1 00:00:00,000 --> 00:00:05,000 ആ സുന്ദരമായ സംഗീതം, അതിന്റെ പ്രാരംഭത്തിലുള്ള സംഗീതം -- 2 00:00:05,000 --> 00:00:11,000 "ഐഡ"യിലെ - "ദി എലെഫന്റ്റ് മാര്ച്ച്" -- അതാണ് ഞാന് എന്റെ ശവ സംസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് -- 3 00:00:11,000 --> 00:00:12,000 (ചിരി) 4 00:00:12,000 --> 00:00:17,000 അതെന്തുകൊണ്ടെന്ന് നിങ്ങള്ക്ക് കാണാം. അതൊരു വിജയഭേരിയാണ്. 5 00:00:17,000 --> 00:00:21,000 ആ സമയത്ത് ഞാന് ഒന്നും അറിയുകയില്ല, 6 00:00:21,000 --> 00:00:25,000 പക്ഷെ എനിക്ക് അറിയാന് കഴിഞ്ഞിരുന്നെങ്കില് 7 00:00:25,000 --> 00:00:27,000 ഇത്രയും കാലം ഈ മനോഹരമായ ഗ്രഹത്തില് ജീവിച്ചിരുന്നതിന്റെ, 8 00:00:27,000 --> 00:00:30,000 ഞാന് എന്ത് കൊണ്ട് ഇവിടെ ജീവിച്ചിരുന്നു എന്ന് മനസ്സിലാകാനുള്ള 9 00:00:30,000 --> 00:00:37,000 ഒരു അവസരം കിട്ടിയതിന്റെ ഒരു വിജയ ഭേരിയാകുമായിരുന്നു അത്. 10 00:00:37,000 --> 00:00:44,000 എന്റെ ഈ അപരിചിതമായ ഇംഗ്ലീഷ് ഉച്ചാരണം നിങ്ങള്ക്ക് മനസ്സിലാവുന്നുണ്ടോ? 11 00:00:44,000 --> 00:00:50,000 ഇന്നലത്തെ മൃഗങ്ങളെ കുറിച്ചുള്ള പാഠങ്ങള്എല്ലാവരെയും പോലെ എന്നെയും ആനന്ദിപ്പിച്ചു. 12 00:00:50,000 --> 00:00:55,000 റോബര്ട്ട് ഫുള്ളും ഫ്രാന്സ് ലങ്ടിങ്ങും മറ്റുള്ളവരുംഎല്ലാം - 13 00:00:55,000 --> 00:00:57,000 അവര് നമ്മുക്ക് കാണിച്ചുതന്നവസ്തുക്കളുടെ സൌന്ദര്യം. 14 00:00:57,000 --> 00:01:03,000 എന്നാല് ജെഫ്രി കാറ്റ്സന്ബെര്ഗ് മുസ്ടങ്ങുകളെ പട്ടി പറഞ്ഞതില് ഒരു കല്ല് കടി ഉണ്ടായിരുന്നു - 15 00:01:03,000 --> 00:01:07,000 "ഈ ഭൂമിയില് ദൈവം സൃഷ്ടിച്ച ഏറ്റവും സുന്ദരമായ ജീവികള്" എന്ന്. 16 00:01:07,000 --> 00:01:10,000 തീര്ച്ചയായും നമുക്കറിയാം, അദ്ദേഹം അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു. 17 00:01:10,000 --> 00:01:14,000 പക്ഷേ ഈ രാജ്യത്തു, ഈ സമയത്ത്, നമുക്കത് ശ്രദ്ധിക്കാതിരിക്കാനാവില്ല. 18 00:01:14,000 --> 00:01:15,000 (ചിരി) 19 00:01:15,000 --> 00:01:22,000 ഞാന് ഒരു ജൈവ ശാസ്ത്രജ്ഞന് ആണ്. നമ്മുടെ വിഷയത്തിലെ അടിസ്ഥാന തത്വം - രൂപകല്പനയുടെ സിദ്ധാന്തം ആണ്. 20 00:01:22,000 --> 00:01:27,000 ഡാര്വിന്റെ അതിജീവനം കൊണ്ടുള്ള പരിണാമ സിദ്ധാന്തം. 21 00:01:27,000 --> 00:01:31,000 പ്രൊഫഷണല് രംഗത്ത് എവിടെയും അതിനു സ്വീകാര്യതുയുണ്ട്. 22 00:01:31,000 --> 00:01:37,000 എന്നാല് അമേരിക്കക്ക് പുറത്തുള്ള പ്രൊഫഷണല് അല്ലാത്ത രംഗങ്ങളില് അത് വലിയ തോതില് നിരസിക്കപ്പെട്ടിട്ടുണ്ട്. 23 00:01:37,000 --> 00:01:41,000 പക്ഷെ അമേരിക്കകതുള്ള പ്രൊഫഷണല് അല്ലാത്ത വേദികളില് 24 00:01:41,000 --> 00:01:44,000 ഇത് ധാരാളം വെറുപ്പ് ഉണര്ത്തുന്നുണ്ട്. 25 00:01:44,000 --> 00:01:45,000 (ചിരി) 26 00:01:45,000 --> 00:01:51,000 അത് കൊണ്ട് അമേരിക്കന് ബയോളജിസ്റ്റുകള് ഒരു യുദ്ധത്തിലാണെന്ന് പറഞ്ഞാലും തെറ്റില്ല. 27 00:01:51,000 --> 00:01:53,000 ഈ യുദ്ധം, ഒരു സംസ്ഥാനത്ത് അല്ലെങ്കില് 28 00:01:53,000 --> 00:01:55,000 മറ്റൊരു സംസ്ഥാനത്ത് കോടതി കേസുകളും മറ്റുമായി ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് നമ്മെ 29 00:01:55,000 --> 00:01:58,000 വ്യാകുലപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് ഇതിനെ കുറച്ചു ചിലത് പറയണമെന്ന് എനിക്ക് തോന്നി. 30 00:01:58,000 --> 00:02:02,000 ഡാര്വിനിസത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം അറിയാന് ആണ് നിങ്ങള് ആഗ്രഹിക്കുന്നതെങ്കില് 31 00:02:02,000 --> 00:02:05,000 നിങ്ങള്ക്ക് എന്റെ പുസ്തകങ്ങള് വായിക്കേണ്ടി വരും. 32 00:02:05,000 --> 00:02:08,000 പക്ഷെ അത് പുറത്തുള്ള പുസ്തക കടകളില് നിന്ന് നിങ്ങള്ക്ക് കിട്ടില്ല. 33 00:02:08,000 --> 00:02:11,000 (ചിരി) 34 00:02:11,000 --> 00:02:13,000 നടപ്പിലുള്ള കോടതി കേസുകള് 35 00:02:13,000 --> 00:02:17,000 സൃഷ്ടിവാദത്തിന്റെ (ക്രിയേഷനിസം) 36 00:02:17,000 --> 00:02:21,000 ഒരു പുതിയ രൂപത്തെ സൂചിപ്പിക്കുന്നുണ്ട്. അത് ഇന്ടലിജന്റ്റ് ഡിസൈന് അഥവാ ഐ.ഡി. എന്ന് വിളിക്കപ്പെടുന്നു. 37 00:02:21,000 --> 00:02:25,000 പക്ഷെ നിങ്ങള് വിഡ്ഢികളാക്കപ്പെടരുത്. കാരണം അതില് പുതിയതായി ഒന്നുമില്ല. 38 00:02:25,000 --> 00:02:28,000 സൃഷ്ടിവാദത്തിന്റെ ഒരു പുതിയ പേര് മാത്രമാണ് അത്. വീണ്ടും മാമ്മോദീസ മുക്കപ്പെട്ടത് പോലെ - 39 00:02:28,000 --> 00:02:32,000 ഞാന് അറിഞ്ഞു കൊണ്ട് തന്നെയാനാ വാക്ക് ഉപയോഗിച്ചത് - 40 00:02:32,000 --> 00:02:33,000 ചിരി 41 00:02:33,000 --> 00:02:35,000 അടവ് രാഷ്ട്രീയ കാരണങ്ങള്ക്ക് വേണ്ടി. 42 00:02:35,000 --> 00:02:37,000 ഐ.ഡി. തിയറിസ്റ്റുകളുടെ വാദങ്ങള്, ഡാര്വിന്റെ 43 00:02:37,000 --> 00:02:40,000 കാലം മുതല്ക്കിന്നു വരെ വീണ്ടും വീണ്ടും തിരസ്കരിക്കപ്പെട്ട 44 00:02:40,000 --> 00:02:44,000 അതെ പഴയ വാദമുഖങ്ങള് തന്നെയാണ്. 45 00:02:44,000 --> 00:02:47,000 ശാസ്ത്രത്തിന്റെ പക്ഷത്ത് നിന്ന് ഈ സമരത്തെ നയിക്കുന്ന 46 00:02:47,000 --> 00:02:49,000 ഫലപ്രദമായ ഒരു കൂട്ടം പരിണാമ വാദികള് ഉണ്ട്, അവരെ 47 00:02:49,000 --> 00:02:52,000 സഹായിക്കാന് എന്നാലാവുന്നത് ഞാന് ചെയ്യുന്നുമുണ്ട്, 48 00:02:52,000 --> 00:02:56,000 പക്ഷെ എന്നെ പോലെയുള്ളവര് ഞങ്ങള് പരിണാമ വാദികള് എന്നതോടൊപ്പം 49 00:02:56,000 --> 00:03:00,000 തന്നെ നിരീശ്വര വാദികളും ആണെന്ന് പറയുമ്പോള് അതവരെ അലോസരപ്പെടുത്തുന്നുണ്ട്. 50 00:03:00,000 --> 00:03:05,000 അവര് ഞങ്ങളെ വഞ്ചി കുലുക്കുന്നവരായി കാണുന്നു, അതെന്തു കൊണ്ടെന്നു നിങ്ങള്ക്കറിയാം. 51 00:03:05,000 --> 00:03:10,000 സൃഷ്ടിവാദക്കാര് അവരുടെ പക്കല് ശാസ്ത്രീയമായ വാദങ്ങള് ഇല്ലാത്തതിനാല് 52 00:03:10,000 --> 00:03:15,000 നിരീശ്വര വാദത്തോട് പൊതുവേയുള്ള ഭയത്തെ ഉപയോഗപ്പെടുത്തുന്നു. 53 00:03:15,000 --> 00:03:19,000 ജീവശാസ്ത്ര ക്ലാസ്സില് പരിണാമ വാദം പഠിച്ചാല് കുട്ടികള് വേഗം 54 00:03:19,000 --> 00:03:24,000 മയക്കു മരുന്നിനു അടിമകളും, പണക്കള്ളന്മാരും, രതി വൈകൃതങ്ങളില് താല്പര്യമുള്ളവരും മാത്രമായി തീരും! 55 00:03:24,000 --> 00:03:29,000 ചിരി 56 00:03:29,000 --> 00:03:32,000 സത്യത്തില് ദൈവശാസ്ത്രം അഭ്യസിച്ചിട്ടുള്ള പോപ്പ് മുതല്ക്കിങ്ങോട്ടുള്ളവര് 57 00:03:32,000 --> 00:03:35,000 പരിണാമ വാദത്തിനെ പിന്താങ്ങുന്ന കാര്യത്തില് ഉറച്ചു നില്ക്കുന്നു. 58 00:03:35,000 --> 00:03:38,000 ഈ കാണുന്ന, കെന്നത്ത് മില്ലര് എഴുതിയ "ഫയ്ന്റ്റിംഗ് ഡാര്വിന്സ് ഗോഡ് " എന്ന പുസ്തകം 59 00:03:38,000 --> 00:03:40,000 എനിക്കരിയാവുന്നതില് വെച്ച് ഐ.ഡി. വാദത്തിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആക്രമണമാണ്. 60 00:03:40,000 --> 00:03:43,000 അത് കൂടുതല് ഫലപ്രദമാണ്, കാരണം, അതെഴുതിയത് 61 00:03:43,000 --> 00:03:46,000 ഒരു മതാനുഷ്ടാനിയായ ക്രിസ്ത്യാനിയാണ്. കെന്നത്ത് മില്ലരെ 62 00:03:46,000 --> 00:03:51,000 പോലെയുള്ളവരെ പരിണാമ വാദികള്ക്കായി ദൈവത്താല് അയക്കപ്പെട്ടവര് എന്ന് വിശേഷിപ്പിക്കാം 63 00:03:51,000 --> 00:03:52,000 (ചിരി) 64 00:03:52,000 --> 00:03:56,000 കാരണം അവര് പൊളിച്ചു കാണിച്ചു തരുന്നത് പരിണാമ വാദം നിരീശ്വര വാദത്തിനു 65 00:03:56,000 --> 00:03:58,000 തത്തുല്യമാണ് എന്ന നുണയാണ്. 66 00:03:58,000 --> 00:04:03,000 മറിച്ച് എന്നെ പോലെയുള്ളവരാകട്ടെ, വഞ്ചി കുലുക്കി കൊണ്ടിരിക്കുന്നു. 67 00:04:03,000 --> 00:04:06,000 പക്ഷെ ഇവിടെ സൃഷ്ടിവാദക്കാരെ കുറിച്ച് ചില നല്ല കാര്യങ്ങള് പറയാന് ഞാന് ആഗ്രഹിക്കുന്നു. 68 00:04:06,000 --> 00:04:09,000 ഇത് ഞാന് ഇപ്പോഴും ചെയ്യുന്ന ഒന്നല്ല, അത് കൊണ്ട് ശ്രദ്ധിച്ചു കേട്ടോളൂ. 69 00:04:09,000 --> 00:04:10,000 (ചിരി) 70 00:04:10,000 --> 00:04:13,000 അവര് പറയുന്ന ഒരു കാര്യം ശരിയാണ്. 71 00:04:13,000 --> 00:04:15,000 അതായത് പരിണാമ വാദം അടിസ്ഥാന 72 00:04:15,000 --> 00:04:18,000 പരമായി മതത്തിനു എതിരാണ് എന്നത്. 73 00:04:18,000 --> 00:04:22,000 ഞാന് പറഞ്ഞു കഴിഞ്ഞു, അതായാത് പോപ്പിനെ പോലെയുള്ള ധാരാളം വ്യക്തിഗത 74 00:04:22,000 --> 00:04:25,000 പരിണാമ വാദികള് മതവിശ്വാസികളും ആണെന്ന്. പക്ഷെ അവര് സ്വയം കബളിപ്പിക്കുന്നവര് 75 00:04:25,000 --> 00:04:28,000 ആണെന്നാണ് ഞാന് കരുതുന്നത്. ഞാന് വിശ്വസിക്കുന്നത് ഡാര്വിനിസത്തെ 76 00:04:28,000 --> 00:04:33,000 കുറിച്ചുള്ള ശരിയാ ധാരണ മത വിശ്വാസത്തെ തകിടം മറിക്കുന്നു എന്നാണ്. 77 00:04:33,000 --> 00:04:39,000 ഞാന് നിരീശ്വര വാദം പ്രചരിപ്പിക്കാന് തുടങ്ങുകയാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം. 78 00:04:39,000 --> 00:04:42,000 പക്ഷെ അതല്ല ഞാന് ചെയ്യാന് പോവുന്നതെന്ന് ഞാന് ഉറപ്പു തരുന്നു. 79 00:04:42,000 --> 00:04:46,000 ഇത്രയും ബൌദ്ധികമായ ഒരു സദസ്സിനോട് ഞാന് അങ്ങിനെ ചെയ്താല്, 80 00:04:46,000 --> 00:04:49,000 അത് പള്ളിയിലെ ഗായക സംഘത്തോട് വേദം ഓതുന്നത് പോലെയാവും. 81 00:04:49,000 --> 00:04:53,000 പകരം എനിക്ക് നിങ്ങളോട് ആഹ്വാനം ചെയ്യാനുള്ളത്, 82 00:04:53,000 --> 00:04:55,000 (ചിരി) 83 00:04:55,000 --> 00:05:00,000 ആഹ്വാനം ചെയ്യാനുള്ളത് തീവ്ര നിരീശ്വര വാദത്തിനു വേണ്ടിയാണ്. 84 00:05:00,000 --> 00:05:02,000 (ചിരി) 85 00:05:02,000 --> 00:05:05,000 (കയ്യടി ) 86 00:05:05,000 --> 00:05:08,000 അതൊരു പക്ഷെ വിരുദ്ധാര്ത്ഥത്തിലുള്ള പ്രയോഗമാവും. 87 00:05:08,000 --> 00:05:13,000 എനിക്ക് വേണ്ടിയിരുന്നെങ്കില്, മത വിശ്വാസം സംരക്ഷിക്കാന് ആഗ്രഹമുള്ള ഒരാളായിരുന്നു ഞാന് എങ്കില്, പരിണാമ ശാസ്ത്രത്തിന്റെ, 88 00:05:13,000 --> 00:05:18,000 ഞാന് പരിണാമവാദത്തിന്റെ നല്ല വശങ്ങള് ചൂണ്ടി കാണിക്കാന് ഭയപെടുമായിരുന്നു 89 00:05:18,000 --> 00:05:20,000 അല്ലെങ്കില് പൊതുവില് ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചും പരിണാമ വാദത്തിന്റെ, പ്രചോടിപ്പിക്കുന്നതും ആശ്ച്ചര്യപ്പെടുത്തുന്നതുമായ 90 00:05:20,000 --> 00:05:28,000 നല്ല ശക്തിയെ ഞാന് ഭയപ്പെടുമായിരുന്നു, കാരണം അത് നിരീശ്വരവാദ പരമാണ്. 91 00:05:28,000 --> 00:05:32,000 ഇനി, ജീവശാസ്ത്രപരമായ രൂപകല്പ്പനയെ (ബയോളജിക്കല് ഡിസൈന്) ആധാരമാക്കിയുള്ള 92 00:05:32,000 --> 00:05:38,000 ഏത് സിദ്ധാന്തവും നേരിടുന്ന ബുദ്ധിമുട്ടുള്ള ഒരു പ്രശ്നം ജീവനുള്ള എന്തിന്റെയും കണക്കുകള് ആധാരമാക്കിയുള്ള 93 00:05:38,000 --> 00:05:43,000 ഒരു നല്ല ഡിസൈന് സ്റ്ററ്റിക്കല് ഉണ്ടായി വരുക എന്നത് ഇമ്പ്രോബബ്ള് ആണ് 94 00:05:43,000 --> 00:05:45,000 അല്ലെങ്കില് അതിന്റെ സങ്കീര്ണത മനസിലാക്കുക എന്നതാണ് 95 00:05:45,000 --> 00:05:50,000 ദേവൊല്പത്തി വാദക്കാര് പറയുന്നത് ഇതിനിന് ഒരു എളുപ്പവഴി ആണ് 96 00:05:50,000 --> 00:05:52,000 സ്റ്റാറ്റിക്കല് ഇമ്പ്രോബാബിലിറ്റിയില് തുടങ്ങുക എന്നത് 97 00:05:52,000 --> 00:05:56,000 അതായത് ജീവ ജാലങ്ങള് ഒരു സാധ്യതയില് (ചാന്സ്) നിന്നുണ്ടായതാവാന് ഇടയില്ലാത്ത വിധം സങ്കീര്ണമാണ്, 98 00:05:56,000 --> 00:05:58,000 അതിനാല് അതിനൊരു രൂപകര്ത്താവ് (ഡിസൈനര്) ഉണ്ടായിരിക്കണം എന്ന്. 99 00:05:58,000 --> 00:06:00,000 ഈ വാദം തീര്ച്ചയായും സ്വന്തം കാലില് വെടി വയ്ക്കുന്നതിനു തുല്യമാണ്. 100 00:06:00,000 --> 00:06:04,000 വളരെ സങ്കീര്ണമായ എന്തെങ്കിലും രൂപകല്പന ചെയ്യാന് കഴിവുള്ള ഒരു 101 00:06:04,000 --> 00:06:09,000 രൂപകര്ത്താവ് സ്വയം ധാരാളം സങ്കീര്ണതകള് ഉള്ള ഒരാളായിരിക്കണം. 102 00:06:09,000 --> 00:06:11,000 അത്, അയാളില് നിന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റു കാര്യങ്ങളെ പറ്റി പറഞ്ഞു തുടങ്ങുന്നതിനു മുന്പുള്ളതാണ് 103 00:06:11,000 --> 00:06:14,000 ഉദാഹരണത്തിന് പാപങ്ങള് ക്ഷമിക്കുക, വിവാഹം ആശീര്വദിക്കുക, പ്രാര്ഥനകള് കേള്ക്കുക, 104 00:06:14,000 --> 00:06:17,000 യുദ്ധത്തില് നമ്മുടെ പക്ഷത്ത് നില്ക്കുക 105 00:06:17,000 --> 00:06:19,000 (ചിരി) 106 00:06:19,000 --> 00:06:22,000 --നമ്മുടെ ലൈംഗിക ജീവിത ക്രമങ്ങളെ നിരാകരിക്കുക തുടങ്ങിയവ. -- 107 00:06:22,000 --> 00:06:24,000 (ചിരി) 108 00:06:24,000 --> 00:06:29,000 ഏതൊരു ജീവശാസ്ത്ര സിദ്ധാന്തവും പരിഹരിക്കേണ്ട ഒരു പ്രശ്നമാണ് സങ്കീര്ണത. 109 00:06:29,000 --> 00:06:34,000 അത് കൂടുതല് സങ്കീര്ണമായ ഒരു ഘടകം കൂട്ടി ചേര്ത്തത് കൊണ്ട് പരിഹരിക്കാന് കഴിയില്ല, 110 00:06:34,000 --> 00:06:37,000 മറിച്ച് പ്രശ്നത്തെ കൂടുതല് ശാക്തീകരിക്കാനേ സഹായിക്കൂ. 111 00:06:37,000 --> 00:06:41,000 ഡാര്വിന്റെ 'സ്വാഭാവിക തെരഞ്ഞെടുപ്പ്' വാദം (നാച്ചുറല് സെലക്ഷന്) നമ്മെ സ്ഥബ്ധരാക്കുന്നത്രയും ലക്ഷണവത്താണ്, 112 00:06:41,000 --> 00:06:45,000 കാരണം, അത് വളരെ ലളിതമായി സന്കീര്ണതയെ വിശദീകരിക്കുന്നു. 113 00:06:45,000 --> 00:06:49,000 ലളിതമായ രീതിയില് 114 00:06:49,000 --> 00:06:52,000 അത് അങ്ങിനെ ചെയ്യുന്നത് പടി പടിയായുള്ള ഏറ്റങ്ങളുള്ള 115 00:06:52,000 --> 00:06:56,000 ഒരു സുഗമമായ പ്രതലത്തിലൂടെയാണ്. 116 00:06:56,000 --> 00:06:58,000 പക്ഷെ ഇവിടെ ഞാന് പറയാന് ഉദ്ദേശിക്കുന്നത് 117 00:06:58,000 --> 00:07:02,000 ഡാര്വിനിസത്തിന്റെ രമണീയത മതങ്ങള്ക്കെതിരാണ്, 118 00:07:02,000 --> 00:07:07,000 കാരണം കൃത്യമായും അത് ലക്ഷണമൊത്തതും, ലളിതവും, സാമ്പത്തിക 119 00:07:07,000 --> 00:07:09,000 ശാസ്ത്രപരമായി ശക്തവുമാണ്. 120 00:07:09,000 --> 00:07:18,000 ഒരു മനോഹരമായ തൂക്കു പാലത്തിന്റെത് പോലെയുള്ള ഒരു സാമ്പത്തികശാസ്ത്ര വശമുണ്ടതിനു. 121 00:07:18,000 --> 00:07:20,000 ഈശ്വര സിദ്ധാന്തം ഒരു മോശം സിദ്ധാന്തം മാത്രമല്ല, 122 00:07:20,000 --> 00:07:26,000 അതിനു അതിന്റെ പണി ചെയ്യാനുമറിയില്ല. 123 00:07:26,000 --> 00:07:29,000 നമുക്ക് തിരിച്ചു പരിണാമ സിദ്ധാന്തകരുടെ ആശയങ്ങളിലേക്ക് തിരിച്ച് പോകാം. 124 00:07:29,000 --> 00:07:38,000 ഞാന് വാദിക്കാന് ആഗ്രഹിക്കുന്നത് വഞ്ചി കുലുക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്നാണ്. 125 00:07:38,000 --> 00:07:44,000 സൃഷ്ടിവാദത്തെ ആക്രമിക്കുന്നതിനുള്ള എന്റെ രീതി പരിണാമ സൈദ്ധാന്തികരില് നിന്നും വ്യത്യസ്തമാണ്. 126 00:07:44,000 --> 00:07:49,000 എന്റെ രീതിയനുസരിച്ച് സൃഷ്ടിവാദക്കാരെ ആക്രമിക്കേണ്ടത് മതത്തെ ഒന്നാകെ ആക്രമിച്ചു കൊണ്ടാണ്. 127 00:07:49,000 --> 00:07:53,000 മതങ്ങള്ക്കെതിരെ സംസാരിക്കുക എന്ന ഒരു തൊട്ടുകൂടായ്മയെ ഇവിടെ 128 00:07:53,000 --> 00:07:56,000 നമുക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. 129 00:07:56,000 --> 00:07:59,000 ഞാന് അങ്ങിനെ ചെയ്യാന് പോകുന്നത് മരിച്ചു പോയ എന്റെ സുഹൃത്ത് ഡഗ്ലാസ് ആടംസിനെ 130 00:07:59,000 --> 00:08:01,000 ഉദ്ധരിച്ച് കൊണ്ടാണ്. തീര്ച്ചയായും ടെഡിലേക്ക് 131 00:08:01,000 --> 00:08:04,000 ക്ഷണിക്കപ്പെടെണ്ടിയിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. 132 00:08:04,000 --> 00:08:06,000 (റിച്ചാര്ഡ് സോള് വുര്മാന്: ക്ഷണിച്ചിരുന്നു) 133 00:08:06,000 --> 00:08:08,000 റിച്ചാര്ഡ് ഡോക്കിന്സ്: ക്ഷണിച്ചിരുന്നു? നന്നായി. ഞാനും കരുതി അദ്ദേഹം ക്ഷണിക്കപ്പെട്ടിരിക്കുമെന്നു. 134 00:08:08,000 --> 00:08:11,000 അദ്ദേഹം മരിക്കുന്നതിനു കുറച്ചു മുന്പ് കേംബ്രിഡ്ജില് റെക്കോര്ഡ് 135 00:08:11,000 --> 00:08:13,000 ചെയതതാണ് ഈ പ്രസംഗം. 136 00:08:13,000 --> 00:08:17,000 തെളിയിക്കാന് സാധിക്കാത്ത സിദ്ധാന്തങ്ങളെ പരീക്ഷിച്ചു കൊണ്ട് ശാസ്ത്രം വളരുന്നതെങ്ങിനെ എന്ന് 137 00:08:17,000 --> 00:08:21,000 വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. അവിടുന്ന് അദ്ദേഹം തുടരുന്നു. 138 00:08:21,000 --> 00:08:25,000 ഞാന് ഉദ്ധരിക്കട്ടെ, "മതം അങ്ങിനെയാണ് പ്രവര്ത്തിക്കുന്നത് എന്ന് തോന്നുന്നില്ല. 139 00:08:25,000 --> 00:08:29,000 അതിനു ചില കേന്ദ്ര ആശയങ്ങളുണ്ട്, നാം വിശുദ്ധമെന്നും പരിപാവനമെന്നും 140 00:08:29,000 --> 00:08:32,000 വിളിക്കുന്നവ.അതായത് നമ്മള്ക്ക് മോശമായി ഒന്നും പറയാന് 141 00:08:32,000 --> 00:08:36,000 അനുവദനീയമല്ലാത്ത ഒരു ആശയം, ചിന്ത. അനുവദനീയമല്ല. 142 00:08:36,000 --> 00:08:40,000 എന്ത് കൊണ്ട് ? കാരണം അത് അനുവദനീയമല്ല. 143 00:08:40,000 --> 00:08:44,000 (ചിരി) 144 00:08:44,000 --> 00:08:48,000 നമുക്ക് റിപ്പബ്ലിക്കനെയോ ഡെമോക്രാറ്റിനെയോ പിന്താങ്ങാം, ഈ സാമ്പത്തിക 145 00:08:48,000 --> 00:08:53,000 മാതൃകയോ അല്ലെങ്കില് ആ സാമ്പത്തിക മാതൃകയോ, വിണ്ടോസോ മാകിന്റൊഷോ ഒക്കെ ചര്ച്ച ചെയ്യാം. 146 00:08:53,000 --> 00:08:56,000 പക്ഷെ പ്രപഞ്ചം ഉണ്ടായതെങ്ങിനെ എന്ന കാര്യത്തില് അഭിപ്രായം പറയാന് പാടില്ല. 147 00:08:56,000 --> 00:09:00,000 കാരണം അത് പരിപാവനമായ ഒരു സംഗതിയാണ്. 148 00:09:00,000 --> 00:09:03,000 അത് കൊണ്ട് നമ്മള് മതപരമായ ആശയങ്ങളെ ചോദ്യം ചെയ്യാതെ ശീലിച്ചു. 149 00:09:03,000 --> 00:09:06,000 റിച്ചാര്ഡ് മറിച്ച് ചെയ്യുമ്പോള് അത് എന്തൊക്കെ കോലാഹലങ്ങള് ആണ് ഉണ്ടാക്കുന്നതെന്നത് രസകരമാണ്." 150 00:09:06,000 --> 00:09:10,000 അദ്ദേഹം ഉദ്ദേശിച്ചത് എന്നെയാണ് 151 00:09:10,000 --> 00:09:13,000 "എല്ലാവര്ക്കും ഇതിനെ കുറിച്ച് ഭീതി ഉണ്ട്, 152 00:09:13,000 --> 00:09:17,000 കാരണം നിങ്ങള്ക്ക് ഇത്തരം കാര്യങ്ങള് പറയാന് അവകാശമില്ല.പക്ഷെ, ഇതിനെ യുക്തിപൂര്വമായി നിരീക്ഷിക്കുകയാണെങ്കില് 153 00:09:17,000 --> 00:09:21,000 ആശയങ്ങള് മറ്റു ആശയങ്ങളെ പോലെ ഒരു തുറന്ന സംവാദത്തിനു തയ്യാറാവുന്നില്ല എന്നതിന് ഒരു കാരണവും കണ്ടെത്താനാവില്ല. അതായത് അവ 154 00:09:21,000 --> 00:09:25,000 എന്ത് കൊണ്ട് ആ ചര്ച്ച ചെയ്യപ്പെടെണ്ടതില്ലെന്നു നാം നമുക്കിടയില് തന്നെ എങ്ങനെയോ ഒരു 155 00:09:25,000 --> 00:09:32,000 സമവായത്തില് എത്തിയിട്ടുണ്ട് എന്നതൊഴിച്ച്." - അതാണ് ഡഗ്ലസിന്റെ ഉദ്ധരണിയുടെ അവസാന ഭാഗം. 156 00:09:32,000 --> 00:09:36,000 എന്റെ അഭിപ്രായത്തില് മതം സയന്സിനെ എതിരിടുക മാത്രമല്ല ചെയ്യുന്നത് 157 00:09:36,000 --> 00:09:40,000 സയന്സും മതത്തെ എതിരിടുന്നു 158 00:09:40,000 --> 00:09:46,000 മതം ആളുകളെ അന്ധവിശ്വാസത്തില് നിലനിര്ത്തി നമ്മേ ശാസ്ത്രത്തിന്റെ 159 00:09:46,000 --> 00:09:52,000 വിലപിടിപ്പുള്ള വിവരങ്ങള് കാണുന്നതില് നിന്നും നമ്മേ മറച്ചുവക്കുന്നു 160 00:09:52,000 --> 00:09:59,000 മതം നമ്മേ പദവിയെയും അദികാരത്തെയും വിശ്വാസത്തെയും അംഗീകരിക്കാന് നിര്ബന്ധിക്കുന്നു 161 00:09:59,000 --> 00:10:04,000 തെളിവുകള് ആവശ്യപ്പെടുന്നതില് നിന്ന് നമ്മേ വിലക്കുന്നു 162 00:10:04,000 --> 00:10:10,000 ഡഗ്ല്സ് വളരെ മനോഹരമായ ഒരു ചിത്രം നമുക്ക് തന്റെ "ലാസ്റ്റ് ചാന്സ് ടു സീ" എന്ന പുസ്തകത്തില് വക്കുന്നു 163 00:10:10,000 --> 00:10:14,000 ക്വാര്ട്ടര്ലി ബയോലോജിക്കള് റിവ്യു എന്ന ഒരു ശാസ്ത്ര മാസികയുണ്ട് 164 00:10:14,000 --> 00:10:17,000 അതിന്റെ വിശിഷ്ട എഡിറ്റര് എന്ന നിലയില് ഞാന് അതില് ഒരു ഇഷ്യൂ തയ്യാറാക്കുന്നു 165 00:10:17,000 --> 00:10:22,000 "ദിനോസറുകളെ കൊന്നത് ആസ്റ്റെറോയിടുകളോ?" എന്നതാണ് ചോദ്യം 166 00:10:22,000 --> 00:10:26,000 അതിലെ ആദ്യ ശാസ്ത്ര ലേഖനം 167 00:10:26,000 --> 00:10:30,000 പ്രതിപാദിക്കുന്നത് എപ്രകാരമാണ് യുക്ടാനിലെ ഗര്ത്തത്തില് ഉള്ള irudiyum 168 00:10:30,000 --> 00:10:32,000 potassium argon ന്റെ കാലനിര്ണയം ഉപയോഗിച്ചു 169 00:10:32,000 --> 00:10:35,000 ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു 170 00:10:35,000 --> 00:10:38,000 സാദാരണ കാണാറുള്ള ശാസ്ത്രീയ ലേഖനം 171 00:10:38,000 --> 00:10:42,000 അടുത്തത് "അടുത്തത് "റോയല് സോസയ്റ്റി പ്രസിഡന്റ് തന്റെ അന്തരാത്മാവിന്റെ 172 00:10:42,000 --> 00:10:46,000 വിളിയുടെ ഉറപ്പില് നമ്മോടു പറയുന്നു (ചിരി) 173 00:10:46,000 --> 00:10:49,000 ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു 174 00:10:49,000 --> 00:10:53,000 ചിരി 175 00:10:53,000 --> 00:10:59,000 "വ്യക്തിപരമായി ആരോ പ്രൊഫ് ഹക്സ്ടനെ ഇതേ കുറിച്ച് വെളിവ് നല്കി 176 00:10:59,000 --> 00:11:01,000 ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു" 177 00:11:01,000 --> 00:11:04,000 ചിരി 178 00:11:04,000 --> 00:11:07,000 പ്രൊഫ് ഹോര്ഡ്ലീയെയും ഉദ്ധരിക്കുന്നു പൂര്ണ വിശ്വാസത്താല് 179 00:11:07,000 --> 00:11:10,000 പൂര്ണ വിശ്വാസത്താല് 180 00:11:10,000 --> 00:11:11,000 ചിരി 181 00:11:11,000 --> 00:11:18,000 ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു" 182 00:11:18,000 --> 00:11:23,000 പ്രൊഫ് ഹോക്കിന്സും തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു 183 00:11:23,000 --> 00:11:26,000 എല്ലാ ഹോക്കിന്വിശ്വാസികളും ഇതാനുസരിക്കാന് ബാദ്യസ്തരാണ് 184 00:11:26,000 --> 00:11:29,000 ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു" 185 00:11:29,000 --> 00:11:32,000 ചിരി 186 00:11:32,000 --> 00:11:36,000 ഇത് വിശ്വസിക്കാനാവുന്നില്ല അല്ലേ 187 00:11:36,000 --> 00:11:38,000 പക്ഷെ 188 00:11:38,000 --> 00:11:48,000 (കയ്യടി ) 189 00:11:48,000 --> 00:11:51,000 1987ല് ഒരു ലേഖകന് സീനിയര് ജോര്ജ് ബുഷിനോട് ചോദിച്ചു 190 00:11:51,000 --> 00:11:54,000 - അമേരിക്കയിലെ നിരീശ്വരവാദികളുടെ 191 00:11:54,000 --> 00:11:57,000 രാജ്യസ്നേഹത്തെയും തുല്യ പൌരത്വത്തെയും കുറിച്ച് 192 00:11:57,000 --> 00:12:00,000 ബുഷ് വളരെ കുഖ്യതമായ മറുപടി നല്കി 193 00:12:00,000 --> 00:12:04,000 ഇല്ല, നിരീശ്വരവാദികളെ പൌരന്മാരായി കരുതാമോ എന്നെനിക്കറിയില്ല, 194 00:12:04,000 --> 00:12:06,000 അത് പോലെ രാജ്യ സ്നേഹികളായും. 195 00:12:06,000 --> 00:12:09,000 ഇത് ദൈവത്തിനു കീഴിലുള്ള ഒരൊറ്റ രാഷ്ട്രമാണ്." 196 00:12:09,000 --> 00:12:12,000 ബുഷിന്റെ അസഹിഷ്ണുത ഒരു നിമിഷത്തിന്റെ ചൂടില് 197 00:12:12,000 --> 00:12:15,000 പെട്ടെന്ന് പറയുകയും പിന്നീട് പിന്വലിക്കുകയും ചെയ്ത ഒരു തെറ്റല്ല. 198 00:12:15,000 --> 00:12:20,000 വ്യക്തമാക്കാനും പിന്വലിക്കാനും ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും അയാള് അതിനു തയ്യാറായില്ല. 199 00:12:20,000 --> 00:12:21,000 അത് അയാള് ശരിക്കും ഉദ്ദേശിച്ചിരുന്നു. 200 00:12:21,000 --> 00:12:27,000 മാത്രവുമല്ല, ഈ പ്രസ്താവന തെരഞ്ഞ്ഞ്ഞെടുപ്പില് ഒരു ഭീഷണിയും ഉയര്ത്തില്ലെന്ന് അയാള്ക്ക് അറിയാമായിരുന്നു. 201 00:12:27,000 --> 00:12:31,000 ഡെമോക്രറ്സും റിപബ്ലിക്കന്സും തങ്ങളൂടെ ദൈവ വിശ്വാസം പരസ്യമായി പ്രഖ്യപിക്കാറുണ്ട്, 202 00:12:31,000 --> 00:12:37,000 തിരഞ്ഞെടുക്കപെടുവാന് വേണ്ടി. ദൈവത്തിന്റെ കീഴിലുള്ള ഒരൊറ്റ രാഷ്ട്രം എന്ന പല്ലവി ഈ രണ്ടു കൂട്ടരും പാടാറുണ്ട്. 203 00:12:37,000 --> 00:12:42,000 തോമസ് ജെഫ്ഫെഴ്സന് ഇതിനെ കുറിച്ച് എന്ത് പറയുമായിരുന്നു? 204 00:12:42,000 --> 00:12:47,000 സാധാരണ ഗതിയില് ഞാന് ഒരു ബ്രിട്ടീഷ്കാരന് എന്നതില് അഭിമാനം കൊള്ളാറില്ല, 205 00:12:47,000 --> 00:12:51,000 പക്ഷെ ഇവിടെ ഒരു താരതമ്യം ചെയ്യാതിരിക്കാന് കഴിയുന്നില്ല. 206 00:12:51,000 --> 00:12:59,000 (കയ്യടി ) 207 00:12:59,000 --> 00:13:02,000 പ്രയോഗത്തില് ആരാണ് ഒരു നിരീശ്വരവാദി? 208 00:13:02,000 --> 00:13:06,000 ഒരു ക്രിസ്ത്യാനിക്ക് തോറിനെയോ ബാലിനെയോ സ്വര്ണ പശുവിനെയോ 209 00:13:06,000 --> 00:13:13,000 കുറിച്ച് എന്ത് തോന്നുന്നുവോ, അത് യഹോവയെ പറ്റി തോന്നുന്നവന് ആണ് ഒരു നിരീശ്വരവാദി. 210 00:13:13,000 --> 00:13:17,000 നേരത്തെ പറഞ്ഞത് പോലെ, നാമെല്ലാം മനുഷ്യകുലം വിശ്വസിച്ചിട്ടുള്ള മിക്കവാറും ദൈവങ്ങളെ 211 00:13:17,000 --> 00:13:22,000 കുറിച്ച് നിരീശ്വരവാദികള് ആണ്. നമ്മില് ചിലര് ഒരു ദൈവം കൂടി മുന്നോട്ടു പോകുന്നു എന്ന് മാത്രം 212 00:13:22,000 --> 00:13:25,000 ചിരി 213 00:13:25,000 --> 00:13:32,000 (കയ്യടി ) 214 00:13:32,000 --> 00:13:35,000 നിരീശ്വരവാദത്തെ നാം എങ്ങിനെയൊക്കെ നിര്വചിച്ചാലും, അത് തീര്ച്ചയായും ഒരു വ്യക്തിക്ക് ദേശസ്നേഹം 215 00:13:35,000 --> 00:13:39,000 ഇല്ലാത്തവനെന്നും, തിരഞ്ഞെടുക്കപ്പെടാന് യോഗ്യതയില്ലാത്ത പൌരന് അല്ലാത്തവന് എന്നുമുള്ള 216 00:13:39,000 --> 00:13:44,000 കുറ്റപ്പെടുത്തലുകള് കൂടാതെ ഉണ്ടാകാവുന്ന ഒരു തരം പണ്ഡിതോചിതമായ വിശ്വാസം ആണ്. 217 00:13:44,000 --> 00:13:47,000 എന്ത് തന്നെയായാലും, ഒരു നിരീശ്വരവാദിയാണെന്ന് സമ്മതിക്കുന്നത് സ്വയം ഹിറ്റ്ലര് 218 00:13:47,000 --> 00:13:53,000 ആണെന്നോ ബീല്സിബബ് ആണെന്നോ പരിചയപ്പെടുത്തുന്നതിനു തുല്യമാണ് എന്നത് നിഷേധിക്കാന് ആവാത്ത കാര്യമാണ്. 219 00:13:53,000 --> 00:13:56,000 ഇതെല്ലാം ഉടലെടുക്കുന്നത് നിരീശ്വരവാദികള് ഒരു പ്രത്യേക 220 00:13:56,000 --> 00:14:01,000 തരം ന്യൂനപക്ഷം ആണെന്ന മനോഭാവത്തില് നിന്നാണ്. 221 00:14:01,000 --> 00:14:04,000 നടാലീ ആന്ജിയര് ഒരു നിരീശ്വരവാദി എന്ന നിലക്ക് അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് 222 00:14:04,000 --> 00:14:06,000 ന്യൂയോര്ക്കരില് ഒരു ദുഃഖം നിറഞ്ഞ ലേഖനം എഴുതി. 223 00:14:06,000 --> 00:14:09,000 ഒരു ബുദ്ധിമുട്ട് നിറഞ്ഞ ന്യൂന പക്ഷത്തില് എന്നത് പോലെയാണ് അവര് അനുഭവിക്കുന്നത്, 224 00:14:09,000 --> 00:14:15,000 പക്ഷെ അമേരിക്കയിലെ നിരീശ്വരവാദികള് എണ്ണത്തില് എത്ര മാത്രമുണ്ട്? 225 00:14:15,000 --> 00:14:18,000 അത്ഭുതകരവും പ്രചോദിപ്പിക്കുന്നതുമായ ഫലമാണ് പുതിയ സര്വ്വേകള് തരുന്നത്. 226 00:14:18,000 --> 00:14:20,000 ജനസംഖ്യയുടെ സിംഹ ഭാഗവും തീര്ച്ചയായും ക്രിസ്ത്യാനികള് 227 00:14:20,000 --> 00:14:24,000 തന്നെ, അതായത് 160 മില്യണ് അടുത്ത്. 228 00:14:24,000 --> 00:14:27,000 പക്ഷെ ജൂതന്മാരെക്കാളും മുസ്ലീമുകളെക്കാളും ഹിന്ദുക്കളെക്കാളും 229 00:14:27,000 --> 00:14:33,000 ബുദ്ധിസ്ടുകളെക്കാളും ഒക്കെ വലിയ രണ്ടാമത്തെ വിഭാഗം 230 00:14:33,000 --> 00:14:36,000 ഏതാണെന്നാണ് നിങ്ങള് കരുതുന്നത്? അത് 30 231 00:14:36,000 --> 00:14:39,000 മില്യണോളം വരുന്ന മതെതരമെന്നും മതരഹിതരെന്നും 232 00:14:39,000 --> 00:14:44,000 വിശേഷിപ്പിക്കപ്പെടുന്നവര് ആണ്. 233 00:14:44,000 --> 00:14:47,000 അപ്പോള് എന്ത് കൊണ്ടാണ് വോട്ട് തേടുന്ന രാഷ്ട്രീയക്കാര് ജൂത 234 00:14:47,000 --> 00:14:52,000 ലോബിയെ പോലെയുള്ളവയുടെ ശക്തിയെ ഭയപ്പെടുന്നതെന്നു ആശ്ച്ചര്യപ്പെടാതിരിക്കാന് 235 00:14:52,000 --> 00:14:54,000 കഴിയില്ല. ഇസ്രയേല് എന്ന രാഷ്ട്രത്തിന്റെ നില നില്പ്പ് 236 00:14:54,000 --> 00:14:58,000 തന്നെ അമേരിക്കയിലെ ജൂത വോട്ടിന് കടപ്പെട്ടിരിക്കെ, 237 00:14:58,000 --> 00:15:03,000 മതരഹിതരായവരെ വിസ്മൃതിക്ക് വിട്ടു കൊടുക്കുന്നു. 238 00:15:03,000 --> 00:15:07,000 ഈ മതേതര മതരഹിതരായവരെ ശരിയായി ഒത്തു ചേര്ത്താല് 239 00:15:07,000 --> 00:15:11,000 അവര് എണ്ണത്തില് ജൂത വോട്ടിന്റെ ഒമ്പതിരട്ടി വരും. 240 00:15:11,000 --> 00:15:14,000 പിന്നെ എന്ത് കൊണ്ട് ഇത്രയും വലിയ ഒരു 241 00:15:14,000 --> 00:15:18,000 ന്യൂനപക്ഷത്തിന് അതിന്റെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് കൂടാ? 242 00:15:18,000 --> 00:15:22,000 എണ്ണത്തില് ഉണ്ടെന്നത് ശരി തന്നെ. പക്ഷെ, ഗുണത്തിലോ? 243 00:15:22,000 --> 00:15:25,000 നല്ലതോ ചീത്തയോ ആയ എന്തെങ്കിലും ബന്ധം 244 00:15:25,000 --> 00:15:28,000 ബുദ്ധിശക്തിയും മതപരമാകാനുള്ള പ്രേരണക്കും ഇടയില് ഉണ്ടോ? 245 00:15:28,000 --> 00:15:36,000 ചിരി 246 00:15:36,000 --> 00:15:39,000 ഞാന് ഇവിടെ ഉദ്ധരിച്ച ARIS സര്വ്വേ, അത് ശേഖരിച്ച 247 00:15:39,000 --> 00:15:42,000 വിവരങ്ങള് സാമൂഹിക-സാമ്പത്തിക വിഭാഗമായോ, വിദ്യാഭ്യാസ വിഭാഗമായോ, 248 00:15:42,000 --> 00:15:44,000 ഐ.ക്യു. വിഭാഗമായോ മറ്റോ തരം തിരിച്ചിട്ടില്ല. 249 00:15:44,000 --> 00:15:48,000 പക്ഷെ ഈയടുത്ത് മെന്സ മാസികയില് വന്ന പോള് ജി. ബെല്ലിന്റെ 250 00:15:48,000 --> 00:15:50,000 ഒരു ലേഖനം ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. 251 00:15:50,000 --> 00:15:52,000 മെന്സ, നിങ്ങള്ക്കരിയാവുന്നത് പോലെ, ഐ.ക്യു. കൂടുതല് 252 00:15:52,000 --> 00:15:56,000 ഉള്ളവര്ക്ക് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര സംഘടന ആണ്. 253 00:15:56,000 --> 00:16:00,000 സാഹിത്യത്തിനെ കുറിച്ചുള്ള ഒരു അവലോകനത്തില് നിന്ന് 254 00:16:00,000 --> 00:16:06,000 ബെല് പറയുന്നത് ഞാന് ഇവിടെ ഉദ്ധരിക്കട്ടെ: "1927 മുതല് മത 255 00:16:06,000 --> 00:16:10,000 വിശ്വാസത്തിനും ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ അല്ലെങ്കില് വിദ്യാഭ്യാസത്തിന്റെ അളവിനുമുള്ള ബന്ധത്തെ കുറിച്ച് നടന്ന 43 പഠനങ്ങളില് നാലെണ്ണം 256 00:16:10,000 --> 00:16:15,000 മാത്രമാണ് ഒരു വിപരീത ബന്ധം കാണിച്ചത്. 257 00:16:15,000 --> 00:16:18,000 അതായത് ഒരു വ്യക്തിയുടെ ബുദ്ധിശക്തിയും വിദ്യാഭ്യാസവും കൂടുന്നതിന് 258 00:16:18,000 --> 00:16:21,000 അനുസരിച്ച് അയാള് മത വിശ്വാസിയാവാനുള്ള സാധ്യത കുറയുന്നു". 259 00:16:21,000 --> 00:16:26,000 ഞാന് ഈ 42 പഠനങ്ങളും കണ്ടിട്ടില്ല, അത് കൊണ്ട് എനിക്കാ അവലോകനങ്ങളെ കുറിച്ച് പറയാനും കഴിയില്ല, 260 00:16:26,000 --> 00:16:30,000 പക്ഷെ കൂടുതല് പഠനങ്ങള് ഈ വഴിക്കുണ്ടാകണമെന്നു ഞാന് ആശിക്കുന്നു. 261 00:16:30,000 --> 00:16:32,000 എനിക്കറിയാം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന് കഴിയുന്ന ഒരു ബ്രിഹത്തായ 262 00:16:32,000 --> 00:16:34,000 സര്വ്വേ നടത്താന് പണം ചെലവഴിക്കാന് കഴിയുന്നവര് 263 00:16:34,000 --> 00:16:40,000 ഈ സദസ്സില് തന്നെ ഉണ്ടെന്ന്. ആ ഒരു നിര്ദ്ദേശം ഞാന് ഇപ്പോള് മുന്നോട്ടു വക്കുന്നു. 264 00:16:40,000 --> 00:16:42,000 ഇത് ചെയ്യേണ്ടത് വളരെ ആവശ്യമാണ് 265 00:16:42,000 --> 00:16:44,000 ഈ അവസരത്തില് ഞാന് കുറച്ചു ഡേറ്റാ കാണിക്കാം 266 00:16:44,000 --> 00:16:46,000 പ്രശസ്തവും കഴിവുള്ളതുമായ ഒരു 267 00:16:46,000 --> 00:16:51,000 സംഘം ശാസ്ത്രഞ്ജര് പസിധീകരിച്ചതാണ് 268 00:16:51,000 --> 00:16:54,000 1988 ലാര്സണ്ഉം വിതാമും 269 00:16:54,000 --> 00:16:57,000 നഷണല് അക്കാദമി ഓഫ് സയന്സ്ന്റെ 270 00:16:57,000 --> 00:17:01,000 ഒരു തിരഞ്ഞെടുപ്പില് ഏറ്റവും കൂടുതല് വോട്ടു നേടി 271 00:17:01,000 --> 00:17:03,000 ഈ പ്രത്യക ഗ്രൂപ്പില് വെറും 272 00:17:03,000 --> 00:17:10,000 7 ശതമാനം പേര് മാത്രമാണ് ദൈവവിശ്വാസികള് ആയിരുന്നത് 273 00:17:10,000 --> 00:17:15,000 20 % പേര് അജ്ഞ്ഞേയവാദി എന്ന് പറഞ്ഞു. ബാകിയുള്ളവര് നിരീശ്വരവാദികള്ഉം 274 00:17:15,000 --> 00:17:18,000 സ്വന്തം അനശ്വരതയെപറ്റിയും ഇതേ പോലുള്ള ഡേറ്റാ ലഭ്യമായി. 275 00:17:18,000 --> 00:17:21,000 ജൈവശാസ്ത്രജരുടെ ഇടയില് ഈസംഖ്യ കൂടുതല് കുറവായിരുന്നു 276 00:17:21,000 --> 00:17:28,000 5.5 % ദൈവത്തില് വിശ്വസിച്ചു. ഭൌതീകശാസ്ത്രജ്ഞാരില് 7.5 ഉം 277 00:17:28,000 --> 00:17:31,000 എന്റെ പക്കല് പക്ഷെ ഫിലോസോഫി, ചരിത്രം പോലുള്ള 278 00:17:31,000 --> 00:17:34,000 വിഷയങ്ങളില് നിന്നുള്ള വിദഗ്ത്തരുടെ അഭിപ്രായങ്ങള് ലഭ്യമല്ല 279 00:17:34,000 --> 00:17:37,000 - പക്ഷെ അവയും വ്യത്യസ്തമാവാന്സാധ്യതയില്ല 280 00:17:37,000 --> 00:17:41,000 അതായത് നമ്മള് വളരെ വലിയ സ്ഥിതിയില് എത്തിയിരിക്കുന്നു 281 00:17:41,000 --> 00:17:46,000 അമേരിക്കയിലെ ബുദ്ധിജീവി വര്ഗ്ഗവും സാധാരണക്കാരും 282 00:17:46,000 --> 00:17:48,000 തമ്മില് വളരെ അകലത്തിലാണ് 283 00:17:48,000 --> 00:17:52,000 ലോകൊല്പത്ത്തിയെ കുറിച്ചു ഒരുപക്ഷെ 284 00:17:52,000 --> 00:17:56,000 ഭൂരിഭാഗം അമേരിക്കയിലെ ശാസ്ത്രജരുടെ തത്ത്വവികമായ അഭിപ്രായം 285 00:17:56,000 --> 00:18:00,000 ഇവിടുത്തെ വോട്ടര്മാര് അംഗീകരിക്കില്ലത്തതിനാല് 286 00:18:00,000 --> 00:18:02,000 ഒരു സ്ഥാനര്ധിയും ഇത് 287 00:18:02,000 --> 00:18:08,000 പൊതു വേദിയില് പറയില്ല. 288 00:18:08,000 --> 00:18:11,000 അതായത് ലോകത്തിലെ ഏറ്റവും വലിയ 289 00:18:11,000 --> 00:18:13,000 ശക്തിയായ ഈ രാജ്യത്ത്, വളരെയധികം 290 00:18:13,000 --> 00:18:19,000 ബുദ്ധിയുള്ള ഒരാള്ക്ക് തന്റെ വിശ്വാസത്തെ 291 00:18:19,000 --> 00:18:22,000 കുറിച്ചു കള്ളം പറയാതെ നേടാനാവില്ല 292 00:18:22,000 --> 00:18:25,000 വളരെ തുറന്നു പറഞ്ഞാല് അമേരിക്കയിലെ 293 00:18:25,000 --> 00:18:28,000 നിങ്ങളുടെ രാഷ്ട്രീയ സാധ്യതകള്, നിങ്ങള് സത്യസന്ധനും 294 00:18:28,000 --> 00:18:31,000 ബുദ്ധിയുള്ളവാനും ആയിരുന്നാല് തുലോം കുറവാണ് 295 00:18:31,000 --> 00:18:38,000 (കയ്യടി) 296 00:18:38,000 --> 00:18:42,000 ഞാന് ഈ രാജ്യത്തെ പൌരനല്ല എന്നാല്കൂടി നിങ്ങള് എന്തെങ്കിലും ചെയ്തെ തീരൂ എന്ന് ഞാന് 297 00:18:42,000 --> 00:18:45,000 പറയുമ്പോള് അതൊരു അമാന്യമായ സംഗതി ആവില്ലെന്ന് ഞാന് കരുതുന്നു 298 00:18:45,000 --> 00:18:47,000 (ചിരി) 299 00:18:47,000 --> 00:18:50,000 ആ "എന്തെങ്കിലും" എന്താണെന്ന് ഞാന് ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. 300 00:18:50,000 --> 00:18:54,000 എനിക്ക് തോന്നുന്നത് ഇതിനു തുടക്കം കുറിക്കാന് TED വളരെ നല്ല ഒരു വേദി ആണ് എന്നാണ്. 301 00:18:54,000 --> 00:18:57,000 ഇതിനും പണ ചിലവുണ്ട്. അമേരിക്കന് 302 00:18:57,000 --> 00:18:59,000 നിരീശ്വരവാദികള്ക്കായി ഒരു 'പുറത്തു വരല്'- 303 00:18:59,000 --> 00:19:03,000 അവബോധം ഉണര്ത്തല് പരിപാടി ആവശ്യമാണ്. 304 00:19:03,000 --> 00:19:05,000 (ചിരി) 305 00:19:05,000 --> 00:19:08,000 ഇത് സ്വവര്ഗ്ഗ രതിക്കാര് കുറച്ച് വര്ഷം മുന്പ് നടത്തിയതു 306 00:19:08,000 --> 00:19:10,000 പോലെ തന്നെ ആകാം. 307 00:19:10,000 --> 00:19:13,000 ദൈവം സഹായിച്ച് നമുക്ക് ആളുകളെ അവരുടെ ഇഷ്ടത്തിനെതിരായി 308 00:19:13,000 --> 00:19:15,000 കൊണ്ട് വരേണ്ട അവസ്തയുണ്ടാകാതിരിക്കട്ടെ. 309 00:19:15,000 --> 00:19:18,000 നിരീശ്വരവാദികള്ക്ക് എന്തോ പ്രശ്നമുണ്ടെന്നുള്ള മിഥ്യാ 310 00:19:18,000 --> 00:19:22,000 ധാരണ പൊളിക്കാന് സ്വയം വെളിച്ചപ്പെടുന്ന ആളുകള് സഹായിക്കും. 311 00:19:22,000 --> 00:19:24,000 മാത്രവുമല്ല, 312 00:19:24,000 --> 00:19:26,000 നിരീശ്വരവാദികള് നിങ്ങളുടെ കുട്ടികള്ക്ക് മാന്യമായ മാതൃകയാക്കാവുന്ന തരം 313 00:19:26,000 --> 00:19:29,000 ആളുകളാണെന്ന് ഇവര്ക്ക് കാണിച്ചു കൊടുക്കാന് പറ്റും. 314 00:19:29,000 --> 00:19:34,000 ഒരു ഉല്പന്നം വിറ്റഴിക്കാന് ഒരു പരസ്യ ഏജന്റിനു ഉപയോഗിക്കാവുന്ന തരം ആളുകള്. 315 00:19:34,000 --> 00:19:38,000 ഈ മുറിയില് ഇരിക്കുന്ന തരം ആളുകള്. 316 00:19:38,000 --> 00:19:41,000 അതൊരു തരം സ്നോബോള് എഫ്ഫക്റ്റ് ആയിരിക്കണം. 317 00:19:41,000 --> 00:19:44,000 അതായത് എത്ര മാത്രം കൂടുതല് ആളുകള് നമുക്കുണ്ടോ, 318 00:19:44,000 --> 00:19:47,000 അതില് കൂടുതല് ആളുകള് നമുക്ക് കിട്ടും. 319 00:19:47,000 --> 00:19:49,000 അങ്ങിനെ അതൊരു വലിയ കൂട്ടം ആവുമ്പോള് 320 00:19:49,000 --> 00:19:52,000 കൂടുതല് ആളുകള് ചേര്ന്ന് തുടങ്ങും. വീണ്ടും, 321 00:19:52,000 --> 00:19:55,000 ഇതിനു പണം ആവശ്യമാണ്. 322 00:19:55,000 --> 00:19:59,000 ഞാന് സംശയിക്കുന്നത് "നിരീശ്വരവാദി" 323 00:19:59,000 --> 00:20:02,000 എന്ന വാക്ക് തന്നെ ഒരു വഴി മുടക്കി ആണെന്നാണ്. 324 00:20:02,000 --> 00:20:06,000 അതിന്റെ യഥാര്ത്ഥ അര്ത്ഥത്തില് നിന്നും വിഭിന്നമായ ഒന്ന്. ചിലരെങ്കിലും അല്പം മടിച്ചേക്കാകാം. 325 00:20:06,000 --> 00:20:09,000 ഒരു പക്ഷെ സന്തോഷ പൂര്വ്വം സ്വയം വെളിച്ചത്തു 326 00:20:09,000 --> 00:20:12,000 വരുമായിരുന്ന കുറെ പേരുടെ വഴി മുടക്കുന്ന ഒന്ന്. അപ്പോള് മറ്റേതൊക്കെ വാക്കുകള് 327 00:20:12,000 --> 00:20:19,000 നമുക്ക് ഇതിനു പകരം ഉപയോഗിക്കാന് കഴിയും? ഡാര്വിന് ഉപയോഗിച്ചത് "അജ്ഞ്ഞേയവാദി" എന്ന വാക്കാണ്. 328 00:20:19,000 --> 00:20:25,000 അത് ഈ വാക്ക് കണ്ടെത്തിയ തന്റെ സുഹൃത്ത് ഹക്സിലിയോടുള്ള ആദരം കൊണ്ട് മാത്രമായിരുന്നില്ല. 329 00:20:25,000 --> 00:20:27,000 ഡാര്വിന് പറഞ്ഞു - "ഞാന് ഒരിക്കലും ദൈവത്തിന്റെ 330 00:20:27,000 --> 00:20:31,000 സാനിദ്ധ്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഒരു നിരീശ്വരവാദി ആയിരുന്നില്ല. 331 00:20:31,000 --> 00:20:33,000 അജ്ഞ്ഞേയവാദം എന്നതായിരിക്കും എന്റെ 332 00:20:33,000 --> 00:20:37,000 ഇപ്പോഴത്തെ മാനസിക നിലയെ വിവരിക്കാന് പറ്റിയ പദം." 333 00:20:37,000 --> 00:20:42,000 എഡ്വേഡ് അവ്ലിങ്ങുമായി അദ്ദേഹം ഒരു ഉരസലില് ആവുകയുമുണ്ടായി. 334 00:20:42,000 --> 00:20:44,000 അവെലിംഗ് ഒരു കടുത്ത നിരീശ്വരവാദി ആയിരുന്നു 335 00:20:44,000 --> 00:20:46,000 പക്ഷെ ഡാര്വിനെ മയക്കാന് തോറ്റു 336 00:20:46,000 --> 00:20:49,000 തന്റെ നിരീശ്വരവാദത്തെ കുറിച്ചുള്ള പുസ്തകം ഡാര്വിനു സമര്പ്പിക്കാനുള്ള അനുവാദം കൊടുത്തില്ല 337 00:20:49,000 --> 00:20:52,000 പലരും തെറ്റിദ്ധരിക്കുന്നത് കാള് മാര്ക്സ് തന്റെ പുസ്തകം " 338 00:20:52,000 --> 00:20:55,000 മൂലധനം" സമര്പ്പിക്കാന് ശ്രമിച്ചു എന്നതാണ് - 339 00:20:55,000 --> 00:20:57,000 അങ്ങിനെ അല്ല - അവെലിംഗആണ്ശ്രമിച്ചത് 340 00:20:57,000 --> 00:21:02,000 എന്താണ് സംഭവിച്ചത് എന്നാല് അവലിങ്ങിന്റെ പങ്കാളി മാര്ക്സിന്റെ മകളായിരുന്നു. 341 00:21:02,000 --> 00:21:05,000 പിന്നീട് ഡാര്വിനും മാര്ക്സും മരിച്ചു കഴിഞ്ഞപ്പോള് 342 00:21:05,000 --> 00:21:09,000 മാര്ക്സിന്റെ കടലാസുകളും അവലിങ്ങിന്റെ കടലാസുകളും കുഴഞ്ഞു മറിഞ്ഞു. 343 00:21:09,000 --> 00:21:14,000 അതിലൊന്ന് ഡാര്വിന്റെ എഴുത്തായിരുന്നു "പ്രിയപ്പെട്ട സര്, വളരെയധികം നന്ദിയുണ്ട്, 344 00:21:14,000 --> 00:21:16,000 പക്ഷെ താങ്കളുടെ പുസ്തകം എനിക്ക് സമര്പ്പിക്കപ്പെടാന് ഞാന് ആഗ്രഹിക്കുന്നില്ല". 345 00:21:16,000 --> 00:21:19,000 ഇത് മാര്ക്സിനെ ഉദ്ദേശിച്ച് എഴുതിയതാണെന്ന തെറ്റിദ്ധാരണയില് 346 00:21:19,000 --> 00:21:22,000 നിന്നാണ് നിങ്ങള് ഒരു പക്ഷെ കേട്ടിരിക്കാവുന്ന ഈ കെട്ട്കഥയുണ്ടായത്. 347 00:21:22,000 --> 00:21:24,000 മാര്ക്സ് "ദാസ് കാപിറ്റല്" ഡാര്വിനു സമര്പ്പിക്കാന് 348 00:21:24,000 --> 00:21:27,000 ശ്രമിച്ചു എന്നത് അത് കൊണ്ട് ഒരു നാഗരിക കെട്ട്കഥയാണ്. 349 00:21:27,000 --> 00:21:35,000 എന്തായാലും പരസ്പരം കണ്ടുമുട്ടിയപ്പോള് ഡാര്വിന് അവലിങ്ങിനെ വെല്ലുവിളിച്ചു. 350 00:21:35,000 --> 00:21:42,000 "എന്ത് കൊണ്ടാണ് നിങ്ങള് സ്വയം നിരീശ്വരവാദികള് എന്ന് വിളിക്കുന്നത്?" 351 00:21:42,000 --> 00:21:46,000 "അജ്ഞ്ഞേയ വാദി...", അവലിംഗ് പെട്ടെന്ന് മറുപടി കൊടുത്തു, "...എന്നാല് മാന്യരായ നിരീശ്വരവാദികള് ആണ്. 352 00:21:46,000 --> 00:21:50,000 നിരീശ്വരവാദി ആകട്ടെ, പരുഷ സ്വഭാവമുള്ള അജ്ഞ്ഞേയവാദികള് ആണ്". 353 00:21:50,000 --> 00:21:54,000 ഡാര്വിന് പരാതിപ്പെട്ടു, "പക്ഷെ എന്തിനു നിങ്ങള് പരുഷമാവണം?" 354 00:21:54,000 --> 00:21:57,000 ഡാര്വിന്റെ അഭിപ്രായത്തില് ഒരുപക്ഷെ ബുദ്ധിജീവികള്ക്ക് നിരീശ്വരവാദം ഇഷ്ടമായേക്കാം, 355 00:21:57,000 --> 00:22:02,000 പക്ഷെ പൊതുജനം അത്ര പക്വതയില് എത്തിയിട്ടില്ല. 356 00:22:02,000 --> 00:22:06,000 തീര്ച്ചയായും നമ്മുടെ പഴയ സുഹൃത്ത് പറഞ്ഞ "വഞ്ചി കുലുക്കരുതെന്ന" വാദം. 357 00:22:06,000 --> 00:22:11,000 ആവ്ലിന് ഡാര്വിനോട് തന്റെ കുതിരപ്പുറത്തു നിന്ന് താഴെക്കിറങ്ങാന് പറഞ്ഞോ എന്ന് നമുക്കറിയില്ല. 358 00:22:11,000 --> 00:22:13,000 (ചിരി) 359 00:22:13,000 --> 00:22:15,000 എന്തായാലും ഇതൊരു നൂറു വര്ഷം മുന്പുള്ള കാര്യമാണ്. 360 00:22:15,000 --> 00:22:18,000 അതിനു ശേഷം നമ്മള് വളരെയധികം വളര്ന്നുവെന്നു നിങ്ങള് കരുതുന്നുണ്ടാവും. 361 00:22:18,000 --> 00:22:23,000 എന്റെ ഒരു ബുദ്ധിമാനായ, അനുഷ്ടാനിയല്ലാത്ത, 362 00:22:23,000 --> 00:22:25,000 സാംസ്കാരിക സഹവര്ത്തിത്വത്തിനു വേണ്ടി മാത്രം 363 00:22:25,000 --> 00:22:27,000 സാഹചര്യമനുസരിച്ച് സാബത്ത് ആചരിക്കുന്ന, 364 00:22:27,000 --> 00:22:31,000 ജൂത സുഹൃത്ത് സ്വയം വിളിക്കുന്നത് "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്നാണ്. 365 00:22:31,000 --> 00:22:33,000 അദ്ദഹം സ്വയം നിരീശ്വരവാദി എന്ന് വിളിക്കില്ല, 366 00:22:33,000 --> 00:22:37,000 കാരണം മൂല തത്വമനുസരിച്ച് ഇല്ലാത്തതിനെ തെളിയിക്കാന് സാധ്യമല്ല. 367 00:22:37,000 --> 00:22:40,000 പക്ഷെ അജ്ഞ്ഞേയവാദി ദൈവത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ 368 00:22:40,000 --> 00:22:44,000 സാന്നിധ്യമില്ലായ്മ പോലെ തന്നെ കാണണം എന്നാണ്. 369 00:22:44,000 --> 00:22:49,000 അത് കൊണ്ട് എന്റെ സുഹൃത്ത് ടൂത്ത് ഫെയറിയെ കുറിച്ച് അജ്ഞ്ഞേയവാദിയാണ്. 370 00:22:49,000 --> 00:22:54,000 പക്ഷെ അതിനൊരു സാധ്യത കുറവുണ്ട്, ഇല്ലേ? ദൈവത്തെ പോലെ. 371 00:22:54,000 --> 00:22:56,000 അത് കൊണ്ടാണ് "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്ന പദം. 372 00:22:56,000 --> 00:22:58,000 പക്ഷെ ബെര്ട്ട്റണ്ട് റസ്സല് ഇതേ സംഗതി 373 00:22:58,000 --> 00:23:02,000 ചൊവ്വയുടെ ഭ്രമണ പഥത്തിലുള്ള ഒരു ചായകോപ്പയെ ഉദാഹരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 374 00:23:02,000 --> 00:23:04,000 ചൊവ്വയെ കുറിച്ച് പറഞ്ഞാല് അതിന്റെ ഭ്രമണ 375 00:23:04,000 --> 00:23:06,000 പഥത്തില് ഒരു ചായകോപ്പയുണ്ടോ എന്നതിനെ കുറിച്ച് നിങ്ങള്ക്ക് തീര്ച്ചയായും ഒരു 376 00:23:06,000 --> 00:23:09,000 അജ്ഞ്ഞേയവാദി ആകേണ്ടി വരും. പക്ഷെ അതിന്റെ അര്ഥം നിങ്ങള് സാന്നിധ്യത്തിന്റെ സാധ്യത 377 00:23:09,000 --> 00:23:12,000 സാന്നിധ്യമില്ലായ്മയെ പോലെ തന്നെ കരുതണം എന്നല്ല. 378 00:23:12,000 --> 00:23:15,000 നാം അജ്ഞ്ഞേയവാദി ആയിരിക്കേണ്ട സംഗതികളുടെ നിര ടൂത്ത് 379 00:23:15,000 --> 00:23:19,000 ഫെയറിയിലോ ചായകോപ്പയിലോ തീരുന്നില്ല. അത് അനന്തമാണ്. 380 00:23:19,000 --> 00:23:21,000 അതില് ഏതെങ്കിലും ഒന്നില് നിങ്ങള്ക്ക് വിശ്വസിക്കണമേന്നുണ്ടെങ്കില്, 381 00:23:21,000 --> 00:23:26,000 അത് ചായകോപ്പയോ യഹോവയോ എന്തുമാകട്ടെ, 382 00:23:26,000 --> 00:23:28,000 ചുമതല നിങ്ങളുടെതാണ് - 'എന്ത് കൊണ്ട്' എന്ന് പറയാന്. 383 00:23:28,000 --> 00:23:32,000 ആ ചുമതല ഞങ്ങളില് അല്ല, 'എന്ത് കൊണ്ടല്ല' എന്ന് പറയാന്. 384 00:23:32,000 --> 00:23:37,000 ഞങ്ങള് നിരീശ്വരവാദികള് ഒരേ സമയം നിരീ-യക്ഷിക്കാരും (ഫെയറി) നിരീ-ചായക്കോപ്പക്കാരുമാണ്. 385 00:23:37,000 --> 00:23:39,000 (ചിരി) 386 00:23:39,000 --> 00:23:42,000 പക്ഷെ ഞങ്ങള് അങ്ങിനെ പറയാന് മെനക്കെടുന്നില്ല. 387 00:23:42,000 --> 00:23:45,000 അത് കൊണ്ടാണ് എന്റെ സുഹൃത്ത് മറ്റുള്ളവര് നിരീശ്വരവാദി എന്ന് വിളിക്കുന്നതിനെ 388 00:23:45,000 --> 00:23:48,000 "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്ന പേരില് വിളിക്കുന്നത്. 389 00:23:48,000 --> 00:23:54,000 എന്തായാലും നിരീശ്വര വാദികള് പുറത്തു വരാന് ആകര്ഷിക്കണമെങ്കില് നമ്മള് 390 00:23:54,000 --> 00:23:56,000 ടൂത്ത് ഫെയരിയെക്കാളും ചായകോപ്പ-അജ്ഞ്ഞേയവാദിയെക്കാളും 391 00:23:56,000 --> 00:24:01,000 ഒക്കെ നല്ലൊരു പേര് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. 392 00:24:01,000 --> 00:24:04,000 മനുഷ്യവാദി എന്നായാലോ? 393 00:24:04,000 --> 00:24:09,000 ലോകമൊട്ടാകെയുള്ള നിരവധി സംഘടനകളു മാസികകളുമൊക്കെ 394 00:24:09,000 --> 00:24:11,000 ഉണ്ടെന്നുള്ള ഒരു ഗുണമുണ്ട് ഇതിന്. 395 00:24:11,000 --> 00:24:14,000 ആ പേരിനെ ചൊല്ലി എനിക്കുള്ള ഒരു പ്രശ്നം അത് മനുഷ്യകേന്ദ്രീകൃതം ആണെന്നാണ്. 396 00:24:14,000 --> 00:24:16,000 ഡാര്വിനില് നിന്നും നാം പഠിച്ച ഒരു കാര്യം 397 00:24:16,000 --> 00:24:18,000 ലക്ഷക്കണക്കിനുള്ള ബന്ധുക്കളില് ഒന്ന് 398 00:24:18,000 --> 00:24:22,000 മാത്രമാണ് മനുഷ്യ വര്ഗ്ഗം എന്നാണ്. 399 00:24:22,000 --> 00:24:25,000 മറ്റു ചില സാധ്യതകളും ഉണ്ട് - പ്രകൃതിവാദി (ലൌകികവാദി) എന്നൊക്കെ. 400 00:24:25,000 --> 00:24:27,000 പക്ഷെ അതിനും ചില കുഴപ്പങ്ങളുണ്ട്. 401 00:24:27,000 --> 00:24:29,000 കാരണം ഡാര്വിന് ചിന്തിച്ചിരിക്കുക ലൌകികവാദി 402 00:24:29,000 --> 00:24:32,000 എന്നാല് അലൌകിക വാദത്തിനു എതിരാണ് എന്നായിരിക്കും. 403 00:24:32,000 --> 00:24:34,000 ചിലപ്പോള് ആ പദം ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. 404 00:24:34,000 --> 00:24:37,000 പ്രകൃതിവാദം എന്ന പദം ഒരു പക്ഷെ മറ്റുചില ആശയ കുഴപ്പങ്ങള് 405 00:24:37,000 --> 00:24:41,000 സൃഷ്ടിച്ചേക്കാം, നഗ്നതാവാദം 406 00:24:41,000 --> 00:24:43,000 (ന്യൂടിസം) എന്ന പദവുമായി. 407 00:24:43,000 --> 00:24:45,000 ചിരി 408 00:24:45,000 --> 00:24:52,000 ഇത്തരക്കാര് ഒരു പക്ഷെ കഴിഞ്ഞ വര്ഷം ഒരു പക്ഷെ ഒരു പീടിയാട്രീഷ്യനെ 409 00:24:52,000 --> 00:24:57,000 പീടോഫയല് (ബാലപീഡകന്) ആയി തെറ്റിദ്ധരിച് ആക്രമിച്ച ബ്രിട്ടീഷ് സംഘത്തെ പോലെയാവും 410 00:24:57,000 --> 00:25:02,000 (ചിരി) 411 00:25:02,000 --> 00:25:07,000 എനിക്ക് തോന്നുന്നത് ലഭ്യമായതില് വച്ച് നിരീശ്വരവാദി എന്ന പദത്തിനു പകരം വാക്കാവുന്നത് ഈശ്വരവാദി അല്ലാത്തവര് എന്നതാണെന്ന്. 412 00:25:07,000 --> 00:25:10,000 അത് ഈശ്വരന് തീര്ച്ചയായും ഇല്ല എന്ന് പറയുന്നില്ല എന്നതിനാല് ചായക്കോപ്പ- 413 00:25:10,000 --> 00:25:16,000 ടൂത്ത്ഫെയറി അജ്ഞ്ഞേയവാദികള്ക്ക് സ്വീകരിക്കാന് എളുപ്പമായിരിക്കും. 414 00:25:16,000 --> 00:25:20,000 ഇത് ഭൌതിക ശാസ്ത്രജ്ഞരുടെ ദൈവ സങ്കല്പ്പതോടും ചേര്ന്നിരിക്കും. 415 00:25:20,000 --> 00:25:24,000 സ്റീഫന് ഹോക്കിങ്ങിനെയോ ആല്ബര്ട്ട് ഐന്സ്ടീനെ 416 00:25:24,000 --> 00:25:28,000 പോലെയോ ഉള്ള നിരീശ്വര വാദികള് "ദൈവം" എന്ന വാക്ക് ഉപയോഗിക്കുമ്പോള് 417 00:25:28,000 --> 00:25:31,000 അത് ഭൌതിക ശാസ്ത്രത്തിലെ നമുക്കിനിയും 418 00:25:31,000 --> 00:25:36,000 മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു ഭാഗത്തെ സൂചിപ്പിക്കാന് ആണ് ഉപയോഗിക്കുന്നത്. 419 00:25:36,000 --> 00:25:42,000 ഈശ്വരവാദി അല്ലാത്തവര് അതൊക്കെ ഉപയോഗിക്കും, പക്ഷെ നിരീശ്വരവാദികള്ക്ക് 420 00:25:42,000 --> 00:25:49,000 ലഭിക്കാവുന്ന പോലെ പേടി കലര്ന്ന, വെപ്രാളപ്പെട്ട മറുപടികള് അതിന് കിട്ടില്ല. 421 00:25:49,000 --> 00:25:51,000 ഞാന് കരുതുന്നു, ഒരു പോംവഴിയുള്ളത് 422 00:25:51,000 --> 00:25:54,000 നിരീശ്വരവാദം എന്ന പദത്തിന്റെ 423 00:25:54,000 --> 00:25:57,000 മൂര്ച്ച മനസ്സിലാക്കണം എന്നാണ്. 424 00:25:57,000 --> 00:26:01,000 ഉപയോഗിക്കുക എന്നതാണ്. 425 00:26:01,000 --> 00:26:05,000 ഈശ്വരവാദി അല്ലാത്തവര് എന്ന പദത്തേക്കാള് നിരീശ്വരവാദി 426 00:26:05,000 --> 00:26:06,000 എന്ന പദം ഒരു പക്ഷെ ഒരു വലിയ സംഘം 427 00:26:06,000 --> 00:26:08,000 സൃഷ്ടിക്കാന് പര്യാപ്തമാല്ലായിരിക്കും. 428 00:26:08,000 --> 00:26:12,000 പക്ഷെ നിരീശ്വരവാദം എന്ന പദം ഉപയോഗിച്ച് തന്നെ നമുക്കത് സൃഷ്ടിക്കാന് 429 00:26:12,000 --> 00:26:16,000 സാധിക്കുമെങ്കില് അതിന്റെ രാഷ്ട്രീയ ആഘാതം വലുതായിരിക്കും. 430 00:26:16,000 --> 00:26:20,000 ഇപ്പോള് തന്നെ ഞാന് പറയുകയുണ്ടായി, ഞാന് ഒരു മത വിശ്വാസി 431 00:26:20,000 --> 00:26:23,000 ആയിരുന്നെങ്കില് പരിണാമവാദത്തെ ഭയക്കുമായിരുന്നു എന്ന്. 432 00:26:23,000 --> 00:26:27,000 കുറച്ചു കൂടെ കൂട്ടി ചേര്ക്കാം. ശരിയായി മനസ്സിലാക്കിയിരുന്നെങ്കില് 433 00:26:27,000 --> 00:26:30,000 ഞാന് ശാസ്ത്രത്തെ പൊതുവില് ഭയപ്പെടുമായിരുന്നു. കാരണം, 434 00:26:30,000 --> 00:26:33,000 ശാസ്ത്രീയമായ ലോക വീക്ഷണം മതപരമായ 435 00:26:33,000 --> 00:26:39,000 ഭാവനകളെക്കാള് ആവേശമുണര്ത്തുന്നതും, കാവ്യാത്മകവും ആണ്. 436 00:26:39,000 --> 00:26:44,000 അടുത്ത കാലത്ത് മരിച്ചു പോയ വീരനായകന് കാള് സഗന് പറഞ്ഞത് പോലെ 437 00:26:44,000 --> 00:26:48,000 "എന്ത് കൊണ്ടാണ് ഏതെങ്കിലും പ്രമുഖ മതം ശാസ്ത്രത്തെ നോക്കി 438 00:26:48,000 --> 00:26:53,000 - ഇത് നമ്മള് കരുതിയതിനേക്കാള് നല്ലതാണ്! 439 00:26:53,000 --> 00:26:55,000 പ്രപഞ്ചം നമ്മുടെ പ്രവാചകന് പറഞ്ഞതിനേക്കാളും കൂടുതല് 440 00:26:55,000 --> 00:27:01,000 രമണീയവും ബ്രുഹത്തുമാണ് - എന്ന് പറയാത്തത്? പകരം അവര് പറയുന്നത് - അല്ല, അല്ല, അല്ല! 441 00:27:01,000 --> 00:27:06,000 എന്റെ ദൈവം ഒരു ചെറിയ ദൈവമാണ്, അദ്ദേഹം അങ്ങിനെ തന്നെ ഇരിക്കാന് ഞാന് ആഗ്രഹിക്കുന്നു - എന്നാണ്. 442 00:27:06,000 --> 00:27:08,000 ഒരു മതം, പഴയതോ പുതിയതോ ആകട്ടെ, 443 00:27:08,000 --> 00:27:11,000 ശാസ്ത്രം വെളിപ്പെടുതിയതനുസരിച്ചുള്ള പ്രപഞ്ചത്തിന്റെ പ്രൌഡി 444 00:27:11,000 --> 00:27:13,000 മനസ്സിലാക്കിയിരുന്നെങ്കില്, അവര്ക്ക് സാമ്പ്രദായിക 445 00:27:13,000 --> 00:27:16,000 വിശ്വാസങ്ങള് ഇനിയും ആര്ജ്ജിചിട്ടില്ലാത്ത ആദരവിന്റെ വലിയ 446 00:27:16,000 --> 00:27:21,000 ഉറവകള് ഉണ്ടാക്കിയെടുക്കാന് കഴിഞ്ഞേനെ." 447 00:27:21,000 --> 00:27:24,000 ഇതൊരു വിശിഷ്ട സദസ്സാണ്, അത് കൊണ്ട് 448 00:27:24,000 --> 00:27:31,000 ഇതിന്റെ 10 ശതമാനം എങ്കിലും മത വിശ്വാസികള് ആയിരിക്കുമെന്ന് ഞാന് കരുതുന്നു. 449 00:27:31,000 --> 00:27:38,000 നിങ്ങളില് പലരും മതങ്ങളെ ബഹുമാനിക്കണമെന്ന വിനീതമായ സാംസ്കാരിക വിശ്വാസങ്ങള് ഉള്ളവരായിരിക്കും. 450 00:27:38,000 --> 00:27:42,000 പക്ഷെ അതോടൊപ്പം ഞാന് കരുതുന്നത് ഈ വിഭാഗത്തിലെ ഒരു നല്ല എണ്ണം 451 00:27:42,000 --> 00:27:46,000 ആളുകളെങ്കിലും എന്നെ പോലെ രഹസ്യമായി മതങ്ങളെ വെറുക്കുന്നവരായിരിക്കും. 452 00:27:46,000 --> 00:27:47,000 (ചിരി) 453 00:27:47,000 --> 00:27:50,000 നിങ്ങള് അതില് ഒരാളാണെങ്കില്, ചിലപ്പോള് നിങ്ങളില് പലരും അങ്ങിനെ ആയിരിക്കില്ല, പക്ഷെ നിങ്ങള് 454 00:27:50,000 --> 00:27:53,000 അതില് ഒരാളാണെങ്കില്, ഞാന് നിങ്ങളോടാവശ്യപ്പെടുന്നത് അങ്ങിനെ വിനീതരാവുന്നത് നിര്ത്താന് ആണ്. 455 00:27:53,000 --> 00:27:57,000 പുറത്തു വന്നു നിങ്ങള് അത് പറയണം. നിങ്ങള് പണക്കാര് ആണെങ്കില് 456 00:27:57,000 --> 00:28:02,000 എന്തൊക്കെ വഴികളിലൂടെ നിങ്ങള്ക്ക് ഒരു മാറ്റം കൊണ്ട് വരാന് സാധിക്കുമെന്ന് ആലോചിക്കുക. 457 00:28:02,000 --> 00:28:05,000 ഈ രാജ്യത്തെ മത ലോബി 458 00:28:05,000 --> 00:28:10,000 ഫൌണ്ടേഷനുകളിലൂടെ ധാരാളം പണം സമാഹരിക്കുന്നുണ്ട്. അവര്ക്ക് ധാരാളം നികുതിയിളവും കിട്ടുന്നുണ്ട്. 459 00:28:10,000 --> 00:28:15,000 റ്റെമ്പിള്ട്ടന് ഫൌണ്ടേഷന്, ഡിസ്ക്കവറി ഇന്സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിലൂടെ. 460 00:28:15,000 --> 00:28:21,000 നമുക്ക് മുന്നോട്ടു നീങ്ങാന് ഒരു വിരുദ്ധ-റ്റെമ്പിള്ട്ടനെ ആവശ്യമാണ്. 461 00:28:21,000 --> 00:28:24,000 റിച്ചാര്ഡ് ഡോക്കിന്സിന്റെ പുസ്തകങ്ങള് എന്നതിനേക്കാള് സ്റീഫന് ഹോക്കിങ്ങ്സിന്റെ പുസ്തകങ്ങള് എന്നത് പോലെ 462 00:28:24,000 --> 00:28:30,000 എന്റെ പുസ്തകങ്ങള് വിറ്റഴിഞ്ഞിരുന്നെങ്കില് ഞാന് അത് സ്വയം ചെയ്യുമായിരുന്നു. 463 00:28:30,000 --> 00:28:39,000 ആളുകള് എന്നോട് ചോദിക്കാറുണ്ട്, "എങ്ങനെയാണ് സെപ്റ്റംബര് 11 നിങ്ങളെ മാറ്റിയത്?" 464 00:28:39,000 --> 00:28:41,000 എന്ന്. ദാ, ഇങ്ങിനെയാണ് അതെന്നെ മാറ്റിയത്. 465 00:28:41,000 --> 00:28:46,000 നാമെല്ലാം ഈ അനാവശ്യ ബഹുമാനം കാട്ടുന്നത് നിര്ത്തണം. 466 00:28:46,000 --> 00:28:48,000 നന്ദി നമസ്ക്കാരം. 467 00:28:48,000 --> 00:28:53,000 (കയ്യടി)