Return to Video

TEDx ടോക്കുകൾ ആർക്കും പകർത്തിഴെയുതാം!

  • 0:00 - 0:04
    ലോകത്തെ മാറ്റാനാവുന്നത് ആശയങ്ങൾ കൊണ്ടാണ്.
  • 0:04 - 0:09
    മഹത്തായ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് TEDx.
  • 0:09 - 0:12
    നിങ്ങൾക്കേതെങ്കിലും TED ടോക്കുകൾ പ്രചോദനമായിട്ടുണ്ടെങ്കിൽ
  • 0:12 - 0:17
    ഒരു ചെറിയ കാര്യം ചെയ്യുന്നതിലൂടെ നിങ്ങൾക്കത് പ്രചരിപ്പിക്കാവുന്നതാണ്.
  • 0:17 - 0:18
    പകർത്തിയെഴുത്താണത്.
  • 0:19 - 0:21
    സംസാരത്തിന്റെ എഴുത്തുരൂപം പ്രസിദ്ധീകരിക്കലാണത്,
  • 0:21 - 0:26
    എന്നിട്ട് ആശയത്തെ മറ്റുള്ള ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യപ്പെടാൻ പ്രാപ്തമാക്കുക.
  • 0:26 - 0:29
    ഓൺലൈനായി ലഭ്യമാകാത്തക്കവിധം.
  • 0:29 - 0:32
    കേൾവിക്കുറവുള്ള, ബാധിരർക്കത് പ്രാപ്യമാക്കുക.
  • 0:32 - 0:34
    ഇത് വളരെ എളുപ്പമാണ്.
  • 0:34 - 0:36
    നിങ്ങൾക്ക് മറ്റൊരു ഭാഷ സംസാരിക്കാനറിയണമെന്നില്ല.
  • 0:36 - 0:38
    എവിടെവെച്ചും നിങ്ങൾക്കത് ചെയ്യാവുന്നതാണ്.
  • 0:39 - 0:40
    ഏതെങ്കിലും ആശയം ഇഷ്ടപ്പെട്ടിട്ടുണ്ടോ?
  • 0:41 - 0:45
    പകർത്തിയെഴുത്തുകാരോടും വിവർത്തകരോടുമൊപ്പം പങ്കുചേരൂ.
  • 0:45 - 0:46
    ആശയങ്ങൾ ലോകത്തിന് പകുത്തുനൽകൂ.
  • 0:47 - 0:52
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ: www.TED.com/transcribe.
Title:
TEDx ടോക്കുകൾ ആർക്കും പകർത്തിഴെയുതാം!
Description:

എല്ലാർക്കും TEDx ടോക്കുകൾ പകർത്തിയെഴുതാവുന്നതാണ്. ഒറിജിനൽ സബ്ടൈറ്റിലുകൾക്ക് എങ്ങനെ നിങ്ങൾക്ക് സഹായം നൽകാൻ സാധിക്കുമെന്നറിയാൻ www.TED.com/transcribe സന്ദർശിക്കുക. ലോകർക്ക് മുഴുവൻ ഷയർ ചെയ്യാനുള്ള അത്യവേഷമുള്ളവരാകേണ്ടതുണ്ട് നിങ്ങൾ.

more » « less
Video Language:
English
Team:
closed TED
Project:
TED Translator Resources
Duration:
0:55

Malayalam subtitles

Revisions