിക്ക് ഇത് പറയാനുണ്ട് Dialogue: 0,0:13:16.04,0:13:21.62,Default,,0000,0000,0000,,എനിക്കറിയാം, ഈ മുറിയിലിരിക്കുന്ന \Nഎല്ലാവർക്കും രഹസ്യങ്ങളുണ്ടെന്നത്, Dialogue: 0,0:13:21.62,0:13:23.57,Default,,0000,0000,0000,,പക്ഷെ, നാം സംസാരിക്കേണ്ടതുണ്ട്. Dialogue: 0,0:13:23.57,0:13:26.24,Default,,0000,0000,0000,,നമ്മൾ ലജ്ജ മറികടന്ന് സംസാരിക്കേണ്ടതുണ്ട്. Dialogue: 0,0:13:26.24,0:13:29.76,Default,,0000,0000,0000,,അത് ഒരു വേദിയിലാകാം, സമൂഹത്തിലാകാം, Dialogue: 0,0:13:29.76,0:13:33.65,Default,,0000,0000,0000,,നിങ്ങളുടെ പ്രിയതമരോടാകാം, \Nനിങ്ങൾക്കിഷ്ടമുള്ള ആരോടുമാകാം, Dialogue: 0,0:13:33.65,0:13:35.74,Default,,0000,0000,0000,,പക്ഷെ നമ്മൾ സംസാരിക്കണം. Dialogue: 0,0:13:35.74,0:13:38.80,Default,,0000,0000,0000,,സത്യമെന്താണെന്ന് വച്ചാൽ,\Nഈ പ്രശ്നം അവസാനിക്കണമെങ്കിൽ Dialogue: 0,0:13:38.80,0:13:40.54,Default,,0000,0000,0000,,മാറ്റം നമ്മിൽ നിന്നും തുടങ്ങേണ്ടതുണ്ട്. Dialogue: 0,0:13:40.54,0:13:42.19,Default,,0000,0000,0000,,നന്ദി. Dialogue: 0,0:13:42.19,0:13:45.75,Default,,0000,0000,0000,,(കരഘോഷം)