പുതിയ മെസ്സേജ് കാണുവാൻ കാത്തിരിക്കുക അടുത്തിടെ നിരീക്ഷിച്ച ഒരു കാര്യം അഭി- സംബോധന ചെയ്യുവാൻ ദൈവവചനത്തിൻറെ സത്യങ്ങൾ ശ്രദ്ധ- യിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു വിഷയം 'നോഹ' എന്നാ ഇംഗ്ലീഷ് സിനിമയാണ് വെറിപിടിച്ച ഒരു സിനിമയാണത്...അതിൽ ദൈവം സംസാരിക്കുമ്പോൾ മറ്റു ശബ്ദങ്ങൾ നോഹ കേട്ടുകിറുക്കുപിടിക്കുന്നു, ദൈവത്തെ ഒരു ദുഷ്ടനും നീചനുമായി കാണിച്ചത് ഏറ്റവും കഷ്ടം, ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ കാണിക്കുന്നു സ്വന്ത-കുടുംബത്തെ കൊല്ലുവാൻ നോഹയോടു ആവശ്യപെടുന്നതായി കാണി- ക്കുന്നു- നോഹയുടെ കുടുംബത്തെ.. രക്ഷിക്കാനാണ് ദൈവം അവനോടു ആവശ്യ- പെടുന്നത് , ഒരിക്കലും കൊല്ലുവാനല്ല.. നോഹ ഒരു നീതിയുടെ പ്രസംഗകൻ ആണെന്ന് |വചനം പറയുന്നു പെട്ടകം പണി നടന്ന കാലത്തൊക്കെയും അവൻ പ്രസംഗിക്കുകയായിരുന്നു ലോകത്തിലുള്ള ദുഷ്ടജനം അത് ചെവിക്കൊണ്ടില്ല ദൈവം അവസരങ്ങൾ നീട്ടി കൊടുത്തുകൊണ്ടേയിരുന്നു ആ ദൈവത്തെ മോശമായി ചിത്രീകരിച്ചത് ഞാൻ വെറുക്കുന്നു. എന്നാൽ കഥയിലെ തിരുത്തലുകൾ കവിഭാവന- യാണെന്ന് കരുതുന്നവരുമുണ്ട്' പദ്യസ്വാതന്ത്യം ഒരിക്കലും കഥാപാത്രത്തിൻറെ സ്വഭാവം മാറ്റില്ല .. 'പാഷൻ ഓഫ് ദി ക്രൈസ്റ്റ് ' സിനിമ കണ്ടില്ലേ ? അത് അടിപൊളിയാണ് . അതിൽ കവിഭാവനയുണ്ട്' യേശു ബാല്ലനായിരിക്കുമ്പോൾ വീണു അമ്മയോടി ചെന്നെടുക്കുന്ന സീൻ.. അത് ബൈബിളിൽ ഇല്ല , കവിഭാവനയാണ് .. അത് സംഭവിചിരിക്കാൻ സാദ്ധ്യത ഉള്ള സംഭവമാണ് മാതാപിതാക്കൾ എന്നനിലയിൽ ഹൃദയത്തെ സ്പർഷിച്ച സീൻ കവിഭാവനയെങ്കിലും മനോഹരമായി ചിത്രീകരിച്ച ഒരു സീൻ അത് ആരുടേയും സ്വഭാവം മാറ്റുന്നില്ല 'നോഹ' എന്ന സിനിമയിൽ സ്വഭാവം പാടെ മാറ്റി കളഞ്ഞു' സിനിമയിലെ കഥയല്ല , ബൈബിളിൽ ഉള്ള നോഹയുടെ കഥ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം യേശു പറഞ്ഞു നോഹ കാലത്ത് എങ്ങനെയയിരുന്നുവോ, അപ്പ്രകാരം ആയിരിക്കും മനുഷ്യപുത്ര- ന്മാരുടെ നാളുകളിൽ അഥവാ , ഇനി പോകുന്ന കാര്യങ്ങൾ ഇതാണ് ആദ്യമായി നിങ്ങൾ വാഗ്ദത്തം മനസ്സിലാക്കണം ആദ്യത്തെ, ഒന്നാമത്തെ വാഗ്ദത്തം മനസ്സിലാക്കണം അത് എല്ലാ പ്രവചനങ്ങളുടെ പ്രവചനം. അത് എല്ലാ വാഗ്ദാനങ്ങളും വാഗ്ദത്തം ഇത് ഉല്പത്തി 3:15ലുള്ള വാഗ്ദാനമാണ് സാത്താൻ പാമ്പിൻറെ ശരീരത്തിൽ ഇരിന്നു, ആദമിനെയും ഹൌവയെയും പ്രലോഭിപ്പിച്ചു , പാപത്തിൽ വീഴ്ത്തി... ദൈവം സാത്താനോടു പറഞ്ഞതെന്നാൽ .. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും (സാത്താൻറെ) അവളുടെ സന്തതിക്കും, തമ്മിൽ ശത്രുത്വം ഉണ്ടാക്കും ആരാണു സ്ത്രീയുടെ സന്തതി ? ആരാണു സ്ത്രീയുടെ സന്തതി ? നമ്മുടെ കർത്താവായ യേശുക്രിസ്തു . കന്യാ-ജനനം സൂചിപ്പിക്കാൻ വേണ്ടിയാണ് സ്ത്രീയുടെ സന്തതി എന്ന് പറയുന്നത് യേശുമശിഹ സത്രീയിൽ നിന്ന് ജനിക്കുമെന്നും , യേശു സാത്താൻറെ തല തകർക്കും; സാത്താൻ യേശുവിൻറെ കുതികാൽ തകർക്കുമെന്നും.......